Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

പോലീസ് ഉദ്യോഗസ്ഥനായിരുന്ന കാമുകനെ സെക്സ് ഗെയിമിലൂടെ 21കാരി കൊലപ്പെടുത്തി; ജനനേന്ദ്രിയവും കൈ വിരലുകളും വെട്ടിനുറുക്കുകയും ശരീരഭാഗങ്ങള്‍ പലയിടത്തായി ഉപേക്ഷിച്ചു!

16 FEBRUARY 2018 03:39 PM IST
മലയാളി വാര്‍ത്ത

കാമുകനെ സെക്‌സ് ഗെയിമിലൂടെ കൊലപ്പെടുത്തി ഇരുപത്തൊന്നുകാരിയായ വിദ്യാര്‍ഥിനി . കൊലപ്പെടുത്തുക മാത്രമല്ല പിന്നീട് ഇയാളുടെ മൃതദേഹത്തിലും അനസ്താഷ്യ ഒഞ്ജിന എന്ന പെണ്‍കുട്ടി ക്രൂര കൃത്യങ്ങളാണ് ചെയ്തുകൂട്ടിയത്. റഷ്യയിലാണ് ഈ ക്രൂരമായ നരഹത്യ അരങ്ങേറിയത്. കൊലപാതകത്തിന് ശേഷം യുവാവിന്റെ മൃതദേഹം വെട്ടിനുറുക്കുകയും ശരീരഭാഗങ്ങള്‍ പലയിടത്തായി ഉപേക്ഷിക്കുകയും ചെയ്തു. 24 വയസുള്ള കാമുകന്‍ ദിമിത്രി സിങ്കെവിച്ചാണ് കൊല്ലപ്പെട്ടത്.

പൊലീസ് ഉദ്യോഗസ്ഥനായിരുന്ന കാമുകന്റെ ജനനേന്ദ്രിയവും തലയും കൈ വിരലുകളുമെല്ലാം മുറിച്ചെടുത്ത അനസ്താഷ്യ ശരീര ഭാഗങ്ങള്‍ വെട്ടിനുറുക്കുകയും പിന്നീട് അതില്‍ പകുതി റോഡരികിലെ ചവറ്റുകുട്ടകളില്‍ നിക്ഷേപിക്കുകയും ചെയ്തു. ബാക്കിയുള്ള ശരീരഭാഗങ്ങള്‍ വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ ഫ്രീസറിലാണ് സൂക്ഷിച്ചത്. ശേഷമുള്ള ഭാഗങ്ങള്‍ ഫഌറ്റില്‍ പല സ്ഥലങ്ങളിലായി മാംസവില്‍പ്പന ശാലയിലേത് പോലെ തൂക്കിയിട്ടു. ഈ ക്രൂരകൃത്യങ്ങള്‍ക്കൊടുവില്‍ പൊലീസ് പിടിയിലായ ശേഷം താനല്ല കാമുകനെ കൊന്നതെന്നായിരുന്നു അനസ്താഷ്യയുടെ മൊഴി.

താനല്ല കൊന്നതെന്നും മൃതദേഹം നുറുക്കി ഒളിപ്പിക്കുക മാത്രമേ താന്‍ ചെയ്തിട്ടൂള്ളൂ എന്നുമാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിരുന്നത്. കാമുകന്‍ തന്റെ ഫഌറ്റില്‍ മരിച്ചുകിടക്കുന്നത് പുറം ലോകമറിഞ്ഞാല്‍ താന്‍ കൊലപാതകത്തിന് ഉത്തരവാദിത്വം ഏല്‍ക്കേണ്ടി വരുമെന്നതിനാലാണ് മൃതദേഹം വെട്ടിമുറിച്ചതെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി കുറ്റം തുറന്നു സമ്മതിക്കുകയായിരുന്നു.

ബിഡിഎസ്എം സെക്‌സ് ഗെയിമിലൂടെയാണ് സിങ്കെവിച്ചിനെ കൊലപ്പെടുത്തിയത്. സെക്‌സ് ഗെയിമിനിടെ ശ്വാസംമുട്ടിച്ച് സിങ്കെവിച്ചിനെ വകവരുത്തുകയായിരുന്നു. 21കാരിയുടെ ഭര്‍ത്താവ് നേരത്തെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതാണ്. ഇതിന് ശേഷം മാനസികനില തെറ്റിയ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്ക് വിധേയയാക്കിയിരുന്നു. കോടതി ഉത്തരവിട്ട പ്രകാരമാണ് ഒന്നരവര്‍ഷത്തോളം മാനസിക ചികിത്സയ്ക്ക് വിധേയയാക്കിയത്. ഇതിന് ശേഷം മോചിതയായി അധികം താമസിയാതെയാണ് കാമുകനെ കൊലപ്പെടുത്തി ക്രൂരമായി മൃതദേഹം വെട്ടിനുറുക്കിയത്.

ദിമിത്രിയും സിങ്കെവിച്ചും പലതരം സെക്‌സ് ഗെയിമുകള്‍ നടത്താറുണ്ടായിരുന്നുവെന്നും താന്ത്രിക വിദ്യകള്‍ പയറ്റാറുണ്ടായിരുന്നുവെന്നും അയല്‍വാസികള്‍ വെളിപ്പെടുത്തി. സാത്താനെ ആരാധിക്കുകയും പരസ്പരം പീഡനമുറകള്‍ നടത്തി ആസ്വദിക്കുകയും ചെയ്യുന്നവരായിരുന്നു ഇവരെന്നും മൊഴിയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (22 minutes ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (31 minutes ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (48 minutes ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (53 minutes ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (58 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (1 hour ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (1 hour ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (2 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (2 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (2 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (3 hours ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (3 hours ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (3 hours ago)

Malayali Vartha Recommends