Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

മൂന്നാം വയസിൽ കാണാതായ മകളെ അച്ഛൻ അന്വേഷിച്ചത് 24 വർഷം; ഒടുവിൽ മകൾക്കു ഫോണിലൂടെ അച്ഛന്റെ വാക്കുകൾ:"ഇനി നീ ഒന്നിനെക്കുറിച്ചുമോർത്ത് വിഷമിക്കരുത്, ഈ നിമിഷംതൊട്ട് എല്ലാത്തിനും അച്ഛൻ നിന്നോടൊപ്പമുണ്ട്."

04 APRIL 2018 02:46 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?

മൂന്നാം വയസിൽ നഷ്ടപ്പെട്ട മകൾക്കായി ഒരു അച്ഛൻ അന്വേഷണം നടത്തിയത് 24 വർഷങ്ങൾ. ഒടുവിൽ അവർ കുടുംബസമേതം ഒത്തുകൂടി. ചൈനയിലായിരുന്നു ഈ അപൂർവ സംഗമം.   പഴക്കച്ചവടക്കാരനായ വാങ് 24 വർഷങ്ങൾക്കു മുൻപ് നഷ്ടപ്പെട്ട മൂത്തമകളായ ക്യുഫാങ്ങിനെ നഷ്ടപ്പെട്ട നാൾമുതൽ പലരീതിയിൽ അന്വേഷിക്കുകയായിരുന്നു . പോലീസിൽ നൽകിയ പരാതികൾക്ക് പുറമെ  പത്രങ്ങളിലും ഓൺലൈനിലും പരസ്യം നൽകി.പല വഴികളിലൂടെയും  ഇവർ മകളെ കണ്ടെത്താൻ ശ്രമിച്ചു. വർഷങ്ങൾ കടന്നുപോയിട്ടും ഒരു ഫലവുമുണ്ടായില്ല.  മകളെ കണ്ടെത്താനായി  വാങ് കാർ ഡ്രൈവറുടെ വേഷവുമണിഞ്ഞു. കാറിൽ തന്റെ മകളുടെ പഴയ ചിത്രവും പതിച്ച് ഒരുപാടിടം സന്ദർശിച്ചു. വാങ്ങിന്റെ യാത്ര പത്രങ്ങളിൽ വാർത്തയായതോടെ മകളാണ് എന്ന  അവകാശവാദവുമായി പലരുമെത്തി. എന്നാൽ, ഡിഎൻഎ ടെസ്റ്റിൽ അവരെല്ലാം പരാജയപ്പെട്ടു.   തുടർന്ന് വാങ്ങിനെ സഹായിക്കാനായി പൊലീസ് ഇടപെട്ടു. ഇളയമകളുടെ രൂപസാദൃശ്യം മൂത്ത മകൾക്കും  ഉണ്ടെന്ന് മനസ്സിലാക്കി ചിത്രകാരന്റെ സഹായത്തോടെ 27കാരിയുടെ ഛായാചിത്രം വരച്ചു. ഈ ചിത്രം പ്രചരിപ്പിച്ചു വീണ്ടും അന്വേഷണം തുടർന്നു  "മകളെ കണ്ടുമുട്ടുമോ" എന്ന പത്രക്കാരുടെ ചോദ്യത്തിന്   "ഒരുനാൾ തന്റെ കാറിൽ അവൾ വന്നു കയറും"എന്നായിരുന്നു വാങ്ങിന്റെ മറുപടി . ഒടുവിൽ വാങ്ങിന്റെ വിശ്വാസം  സത്യമായി.    ഒരു ദിവസം വടക്കൻ ജലിൻ പ്രവിശ്യയിൽനിന്ന് ക്യാങ് യിങ് എന്ന യുവതിയുടെ വിളിയെത്തി. പൊലീസ് പ്രസിദ്ധീകരിച്ച ചിത്രസാദൃശ്യമുള്ള ഇരുപത്തേഴുകാരികാരിയായ പെൺകുട്ടി. പിന്നെ ഡി.എൻ.എ ടെസ്റ്റിലും  അനുകൂല വിധി വന്നു. വാങ് മകളെ വിളിച്ചു. ഭർത്താവിനും മക്കൾക്കുമൊപ്പം അവൾ പറന്നെത്തി. വാങ്ങിന്റെ കാറിൽ കയറി ക്യുഫാങ് 24 വർഷത്തിനുശേഷം വീട്ടിലേക്ക് തിരിച്ചുവന്നു. സഹോദരിയെയും അമ്മയെയും കണ്ടു. . പക്ഷേ, അപ്പോഴും ചുരുളഴിയാത്ത ഒരു രഹസ്യം  ക്യുഫാങ് എങ്ങനെ ക്യാങ് യിങ്ങായി 24 വർഷം ജീവിച്ചു എന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്  (43 minutes ago)

തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയ ജയിലര്‍ അറസ്റ്റില്‍  (59 minutes ago)

നവദമ്പതികളുടെ മൃതദേഹം പുഴയില്‍ ഇരുമ്പുചങ്ങലകൊണ്ട് കാലുകളില്‍ ബന്ധിച്ച നിലയില്‍  (1 hour ago)

ആസൂത്രണ ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യ നിര്‍ണയ ഫലം പ്രഖ്യാപിച്ചു  (2 hours ago)

ബസ് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം  (4 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (4 hours ago)

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (5 hours ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (6 hours ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (6 hours ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (6 hours ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (6 hours ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (6 hours ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (6 hours ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (6 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (6 hours ago)

Malayali Vartha Recommends