Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

09 OCTOBER 2026 06:34 PM ISTമലയാളി വാര്‍ത്ത
എഐയുടെ സഹായത്തോടെ ഹൈക്കിംഗ് യാത്ര ആസൂത്രണം ചെയ്ത 16കാരന്‍ അപകടകരമായ മലഞ്ചെരുവില്‍ കുടുങ്ങി. കാനഡയില്‍ ബ്രിട്ടീഷ് കൊളംബിയയിലെ ക്രൗണ്‍ മൗണ്ടനില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ക്ലോഡ് എഐയുടെ സഹായത്തോടെ യാത്ര ആസൂത്രണം ചെയ്ത ബ്രൈസ് വിന്‍സെന്റ് ഗൗറിലുക്കെന്ന കൗമാരക്കാരനാണ് വഴിതെറ്റി പാറക്കെട്ടില്‍ അകപ്പെട്ടത്...

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ മക്കള്‍ കരിമ്പട്ടികയില്‍; പാകിസ്താന്‍ പാസ്‌പോര്‍ട്ടില്‍ യാത്രചെയ്യുന്നതിനും വിലക്ക്

09 August 2018

അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ആണ്‍മക്കളായ ഹസനെയും ഹുസൈനെയും കരിമ്പട്ടികയില്‍പെടുത്തി. പാകിസ്താന്‍ പാസ്‌പോര്‍ട്ടില്‍ ഇവര്‍ യാത്രചെയ്യുന്നതും വിലക്കിയ...

പെയിന്റിങ് കണ്ട് ഞെട്ടി കാണികള്‍...

08 August 2018

ക്രിയേറ്റീവ് ഡ്രീം എന്ന കൂട്ടായ്മ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ലൈവ് ബോഡി പെയിന്റിംഗ് ആര്‍ട്ട് ഷോയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വൈറലാവുകയാണ്. പുറം രാജ്യങ്ങളില്‍ പലരും വസ്ത്രങ്ങള്‍ക്ക് പകരം പെയിന്റ് തന്നെ...

ചുട്ടു പൊള്ളുന്ന വെയിലിൽ പിഞ്ചു കുഞ്ഞുങ്ങളെ കാറിനുള്ളിലാക്കി പിതാവിന്റെ ഷോപ്പിംഗ്; കണ്ടുനിന്ന നാട്ടുകാരുടെ സമയോചിത ഇടപെടലിൽ രക്ഷിക്കാനായത് രണ്ടു ജീവനുകൾ

08 August 2018

കുഞ്ഞുങ്ങളെ ചൂടുകാലങ്ങളിൽ കാറിനകത്താക്കി പോകരുതെന്ന പോലീസുകാരുടെ നിർദ്ദേശങ്ങൾ വക വയ്ക്കാതെ വീണ്ടും അത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഇംഗ്ലണ്ടിലെ സറേ റെയ്‌ഗേറ്റിലെ മോറിസണ്‍സ് സൂപ്പര്‍മാര്‍...

കനത്ത മഴയും മണ്ണിടിച്ചലും... ശക്തമായ കാറ്റോടുകൂടി ആലിപ്പഴ വീഴ്ച്ച...വൻ നാശനഷ്ടം; നിരവധിപേർക്ക് പരിക്ക്

08 August 2018

കൊളറാഡോയിലെ ചീയേൻ മൗണ്ടൻ മൃ​ഗശാലയിലാണ് ശക്തമായ കാറ്റോടുകൂടി ആലിപ്പഴം വീണത്. ‌‌ശക്തമായ ആലിപ്പഴ വീഴ്ച്ചയിൽ പതിനഞ്ചു പേർക്ക് പരിക്ക്. പടിഞ്ഞാറെ അമേരിക്കയിലെ കൊളറാഡോയിലാണ് സംഭവം. അപകടത്തിൽ സാരമായി പരുക്കേ...

കുവൈറ്റില്‍ അഞ്ച് ദിവസത്തെ ബലിപെരുന്നാള്‍ അവധി

08 August 2018

കുവൈറ്റില്‍ ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. അഞ്ച് ദിവസമാണ് അവധി. ആഗസ്റ്റ് 19 മുതല്‍ 23 വരെയാണ് അവധിദിനങ്ങള്‍. തിങ്കളാഴ്ചയാണ് കുവൈറ്റ് ക്യാബിനറ്റ് ഇത് സംബന്ധിച്ച്‌ പ്രഖ്യാപനം നടത്തിയത്. രാ...

ഇറാക്ക് യുദ്ധത്തില്‍ പങ്കെടുത്ത മറീന്റെ ഭാര്യയേയും നാടുകടത്തി

07 August 2018

ട്രംപിന് കരുണയില്ല. അനധികൃതമായി അമേരിക്കയില്‍ പ്രവേശിച്ചവര്‍ക്കെതിരേ ട്രംപ് ഭരണകൂടം സ്വീകരിച്ചിരിക്കുന്ന 'സീറോ ടോളറന്‍സ്' പോളിസിയില്‍ നിന്നും ഇറാക്ക് യുദ്ധത്തില്‍ അമേരിക്കയ്ക്കുവേണ്ടി പോരാടി...

ബിന്‍ ലാദന്റെ മകന്‍ വിവാഹിതനായി; വിവാഹം നടന്നത് അഫ്ഗാനിസ്ഥാനില്‍; വധു വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് നേതൃത്വം കൊടുത്ത ആളുടെ മകള്‍

07 August 2018

അല്‍ ഖൊയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ വിവാഹിതനായി. ബിന്‍ ലാദന്റെ കുടുംബ വൃത്തങ്ങളാണ് വിവാഹ വാര്‍ത്ത അറിയിച്ചത്. 2001ല്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് നേതൃത്വം കൊടുത്ത മുഹമ...

ബൊ​ളോ​ഞ്ഞ വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം ട്ര​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് വ​ന്‍ സ്ഫോ​ട​നം; ഒരാൾ മരിച്ചു ; 55 പേ​ര്‍​ക്കു പ​രി​ക്ക്

06 August 2018

ഇ​റ്റ​ലി​യി​ലെ ബൊ​ളോ​ഞ്ഞ വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം വ​ന്‍ സ്ഫോ​ട​നം. തി​ങ്ക​ളാ​ഴ്ച വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പ​മു​ള്ള മോ​ട്ടോ​ര്‍​വേ​യി​ല്‍ ര​ണ്ടു ട്ര​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച​താ​ണ് സ്ഫോ...

പെപ്സിക്കോയുടെ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനം ഇന്ദ്ര നൂയി ഒഴിയുന്നു

06 August 2018

പെപ്സിക്കോയുടെ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനം ഇന്ത്യൻ വംശജയായ ഇന്ദ്ര നൂയി ഒഴിയുന്നു. ഇതിനുപകരമായി നിലവിലെ പ്രസിഡന്റ് റമോൺ ലഗുർത്ത ചുമതലയേൽക്കും. നീണ്ട 12 വർഷങ്ങൾക്കു ശേഷമാണ് ഇന്ദ്ര നൂയി സഥാനമൊഴിയുന്നത്. ...

ഒസാമ ബിന്‍ലാദന്റെ മകൻ വിവാഹിതനായി; വധു വേള്‍ഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ പ്രധാന ഹൈജാക്കർ മുഹമ്മദ് അട്ടയുടെ മകൾ

06 August 2018

ഒസാമ ബിന്‍ലാദന്റെ മകന്‍ ഹംസാ ബിന്‍ ലാദന്‍ വിവാഹിതനായതായി റിപ്പോർട്ടുകൾ. 2001 സെപ്റ്റംബറിലെ അമേരിക്കന്‍ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ പ്രധാന ഹൈജാക്കറായ മുഹമ്മദ് അട്ടയുടെ മകളെയാണ് വിവാഹം കഴിച്ചതെന്ന...

തെഹ്രീക്-ഇ-ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാൻ പാകിസ്ഥാന്‍ പ്രധാനമന്ത്രി; ഔദ്യോഗിക പ്രഖ്യാപനം

06 August 2018

പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി പൊതുതെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ട തെഹ്രീക്-ഇ-ഇന്‍സാഫ് (പിടിഐ) നേതാവായ ഇമ്രാന്‍ ഖാനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പിടിഐയുടെ സമ്മേളനത്തില...

ഫോണിലെ വിവരങ്ങൾ ചോർത്തിയെടുത്ത ശേഷം ഭീഷണിപ്പെടുത്തും ; ബ്ലൂ വെയിൽ എന്ന കൊലയാളി ഗെയിമിനു പിന്നാലെ ജീവനെടുക്കാൻ മോമൊ ഗെയിം

06 August 2018

ബ്ലൂ വെയിൽ എന്ന കൊലയാളി ഗെയിമിനു പിന്നാലെ ജീവനെടുക്കാൻ മോമൊ ഗെയിം. കഴിഞ്ഞ ആഴ്ചയിലാണ് സമൂഹ മാധ്യമങ്ങളിൽ ഈ ഗെയിം പ്രത്യക്ഷപ്പെട്ടത്. ഈ അപകട ഗെയിമും ലക്ഷ്യംവെക്കുന്നത് ഇൻറർനെറ്റ് അടിമകളായ കുട്ടികളെയാണ്. ...

കനേഡിയൻ അംബാസഡർ 24 മണിക്കൂറിനകം രാജ്യം വിട്ടുപോകണമെന്ന് സൗദിയുടെ താക്കീത്; ബില്യണ്‍ കണക്കിന് ഡോളറുകളുടെ പുതിയ കച്ചവട കരാറുകൾ റദ്ദാക്കി; അറസ്റ്റിലായ ആക്റ്റിവിസ്റ്റുകൾക്കായി പ്രതിഷേധിച്ച കാനഡയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി

06 August 2018

സൗദിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കുന്ന കാനഡയുമായുള്ള എല്ലാ വാണിജ്യാ ബന്ധങ്ങളും മരവിപ്പിക്കുന്നതായി സൗദി. വനിതകളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയവരെ തടവിലാക്കിയ സൗദി അറേബ്യൻ നടപടിക്കെതിരെ...

ഗ്രീക്ക് പ്രവിശ്യയായ അറ്റിക്കയില്‍ നിരവധിപ്പേരുടെ മരണത്തിനിടയാക്കിയ കാട്ടുതീ തടയുന്നതില്‍ വീഴ്ചവരുത്തിയ സംഭവത്തില്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് മേധാവിയെ തല്‍സ്ഥാനത്തുനിന്നും നീക്കി

06 August 2018

ഗ്രീക്ക് പ്രവിശ്യയായ അറ്റിക്കയില്‍ നിരവധിപ്പേരുടെ മരണത്തിനിടയാക്കിയ കാട്ടുതീ തടയുന്നതില്‍ വീഴ്ചവരുത്തിയ സംഭവത്തില്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് മേധാവിയെ തല്‍സ്ഥാനത്തുനിന്നും നീക്കി. പോലീസിന്റെയും അഗ്‌നി...

ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 82 ആയി

06 August 2018

ഇന്തോനേഷ്യയിലെ ടൂറിസ്റ്റ് മേഖലയായ ബാലി, ലോംബോക് ദ്വീപുകളില്‍ ഞായറാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 82 ആയി. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ ആരോഗ്യനില ഗുരുതരമാണ്. ഭൂകന്പമ...

Malayali Vartha Recommends