Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്


യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...


എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?


സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്ത ശേഷം കൂസലില്ലാതെ ക്രിസ്റ്റി.. മാരകമായ ലഹരിമരുന്നുകള്‍ക്ക് അടിമ..അത്യന്തം ഭീതിജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്...


ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...

കാറിനു മുകളിൽ സിംഹങ്ങളുടെ താണ്ഡവം ! ; പേടിച്ചുവിരണ്ട യുവതിക്കും കുട്ടികൾക്കും സംഭവിച്ചത്...

23 FEBRUARY 2018 05:42 PM IST
മലയാളി വാര്‍ത്ത

More Stories...

നെതന്യാഹുവിന് ട്യൂമർ ഇറാൻ അറിയാതെ ബങ്കറിനുള്ളിൽ റേഡിയേഷൻ..യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് ഈ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാൻ ഇസ്രായേൽ..

ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി

പരസ്പരം വെല്ലുവിളിച്ച് ഇറാനും അമേരിക്കയും.. ട്രംപ് പ്രഖ്യാപിച്ച നാവിക ഉപരോധം പാളുന്നു..മുപ്പതിലധികം ഇറാനിയന്‍ കപ്പലുകള്‍ കടലിടുക്കിലൂടെ രഹസ്യമായി യാത്ര ചെയ്തു..

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം

വോര്‍സെസ്റ്റര്‍ഷെയറിലെ ബ്യൂഡ്ലെയിലെ വെസ്റ്റ് മിഡ്ലാന്‍ഡ്സ് സഫാരി പാര്‍ക്കില്‍ സിംഹങ്ങളുടെ താണ്ഡവം അരങ്ങേറിയത് കാറിനു മുകളിൽ. ഏതാണ്ട് 50 മിനുട്ടോളം നേരം സിംഹങ്ങളുടെ ആക്രമണം പാർക്കിലുള്ളവരെ പരിഭ്രാന്തിയിലാക്കി.

എന്നാൽ ഇതേസമയം കാറിനുള്ളില്‍ ഒരു യുവതിയും സുഹൃത്തും രണ്ട് കുട്ടികളുമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. കലികയറിയ സിംഹങ്ങള്‍ ഹ്യൂണ്ടായ് ഐ30 കാറിന്റെ മുകളിലും ബോണറ്റിലും ചാടിക്കയറി വിളയാട്ടം നടത്തുകയായിരുന്നു.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഏവരെയും നടുക്കുന്ന സംഭവം അരങ്ങേറിയത്. 23 കാരിയായ അബി ടുഡ്ജും സുഹൃത്ത് ജാസി റെയ്നോള്‍ഡ്സും കൂടെയുണ്ടായിരുന്ന രണ്ട് കുട്ടികളും മരണത്തെ മുഖാമുഖം കണ്ട് ഞെട്ടി വിറങ്ങലിച്ചിരിക്കുകയാണ്.

സഫാരി പാര്‍ക്കിലെ വാര്‍ഡന്മാര്‍ സിംഹങ്ങളെ അനുനയിപ്പിച്ച്‌ താഴെയിറക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുകയും ചെയ്തിരുന്നു. എന്നാല്‍ കാറിന് മേല്‍ കടിച്ചും മാന്തിപ്പൊളിച്ചും അടിച്ചും കാര്‍ പൊളിക്കാനെന്ന മട്ടിലായിരുന്നു സിംഹങ്ങളുടെ പെരുമാറ്റം.

കാറിന്റെ വിന്‍ഡോ സിംഹങ്ങള്‍ തകര്‍ത്ത് തങ്ങളെ ആക്രമിക്കുമെന്ന് ഭയപ്പെട്ടിരുന്നുവെന്നാണ് കാറിനുള്ളിലുണ്ടായിരുന്ന അബി ഞെട്ടലോടെ വെളിപ്പെടുത്തുന്നത്. മരണത്തെ മുഖാമുഖം കണ്ട ആ നിമിഷത്തിലെ കാഴ്ചകള്‍ പേടിയോടെയാണെങ്കിലും റെയ്നോള്‍ഡ്സ് ക്യാമറയില്‍ പകര്‍ത്തിയിരുന്നു.

സഫാരി പാര്‍ക്ക് കാണാന്‍ സാധാരണ പോലെ എത്തിയ തങ്ങള്‍ക്ക് തികച്ചും അപ്രതീക്ഷിതമായിട്ടാണ് മരണസമാനമായ അനുഭവമുണ്ടായിരിക്കുന്നതെന്നും റെയ്നോള്‍ഡ്സ് വെളിപ്പെടുത്തുന്നു. കാറിന് മുകളില്‍ കയറിയ സിംഹങ്ങള്‍ കടിപിടികൂടുകയും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുകയും ചെയ്തിരുന്നതിനാല്‍ തങ്ങള്‍ ഞെട്ടിവിറച്ചിരുന്നുവെന്നും റെയ്നോള്‍ഡ്സ് ഓര്‍ക്കുന്നു.

ഒരു പെണ്‍സിംഹത്തെ പിന്തുടര്‍ന്നെത്തിയ ആണ്‍സിംഹങ്ങളാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. എന്നാൽ സിംഹങ്ങള്‍ തടസമുണ്ടാക്കിയതിനാല്‍ ഗേറ്റ് തുറന്ന് തങ്ങളെ പുറത്തേക്ക് അയക്കാന്‍ സഫാരി പാര്‍ക്കിലെ ജീവനക്കാര്‍ക്ക് സാധിച്ചില്ലെന്നും റെയ്നോള്‍ഡ്സ് പറയുന്നു.

സംഭ്രമജനകമായ ഈ രംഗങ്ങള്‍ക്കിടെ ഗേറ്റ് തുറക്കുകയും ഇവര്‍ക്ക് കാറോടിച്ച്‌ പുറത്തേക്ക് പോകാന്‍ സാധിക്കുകയുമായിരുന്നു. ഇത്തരം ഒരു സംഭവം ഉണ്ടായെന്ന് വെസ്റ്റ് മിഡ്ലാന്‍ഡ്സ് സഫാരി പാര്‍ക്ക് വക്താവ് സ്ഥിരീകരിച്ചിരിക്കുന്നത്. സഫാരി പാര്‍ക്ക് സന്ദര്‍ശിക്കാനെത്തുന്നവരുടെ സുരക്ഷക്കാണ് തങ്ങള്‍ പ്രാധാന്യമേകുന്നതെന്നും അദ്ദേഹം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ ഡാഷ് മോൻ പിണറായി അല്ല രാഹുൽ വിളിച്ചത് സതീശനെ..! വി ഡി-യുടെ തല വെട്ടി രാഹുൽ ബൂമറാങ്ങ് തിരിച്ചടിക്കുന്നു...!  (1 hour ago)

കൊടുക്കടാ ഒരടി... ഭർത്താവിനെ അടിച്ചുരുട്ടി ഭാര്യ ...2 വർഷം കൊണ്ട് അയാൾ അനുഭവിച്ചത്...!ദൃശ്യങ്ങൾ  (1 hour ago)

ഡാഷ് മോനെ എന്ന് പിണറായിയെ വിളിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് ധൈര്യം കിട്ടിയതെങ്ങനെ? കോൺഗ്രസിൽ വമ്പൻ ട്വിസ്റ്റ് !  (1 hour ago)

സംസ്ഥാനം കൊടുംചൂടില്‍ വെന്തുരുകുന്നു; ഇന്ന് എട്ട് പേര്‍ക്കാണ് സൂര്യാതപമേറ്റത്  (1 hour ago)

'ഡല്‍ഹിയിലെ യമുനയില്‍ മുങ്ങിക്കുളിക്കാന്‍ ധൈര്യമുണ്ടോ?' മോദിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് മമത ബാനര്‍ജി  (1 hour ago)

ഇത്തവണ ശക്തമായ വേനല്‍മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

പേരാവൂര്‍ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; തന്നെ ഈ നിലയിലാക്കിയത് വീട്ടുകാരാണെന്ന് ക്രിസ്റ്റി  (2 hours ago)

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിൽ നായകനായി ജയസൂര്യ; ഓപ്പറേഷൻ ത്രാളിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്!!!  (2 hours ago)

വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്  (3 hours ago)

യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...  (3 hours ago)

എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?  (4 hours ago)

ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...  (4 hours ago)

കലപില' സമ്മര്‍ ക്യാമ്പിന് ഇന്ന് (ഏപ്രില്‍ 26) സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല  (4 hours ago)

Crime താന്നിക്കുന്നിനെ നടുക്കിയ കൊടുംക്രൂരത;  (4 hours ago)

MAYOR V V RAJESH വി ശിവൻകുട്ടിക്ക് മറുപടിയുമായി മേയർ  (4 hours ago)

Malayali Vartha Recommends