Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം

വീട്ടിലെ കാരണവർ മരിച്ചു, തിരിഞ്ഞു നോക്കാൻ ആളില്ല ! ; മരണം ആഘോഷമാക്കിയത് ഒരൊറ്റ ഫോൺ കോളിൽ

23 FEBRUARY 2018 06:45 PM IST
മലയാളി വാര്‍ത്ത

ഒരു മരണം ഉണ്ടായാൽ വൈകാതെ തന്നെ ആ വാർത്ത ചുറ്റുമുള്ളവരും ബന്ധുക്കളുമൊക്കെ വളരെ പെട്ടെന്ന് തന്നെ അറിയാൻ തുടങ്ങും. തുടർന്ന് എല്ലാവരുടെയും കാർമ്മികത്വത്തിൽ തന്നെ മൃതദേഹത്തിന്റെ മരണാനന്തരചടങ്ങുകൾ നടത്തുന്നതും പതിവാണ്. എന്നാൽ ബെയ്‌ജിങ്ങിൽ നടന്ന ഈ സംഭവം ആരെയും വിസ്മയിപ്പിക്കുന്നതാണ്.

ഒരു കുടുംബത്തിലെ കാരണവർ മരിച്ചു. മുൻപ് ജനസമ്മിതിയുള്ള ആളായിരുന്നുവെങ്കിലും മരിച്ചു കഴിഞ്ഞപ്പോൾ ഒരാളും ഇല്ല തിരിഞ്ഞു നോക്കാൻ. ആകെക്കൂടിയുള്ളത് അടുത്ത ബന്ധുക്കൾ മാത്രം. വീട്ടിലുള്ള ഒരാൾ ഫോണെടുത്തു ആരെയോ വിളിച്ചു. അര മണിക്കൂറിൽ രണ്ടു സുന്ദരിമാർ സ്ഥലത്തെത്തി. പിന്നെ നടന്നത് വിശ്വസിക്കാൻ കഴിയാത്ത കാര്യങ്ങളാണ്. ചടങ്ങിനെത്തിയവര്‍ കാര്യമറിയാതെ കണ്ണുതള്ളിനില്‍ക്കുന്നതിനിടെ സുന്ദരിമാര്‍ മേല്‍വസ്ത്രങ്ങള്‍ ഉരിഞ്ഞെറിഞ്ഞ് ശരീരം ഇളക്കിത്തുള്ളിച്ച്‌ നൃത്തം തുടങ്ങി. അല്പസമയം കഴിഞ്ഞതോടെ വീടും പരിസരവും ജനങ്ങളെക്കൊണ്ട് നിറഞ്ഞു. ചുരുക്കം പറഞ്ഞാൽ മൃതദേഹം കൊണ്ട് പോകാൻ പോലും ഇടമില്ലാതായി. ശേഷം അത്രയും ജനസാന്നിധ്യത്തിൽ അയാൾ മണ്ണിലേക്ക് മറഞ്ഞു.

ചൈനയിലാണ് ശവസംസ്കാര ചടങ്ങിനിടെയുള്ള നഗ്നനൃത്തം വ്യാപകമാകുന്നത്. സംസ്കാര ചടങ്ങിന് ആളുകൂടുന്നത് പരേതാത്മാവിന് ഗുണം ചെയ്യുമെന്നാണ് ഇവരുടെ വിശ്വാസം. പക്ഷേ, ജോലിത്തിരക്കും മറ്റും കാരണം അടുത്ത ബന്ധുക്കള്‍ മാത്രമാണ് മരണവീടുകളില്‍ എത്തുന്നത്. അതും അല്പസമയത്തേക്കു മാത്രം.
നേരത്തേ ഗാനമേളയും നൃത്തവുമായിരുന്നു ആളെക്കൂട്ടാനുള്ള സ്പെഷ്യല്‍ ഐറ്റങ്ങളെങ്കിൽ കുറച്ചുനാളുകള്‍ കഴിഞ്ഞപ്പോള്‍ ആളുകള്‍ക്ക് അത് മടുത്തു തുടങ്ങി. അങ്ങനെയാണ് നഗ്നനൃത്തം രംഗപ്രവേശം ചെയ്തു തുങ്ങിയത്.

കൊടുക്കുന്ന നോട്ടുകളുടെ എണ്ണമനുസരിച്ച്‌ സുന്ദരിമാരുടെ വസ്ത്രത്തിന്റെ വലിപ്പവും കുറയും. വേണമെങ്കില്‍ വിലാപയാത്രയില്‍ പങ്കെടുക്കുകയും ചെയ്യും. പക്ഷേ, വാടക കൂടുമെന്നു മാത്രം.

മരണവീടുകളില്‍ മാത്രം നഗ്നനൃത്തം നടത്തുന്ന നിരവധി ട്രൂപ്പുകള്‍ ചൈനയില്‍ പലയിടങ്ങളിലുമുണ്ട്. നര്‍ത്തകിമാരുടെ പ്രായം, ശരീരഘടന, തുണിയുടെ അളവ് എന്നിവയൊക്കെ ബുക്കുചെയ്യുന്നയാള്‍ക്ക് തീരുമാനിക്കാം. എന്നാല്‍ രാജ്യത്തിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നു എന്നാരോപിച്ച്‌ നര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (5 minutes ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (1 hour ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (2 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (3 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (3 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (3 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (4 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (4 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (5 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (5 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (5 hours ago)

Malayali Vartha Recommends