Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

യൂ​ബ​റി​ന്‍റെ സ്വ​യം നി​യ​ന്ത്രി​ത പ​രീ​ക്ഷ​ണ വാ​ഹ​നമിടിച്ചു യുവതിക്ക് ദാരുണാദ്യം ! ; ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണങ്ങള്‍ നിര്‍ത്തി വെച്ചു

20 MARCH 2018 03:25 PM IST
മലയാളി വാര്‍ത്ത

More Stories...

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്

കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..

പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്

യൂ​ബ​റി​ന്‍റെ സ്വ​യം നി​യ​ന്ത്രി​ത പ​രീ​ക്ഷ​ണ വാ​ഹ​നം ഇ​ടി​ച്ച്‌ വ​ഴി​യാ​ത്ര​ക്കാ​രി മരിച്ചു. യു​എ​സ് സം​സ്ഥാ​ന​മാ​യ അ​രി​സോ​ണ​യി​ലെ ടെം​പെ​യി​ലാ​ണ് ഇത്തരത്തിലൊരു അ​പ​ക​ടം നടന്നത്. കൂടുതൽ അപകട സാദ്ധ്യതകൾ മുന്നില്‍ക്കണ്ട് ഊബര്‍ തങ്ങളുടെ ഡ്രൈവറില്ലാ കാര്‍ പരീക്ഷണങ്ങള്‍ തല്‍ക്കാലം നിര്‍ത്തി വെച്ചു.

റോഡ് കുറുകെ കടക്കുന്നതിനിടെയാണ് എലെയ്ന്‍ ഹെഴ്സ്ബര്‍ഗ് എന്ന 49-കാരിയെയാണ് ഓട്ടോണോമസ് മോഡിലുളള കാര്‍ (സ്വയം നിയന്ത്രിത കാർ) വന്നിടിച്ചത്. ഞായറാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. എലെയ്നെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സ്വ​യം നി​യ​ന്ത്രി​ത കാർ അ​പ​ക​ട​ത്തി​ല്‍​പ്പെടുമ്പോൾ വാ​ഹ​ന​ത്തി​ല്‍ ഡ്രൈ​വ​റു​ണ്ടാ​യി​രു​ന്നുവെന്നു പോലീസ് പറഞ്ഞു. ഓട്ടണോമസ് കാര്‍ ഇടിച്ചുണ്ടാകുന്ന ലോകത്തെ ആദ്യ വാഹനാപടകം കൂടിയാണിത്.

സാധാരണ കാറുകളെക്കാള്‍ സുരക്ഷിതമെന്നാണ് സെല്‍ഫ് ഡ്രൈവിങ് കാറുകള്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍, അരിസോണയിലെ അപകടനം ആ ചിന്താഗതി മാറ്റിമറിക്കുകയാണ്.

അപകടം സംബന്ധിച്ച്‌ പൊലീസന്വേഷണവുമായി സഹകരിക്കുമെന്നും മരിച്ച എലെയ്ന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് ഊബര്‍ സിഇഒ ദാര ഖോസ്രോവാഷി ട്വീറ്റ് ചെയ്തു.

അപകടത്തെത്തുടര്‍ന്ന് ലോകത്തിന്റെ പലഭാഗങ്ങളില്‍ നടന്നിരുന്ന സെല്‍ഫ് ഡ്രൈവിങ് കാര്‍ പരീക്ഷണങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിയതായും അവര്‍ അറിയിച്ചു. ടൊറന്റോ, സാന്‍ഫ്രാന്‍സിസ്കോ, പിറ്റ്സ്ബര്‍ഗ്, ടെംപെ എന്നിവിടങ്ങളിലെ പരീക്ഷണമാണ് നിര്‍ത്തിവച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (2 minutes ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (17 minutes ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (26 minutes ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (2 hours ago)

കാട്ടാക്കടയില്‍നിന്ന് കാണാതായ ദമ്പതികളും മകളും എറണാകുളത്തുണ്ടെന്ന് വിവരം  (3 hours ago)

ഷുഹൈബ് വധക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീംകോടതി തള്ളി  (3 hours ago)

കൂടുതൽ ടൂറിസം സർക്യൂട്ടുകൾ പരിഗണനയിൽ : മന്ത്രി പി.സി വിഷ്ണുനാഥ്  (3 hours ago)

അനുഭവവേദ്യ ടൂറിസത്തിന്റെ സാധ്യതകള്‍, ടൂറിസം ഡാറ്റാ സര്‍വേ, ജൈവവൈവിധ്യം; ബ്രാന്‍ഡ് വയനാട് പ്രഖ്യാപന വേദിയില്‍ നിര്‍ദ്ദേശങ്ങളുമായി വിദഗ്ധര്‍  (3 hours ago)

ഹോണ്ട എക്‌സ്ആർ300 എൽ, എക്‌സ്ആർ300 റാലി വില പ്രഖ്യാപിച്ചു...  (3 hours ago)

കേരള ടൂറിസം : ഉത്തരവാദിത്ത ടൂറിസം മിഷന്റെ തിരുനെല്ലി, ചേകാടി ട്രെയിലുകൾക്ക് തുടക്കമായി  (4 hours ago)

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്  (4 hours ago)

ലൈഫ് സയന്‍സ് മേഖലയിലെ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും പിന്തുണ ഉറപ്പാക്കും: മുഖ്യമന്ത്രി വി.ഡി സതീശന്‍; ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ടുള്ള 'ബയോ കണക്ട് 4.0' സമ്മേളനത്തിന് തുടക്കം  (4 hours ago)

ആമിര്‍ ഖാന്റെ പുതിയ ലുക്കിനെ പ്രശംസിച്ച് ആരാധകര്‍  (4 hours ago)

എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...  (4 hours ago)

30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...  (4 hours ago)

Malayali Vartha Recommends