INTERNATIONAL
വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..
ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് എന്ന വിശേഷണത്തോടെ പറന്നുയര്‍ന്ന ഫാല്‍ക്കണ്‍ ഹെവിയുടെ വിക്ഷേപണം വിജയകരം
07 February 2018
ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് എന്ന വിശേഷണത്തോടെ പറന്നുയര്‍ന്ന ഫാല്‍ക്കണ്‍ ഹെവിയുടെ വിക്ഷേപണം വിജയകരം. എലന്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്‌പേസ് എക്‌സ് ആണ് അമേരിക്കന്‍ സമയം പുലര്‍ച്ചെ 1.30ന് ഫാല...
ഗർഭിണയായ യുവതിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യം കേട്ട് കുപിതനായ യുവാവ് ഗര്‍ഭിണിയെ കഴുത്തു ഞെരിച്ചു കൊന്നു
07 February 2018
അയല്‍ക്കാരിയായ ഗര്‍ഭിണിയേയാണ് 28 കാരനായ യുവാവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്. ജക്കാർത്തയിലാണ് സംഭവം. വിവാഹിതനാകുന്നത് എപ്പോഴാണ് എന്ന് അന്വേഷിച്ച ഗര്‍ഭിണിയെ യുവാവു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയാ...
തായ്‌വാനിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ ആഡംബര ഹോട്ടല്‍ നിലംപൊത്തി
07 February 2018
തായ്‌വാനിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ കിഴക്കന്‍ തീരത്തുള്ള ആഡംബര ഹോട്ടല്‍ നിലംപൊത്തിയതായി റിപ്പോര്‍ട്ട്. ഭൂകമ്പ മാപിനിയില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മറ്റൊരു ഹോട്ടലിനും സാരമായ കേടുപാടുകള്‍ സം...
ലോട്ടറി അടിച്ചയാള്‍ എന്ന പേര് പ്രശ്‌നമാണ്... സമ്മാനത്തുക ഏറ്റുവാങ്ങാന്‍ തയ്യാറാകാതെ യുവതി
06 February 2018
ലോട്ടറി അടിച്ചയാള്‍ എന്ന പേര് പ്രശ്‌നമാകുമെന്ന് പറഞ്ഞ് ശതകോടികളുടെ ലോട്ടറിയടിച്ച ഭാഗ്യവതി കോടതിയുടെ സഹായം തേടിയെത്തി. അമേരിക്കയിലെ ന്യൂ ഹാംഷെയര്‍ എന്ന സ്ഥലത്താണ് വിചിത്ര ആവശ്യവുമായി വനിത കോടതിയെ സമീപി...
ബ്യൂട്ടി കോണ്‍ടസ്റ്റില്‍ ഫൈനലിലെത്തിയ സുന്ദരിയെ കണ്ട് ഞെട്ടി നടത്തിപ്പുകാര്‍
06 February 2018
ബ്യൂട്ടി കോണ്‍ടസ്റ്റില്‍ ഫൈനലിലെത്തിയ സുന്ദരി താനൊരു ആണാണെന്ന് തുറന്ന് പറഞ്ഞതോടെ വെട്ടിലായിരിക്കുകയാണ് കസാക്കിസ്ഥാനിലെ നാഷണല്‍ ഫീമെയില്‍ ബ്യൂട്ടി കോണ്‍ടസ്റ്റ്. ഇലേ ഡേഗിലേവ് എന്ന യുവാവാണ് പെണ്‍കുട്ടിയാ...
മനുഷ്യനെ വെല്ലും റോബോട്ട്! ; ജപ്പാനിൽ താരമായി " ഒറ്റക്കയ്യൻ റോബോട്ട് "
06 February 2018
ജപ്പാനിലെ ഈ ഒറ്റക്കയ്യൻ റോബോട്ട് ഏവരുടെയും മനസ്സ് കീഴടക്കിയിരിക്കുകയാണ്. ടോക്കിയോയിലെ ഒരു കഫേയിലാണ് ' സോയർ ' എന്ന് വിളിപ്പേരുള്ള ഈ വിരുതന്റെ താവളം. കഫെയിൽ എത്തുന്ന ഉപാഭോക്താക്കൾക്ക് കോഫി വിത...
നാലുവര്‍ഷം മുൻപ് കാണാതായ വിമാനത്തിന് പിന്നാലെ തിരച്ചിൽ കപ്പലും ദുരൂഹതകളിൽ മറഞ്ഞു
06 February 2018
നാലുവര്‍ഷം മുൻപ് 239 പേരുമായി ആകാശത്തു നിന്ന് അപ്രത്യക്ഷമായ വിമാനം തേടി പോയ കപ്പലും അപ്രത്യക്ഷമായാതായി റിപ്പോർട്ടുകൾ. വിമാനത്തിന്റെ തിരച്ചിലില്‍ ഏർപ്പെട്ടിരുന്ന കപ്പലിനെ തുടർച്ചയായി മൂന്നുദിവസങ്ങൾ കൊണ...
കളി കാര്യമായി ! ; മന്ത്രവാദിനി വേഷം ചമഞ്ഞു 18-കാരിയെ തിളയ്ക്കുന്ന വെള്ളത്തിലേക്കെറിഞ്ഞു
06 February 2018
തെക്കുപടിഞ്ഞാറന്‍ ജര്‍മനിയില്‍ നടന്ന കാര്‍ണിവലിനിടെ 18-കാരിയെ തിളയ്ക്കുന്ന വെള്ളത്തില്‍ പിടിച്ചിട്ട രണ്ട് മന്ത്രവാദിനികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊർജ്ജിതമാക്കി. തിളച്ച വെള്ളത്തില്‍ വീണ പെണ്‍കുട്ടിയെ ...
അവധിയെടുക്കാതെ സ്വന്തം കല്യാണം വരെ റിപ്പോർട്ട് ചെയ്ത പാക് മാധ്യമപ്രവര്‍ത്തകന്‍ നവ മാധ്യമങ്ങളിൽ തരംഗമാകുന്നു
06 February 2018
അവധി ദിവസങ്ങളില്‍ പോലും ജോലി ചെയ്യേണ്ടി വരുന്ന ആളുകളാണ് മാധ്യമപ്രവര്‍ത്തകർ. വീട്ടിലെ ചടങ്ങുകളില്‍ പോലും പങ്കെടുക്കാന്‍ പലര്‍ക്കും സാധിക്കാറില്ല. ഇവിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ തന്റെ ജീവിതത്തിലെ ഏറ...
യാത്രാ വിലക്കിനെതിരേ ബിനോയ് കോടിയേരി അപ്പീൽ നൽകാൻ നീക്കം ; സിവില്‍കേസ് ഫയല്‍ ചെയ്യാന്‍ മര്‍സുഖി യുഎഇ യില്‍ എത്തി
06 February 2018
യാത്രാ വിലക്കിനെതിരേ ബിനോയ് കോടിയേരി അപ്പീല്‍ നല്‍കാനൊരുങ്ങുന്നു. ജാസ് ടൂറിസം നല്‍കിയ ചെക്ക് മടങ്ങിയ കേസില്‍ ബിനോയ് കോടിയേരിക്കെതിരേ ജാസ് ടൂറിസം കമ്പനി ഉടമ ഹസന്‍ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂഖിയുടെ ...
81-ാം വയസ്സിൽ ബിരുദം കരസ്ഥമാക്കി ചൈനക്കാരി മുത്തശ്ശി മാതൃകയാകുന്നു
05 February 2018
പഠനത്തിന് പ്രായം ഒരു കടമ്പയല്ലെന്നു തെളിയിച്ചിരിക്കുകയാണ് ഈ ചൈനക്കാരി മുത്തശ്ശി. തൻറെ 81-ാം വയസില്‍ ബിരുദം നേടി സൂ മിന്‍സു മുത്തശ്ശി ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. 81-ാം വയസിലും തന്റെ ആഗ്രഹങ്ങളെ മു...
സൗന്ദര്യത്തിന്റെ മാനദണ്ഡം യൗവ്വനമല്ല ! ; മുടി നരച്ച് തൊലി ചുളുങ്ങിയവർ ഇനി മോഡലിങ് മേഖലയിൽ സജ്ജീവം
05 February 2018
യൗവ്വനത്തിൽ മാത്രം തിളങ്ങാൻ സാധിക്കുന്ന മേഖലയാണ് മോഡലിങ്. മുഖത്ത് പ്രായാധിക്യത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ മോഡലിങ് രംഗത്തോട് വിടപറയേണ്ടി വരും. എന്നാൽ ഇവുടത്തെ വിശേഷണങ്ങൾ കാണുന്ന മധ്യവയസ്സുള്ളവർക്...
തായ്‌വാനില്‍ വീണ്ടും ശക്തമായ ഭൂചലനം, റിക്ടര്‍സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി
05 February 2018
തായ്‌വാനില്‍ വീണ്ടും ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം.ഇതിന് മണിക്കൂറുകള്...
തലമുടി വച്ചുപിടിപ്പിക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയമായ സിനിമാതാരം പറയുന്നതിങ്ങനെ...
05 February 2018
സാധാരണ രോമം വളരാറുള്ള ശരീരഭാഗത്തോ ഭാഗങ്ങളിലോ, പ്രത്യേകിച്ച് തലയിൽ, രോമം ഇല്ലാതിരിക്കുന്ന അവസ്ഥയാണ് കഷണ്ടി. ഇതിൻറെ ഏറ്റവും സാധാരണമായ പ്രത്യക്ഷം, തലയിൽ ക്രമേണ മുടി നഷ്ടപ്പെടുന്ന ആൺ മാതൃക കഷണ്ടി ആണ്. മനു...
ജര്‍മനിയിലെ മുന്‍നിര ബാങ്കായ ഡോയ്റ്റ്‌ഷെ ബാങ്കിനു അമേരിക്കയില്‍ വന്‍ നഷ്ടം, നിരവധി തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് ആശങ്ക...
05 February 2018
ജര്‍മനിയിലെ മുന്‍നിര ബാങ്കായ ഡോയ്റ്റ്‌ഷെ ബാങ്കിനു അമേരിക്കയില്‍ വന്‍ നഷ്ടം. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നികുതി പരിഷ്‌കാരമാണു ഡോയ്റ്റ്‌ഷെ ബാങ്കിന് വലിയ തോതില്‍ നഷ്ടമുണ്ടാക്കിയത്. ട്രംപിന്റെ നികുതി വ...
തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...
'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..
വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..
കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..
സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...




















