Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

വേശ്യാലയങ്ങളിലും ട്രെൻഡ് ! ; " ഒരിക്കൽ ഈ സ്ഥാപനത്തിൽ വന്നവർ സ്ത്രീകളെത്തിരക്കി പോകില്ല "

17 FEBRUARY 2018 05:59 PM IST
മലയാളി വാര്‍ത്ത

ഒട്ടനവധി വേശ്യാലയങ്ങൾ രാജ്യത്തിനകത്തും പുറത്തുമായുണ്ട് എന്നാൽ ലണ്ടനിലുള്ള ഇത്തരത്തിലൊരു വേശ്യാലയം ലോകത്തെങ്ങും ഉണ്ടാവില്ല. എന്താണെന്നല്ലേ സംഭവം?...പേര് നക്ഷത്ര വേശ്യാലയം എന്ന് തന്നെ എന്നാൽ പേരിനു പോലും ഒരു പെണ്ണില്ലിവിടെ. ആകെക്കൂടി ഇവിടെയുള്ളത് കുറച്ചു ജോലിക്കാരും കുറേ പാവകളും മാത്രം ആണ്.

ഇപ്പോഴും പിടി കിട്ടിയില്ലേ...ഇപ്പോഴത്തെ സ്റ്റൈൽ അനുസരിച്ച് ഇടപാടുകാരെ തൃപ്തിപ്പെടുത്തുന്നത് ഇരുപത്തിനാല് മണിക്കൂറും ജോലി ചെയ്യുന്ന സെക്സ് ഡോളുകളാണ്.

മുൻപ് പലയിടങ്ങളിലും ഇത്തരം ഡോളുകളെ ഉപയോഗിച്ചിരുന്നുവെങ്കിലും ഇവയെ മാത്രം ഉൾപ്പെടുത്തിയുള്ള വേശ്യാലയം ഇതാദ്യമായായാണ് ആരംഭിക്കുന്നത്.

സ്റ്റീഫന്‍ ക്രഫോര്‍ഡ് എന്ന 25 കാരനാണ് ഈ സംരംഭത്തിന്റെ ഉടമസ്ഥൻ. "ഡേറ്റ് എ ഡോള്‍ സര്‍വീസ് ലിമിറ്റഡ്" എന്ന് പേരിട്ടിരിക്കുന്ന സർവീസിനു ഒരു മണിക്കൂറിന് അയ്യായിരം രൂപ എന്ന തോതിലാണ് നിരക്ക്.

ഒരിക്കലെങ്കിലും തന്റെ പാവകളുടെ അടുത്ത് വന്നവര്‍ സ്ത്രീകളെത്തിരിക്കി പോകില്ലെന്നാണ് സ്റ്റീഫന്റെ ഉറച്ചവിശ്വാസം. പ്രായപൂര്‍ത്തിയായ ആര്‍ക്കും സേവനം പ്രയോജനപ്പെടുത്താം.

പാവകളാണെങ്കിലും കാഴ്ചയിലും പ്രവൃത്തികളിലും ഒറിജിനലിനെ വെല്ലും. സന്ദര്‍ഭങ്ങള്‍ തിരിച്ചറിഞ്ഞ് പെരുമാറാന്‍ കഴിവുള്ളവയാണ് പാവകളില്‍ പലതും. ലൈംഗിക രോഗങ്ങളെ പേടിക്കുകയും വേണ്ട. ഇതൊക്കെയാണ് തന്റെ സ്ഥാപനത്തിന്റെ പ്രധാന ആകര്‍ഷണം എന്നാണ് സ്റ്റീഫന്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (20 minutes ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (29 minutes ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (46 minutes ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (51 minutes ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (56 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (1 hour ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (1 hour ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (2 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (2 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (2 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (3 hours ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (3 hours ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (3 hours ago)

Malayali Vartha Recommends