Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്‌നേഹംകൊണ്ട് വൈകല്യത്തെ തോല്‍പ്പിച്ച് 22 വര്‍ഷങ്ങള്‍; വിമര്‍ശകരെ മറികടന്നു ജീവിതം ആരംഭിച്ച ദമ്പതികളുടെ സ്‌നേഹത്തിനു മുന്നില്‍ ലോകം ശിരസ്സ് നമിക്കുന്നു

17 MAY 2017 03:24 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു....

നിസ്സാര കാര്യങ്ങള്‍ക്ക് ദമ്പതികളെ ഉപേക്ഷിക്കുന്നവര്‍ കണ്ടുപഠിക്കണം ഇവരുടെ സ്‌നേഹം. സ്‌നേഹംകൊണ്ടാണ് മരിയാനയും ടോമി പിലിങ്ങും വിധിയെ തോല്‍പ്പിച്ചത് വരുന്ന ജൂലൈയില്‍ ഇരുവരും 22ാം വിവാഹ വാര്‍ഷികം ആഘോഷിക്കാനിരിക്കുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ലോകം ഇവരുടെ മുന്നില്‍ ശിരസ് നമിക്കുകയാണ്.
ഡൗണ്‍ സിന്‍ഡ്രോം എന്ന ജനിതക വൈകല്യത്തിന് ഇരകളായ ഇംഗ്ലണ്ടുകാരായ മരിയാനയും ടോമിയും അനുഭവിച്ച ദുരിതത്തിന് കണക്കില്ല. വൈകല്യംകൊണ്ടുള്ള വെല്ലുവിളികള്‍ക്കു പുറമേ മറ്റുള്ളവരുടെ കുത്തുവാക്കുകളും ശകാരവും വരെ ഇരുവരും സഹിച്ചു. തളര്‍ന്നില്ല, സ്‌നേഹം എന്ന മൂന്നക്ഷരംകൊണ്ട് ഇതിനെയെല്ലാം മറികടക്കാനാകുമെന്ന് തെളിയിച്ചു.
പഠനവൈകല്യമുള്ളവര്‍ക്കായുള്ള ഒരു കേന്ദ്രത്തില്‍വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. 18 മാസത്തെ ഡേറ്റിങ്ങിനുശേഷം ടോമി മരിയാനയോട് ചോദിച്ചു, തന്നെ വിവാഹം കഴിക്കാമോ എന്ന്. അങ്ങനെ മരിയാനയുടെ അമ്മയുടെ ആശീര്‍വാദത്തോടെ 1995 ജൂലൈയില്‍ വിവാഹം.
ഇരുവരും വിവാഹിതരാവുന്നതില്‍ പലര്‍ക്കും എതിര്‍പ്പുകളുണ്ടായിരുന്നു. പലരും അത് തുറന്നുപറഞ്ഞു. മരിയാനയുടെ അമ്മയ്ക്കുപോലും വിമര്‍ശനമേല്‍ക്കേണ്ടിവന്നു. എന്നാല്‍ നീണ്ട 22 വര്‍ഷത്തെ ദാമ്പത്യം ആ വിമര്‍ശനങ്ങളെല്ലാം അസ്ഥാനത്താണെന്ന് തെളിയിക്കുകയായിരുന്നു.
രണ്ട് ദശാബ്!ദങ്ങള്‍ക്കുശേഷം ടോമിയുടെയും മരിയാനയുടെയും സ്!നേഹത്തിന് മുന്നത്തെക്കാള്‍ കരുത്താണ്. ഇരുവരും ഒരിക്കല്‍പോലും വഴക്കിട്ടിട്ടില്ലെന്നതുതന്നെ വ്യക്തമാക്കും ആ ബന്ധത്തിന്റെ ആഴം.
എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസം എന്റെ വിവാഹ ദിവസമായിരുന്നു. സത്യത്തില്‍ ടോമി വിവാഹം കഴിക്കാമോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പകച്ചുപോയി. എന്നാല്‍ സമ്മതം മൂളാന്‍ അധികം ആലോചിക്കേണ്ടിവന്നില്ല, മരിയാന പറയുന്നു.
ഇംഗ്ലണ്ടിലെ എസ്സക്‌സില്‍ ഇരുവരും ഇന്നും സന്തോഷത്തോടെ കഴിയുന്നു, ആരുടെയും സഹായമില്ലാതെ. മരിയാനയുടെ അമ്മ തൊട്ടടുത്തുതന്നെ താമസിക്കുന്നുണ്ട്. സഹോദരിയും കുടുംബവും ഏറെ അകലെയല്ലാതെയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (6 minutes ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (47 minutes ago)

ഗാഡ്ഗിൽ കമ്മറ്റി നിർദ്ദേശങ്ങൾ നടപ്പാക്കണം: ചെറിയാൻ ഫിലിപ്പ്  (54 minutes ago)

  വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിൽ ഗതാഗതക്കുരുക്ക് രൂക്ഷം... കൊച്ചി– ധനുഷ്‌കോടി ദേശീയപാതയിൽ പഴയ മൂന്നാറിനു സമീപം ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് വാഹനങ്ങൾക്ക് നിയന്ത്രണം  (1 hour ago)

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു... ഡൽഹിയിൽ ശക്തമായ മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ടും ​ഗതാ​ഗതക്കുരുക്കും രൂക്ഷം  (1 hour ago)

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും...  (1 hour ago)

14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന് വെള്ളിയാഴ്ച  കോവളത്ത് തുടക്കം... ആഗോള ആരോഗ്യ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനം മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും  (1 hour ago)

മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് നിര്യാതയായി  (1 hour ago)

കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി ഇന്  (2 hours ago)

വീട്ടിലെ ലിഫ്റ്റിൽ കുടങ്ങി വയോധികന് ദാരുണാന്ത്യം‌  (2 hours ago)

സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം  (2 hours ago)

ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....  (2 hours ago)

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തം... കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരും.... മേഖലയിൽ നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്, അപകട മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സിപിഐഎം സംസ്ഥാന  (2 hours ago)

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ  (3 hours ago)

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി  (3 hours ago)

Malayali Vartha Recommends