Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..

06 OCTOBER 2026 05:32 PM ISTമലയാളി വാര്‍ത്ത
ഫ്ലൈ ദുബായ് തകർക്കാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ . വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ തയ്യാറെടുത്തെന്ന് അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 150ഓളം ഇസ്രയേൽ പൗരന്മാരാണ് ഫ്ലൈ ദുബായ് വിമാനത്തിൽ ഉണ്ടായിരുന്നത്. എന്നാൽ അതിനിടെ തന്നെ വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ച് സ്...

വഞ്ചന തിരിച്ചറിഞ്ഞ് പങ്കാളിക്കു വിവരം നല്‍കുന്ന കിടക്ക ! ; സ്മാര്‍ട്ട് ബെഡുകൾ വിപണിയിലിടം പിടിക്കുന്നു

08 February 2018

നന്നായി ഉറങ്ങുന്നവർക്കു ഇനി സ്മാർട്ടായി ഉറങ്ങാം. സംഭവം എന്താണെന്നല്ലേ?...ഒരു യുഎസ് ആസ്ഥാന കമ്പനി ' സ്മാര്‍ട്ട് ബെഡ് ' വികസിപ്പിച്ചെടുത്തിരിക്കുകയാണ്. ഉറക്കത്തിന് പരമാവധി സൗകര്യങ്ങള്‍ നല്‍കാന...

അ​ഴി​മ​തി​ക്കേ​സി​ൽ ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഖാ​ലി​ദ സി​യ​യ്ക്ക് അ​ഞ്ചു വ​ർ​ഷം ത​ട​വ് ;അ​നാ​ഥാ​ല​യ​ത്തി​നാ​യി വ​ക​യി​രു​ത്തി​യ 252,000 ഡോ​ള​ർ മു​ക്കി​യതായി കോടതി ;കേ​സ് രാ​ഷ്ട്രീ​യ പ്രേ​രി​ത​മെന്ന് സി​യ

08 February 2018

അ​ഴി​മ​തി​ക്കേ​സി​ൽ ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ ഖാ​ലി​ദ സി​യ​യ്ക്ക് ത​ട​വ്. ബം​ഗ്ലാ​ദേ​ശ് കോ​ട​തി​യാ​ണ് സി​യ​യ്ക്ക് അ​ഞ്ചു വ​ർ​ഷം ത​ട​വ് വി​ധി​ച്ച​ത്. അ​നാ​ഥാ​...

സ്വാമിയുടെ വീക്നസ്സ് സ്ത്രീകളുടെ അടിവസ്ത്രം അടിച്ചുമാറ്റൽ...വിരുതൻ സ്വാമിയെ കയ്യോടെ പിടികൂടിയപ്പോൾ കാരണം കേട്ട് നാട്ടുകാർ അന്ധാളിച്ചു

08 February 2018

സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന ബുദ്ധസന്യാസിയുടെ ദൃശ്യങ്ങള്‍ വൈറലായതിന്റെ പിന്നാമ്പുറ കഥ അന്വേഷിച്ച് പോയപ്പോഴാണ് രസകരമായ വാര്‍ത്ത പുറത്ത് വന്നത്. തായ്‌ലന്‍ഡിലെ സുഫാബുരിയിലാണ് സംഭവം നടന്നത്. ...

പ്രതിശ്രുത വധുവിനെ കാണാനായി വിമാനത്താവളത്തിൽ യുവാവിന്റെ സാഹസിക പ്രകടനം; ഒടുവിൽ പോലീസ് പിടിയിൽ

08 February 2018

പ്രതിശ്രുത വധുവിനെ കാണാന്‍ ഷാര്‍ജ വിമാനത്താവളത്തില്‍ നുഴഞ്ഞു കയറിയ ഇന്ത്യക്കാരൻ പിടിയിൽ. വിമാനത്താവളത്തിന്റെ മതില്‍ ചാടികടന്ന് റണ്‍വെയിലുണ്ടായ വിമാനത്തില്‍ കയറാന്‍ ശ്രമിക്കുകയായിരുന്നു. തന്റെ പ്രതിശ്ര...

മാലദ്വീപ് പ്രതിസന്ധി പരിഹരിക്കുന്നതിന് സൗഹൃദരാഷ്ട്രങ്ങള്‍ ഇടപെടണമെന്ന് പ്രസിഡന്റ് അബ്ദുല്ല യമീന്‍ 

08 February 2018

മാലദ്വീപ് പ്രതിസന്ധി പരിഹരിക്കുന്നതിന് സൗഹൃദരാഷ്ട്രങ്ങള്‍ ഇടപെടണമെന്ന് പ്രസിഡന്റ് അബ്ദുല്ല യമീന്‍. നയതന്ത്ര പ്രതിനിധികളെ ചൈന, പാകിസ്താന്‍, സൗദി അറേബ്യ എന്നീ രാഷ്ട്രങ്ങളിലേക്ക് അയച്ച് രാജ്യത്തെ നിലവിലെ...

തായ്‌വാനിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ അഞ്ചു പേര്‍ക്കു ജീവന്‍ നഷ്ടമായി

08 February 2018

തായ്‌വാനിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ അഞ്ചു പേര്‍ക്കു ജീവന്‍ നഷ്ടമായി. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ഔദ്യോഗിക കണ്ണനുസരിച്ച് 247 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഒട്ടേറെ പേരേ...

സിറിയയിലെ വിമതമേഖലകളില്‍ നടന്ന വ്യോമാക്രമണങ്ങളില്‍ 136 പേര്‍ കൊല്ലപ്പെട്ടു

08 February 2018

സിറിയയിലെ വിമതമേഖലകളില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ നടന്ന വ്യോമാക്രമണങ്ങളില്‍ 136 പേര്‍ കൊല്ലപ്പെട്ടു. ഡമാസ്‌ക്കസിലെ കിഴക്കന്‍ ഗോട്ടുവയിലാണ് സിറിയയുടേയും റഷ്യയുടേയും സംയുക്ത സൈന്യം വ്യോമാക്രമണം നടത്തിയത്...

പതിനാലാം കുഞ്ഞു പെൺകുഞ്ഞാക്കണമെന്ന പ്രതീക്ഷയോടെ അമേരിക്കൻ ദമ്പതികളും പതിമൂന്നു ആൺ മക്കളും

07 February 2018

അമേരിക്കയിലെ മിച്ചിഗണിൽ ഒരു കുടുംബം തങ്ങളുടെ പതിലനാലാമത്തേ കുഞ്ഞിനായി കാത്തിരിക്കുകയാണ്. ഒരു പെൺകുട്ടി തന്നെ വേണമെന്നാണ് അവരുടെ ആഗ്രഹം. അതിനൊരു കാരണം ഉണ്ട് എന്താണെന്നല്ലേ?... ജയ്-കറ്റേരി ദമ്പതികളുടെ മ...

തായ്‌വാനെ നടുക്കി ശക്തമായ ഭൂകമ്പം; റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത

07 February 2018

തായ്‌വാന്റെ കിഴക്കന്‍ തീരത്ത് ശക്തമായ ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്. തീരനഗരമായ ഹുവാലിയന് വടക്കുകിഴക്ക് 21 കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂചലനമുണ്ടായത്...

20 ലേറെ വർഷം പഴക്കമുള്ള " നായ " സന്ദർശകരുടെ ശ്രദ്ധയാകർഷിക്കുന്നു; ഇവനെ കണ്ടെത്തിയത് ഓക്കു മരത്തിന്റെ പൊത്തിൽ നിന്ന്

07 February 2018

ജോര്‍ജിയയിലെ വേക്രോസ്സിലെ ട്രീ മ്യൂസിയത്തിലെ " സ്റ്റക്കി " എന്ന് പേരിട്ടിരിക്കുന്ന 20 വർഷം പഴക്കമുള്ള നായയാണ് ഇപ്പോഴത്തെ സംസാര വിഷയം. ജോർജിയയിലെ ഒരു കാടിനുള്ളിലെ മരത്തിനുള്ളില്‍ കുടുങ്ങിയ നി...

ഈ കോളേജിൽ എതിര്‍ലിംഗക്കാരോട് സംസാരിക്കുവാൻ പാടില്ല ; വിലക്ക് ലംഘിക്കുന്നവർക്ക് 2000 രൂപ പിഴ

07 February 2018

സദാചാര ഗുണ്ടായിസത്തിന്റെ ചെയ്തികൾ നാം ദിവസേന കാണുന്നതാണ്. എന്നാൽ പാഠശാലകളിലും ഇത്തരം ആചാരങ്ങൾ പെരുകി വരുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. പാകിസ്താനിലെ ഒരു പ്രശസ്ത യൂണിവേഴ്സിറ്റി കോളേജിലാണ് സംഭവം. എതിര്‍ല...

4000 ത്തോളം സുന്ദരികളെ തോല്‍പിച്ച്‌ മിസ് കസാഖിസ്ഥാന്‍ പട്ടം; പെണ്ണായി മാറിയ യുവാവിന്റെ ഏറ്റുപറച്ചിൽ തരംഗമാകുന്നു

07 February 2018

വേഷം മാറി പറ്റിക്കുക എന്ന് കേട്ടിട്ടുണ്ട് എന്നാൽ വേഷം മാറി സൗന്ദര്യ മത്സരത്തിൽ പങ്കെടുത്തു മുന്നിലെത്തുന്നത് ഒരുപക്ഷെ ഇതാദ്യമായിരിക്കും. സംഭവം എന്താണെന്നല്ലേ ?... കസാഖിസ്ഥാന്‍ യുവാവായ ഇലേയ് ഡ്യാഗിലേവ്...

ചൈനയിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗാധ്യാപകന്‍; സമ്പാദ്യത്തിന്റെ കണക്ക് ഏവരെയും ഞെട്ടിക്കും

07 February 2018

ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത് ചൈനയിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗാധ്യാപകനായ ഏഴ് വയസ്സുകാരനാണ്. പ്രായം കുറഞ്ഞ യോഗ അദ്ധ്യാപകൻ മാത്രമല്ല ഈ ചെറിയ പ്രായത്തിൽ തന്നെ ഏറ്റവും കൂടുതൽ സമ്പാദിക്കു...

ഈ യുവതി 36 വര്‍ഷങ്ങളായി ജീവിക്കുന്നത് പിങ്ക് നിറത്തിൽ; ഹോളിവുഡിലെ ' പിങ്ക് ലേഡി ' ജനശ്രദ്ധയാകർഷിക്കുന്നു

07 February 2018

നമുക്കെല്ലാവർക്കും കാണും ഒരു ഇഷ്ട നിറം...എന്നാൽ ആ ഇഷ്ടം ഒരുതരം ഭ്രാന്തായി മാറിയാലോ ? അതാണ് കേയ് സേറ എന്ന യുവതിക്ക് സംഭവിച്ചത്. ടെക്സാസുകാരിയായ കിറ്റണ്‍ കേ സേറയുടെ ഇഷ്ടപ്പെട്ട കളര്‍ പിങ്കാണ്. ഇഷ്ടമല്ല,...

ലോകത്തെ ഏറ്റവും കരുത്തേറിയ റോക്കറ്റ് " ഫാല്‍ക്കണ്‍ ഹെവി " വിജയകരമായി പരീക്ഷിച്ചു

07 February 2018

ലോകത്തെ ഏറ്റവും കരുത്തേറിയ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി വിജയകരമായി പരീക്ഷിച്ചു. ഫ്ളോറിഡയിലെ കെന്നഡി സ്പെയ്സ് സെന്‍ററില്‍ അമേരിക്കന്‍ സമയം പുലര്‍ച്ചെ 1.30 നാണ് റോക്കറ്റ് വിക്ഷേപിച്ചത്. കെന്നഡി സ്പേസ് സെന...

Malayali Vartha Recommends