യുവാവ് കടൽ തിരയിൽ പെട്ടു;രക്ഷിക്കാൻ എത്തിയവരെയും തിര വെറുതെ വിട്ടില്ല ..ഒടുവിൽ സംഭവിച്ചത് വിഡിയോ കാണാം.....

കടൽ തീരത്തിരുന്ന യുവാവ് തിരയിൽ അകപ്പെട്ടു. രക്ഷിക്കാൻ ശ്രമിച്ചവരെയും തിര വെറുതെ വിട്ടില്ല .ഇംഗ്ലണ്ടിലെ റെഡ്കാര്‍ തീരത്ത് നിന്നാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്. രക്ഷിക്കാൻ എത്തിയവരും ആഞ്ഞടിക്കുന്ന തിരയിൽ കുടുങ്ങിയതോടെ ഇവരെ സഹായിക്കാൻ കരയിൽ നിന്നവർക്കും സാധിച്ചില്ല.
കരയില്‍ നിന്ന് കടലിലേയ്ക്ക് നിര്‍മിച്ച പടിയിലിരിക്കുകയായിരുന്ന യുവാവാണ് തിരയിൽ പെട്ടത്.
കോസ്റ്റ് ഗാര്‍ഡെത്തി കയറും ലൈഫ് ട്യൂബും നല്‍കിയിട്ടും ആഞ്ഞടിക്കുന്ന തിര വെല്ലുവിളിയായി. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഇവരെ കരയ്ക്കെത്തിക്കാന്‍ സാധിച്ചത്.
https://www.facebook.com/Malayalivartha























