Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപയോഗിച്ച് അധ്യാപികമാര്‍; ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്ത്!

17 MAY 2017 03:17 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ചവൻ നിസാരക്കാരനല്ല..കോ-പൈലറ്റിന്റെ പേരും ചിത്രവും പുറത്തുവന്നു... ഒമാന്‍ പറക്കല്‍ വിലക്ക് ഏര്‍പ്പെടുത്തിയ പൈലറ്റ്..

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു

വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപയോഗിച്ച അധ്യാപികമാരെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്ത് . അമേരിക്കയിലെ ലൂസിയാനയില്‍ നിന്നാണ് ഈ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് . രണ്ട് അധ്യാപികമാര്‍ തമ്മില്‍ സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെടുകയും വിദ്യാര്‍ത്ഥിയെ തങ്ങള്‍ക്കൊപ്പം സെക്സില്‍ പങ്കാളിയാക്കുകയും ചെയ്തു ഇവര്‍.

അതുകൊണ്ടൊന്നും അവസാനിക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഷെല്ലി ഡെഫ്രേന്‍, റേച്ചല്‍ റെസ്പെസ് എന്നീ അധ്യാപികമാരാണ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപയോഗിച്ച കേസില്‍ അറസ്റ്റിലായത്. സംഭവം നടക്കുന്നത് 2014 ല്‍ ആണ്. ഡെഫ്രേനും റെസ്പെസ്സും ഹൈസ്‌കൂള്‍ അധ്യാപികമായിരുന്നു. 

ഡെഫ്രേന്‍ വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയും ആണ്. ഇവര്‍ തമ്മില്‍ സ്വവര്‍ഗ്ഗ പ്രണയത്തിലായിരുന്നു എന്നാണ് പറയപ്പെടുന്നത്. 16 വയസ്സുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ആണ് ഇവര്‍ ലൈംഗികമായി ഉപയോഗിച്ചത്. ഈ വിദ്യാര്‍ത്ഥി സ്‌കൂളിലെ ഫുട്ബോള്‍ താരം ആയിരുന്നു അപ്പോള്‍. ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ആയിരുന്നു ഡെഫ്രേന്‍ വിദ്യാര്‍ത്ഥികളെ വലയിലാക്കിയിരുന്നത്. 16 കാരനായ വിദ്യാര്‍ത്ഥിയും അങ്ങനെ തന്നെയാണ് അധ്യാപികയുമായി അടുപ്പത്തിലായത്.

 



16 കാരനായ വിദ്യാര്‍ത്ഥിയുമായി ഡെഫ്രേന്‍ 40 തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടത്രെ. ഫുട്ബോള്‍ പരിശീലനത്തിന് ശേഷം ഡെഫ്രേനിന്റെ കാറില്‍ വച്ചും വീട്ടില്‍ വച്ചും ആയിരുന്നു ഇത്. അധ്യാപികമാരായ ഡെഫ്രേനും റെസ്പെസ്സും പരസ്പരം ചുംബിക്കുകും ഓറല്‍ സെക്സില്‍ ഏര്‍പ്പെടുകയും ചെയ്യുകയായിരുന്നു എന്നാണ് അന്നത്തെ വിദ്യാര്‍ത്ഥി ഇപ്പോള്‍ കോടതിയില്‍ മൊഴി നല്‍കിയിട്ടുള്ളത്. വിദ്യാര്‍ത്ഥി അതിന് ദൃക്സാക്ഷി ആയിരുന്നു. അധ്യാപികമാര്‍ സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ തന്നേയും ക്ഷണിച്ചു എന്നും ഡെഫ്രേനുമായി ശാരീരികബന്ധത്തിന് താന്‍ മുതിര്‍ന്നു എന്നും ആണ് വിദ്യാര്‍ത്ഥിയുടെ മൊഴി. എന്നാല്‍ അധ്യാപികയുടെ അഭിഭാഷകന്‍ ഇത് നിഷേധിച്ചു.

വിദ്യാര്‍ത്ഥിയ്ക്ക് ശാരീരികമായി അന്ന് രണ്ട് അധ്യാപികമാരുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞിരുന്നില്ല എന്നാണ് വാദം. വിദ്യാര്‍ത്ഥി പിന്നീട് ഇത് അംഗീകരിക്കുകയും ചെയ്തു. ഉദ്ധാരണം സംഭവിക്കാതിരുന്നതായിരുന്നു വിദ്യാര്‍ത്ഥി നേരിട്ട പ്രശ്നം. ഇത് പരിഹരിക്കാന്‍ മരുന്ന് വാങ്ങിത്തരാം എന്ന് പോലും അധ്യാപിക വാഗ്ദാനം നല്‍കിയത്രെ. വിദ്യാര്‍ത്ഥി അധ്യാപികയായ റെസ്പെസ്സിന്റെ മുഖത്തും മറ്റ് ശരീര ഭാഗങ്ങളും സ്വകാര്യ ഭാഗങ്ങള്‍ കൊണ്ട് സ്പര്‍ശിക്കുന്നതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഈ വിവരങ്ങള്‍ ഒന്നും പുറംലോകം അറിയില്ലായിരുന്നു. താന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ തന്റെ കൂട്ടുകാരുമായി വിദ്യാര്‍ത്ഥി പങ്കുവച്ചതോടെയാണ് വിവരം പുറത്തറിഞ്ഞതും അന്വേഷണം നടന്നതും. എന്നാല്‍ പകര്‍ത്തി എന്ന് പറയുന്ന ദൃശ്യങ്ങളൊന്നും പോലീസിന് ഇതുവരെ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. ദൃശ്യങ്ങള്‍ താന്‍ ഭയപ്പാടോടെ ഡിലീറ്റ് ചെയ്തു എന്നാണ് വിദ്യാര്‍ത്ഥി പിന്നീട് പോലീസിനോട് പറഞ്ഞത്. ഇവരുടെ സ്‌കൂളിലെ മറ്റൊരു അധ്യാപികയും ലൈംഗികാപവാദ കേസില്‍ കുടുങ്ങിയിട്ടുണ്ട്. 16 വയസ്സുള്ള വിദ്യാര്‍ത്ഥിനിയുമായിട്ടായിരുന്നു അധ്യാപികയുടെ ബന്ധം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (8 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (8 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (8 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (9 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (9 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (9 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (9 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (9 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (9 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (10 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (10 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (10 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (10 hours ago)

Malayali Vartha Recommends