Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം

എമര്‍ജെന്‍സി നമ്പറിൽ വിളിച്ച്‌ യുവാവിന്റെ നാടകീയ രംഗങ്ങൾ ; കാരണം കേട്ടവർ അമ്പരന്നു..

23 FEBRUARY 2018 04:44 PM IST
മലയാളി വാര്‍ത്ത

എമര്‍ജെന്‍സി നമ്പറിൽ വിളിച്ച്‌ തനിക്ക് സ്ട്രോക്ക് ആണെന്ന് പറയുകയും ആംബുലന്‍സ് ആവശ്യപ്പെടുകയും ചെയ്തയാൾക്ക് യഥാർത്ഥത്തിൽ സംഭവിച്ചതെന്താണെന്ന് കേട്ടാൽ ഏവരും ഒന്ന് ഞെട്ടും.

സംഭവം എന്താണെന്നല്ലേ ?...ആംബുലൻസ് ആവശ്യപ്പെട്ടയാൾക്ക് യാതൊരു വിധ പ്രശ്നങ്ങളുമുണ്ടായിരുന്നില്ല. എന്നാൽ ആശുപത്രിയിൽ കഴിയുന്ന തന്റെ സുഹൃത്തിനെ കാണുവാൻ ഒരു ലിഫ്റ്റിനു വേണ്ടിയാണ് ഇയാൾ ആംബുലന്‍സ് വിളിച്ചു വരുത്തിയതെന്നാണ് റിപ്പോർട്ടുകൾ.

യുകെയിലാണ് ഇത്തരത്തിലൊരു സംഭവം. ആശുപത്രിയില്‍ കിടക്കുന്ന സുഹൃത്തിനെ കാണാനായിട്ടായിരുന്നു ഇയാള്‍ എനോര്‍ത്ത് വെസ്റ്റ് ആംബുലന്‍സ് സര്‍വീസിന്റെ എമര്‍ജെന്‍സി നമ്ബറായ 999ല്‍ വിളിച്ചത്. ആശുപത്രിയില്‍ എത്തിയ ഉടനെ തനിക്ക് കുഴപ്പം ഒന്നും ഇല്ലെന്ന് പറഞ്ഞ ശേഷം ഇയാള്‍ ഇതേ ആശുപത്രിയിലെ വാര്‍ഡില്‍ അഡ്മിറ്റായിട്ടുള്ള സുഹൃത്തിനെ കാണാന്‍ പോവുകയായിരുന്നു.

എമർജൻസി നമ്പറിൽ വിളിച്ചു ആംബുലസ് ആവശ്യപ്പെട്ട ഇയാളുടെ രണ്ടു കാലുകളും തളർന്നു പോയെന്നും നടക്കുവാൻ സാധിക്കുന്നില്ലെന്നുമാണ് അറിയിച്ചിരുന്നത്. എന്നാൽ ആശുപത്രിയിൽ എത്തുന്നത് വരെ അഭിനയിച്ചിരുന്ന ഇയാൾ അഡ്മിറ്റ് ചെയ്യാനായി പോകുന്ന വഴിമദ്ധ്യേ എഴുന്നേറ്റു നടക്കുന്നത് കണ്ടു മറ്റുള്ളവർ അമ്പരന്നു. തുടർന്നായിരുന്നു ഇയാൾ തന്റെ സുഹൃത്തിനെ കാണാനെത്തിയ കാര്യം വ്യക്തമാക്കിയത്.

സംഭവത്തില്‍ ആംബുലന്‍സ് വിഭാഗം കടുത്ത അമർഷം അറിയിച്ചിരുന്നുവെങ്കിലും ഇയാള്‍ക്കെതിരെ ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ലായെന്നാണ് വിവരം. ഇയാള്‍ക്ക് യാതൊരു കുഴപ്പവും ഇല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (5 minutes ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (1 hour ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (2 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (3 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (3 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (3 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (4 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (4 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (5 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (5 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (5 hours ago)

Malayali Vartha Recommends