സൊമാലിയയില്‍ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ സ്ഫോടനം: 5 പേര് കൊല്ലപ്പെട്ടു, ആക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദ സംഘമായ അല്‍ ഷബാബ് ഏറ്റെടുത്തു
സൊമാലിയയിലെ ബാരാവെയില്‍ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ സ്ഫോടനം. 5 പേര് കൊല്ലപ്പെട്ടു. സ്ഫോടനം നടന്ന സമയത്ത് സ്റ്റേഡിയത്തില്‍ നിറയെ ആളുകളുണ്ടായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദ സംഘമായ അല്‍ ഷബാബ് ഏറ്റെടുത്തു. സൊമാലിയന്‍ തലസ്ഥാനമായ മൊഗദിഷുവില് പലപ്പോഴും അല്‍ ഷബാബിന്റെ ആക്രമണം ശക്തമാണ്.
https://www.facebook.com/Malayalivartha