Widgets Magazine
21
Sep / 2018
Friday
Forex Rates:

1 aed = 19.56 inr 1 aud = 52.29 inr 1 eur = 84.37 inr 1 gbp = 95.12 inr 1 kwd = 237.37 inr 1 qar = 19.73 inr 1 sar = 19.16 inr 1 usd = 71.88 inr

11,000 കിലോമീറ്റർ പിന്നിടാൻ രണ്ടു മണിക്കൂർ ! ; ഹൈപ്പര്‍സോണിക് ഹെവി ബോംബര്‍ വിമാനം തരംഗമാകും

23 FEBRUARY 2018 03:37 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയേക്കാള്‍ വലിയ ഭീഷണി സ്വന്തം മണ്ണിലെ തീവ്രവാദികൾ ; പാകിസ്ഥാൻ യുവ സൈനികരുടെ മാറുന്ന മനോഭാവത്തെകുറിച്ച് ഞെട്ടിക്കുന്ന റിപ്പോർട്ട്

നവാസ് ഷെരീഫിന്റേയും മകളുടേയും ശിക്ഷ റദ്ദ് ചെയ്ത് പാക് കോടതി...ഇരുവരുടേയും തടവ്ശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി റദ്ദ് ചെയ്തതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു; ഷെരീഫിന് 10 വര്‍ഷവും മകള്‍ മറിയത്തിന് ഏഴു വര്‍ഷവും തടവാണ് വിധിച്ചിരുന്നത്

മൂല്യം കുത്തനെ ഇടിഞ്ഞിരിക്കുന്ന ഇന്ത്യന്‍ രൂപയ്ക്ക് കൂനിന്മേല്‍ കുരു എന്നപോലെ ട്രംപിന്റെ പുതിയ ഉത്തരവ്; യുഎസ്-ചൈന വ്യാപാര യുദ്ധം കാരണം രൂപയുടെ മൂല്യം വീണ്ടും ഇടിയാന്‍ സാധ്യത

റഡാറില്‍നിന്ന് അപ്രത്യക്ഷമായ റഷ്യന്‍ യുദ്ധ വിമാനം അബദ്ധത്തിൽ വെടിവെച്ചിട്ടതാണെന്ന് ഇസ്രായേൽ; അക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്

ഫിലിപ്പീൻസിലെ മംഖൂട്ട‌് ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 81 ആയി; ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലുമായി കുടുങ്ങിക്കിടക്കുന്നത് നരവധി പേർ

മണിക്കൂറില്‍ 6000 കിലോമീറ്റര്‍ വേഗത്തില്‍ പറക്കുന്ന ഹൈപ്പര്‍സോണിക് ഹെവി ബോംബര്‍ വിമാനവുമായി ചൈന രംഗത്തെത്തുമെന്നു റിപ്പോർട്ടുകൾ. അവിശ്വസനീയമെന്നു തോന്നിയേക്കാവുന്ന ഒരു നേട്ടമാണ് ചൈന കൈവരിച്ചിരിക്കുന്നത്. ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗത്തില്‍ പറക്കുന്ന, മിന്നലിനെപ്പോലും തോല്‍പിക്കുന്ന ഈ വിമാനം യുദ്ധവിമാനങ്ങളില്‍ ലോകത്തേറ്റവും കരുത്തനും മറ്റൊരു സൈന്യത്തിനും അവകാശപ്പെടാനില്ലാത്തതുമാകും.

സാധാരണ വിമാനങ്ങള്‍ക്ക് രണ്ട് ചിറകുകളാണെങ്കില്‍, ഹൈപ്പര്‍സോണിക് ഹെവി ബോംബറിന് നാല് ചിറകുകളാണുള്ളത്. വ്യോമപാതയിലെ തടസ്സങ്ങളും വായുവുമായുള്ള ഘര്‍ഷണവും കുറയ്ക്കുന്നതിനാണ് നാല് ചിറകുകള്‍ ഉപയോഗിക്കുന്നത്. ബെയ്ജിങ്ങിലെ ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ ഗവേഷകരാണ് ഈ വിമാനം രൂപകല്‍പന ചെയ്തിട്ടുള്ളത്.

നിലവില്‍ ഒരു യാത്രാവിമാനത്തിന് ബെയ്ജിങ്ങില്‍നിന്ന് ന്യുയോര്‍ക്കിലെത്തണമെങ്കില്‍ 14 മണിക്കൂര്‍ പറക്കണം. 11,000 കിലോമീറ്ററാണ് ഇരുനഗരങ്ങളും തമ്മിലുള്ള ദൂരം. ഹൈപ്പര്‍സോണിക് ഹെവി ബോംബര്‍ യാഥാര്‍ഥ്യമാകുന്നതോടെ, രണ്ടുമണിക്കൂറില്‍ത്താഴെ സമയംകൊണ്ട് വിമാനം ബെയ്ജിങ്ങില്‍നിന്ന് ന്യുയോര്‍ക്കിലെത്തും.

ശബ്ദത്തെക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന വിമാനങ്ങള്‍ക്കാണ് ഹൈപ്പര്‍സോണിക് എന്ന് പറയുന്നത്. മിസൈലുകളും അണുബോംബുകളും കണ്ണഞ്ചിക്കുന്ന വേഗത്തില്‍ ശത്രുരാജ്യത്ത് എത്തിക്കാനാവുമെന്നതിനാല്‍, ഭാവിയിലെ യുദ്ധവിമാനങ്ങള്‍ ഈ രീതിയിലുള്ളതാകുമെന്നാണ് കരുതുന്നത്. ആ ഗവേഷണത്തില്‍ മറ്റു രാജ്യങ്ങളെക്കാള്‍ ഒരു പടി മുന്നിലാണ് ഇപ്പോള്‍ ചൈന.

2013 മുതല്‍ ഈ ഗവേഷണരംഗത്തുള്ള ചൈന, ഹൈപ്പര്‍സോണിക് ഡിഎഫ്-സെഡ്‌എഫ് മോഡലുകളില്‍ ഏഴ് തവണ പരീക്ഷണം നടത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു.എ.ഇയില്‍ സിഗററ്റുകള്‍ക്ക് ഡിജിറ്റല്‍ സ്റ്റാമ്പ്; അടുത്തവര്‍ഷം മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും; പുകയില ഉല്‍പന്നങ്ങളില്‍ ഡിജിറ്റല്‍ സ്റ്റാമ്പ് ഏര്‍പ്പെടുത്തുന്ന മേഖലയിലെ ആദ്യ രാജ്യമായി യുഎഇ  (4 hours ago)

കോണ്‍ഗ്രസിന് പണികൊടുത്ത് മായാവതി; ചത്തീസ്ഗഢില്‍ അജിത് ജോഗിയുമായി കൈകോര്‍ക്കാന്‍ തീരുമാനം; ചത്തീസ്ഗഢില്‍ അജിത് ജോഗിയായിരിക്കും തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും മായാവതി കോണ്‍ഗ്രസ് പ്രതീക്ഷകള്‍ മ  (4 hours ago)

കര്‍ണാടകയില്‍ എം.എല്‍.എമാരെ കടത്താന്‍ സൈനിക വിമാനം ഏര്‍പ്പാടാക്കിയെന്ന് കുമാരസ്വാമി; മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ എം.എല്‍.എമാര്‍ക്ക് താവളമൊരുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കുമാരസ്വാമിയ  (5 hours ago)

മാഡം തുസാഡ്‌സ് മ്യൂസിയത്തില്‍ ഇനി സണ്ണി ലിയോണും  (5 hours ago)

എമ്മി അവാര്‍ഡ് വേദിയില്‍ വിവാഹാഭ്യാര്‍ത്ഥന നടത്തി താരമായി ഗ്ലെന്‍ വെയ്‌സ്  (5 hours ago)

പ്രധാനമന്ത്രി കാവല്‍ക്കാരനല്ല കള്ളനാണെന്ന് രാഹുല്‍ ഗാന്ധി; വിമര്‍ശനം റാഫേല്‍ ഇടപാട്, മല്ല്യയുടെ വെളിപ്പെടുത്തല്‍, ഇന്ധന വില വര്‍ധന എന്നിവ പരാമര്‍ശിച്ച്  (5 hours ago)

എവര്‍ഗ്രീന്‍ ബ്യൂട്ടി ഐക്കണ്‍ മാധുരിക്കെതിരേ സോഷ്യല്‍ മീഡിയ  (5 hours ago)

നടിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട കാമുകന് ഒടുവില്‍ സംഭവിച്ചത്  (5 hours ago)

മല്യയ്ക്കും മോദിക്കും സാവകാശം കൊടുക്കും പട്ടിണിപ്പാവങ്ങളെ ചവിട്ടിമെതിക്കും; വേവിച്ചുവച്ച ചോറുപോലും പുറത്തിറക്കിവയ്ക്കാൻ അനുവദിക്കാതെ വികാലംഗനായ വയോധികനേയും ഭാര്യയെയും സ്വന്തം വീട്ടിൽനിന്നും പുറത്താക്ക  (5 hours ago)

ബിഗ് ബോസിലെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയെ കുറിച്ച് ആര്യ പറയുന്നത്...  (5 hours ago)

ബിഷ്പ്പിനെ തലങ്ങും വിലങ്ങും പൂട്ടി; പക്ഷേ അറസ്റ്റ് ഇന്നുണ്ടാകില്ല എന്നുമാത്രം; ചോദ്യം ചെയ്യല്‍ മൂന്നു ദിവസവും പൂര്‍ത്തിയാക്കിയ ശേഷം അറസ്റ്റ് മതിയെന്ന നിലപാടില്‍ ഉദ്യോഗസ്ഥര്‍; സുരക്ഷാ പ്രശ്‌നങ്ങളും അറ  (6 hours ago)

ഇന്ത്യ-പാകിസ്ഥാൻ മഞ്ഞുരുകുന്നുവോ ? ; ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കത്ത്  (6 hours ago)

അധികച്ചിലവില്ലാതെ തിളക്കമാര്‍ന്ന ചര്‍മം സ്വന്തമാക്കാന്‍ ആരാണ് താല്പര്യപ്പെടാത്തത് ?; ചില കുറുക്കു വഴികൾ...  (6 hours ago)

ബലാല്‍സംഗ കേസുകളില്‍ അന്വേഷണം രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന നിയമം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചു, രണ്ടാഴ്ച മുമ്പ് കോട്ടയത്ത് സമാനമായ പീഡന കേസില്‍ മുന്‍ മിസ്റ്റര  (6 hours ago)

തിരുസഭ എന്നും തിളങ്ങുന്ന വജ്രമാണ് അതിന്റെ മാറ്റുകുറയ്ക്കാന്‍ ഒന്നിനുമാകില്ല ഒരു വിവാദത്തിനും ദേവിമേനോന്റെ കുറിപ്പ് വൈറല്‍  (6 hours ago)

Malayali Vartha Recommends