Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്

08 OCTOBER 2026 06:05 PM ISTമലയാളി വാര്‍ത്ത
സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്. ക്‌ളാസിക്കല്‍ പാരമ്പര്യവുമായി സര്‍ഗാത്മക സംഭാഷണത്തിലേര്‍പ്പെട്ട് സമകാലിക സാഹിത്യത്തിന് പുതിയ രൂപങ്ങള്‍ സൃഷ്ടിച്ച ധീരവും നൂതനവുമായ രചനകളാണ് ആന്‍ കാര്‍സണെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയതെന്ന് സ്വീഡിഷ് അക്കാഡമി അറിയിച്ചു. ആന്‍ കാര്‍സണിന...

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് ഇനി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല

13 April 2018

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് ഇനി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല. നവാസ് ശരീഫിനെ അയോഗ്യനാക്കിയുള്ള ചരിത്ര വിധി വെള്ളിയാഴ്ചയാണ് പാക് സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഭരണഘടനയിലെ 62(1)(...

സൗരയൂഥത്തിന് പുറത്തെ പുതിയ ഗ്രഹങ്ങളെ കണ്ടെത്താനുള്ള നാസയുടെ പുതിയ ദൗത്യം ടെ​സ് പറന്നുയരാനൊരുങ്ങുന്നു; നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളിലെ ജീവസാധ്യത കണ്ടെത്തുകയാണ് ലക്ഷ്യം

13 April 2018

സൗ​ര​യു​ഥ​ത്തി​ന് പു​റ​ത്ത് ആ​യി​ര​ക്ക​ണ​ക്കി​ന് പു​തി​യ ഗ്ര​ഹ​ങ്ങ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള നാ​സ​യു​ടെ ടെ​സ് (ട്രാ​ന്‍​സി​റ്റിം​ഗ് എ​ക്‌​സോ​പ്ലാ​ന​റ്റ് സ​ര്‍​വേ സാ​റ്റ​ലൈ​റ്റ്) ദൗ​ത്യം ഏ​പ്രി​ല...

സൊമാലിയയില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ സ്‌ഫോടനം: 5 പേര്‍ കൊല്ലപ്പെട്ടു, ആക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദ സംഘമായ അല്‍ ഷബാബ് ഏറ്റെടുത്തു

13 April 2018

സൊമാലിയയിലെ ബാരാവെയില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ സ്‌ഫോടനം. 5 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനം നടന്ന സമയത്ത് സ്‌റ്റേഡിയത്തില്‍ നിറയെ ആളുകളുണ്ടായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ഖ്വയ്ദയുമായി ബ...

30 വര്‍ഷത്തിലേറെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ ഉപയോഗിച്ച് കാൻസർ ബാധിച്ചു; 241 കോടി രൂപ നഷ്ടപരിഹാരം ലഭിച്ച ന്യൂജേഴ്സി ദമ്പതികള്‍ക്ക് വീണ്ടും 37 മില്യന്‍ നഷ്ടപരിഹാരം നല്‍കണം

12 April 2018

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ തുടര്‍ച്ചയായി ഉപയോഗിച്ചത് തന്റെ ഭര്‍ത്താവിന് ക്യാന്‍സറിന് കാരണമായി എന്നാരോപിച്ച് യുവതി നല്‍കിയ പരാതിയിയില്‍ വീണ്ടും നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. 2016...

വിവാദങ്ങളിൽ മുങ്ങിയ ഫേസ്ബുക്കിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സക്കര്‍ബര്‍ഗിന്റെ വിവരങ്ങളും കേംബ്രിജ് അനലിറ്റിക്ക ചോർത്തി

12 April 2018

വിവാദങ്ങളിൽ മുങ്ങിയ ഫേസ്ബുക്ക് കേംബ്രിജ് അനലിറ്റിക്കയ്ക്കെതിരെ പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നു. ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ വ്യക്തിവിവരങ്ങളും കേംബ്രിജ് അനലിറ്റിക്ക (സിഎ...

ഫേസ്ബുക്ക് വിവാദത്തിൽ മുങ്ങിയതോടെ അവസരം മുതലെടുത്ത് ഓർക്കുട്ട്; വിപണി കീഴടക്കാന്‍ ' ഹലോ ' ആപ്ലിക്കേഷൻ ഇന്ത്യയിലേക്ക്...

12 April 2018

കേംബ്രിജ് അനലിറ്റിക്ക വിവാദത്തില്‍ ഫേസ്ബുക്ക് മുങ്ങിയതോടെ അവസരം മുതലെടുക്കാൻ ഒരുങ്ങുകയാണ് ഓർക്കുട്ട് സ്ഥാപകൻ ഓര്‍ക്കുട്ട് ബുയോകോട്ടന്‍. തങ്ങളുടെ പുതിയ ആപ്ലിക്കേഷനായ ' ഹലോ ' ആണ് സമയോചിതമായി ഓ...

ബംഗ്ലദേശില്‍ സര്‍ക്കാര്‍ ജോലികള്‍ക്ക് ഇനി മുതല്‍ സംവരണമില്ല ; സംവരണത്തിന്റെ പേരില്‍ വിദ്യാര്‍രത്ഥികള്‍ തെരുവിലേക്ക് ഇറങ്ങിയതോടെ രാജ്യത്തെ മുഴുവന്‍ സര്‍വകലാശാലകളുടെയും പ്രവര്‍ത്തനങ്ങള്‍ തകരാറിലായി

12 April 2018

സര്‍ക്കാര്‍ ജോലിക്ക് സംവരണ സംവിധാനം ഒഴിവാക്കാൻ ബംഗ്ലാദേശ് സർക്കാർ തീരുമാനം. വിദ്യാര്‍ത്ഥികളുടെ ആഗ്രഹപ്രകാരമാണ് ഇത്തരമൊരു തീരുമാനമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചു.ചില പ്രത്യേക വിഭാഗങ്ങള്‍ക...

ഫേസ്ബുക്കിലെ അനാവശ്യ ട്രോളർമാർക്കെതിരെ ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കെർബർഗ്

12 April 2018

ഇന്ത്യന്‍ ഭാഷകളിലെ അനാവശ്യ ട്രോളുകളും വിദ്വേഷ പ്രചരണവും കൊണ്ട് നിറയുകയാണ് സമൂഹമാധ്യമങ്ങളെന്ന് ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. അമേരിക്കന്‍ സെനറ്റ് അംഗങ്ങള്‍ക്ക് മുൻപിൽ രണ്ടാം തവണ ഹാജരായപ്പോ...

ഇന്ത്യന്‍ സോഷ്യല്‍ മീഡിയ അനാവശ്യ ഉള്ളടക്കങ്ങളും ട്രോളുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് സക്കര്‍ബര്‍ഗ്

12 April 2018

ഇന്ത്യന്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും അനാവശ്യങ്ങളും കുമിഞ്ഞുകൂടുന്നു എന്ന് ഫെയ്‌സ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഇ ന്ത്യന്‍ ഭാഷകളിലെ വിദ്വേഷ പ്രചാരണവും അനാവശ്യ ഉള്ളടക്കവും കണ്ടെത്തുക പ്രയാസ...

സ്വകാര്യവിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ചൂണ്ടിക്കാട്ടുന്നവർക്ക് പാരിദോഷികം; കേംബ്രിജ് അനലിറ്റിക്ക വിവാദത്തില്‍ മുങ്ങിയ ഫേസ്ബുക്കിന്റെ പുതിയ നടപടി

11 April 2018

ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ചൂണ്ടിക്കാട്ടുന്നവര്‍ക്ക് വമ്പൻ ഓഫറുകളുമായി ഫേസ്ബുക്ക് രംഗത്തെത്തിയിരിക്കുകയാണ്. കേംബ്രിജ് അനലിറ്റിക്ക വിവാദത്തില്‍ വിമര്‍ശനശരങ്ങളേറ്റുവാങ്ങിയ ...

പിഞ്ച് കുഞ്ഞുങ്ങളുടെ ജീവനെടുത്ത് ഇസ്രയേല്‍ സൈന്യത്തിന്റെ ക്രൂരത; ഓരോ മൂന്ന് ദിവസവും ഒരു പാലസ്തീന്‍ കുരുന്നിനെ കൊലപ്പെടുത്തുന്നു

11 April 2018

വീണ്ടും പാലസ്തീന്‍ കുഞ്ഞുങ്ങളുടെ ജീവനെടുത്ത് ഇസ്രയേല്‍ സൈന്യത്തിന്റെ ക്രൂരത. പുതിയ കണക്കുകള്‍ പ്രകാരം ഓരോ മൂന്നു ദിവസത്തിലും ഒരു ഫാലസ്തീനി കുഞ്ഞിനെ ഇസ്രയേലി സൈന്യം കൊലപ്പെടുത്തുന്നുണ്ടെന്നാണ് വിവരം. ഡ...

സൈനിക വിമാനം തകര്‍ന്ന് നൂറിലേറെപ്പേര്‍ മരിച്ചു... ഇരുന്നൂറോളം പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ; രക്ഷാപ്രവര്‍ത്തനം തുടരുന്നു...

11 April 2018

അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് നൂറിലേറെപ്പേര്‍ പേര്‍ മരിച്ചു. ബുധനാഴ്ച രാവിലെ തലസ്ഥാനമായ അള്‍ജിയേഴ്‌സിന് സമീപത്തെ ബൗഫാറിക് സൈനിക വിമാനത്താവളത്തില്‍ വച്ചായിരുന്നു അപകടം. അള്‍ജീരിയയിലെ പടിഞ്...

ഹോളിവുഡ്സിനിമകളിൽ കണ്ടു ശീലിച്ച റോബോര്‍ട്ട് യുദ്ധങ്ങള്‍ യാഥാര്‍ത്ഥ്യമാകുമോ എന്ന ആശങ്കയിൽ ലോക രാഷ്ട്രങ്ങൾ ; ദക്ഷിണ കൊറിയയുടെ നേതൃത്വത്തിൽ കില്ലര്‍ റോബോട്ടുകള്‍ അണിയറയില്‍ ഒരുങ്ങുന്നു

11 April 2018

പൊതുവേ ശാന്തരെന്ന് വിശേഷിപ്പിക്കപ്പെടുന്ന ദക്ഷിണ കൊറിയയില്‍ നിന്നുംപുറത്ത് വന്ന വാര്‍ത്തയില്‍ ഭയന്നിരിക്കുകയാണ് ലോക രാജ്യങ്ങള്‍. ലോകം നശിപ്പിക്കാന്‍ ശേഷിയുള്ള കില്ലര്‍ റോബോര്‍റ്റുകളുടെ നിർമാണത്തിലാണ് ...

റഷ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറുപേര്‍ മരിച്ചു

11 April 2018

റഷ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറു പേര്‍ മരിച്ചു. ഖബരോവസ്‌ക് നഗരത്തിലാണ് സംഭവം. റഷ്യന്‍ മന്ത്രാലയ വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ...

ഉപയോക്താവിനെ ദുരുപയോഗം ചെയ്യുന്ന രീതിയിലും ഫെയ്‌സ്ബുക്ക് ഉപയോഗിക്കാം എന്ന വസ്തുത ഞാന്‍ കാര്യമായി എടുത്തില്ല ; വ്യക്തിവിവരങ്ങള്‍ ചോര്‍ന്നതിന് വീണ്ടും ക്ഷമാപണവുമായി സക്കര്‍ബര്‍ഗ്

11 April 2018

ഫെയ്‌സ്ബുക്ക് വഴി എട്ടരക്കോടിയിലേറെ ആളുകളുടെ വ്യക്തി വിവരങ്ങൾ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയ സംഭവത്തില്‍ വീണ്ടും സക്കര്‍ബര്‍ഗിന്റെ മാപ്പുപറച്ചിൽ. മുൻപ് സ്വന്തം കുറിപ്പിലും പരസ്യങ്ങള്‍ വഴിയും ക്ഷമാ...

Malayali Vartha Recommends