Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്


യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...


എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?


സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്ത ശേഷം കൂസലില്ലാതെ ക്രിസ്റ്റി.. മാരകമായ ലഹരിമരുന്നുകള്‍ക്ക് അടിമ..അത്യന്തം ഭീതിജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്...


ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...

ഫോണ്‍ നമ്പര്‍ ചോദിച്ച് ബന്ധം തുടങ്ങി;ബിവര്‍ലി ഹില്‍ ഹോട്ടലിലെ പ്രൈവറ്റ് ബംഗ്ലാവില്‍ വെച്ച് ആദ്യ ഡേറ്റിങും: ട്രം​പു​മാ​യു​ള്ള ബ​ന്ധം പു​റ​ത്ത് ​പ​റ​യാ​തി​രി​ക്കാ​ൻ 82,500 യു​എ​സ് ഡോ​ള​ർ തനിക്ക് നൽകിയെന്ന വെളിപ്പെടുത്തലുമായി പ്ലേബോയി മോഡല്‍

17 FEBRUARY 2018 11:30 AM IST
മലയാളി വാര്‍ത്ത

More Stories...

നെതന്യാഹുവിന് ട്യൂമർ ഇറാൻ അറിയാതെ ബങ്കറിനുള്ളിൽ റേഡിയേഷൻ..യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് ഈ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാൻ ഇസ്രായേൽ..

ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി

പരസ്പരം വെല്ലുവിളിച്ച് ഇറാനും അമേരിക്കയും.. ട്രംപ് പ്രഖ്യാപിച്ച നാവിക ഉപരോധം പാളുന്നു..മുപ്പതിലധികം ഇറാനിയന്‍ കപ്പലുകള്‍ കടലിടുക്കിലൂടെ രഹസ്യമായി യാത്ര ചെയ്തു..

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം

യുഎസ് പ്ര​സിഡ​ന്റ് ഡൊ​ണാ​ൾ​ഡ് ട്രം​പു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ഒ​രു യു​വ​തി കൂ​ടി രം​ഗ​ത്ത്. പ്ലേ​ബോ​യി മാ​ഗ​സി​നി​ന്റെ മു​ൻ മോ​ഡ​ൽ കാ​രെ​ൻ മ​ക്ഡൗ​ഗ​ൽ ആ​ണ് രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ട്രം​പു​മാ​യി 2006 ൽ ​ശാ​രീ​രി​ക​ബ​ന്ധം ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് ഇ​വ​ർ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മെലാ​നി​യ ട്രം​പ് ഇ​ള​യ​കു​ട്ടി​യെ പ്ര​സ​വി​ച്ച് ഒ​രു മാ​സ​ത്തി​നു ശേ​ഷ​മാ​യി​രു​ന്നു ഇ​രു​വ​രും ത​മ്മി​ൽ ബ​ന്ധം സ്ഥാ​പി​ച്ച​തെ​ന്നും കാ​രെ​ൻ പ​റ​യു​ന്നു. അതേ സമയം തെറ്റായ വാര്‍ത്തയാണെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. മക്ഡൗഗലുമായി തനിക്ക് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന് ട്രംപും പറഞ്ഞു.

അ​മേ​രി​ക്ക​ൻ മാ​ഗ​സി​നാ​യ ദി ​ന്യൂ​യോ​ർ​ക്ക​ർ ആ​ണ് വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. 2006 ജൂണിലാണ് ട്രംപും മക്ഡൗഗലും ആദ്യമായി കണ്ടുമുട്ടുന്നത്. പ്ലേ​ബോ​യി പാ​ർ​ട്ടി​യി​ൽ‌​വ​ച്ചാ​ണ് ട്രം​പ് ആ​ദ്യ​മാ​യി ത​ന്നെ ക​ണ്ട​തെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. മക്ഡൗഗലിന്റെ ഫോണ്‍ നമ്പര്‍ ചോദിച്ച് തുടങ്ങിയ ബന്ധം 9 മാസത്തോളം നീണ്ടു നിന്നു. ട്രം​പു​മാ​യു​ള്ള ബ​ന്ധം പു​റ​ത്തു​പ​റ​യാ​തി​രി​ക്കാ​ൻ 82,500 യു​എ​സ് ഡോ​ള​ർ ന​ൽ​കി​യെ​ന്നും ആ​രോ​പി​ക്കു​ന്നു.

മക്ഡൗഗലിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിത്തയ്യാറാക്കിയ വിവരങ്ങള്‍ സുഹൃത്ത് ജോണ്‍ ക്രോഫോര്‍ഡ് ആണ് മാഗസിന് നല്‍കിയത്. അതില്‍ മക്ഡൗഗല്‍ പറയുന്നത് ഇങ്ങനെ:” ഞങ്ങള്‍ മണിക്കൂറുകളോളം സംസാരിച്ചു കൊണ്ടിരുന്നു. പിന്നീട് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. സെക്‌സിന് ശേഷം വസ്ത്രങ്ങള്‍ അണിഞ്ഞ് പോകാന്‍ ഒരുങ്ങിയപ്പോള്‍ ട്രംപ് എനിക്ക് പണം നല്‍കി.

ഞാന്‍ അദ്ദേഹത്തെ നോക്കി.എനിക്ക് സങ്കടം വന്നു. പണം വേണ്ടെന്നും ഞാന്‍ അത്തരത്തിലുള്ളൊരു പെണ്ണല്ലെന്നും പറഞ്ഞു. നിങ്ങളെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് കൂടെ കിടന്നത്, അല്ലാതെ പണത്തിന് വേണ്ടിയല്ലെന്ന് ഞാന്‍ പറഞ്ഞു. നീ പ്രിയപ്പെട്ടവളാണെന്ന് ട്രംപ് എന്നോട് പറഞ്ഞു. ബിവര്‍ലി ഹില്‍ ഹോട്ടലിലെ പ്രൈവറ്റ് ബംഗ്ലാവില്‍ വെച്ചായിരുന്നു തങ്ങളുടെ ആദ്യ ഡേറ്റ് എന്ന് മക്ഡൗഗല്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് രണ്ട് പേർ മരിച്ചു..?കൊല്ലത്തും പട്ടാമ്പയിലിലും വയോധികർ മരിച്ചത് സൂര്യാഘാതമേറ്റെന്ന് സംശയം..ഇന്ന് ഏഴ് പേർക്ക് സൂര്യാതപമേറ്റു...!  (2 hours ago)

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് പാമ്പുകടിയേറ്റു  (2 hours ago)

ആ ഡാഷ് മോൻ പിണറായി അല്ല രാഹുൽ വിളിച്ചത് സതീശനെ..! വി ഡി-യുടെ തല വെട്ടി രാഹുൽ ബൂമറാങ്ങ് തിരിച്ചടിക്കുന്നു...!  (6 hours ago)

കൊടുക്കടാ ഒരടി... ഭർത്താവിനെ അടിച്ചുരുട്ടി ഭാര്യ ...2 വർഷം കൊണ്ട് അയാൾ അനുഭവിച്ചത്...!ദൃശ്യങ്ങൾ  (6 hours ago)

ഡാഷ് മോനെ എന്ന് പിണറായിയെ വിളിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് ധൈര്യം കിട്ടിയതെങ്ങനെ? കോൺഗ്രസിൽ വമ്പൻ ട്വിസ്റ്റ് !  (6 hours ago)

സംസ്ഥാനം കൊടുംചൂടില്‍ വെന്തുരുകുന്നു; ഇന്ന് എട്ട് പേര്‍ക്കാണ് സൂര്യാതപമേറ്റത്  (6 hours ago)

'ഡല്‍ഹിയിലെ യമുനയില്‍ മുങ്ങിക്കുളിക്കാന്‍ ധൈര്യമുണ്ടോ?' മോദിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് മമത ബാനര്‍ജി  (6 hours ago)

ഇത്തവണ ശക്തമായ വേനല്‍മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (6 hours ago)

പേരാവൂര്‍ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; തന്നെ ഈ നിലയിലാക്കിയത് വീട്ടുകാരാണെന്ന് ക്രിസ്റ്റി  (6 hours ago)

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിൽ നായകനായി ജയസൂര്യ; ഓപ്പറേഷൻ ത്രാളിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്!!!  (7 hours ago)

വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്  (8 hours ago)

യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...  (8 hours ago)

എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?  (8 hours ago)

ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...  (9 hours ago)

കലപില' സമ്മര്‍ ക്യാമ്പിന് ഇന്ന് (ഏപ്രില്‍ 26) സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല  (9 hours ago)

Malayali Vartha Recommends