Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

ഈ കുഞ്ഞിന്റെ അച്ഛന്‍ സമൂഹത്തില്‍ പ്രശസ്തനായ വ്യക്തിയാണ്, ഞാന്‍ അയാളുടെ ഭാര്യയാണ്... ഇതാണ് പോലീസിന്റെ പിടിയിലായപ്പോള്‍ ആ യുവതി ആദ്യം പറഞ്ഞത്, 30 വയസുകാരി കൈക്കുഞ്ഞുമായി പോലീസിന്റെ പിടിയിലായി, പിടിയിലായപ്പോള്‍ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

16 FEBRUARY 2018 09:17 AM IST
മലയാളി വാര്‍ത്ത

30 വയസുകാരി പല ഉന്നതരുടെയും പേര് പറഞ്ഞ് പറ്റിക്കുന്നുവെന്ന പരാതി പോലീസിന് കിട്ടി.അങ്ങനെ ആ യുവതിയെ പോലീസ് പിടികൂടി. ഈ കുഞ്ഞിന്റെ അച്ഛന്‍ സമൂഹത്തില്‍ പ്രശസ്തനായ വ്യക്തിയാണ്, ഞാന്‍ അയാളുടെ ഭാര്യയാണ്... ഇതാണ് പോലീസിന്റെ പിടിയിലായപ്പോള്‍ ആ യുവതി ആദ്യം പറഞ്ഞത്.ദുബൈ പൊലീസിന്റെ വനിതാ വിഭാഗമാണ് യുവതിയെ കീഴടക്കാന്‍ തന്ത്രപരമാണ് നീക്കങ്ങള്‍ നടത്തിയത്. 

അവിഹിത ഗര്‍ഭത്തില്‍ പിറന്ന രണ്ടാഴ്ച മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ 10,000 ദിര്‍ഹത്തിന് വില്‍ക്കാന്‍ ശ്രമിക്കവെയാണ് യുവതിയെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് ഇവര്‍ തുറന്നു സമ്മതിക്കുകയായിരുന്നു.

രണ്ടാഴ്ച പ്രായമായ പെണ്‍കുഞ്ഞിനെ 10000 ദിര്‍ഹത്തിന് എത്യോപ്യന്‍ യുവതി വില്‍ക്കാന്‍ ശ്രമിക്കുകയാണെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ വാങ്ങാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിച്ച് വനിതാ പൊലീസിനെ ഇവരുടെ അടുത്തേക്ക് അയച്ചു. വേഷം മാറിയെത്തിയ വനിതാ പൊലീസിനെ തിരിച്ചറിയാനും ഇവര്‍ക്ക് സാധിച്ചില്ല. ഇങ്ങനെയാണ് ഇതിലാണ് രണ്ടു സ്ത്രീകളും കുടുങ്ങിയത്.

അഞ്ചു വര്‍ഷം മുന്‍പാണ് യുവതി യുഎഇയില്‍ എത്തിയതെന്ന് സംഭാഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. പത്തുമാസം ഒരു കുടുംബത്തില്‍ ജോലി ചെയ്ത ഇവര്‍ പിന്നീട് മുങ്ങുകയായിരുന്നു. നിയമവിരുദ്ധമായാണ് പിന്നീട് രാജ്യത്ത് തങ്ങിയത്. ഒരു സ്വദേശിയോടൊപ്പം താമസിക്കുകയും പിന്നീട് ഗര്‍ഭിണി ആവുകയും ചെയ്തു. ഇതോടെ, സ്വദേശി തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു.

അതേസമയം യുവതിയോടൊപ്പം താമസിച്ച സ്വദേശി പുരുഷന്റെ മുന്‍ഭാര്യ ഇതിനെതിരെ പ്രതികരിച്ചു. ഇത്തരത്തില്‍ ഒരു കുഞ്ഞു ജനിച്ച കാര്യം അറിഞ്ഞിരുന്നു. കുഞ്ഞിന് ഒന്നും സംഭവിക്കരുതെന്ന് ആഗ്രഹവും ഉണ്ടായിരുന്നു. വീട്ടുജോലിക്കാരിയെ നേരിട്ട് കാണുകയും കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ അജ്മാനിലേക്ക് പോകണമെന്നും പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (23 minutes ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (32 minutes ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (49 minutes ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (54 minutes ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (59 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (1 hour ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (1 hour ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (2 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (2 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (2 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (3 hours ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (3 hours ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (3 hours ago)

Malayali Vartha Recommends