കറാച്ചി തുറമുഖത്ത് കണ്ടെയ്നര്‍ കപ്പലുകള്‍ കൂട്ടിയിച്ചു ! ; സംഭവത്തിന്റെ ദൃശ്യങ്ങൾ നവമാധ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു
കറാച്ചി തുറമുഖത്ത് കണ്ടെയ്നര്‍ കപ്പലുകള്‍ കൂട്ടിയിച്ചു ! ; സംഭവത്തിന്റെ ദൃശ്യങ്ങൾ നവമാധ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു
ഇസ്ലാമാബാദില് കറാച്ചി തുറമുഖത്ത് രണ്ട് കണ്ടെയ്നര്‍ കപ്പലുകള്‍ തമ്മില്‍ കൂട്ടിയിച്ചതായി റിപ്പോർട്ട്. കണ്ടെയ്നറുകളുമായിയെത്തിയ കപ്പൽ നിർത്തിയിട്ടിരിക്കുന്ന കപ്പലിൽ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
സംഭവത്തില്‍ ആളപായമോ ആര്‍ക്കും പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഇത് വരെയുള്ള വിവരം. ഇടിച്ച കപ്പലില്‍ നിന്നു 21 ഓളം കണ്ടെയ്നറുകള്‍ വെള്ളത്തില്‍ വീണു. സംഭവത്തിന്റെ ദൃശ്യങ്ങൾ നവമാധ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വീഡിയോ കാണാം...
https://www.facebook.com/Malayalivartha