Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

ലൈംഗികജീവിതം മെച്ചപ്പെടുത്താന്‍ നഗ്‌നരായി യോഗ ചെയ്ത് യുവതികള്‍

14 FEBRUARY 2018 11:09 PM IST
മലയാളി വാര്‍ത്ത

തിരക്കിട്ട ജീവിതം നയിക്കുന്ന രാജ്യത്തെ ഭൂരിഭാഗം ആളുകളും മനസ്സ് ശാന്തമാകാന്‍ യോഗാ സെന്ററുകളെ ആശ്രയിക്കുന്നുണ്ട്. വിദേശികളുടെ മനസ്സും യോഗ കീഴടക്കുന്നുണ്ട്. അങ്ങനെ ഇന്ത്യയില്‍ വന്ന് യോഗ പഠിച്ച ഓസ്‌ട്രേലിയയിലെ പെര്‍ത്തിലെ ഒരു യോഗഗുരു തന്റെ നാട്ടില്‍ യോഗ ക്ലാസ് തുടങ്ങിയിട്ടുണ്ട്.

ലൈംഗിക ജീവിതം മെച്ചപ്പെടുന്നതിന് പുറമെ ശരീരത്തിന്റെ ആത്മവിശ്വാസം വര്‍ധിക്കുമെന്നും സമ്മര്‍ദം കുറയ്ക്കാനാവുമെന്നുമുള്ള നിര്‍ദ്ദേശം തന്റെ ശിഷ്യകള്‍ക്ക് നല്‍കിക്കൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത് പെര്‍ത്തിലെ 30കാരിയായ റോസി റീസാണ്. പക്ഷേ ഇവിടെയെത്തുന്നവര്‍ നഗ്‌നരായി വേണം യോഗ ചെയ്യാന്‍. യുവതികള്‍ക്ക് മാത്രമാണ് ക്ലാസ്. ദിവസം തോറും നിരവധി യുവതികള്‍ ഇതിലേക്ക് ആകൃഷ്ടരായെത്തുന്നുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്.

മൂന്ന് വര്‍ഷത്തിനിടെ നൂറ് കണക്കിന് യുവതികളെ നഗ്‌നയോഗ എന്ന പരിശീലനരീതിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിച്ചിരിക്കുന്നുവെന്നാണ് റോസി അവകാശപ്പെടുന്നത്. അധികം വൈകാതെ തന്റെ ഈ കണ്‍സപ്റ്റ് യുഎസിലേക്കും വ്യാപിപ്പിക്കുവാനും ഇവര്‍ പദ്ധതിയിടുന്നുണ്ട്. ആദ്യം താന്‍ തുണിയില്ലാത്ത യോഗാഭ്യാസം തന്റെ ബെഡ്‌റൂമിലും ബാക്ക് യാര്‍ഡിലുമായിരുന്നു സ്വയം പരീക്ഷിച്ചതെന്നാണ് റിലേഷന്‍ഷിപ്പ് കോച്ച് കൂടിയായ റോസി വെളിപ്പെടുത്തുന്നു. ഇതിലൂടെ താന്‍ കുറേ നാളുകളായി അനുഭവിച്ച് കൊണ്ടിരുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളില്ലാതാക്കാന്‍ സാധിച്ചുവെന്നും ലൈംഗിക ജീവിതം മെച്ചപ്പെട്ടുവെന്നുമാണ് റോസി സാക്ഷ്യപ്പെടുത്തുന്നത്.

കടുത്ത മാനസിക സമ്മര്‍ദമേറിയ ഒരു ഫിനാന്‍സ് ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ 2012ലായിരുന്നു റോസി ആദ്യമായി യോഗ ചെയ്യാനാരംഭിച്ചിരുന്നത്. ജോലിയിലെ സമ്മര്‍ദത്തെ അതിജീവിക്കാന്‍ ഭക്ഷ്യപാനീയങ്ങള്‍ അമിതമായി കഴിക്കുകയും പരിധിയില്ലാതെ പുകവലിക്കുകയും ചെയ്യുന്ന അവസ്ഥയിലായിരുന്നു അന്ന് റോസി. എന്നാല്‍ യോഗ ചെയ്യാനാരംഭിച്ചത് മുതല്‍ അവരുടെ ജീവിതം അനായാസമാവുകയും ദുശീലങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുകയുമായിരുന്നു.

ബോയ്ഫ്രണ്ടുമായുള്ള ബന്ധം താറുമാറായതിനെ തുടര്‍ന്ന് 2013ല്‍ റോസി ഇന്ത്യയിലെത്തി ദിവസത്തില്‍ 10 മണിക്കൂറോളം, ആഴ്ചയില്‍ ആറ് ദിവസം യോഗ പ്രാക്ടീസ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് പൂര്‍ണസസ്യഭുക്കാവുകയും കോഫി കുടിക്കുന്നതും നിര്‍ത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബ്രിസ്ബാനില്‍ തിരിച്ചെത്തി അവര്‍ യോഗ പരീശീലിപ്പിക്കാന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ നിലവില്‍ നഗ്‌നയോഗയുടെ പേരിലാണ് ഇവര്‍ പ്രശസ്തയാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (22 minutes ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (31 minutes ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (48 minutes ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (53 minutes ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (58 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (1 hour ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (1 hour ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (2 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (2 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (2 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (3 hours ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (3 hours ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (3 hours ago)

Malayali Vartha Recommends