INTERNATIONAL
ഖമനേയിയെ വധിക്കും !! ട്രംപിന്റെ അന്ത്യ ശാസനം ... റെസ പഹ്ലവി ഇറാനിലേക്ക്? ഇറാൻ കത്തുന്നു; ഇനി വേറെ ലവൽ ഞങ്ങൾക്ക് രാജഭരണം മതി !!
കാനഡയില്‍ ജൂണില്‍ ജി-7 മീറ്റിംഗ് നടക്കാനിരിക്കവേ, ടൊറന്റോയില്‍ കാല് നടയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഇടിച്ചു കയറ്റി 10 മരണം, 15 പേര്‍ക്ക് പരിക്ക്, ഡൈവര്‍ അറസ്റ്റില്‍
24 April 2018
ടൊറന്റോയിലെ യംഗ് സ്ട്രീറ്റില്‍ കാല് നടയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഓടിച്ചു കയറ്റി 10 പേരെ കൊലപ്പെടുത്തുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ 25-കാരനായ അലെക് മിനസിയാനെ പോലീസ് അറസ്റ...
കാനഡയിലെ ടോറന്റോയില്‍ കാല്‍നടയാത്രക്കാര്‍ക്ക് ഇടയിലേക്ക് വാനിടിച്ച് കയറ്റി 10 പേര് കൊല്ലപ്പെട്ടു, 16 പേര്‍ക്ക് പരിക്ക്
24 April 2018
കാനഡയിലെ ടോറന്റോയില്‍ കാല്‍നടയാത്രക്കാര്‍ക്ക് ഇടയിലേക്ക് വാനിടിച്ച് കയറ്റി. ആക്രമണത്തില്‍ 10 പേര് കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരിക്കേറ്റു. വാനിന്റെ െ്രെഡവറായ 25കാരന് അലേക് മിനസ്സിയാനെ പൊലീസ് അറസ്റ്...
കിടപ്പറയില്‍ എന്തിനും തയ്യാറായി സെക്സ് റോബോര്‍ട്ടുകള്‍...
23 April 2018
കിടപ്പറയില്‍ എന്തിനും തയ്യാറായി ആദ്യ പുരുഷ സെക്സ് റോബോട്ടുകള്‍ എത്തുന്നു. കാലിഫോര്‍ണിയയിലെ റിയല്‍ബോട്ടിക്സ് എന്ന സ്റ്റാര്‍ട്ട് അപ്പ് ആണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സിക്സ് പായ്ക്കുമെല്ലാമുള്ള പു...
നൃത്തം ചെയ്തില്ലെന്നാരോപിച്ച് സന്ദർശകർ കംഗാരുവിനെ കല്ലെറിഞ്ഞു കൊന്നു; മൂടിവച്ച ക്രൂരകൃത്യം പുറത്തു വന്നത് ഒരു മാസത്തിനു ശേഷം
23 April 2018
ഫുഷോവു മൃഗശാലയിലയിലെത്തിയ സന്ദർശകർ കംഗാരുവിനെ കല്ലെറിഞ്ഞു കൊന്നതായി റിപ്പോർട്ടുകൾ. ടിക്കറ്റ് എടുത്ത് മൃഗശാലയിൽ എത്തിയ സന്ദർശകർക്കു മുന്നിൽ കങ്കാരു നൃത്തം ചെയ്യാത്തതിൽ ക്ഷുഭിതരായാണ് ഇവർ കല്ലെറിഞ്ഞ് കൊല...
നീണ്ടമുടിയുമായി മറ്റു പെണ്‍കുട്ടികളെ പോലെ നടക്കാന്‍ അവള്‍ക്കും ആഗ്രഹമുണ്ട്; പത്തു വര്‍ഷമായി; ഒരു ആണ്‍കുട്ടിയായി ജീവിക്കുകയാണവള്‍; 'ബച്ചാ പോഷി' യുടെ ഇരയായി
23 April 2018
ചേച്ചിമാരും അനുജത്തിയും ഉള്‍പ്പെടെ മറ്റ് അഞ്ചു സഹോദരിമാരുള്ള അഫ്ഗാനിസ്ഥാന്‍കാരിയാണ് സതാര. എന്നാല്‍ പത്തു വര്‍ഷമായി സിതാര ആണ്‍കുട്ടിയായിട്ടാണ് ജീവിക്കുന്നത്. ആണ്തരിയില്ലാത്ത അവളുടെ മാതാപിതാക്കള്‍ അവളെ...
"ഒരുപാട് ചിലവ് വരുന്ന യാത്രയാണോ എങ്കിൽ 500 ഡോളർ പിഴ കൂടെ അടച്ചോളു"; വിമാനത്തിൽ ആപ്പിള്‍ കൈയില്‍ സൂക്ഷിച്ചതിന് യുവതിക്ക് 500 ഡോളര്‍ പിഴ
23 April 2018
ഡോക്ടര്‍മാരെ അകറ്റാന്‍ ഒരു ദിവസം ഒരാപ്പിള് ആകാമെന്നത് പഴയ കഥ. ഒരാപ്പിള് കൈവശം സൂക്ഷിച്ചതിന് 500 ഡോളര്‍ പിഴ നല്‍കേണ്ടി വന്നിരിക്കയാണ് കൊളറാഡോയിലെ ക്രിസ്റ്റല്‍ ടാഡ്ലോക്ക് എന്ന യുവതിക്ക്. ബുധനാഴ്...
യുഎസില്‍ മരിച്ച പിതാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച സൗദി അറേബ്യന്‍ കുടുംബം ശരിക്കും ഞെട്ടിപ്പോയി ; ശവപ്പെട്ടിക്കുള്ളില്‍ അപരിചിതന്റെ മൃതദേഹം
23 April 2018
യുഎസില്‍ മരിച്ച പിതാവിന്റെ മൃതദേഹം ഭക്ത്യാദരപൂര്‍വം ഏറ്റുവാങ്ങിയ കുടുംബം ശവപ്പെട്ടി തുറന്നപ്പോള്‍ ഞെട്ടിപ്പോയി. പെട്ടിക്കുള്ളില്‍ ഉണ്ടായിരുന്നത് മറ്റാരുടേയോ മൃതദേഹം. സൗദി അറേബ്യന്‍ കുടുംബമാണ് അന്ത്യ ക...
ലോകമുത്തശ്ശി വിടവാങ്ങി; അന്ത്യം 117-ാം വയസിൽ
23 April 2018
ഏഴു മാസം മുൻപ് ലോകമുത്തശ്ശിപ്പട്ടം കിട്ടിയ ജപ്പാനിലെ നാബി തജിമ 117-ാം വയസ്സില്‍ വിടവാങ്ങി. ക്യുഷു ദ്വീപിലുള്ള കികായ് പട്ടണത്തിലെ ആശുപത്രിയില്‍ വച്ചായിരുന്നു അ...
അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്; നഗ്നനായി റസ്റ്റോറൻറിലെത്തിയ യുവാവ് മൂന്നുപേരെ വെടിവെച്ചു കൊന്നു
22 April 2018
അമേരിക്കയില്‍ റസ്റ്റേറന്റിലുണ്ടായ വെടിവെയ്പില്‍ മൂന്ന് പേര് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. അതേസമയം ആക്രമണത്തിൽ നാലുപേർക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ടെന്നസ്സിയിലെ നാഷ്വില്ലിയില...
കാബൂളില്‍ വോട്ടര്‍ റജിസ്ട്രേഷന് സെന്ററില്‍ ഐഎസ് ആക്രമണം; സ്ഫോടനത്തില്‍ 31 മരണം
22 April 2018
അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ വോട്ടര്‍ റജിസ്ട്രേഷന് സെന്ററിലുണ്ടായ സ്ഫോടനത്തില്‍ 31 പേര് കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ 54 പേര്‍ക്കു പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്...
പൊക്കക്കുറവ് കൊണ്ട് ഹോളിവുഡ് കീഴടക്കിയ അഭിനയ പ്രതിഭ ഇനി ഓർമ്മ മാത്രം
22 April 2018
പ്രമുഖ അമേരിക്കന്‍ ചലച്ചിത്ര താരം വെര്‍നെ ട്രോയര്‍ അന്തരിച്ചു. 49 വയസ്സായിരുന്നു അദ്ദേഹത്തിന്. കഴിഞ്ഞ മാസം മുതൽ ഇദ്ദേഹത്തെ ലോസ് ആഞ്ചലസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതേസമയം വെര്‍നെയുടെ മരണകാ...
കുവൈറ്റ് സര്‍ക്കാറിന്റെ പൊതുമാപ്പ് ഇന്ന് അവസാനിക്കും; അനധികൃത താമസക്കാരില്‍ മൂന്നിലൊന്നു പേര് മാത്രമേ പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തിയിട്ടുള്ളൂ എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്
22 April 2018
അനധികൃത താമസക്കാര്‍ക്കായി കുവൈറ്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ന് അവസാനിക്കും. 152000 പേര് രാജ്യത്ത് ആവശ്യമായ താമസ രേഖകളില്ലാതെ താമസിക്കുന്നുടെന്നും അത്തരക്കാര്‍ അവരുടെ താമസ രേഖകള്‍ പിഴ അ...
നാസപോലും തിരിച്ചറിയാൻ വൈകിയ ദുരന്തത്തിൽ നിന്ന് ഭൂമി രക്ഷപെട്ടത് തല നാരിഴക്ക് ; അമ്പരപ്പോടെ ലോകം
21 April 2018
ഏപ്രില്‍ 14 ന് ഭൂമി രക്ഷപ്പെട്ടത് വന്‍ ദുരന്തത്തിൽ നിന്ന്. എന്നാൽ ഭൂമിയുടെ നേര്‍ക്ക് അഞ്ജാത വസ്തു ക്കള്‍ കടന്നു വരുന്നത് നാളുകള്‍ക്കു മുമ്പേ തിരിച്ചറിയാന്‍ നാസ പദ്ധതി വേന്ദ്രമായ സെന്റര്‍ ഫോര്‍ നിയര്‍ ...
ലോകപ്രശസ്ത സ്വീഡിഷ് ഡി.ജെ അവ്സി അന്തരിച്ചു ; സാമൂഹ്യ മാധ്യമങ്ങളിൽ അനുശോചന പ്രവാഹം
21 April 2018
ലോകപ്രശസ്ത സ്വീഡിഷ് സംഗീതജ്ഞനും ഡി.ജെയുമായ അവ്സി മരണപ്പെട്ടു. 28കാരനായ അവ്സിയുടെ മരണം മസ്ക്കറ്റിൽ വച്ചായിരുന്നു. മുൻപ് 2016 മാർച്ചിൽആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സംഗീത ലോകത്തുനിന്നും വിരമിക്കുന്...
ശ്രീലങ്കന്‍ പ്രസിഡന്റിന്റെ പേര് ' നരേന്ദ്ര മോദി ' ; സംഗതി വിവാദമായതോടെ മാപ്പപേക്ഷിച്ച് ബി ബി സി
21 April 2018
കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട ഗവണ്മെന്റ് മീറ്റിംഗിനിടെ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന എന്ന പേരിനു പകരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന് അന്താരാഷ്ട ചാനലായ ബി ബി സി പറഞ്...
ഒരുത്തൻ കെട്ടാം എന്ന് പറഞ്ഞാലുടൻ അത് ഒരുമിച്ച് കിടക്ക പങ്കിടൽ അല്ല; ഭർത്താവ് ഉള്ള പെണ്ണുങ്ങളേ ഇത്തരം പെർവേട്ടുകൾ തേടി പിടിക്കുന്നത് എന്ത് കൊണ്ടെന്ന് അറിയുമോ? ഈ ഭൂലോക പെർവേർട്ടിനെ ഒരു തരത്തിലും ന്യായീകരിക്കാൻ നില്‍ക്കരുതെന്ന് അഞ്ജു പാർവതി പ്രഭീഷ്
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം: അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടൻ തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ...
രാഹുലിന്റെ ലൈംഗികശേഷി പരിശോധിച്ചു: അദ്ദേഹം സമ്മതിക്കാതെ അത് നടത്താൻ സാധിക്കുമോ..? പിന്നെ എങ്ങനെയാണ് കേസിനോട് സഹകരിക്കുന്നില്ലെന്ന് പറയുക..? പ്രതികരിച്ച് അഭിഭാഷകൻ ശാസ്തമംഗലം അജിത്ത്
ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്: കുറ്റാരോപിതൻ്റെ കുടുംബത്തിന് ഉണ്ടാകുന്ന വേദന വലുതാണ്; കുറ്റം നിലനിൽക്കുമെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണമെന്ന് രാഹുലിന്റെ അറസ്റ്റിൽ കുറിപ്പ് പങ്കുവച്ച് രാഹുൽ ഈശ്വർ...
എല്ലാ തെളിവുകളും തന്റെ കയ്യിൽ ഭദ്രം: ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; സ്വതന്ത്രനായി മത്സരിച്ചാൽ പോലും ഞാൻ ജയിക്കും...
രാഹുലിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രതിഷേധവുമായി എത്തി ഡിവൈഎഫ്ഐ–യുവമോർച്ച പ്രവർത്തകർ: പൊലീസ് വാഹനം പ്രവർത്തകർ തടഞ്ഞതോടെ സംഘർഷം രൂക്ഷമായി; ആശുപത്രിയിലേക്ക് കയറ്റുന്നതിനിടെ രാഹുലിനെതിരെ കയ്യേറ്റ ശ്രമം: ഒരുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി




















