Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...

06 OCTOBER 2026 07:38 AM ISTമലയാളി വാര്‍ത്ത
വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ (86) അന്തരിച്ചു. അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ പ്രസാധകരായ ഹാർപ്പർ കോളിൻസാണ് മരണ വിവരം പുറത്തുവിട്ടിരിക്കുന്നത്. അഞ്ച് പതിറ്റാണ്ട് നീണ്ട എഴുത്തു ജീവിതത്തിനിടെ 119 ഓളം രാജ്യങ്ങളിലായി ആർച്ചറുടെ 300 കോടിയിലധികം പുസ്തകങ്ങളാണ് വിറ്റഴിഞ്ഞു...

ജയിംസ് ജോസഫ് കിഴക്കേടത്ത് ഫെഡറൽ എമർജൻസി റീജിയണൽ ഡയറക്ടർ

06 December 2017

ഷിക്കാഗോ ∙ ഇല്ലിനോയിസ് സ്റ്റേറ്റ് എമർജൻസി ഡയറക്ടർ ആയിരുന്ന ജയിംസ് ജോസഫ് കിഴക്കേടത്തിനെ ഫെഡറൽ എമർജൻസി റീജിയണൽ ഡയറക്ടറായി അമേരിക്കൻ പ്രസിഡന്റ് റൊണ‌‌ൾഡ് ജെ. ട്രംപിൻറെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് നിയമിച്ചു...

യൂട്യൂബിലെ അപകീര്‍ത്തിപരമായ ഉള്ളടക്കം തടയാന്‍ ഗൂഗിള്‍ 10,000 ജീവനക്കാരെ നിയമിക്കുന്നു

05 December 2017

ലണ്ടന്‍: അപകീര്‍ത്തിപരവും സ്പര്‍ധ വളര്‍ത്തുന്നതുമായ ഉള്ളടക്കങ്ങള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും തടയാന്‍ ഗൂഗിള്‍ പതിനായിരം ജീവനക്കാരെ നിയമിക്കുന്നു. യൂട്യൂബ് ചീഫ് എക്‌സിക്യുട്ട...

നാല്‍പത്തിയൊന്ന് മാധ്യമപ്രവര്‍ത്തകര്‍ ഹൂതിവിമതരുടെ പിടിയില്‍ ; തടവിലായത് റ്റുഡേ ബ്രോഡ്കാസ്റ്റേഴ്സ് ടിവി ചാനലിലെ മാധ്യമപ്രവർത്തകർ ; സംഘത്തിൽ ഒരു റഷ്യൻ മാധ്യമപ്രവർത്തകനും

05 December 2017

യമനില്‍ 41 മാധ്യമപ്രവര്‍ത്തകര്‍ ഹൂതി വിമതരുടെ പിടിയിലെന്ന് റിപ്പോര്‍ട്ട്. യമനിലെ റ്റുഡേ ബ്രോഡ്കാസ്റ്റേഴ്സ് ടിവി സ്റ്റേഷന് ഉള്ളിലാണ് ഹൂതികള്‍ ഇവരെ തടഞ്ഞ് വച്ചരിക്കുന്നത്. 41 പേരുടെ പേരുവിവരങ്ങള്‍ അടക്ക...

യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്ക് അമേരിക്കന്‍ സുപ്രീം കോടതിയുടെ അനുമതി

05 December 2017

ആറ് മുസ്‌ലിം ഭുരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്ക് അമേരിക്കന്‍ സുപ്രീം കോടതിയുടെ അനുമതി. പരിഷ്‌കരിച്ച യാത്രാ വിലക്കിന...

ഈ വൃദ്ധന്റെ ആരോഗ്യരഹസ്യത്തിന് പിന്നില്‍ പെട്രോള്‍,ദിവസവും കുടിക്കുന്നത് 3 മുതല്‍ 3.5 ലിറ്റര്‍ പെട്രോള്‍ വരെ,പെട്രോള്‍ കുടി തുടങ്ങിയിട്ട് 42 വര്‍ഷമായി, ഈ മനുഷ്യന്റെ ജീവിതകഥ ഇങ്ങനെ

05 December 2017

പെട്രോള്‍ കുടിച്ച് ജീവിക്കുന്ന മനുഷ്യന്റെ ജീവിതം അത്ഭുതമാകുന്നു. ചൈനയിലെ ചെന്‍ ഡേജുന്‍ എന്നയാളാണ് കഴിഞ്ഞ 42 വര്‍ഷമായി പെട്രോള്‍ കുടിച്ച് ജീവിക്കുന്നത്. ഇയാള്‍ ദിവസവും 3 മുതല്‍ 3.5 ലിറ്റര്‍ പെട്രോള്...

വാട്സ്ആപ് മേയർക്ക്‌ ഇനി 14 വർഷത്തെ ജയിൽ ജീവിതം

05 December 2017

സാവോപോ​ളോ: വാ​ട്​​സ്​​ആ​പ്പി​ല്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി ഭ​ര​ണം നി​യ​ന്ത്രി​ച്ച്‌​ മാ​ധ്യ​മ​ശ്ര​ദ്ധ​നേ​ടി​യ ബ്ര​സീ​ലി​ലെ മേ​യ​ര്‍​ ഇനി ​ ജ​യി​ലിലേക്കു . ലിഡിയാനെ ലിറ്റ 2015 ൽ ബോം ജാർഡിം മേയറായിരി...

ജെറുസലേമില്‍ എംബസി ; യുഎസിന് മുന്നറിയിപ്പുമായി പലസ്തീന്‍

05 December 2017

രാമല്ല; ജെറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കാനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ പലസ്തീന്‍ ശക്തമായി രംഗത്തെത്തി. അമേരിക്കയുടെ പശ്ചിമേഷ്യന്‍ സമാധാന ശ്രമങ്ങളെ ഇത്തരം നീക്കം അട്ടിമറിക്കുമെന്ന് പലസ്...

അലി അബ്ദുള്ള സാലിഹ്; സദ്ദാം ഹുസൈനെ റോൾ മോഡലാക്കി മുന്ന് പതിറ്റാണ്ട് യമൻ ഭരിച്ച ഭരണാധികാരിയുടെ ജീവിതം.

05 December 2017

അലി അബ്ദുള്ള സാലിഹ് എന്നും കരുത്തിന്റെ ഭരണാധികാരിയായിരുന്നു. പ്രസിഡന്റ് അൽ ഗാഷ്‌മി യുടെ വധത്തെ തുടർന്ന് നോർത്ത് യമൻ പ്രസിഡന്റ് ആയി 1978 ൽ 36 മത്തെ വയസിൽ അധികാരത്തിലെത്തി. രണ്ടു യമനുകളെ ഒരുമിപ്പിക്കുക ...

യെമൻ മുൻ പ്രസിഡന്റും ഹൂത്തി വിമത നേതാവുമായ അലി അബ്ദുല്ല സാലിഹ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്

04 December 2017

മുപ്പത്തിമൂന്നു വർഷം യെമന്റെ പ്രസിഡന്റായിരുന്ന ഹൂത്തി വിമത നേതാവ് അലി അബ്ദുല്ല സാലിഹ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹൂത്തി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ടെലിവിഷൻ ചാനലാണ് വാർത്ത പുറത്തുവിട്ടത്. സാലി...

ന്യൂയോർക്കിൽ മംഗലാപുരം സ്വദേശിനിയായ രോഹിന ഭണ്ഡാരി (49) ടൈഗർ സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

04 December 2017

ന്യൂയോർക്ക്; സ്‌ക്യൂബാ ഡൈവിംഗ് നടത്തുന്നതിനിടെ മാൻഹാട്ടൻ പ്രൈവറ്റ് ഇക്വിറ്റി ഡയറക്ടറും മംഗലാപുരം സ്വദേശിനിയായ രോഹിന ഭണ്ഡാരി (49) ടൈഗർ സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 18 അമേരിക്കൻ വിനോദ സഞ്ചാരികൾ...

തന്റെ ആകാരവടിവിന്റെയും സൗന്ദര്യത്തിന്റെയും രഹസ്യം വെളിപ്പെടുത്തി മേഗൻ

04 December 2017

ഹാരി രാജകുമാരന്റെ പ്രതിശ്രുത വധു മേഗൻ എന്ത് ചെയ്താലും അത് വാർത്തയാണ്. എന്തിനു പറയുന്നു മേഗന്‍ ധരിക്കുന്ന വസ്ത്രങ്ങളും മേക്കപ്പും കൈയിലുള്ള ഹാന്‍ഡ് ബാഗ് വരെ വാര്‍ത്തയാണ്. മേഗന്റെ സൗന്ദര്യത്തെ കുറിച്ചും...

അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങളുടെ എതിര്‍പ്പ് മറികടന്നുകൊണ്ട് ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണം; ആഘോഷമാക്കി കൊറിയന്‍ ജനത തെരുവില്‍

04 December 2017

ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണം ആഘോഷിച്ച് കൊറിയന്‍ ജനത തെരുവില്‍. വിക്ഷേപണം ദേശീയ ആഘോഷമാക്കിയാണ് ഉത്തരകൊറിയ ഏറ്റെടുത്തത്. അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങളുടെ എതിര്‍പ്പ് മറികടന്നുകൊണ്ടാണ് ഉത്തരക...

വരനെ വേണ്ടെങ്കില്‍ വേണ്ട, പക്ഷേ അടുത്ത വിവാഹം ചെയ്യണമെങ്കില്‍ വധുവിന് ചില നിബന്ധനകളുണ്ട്, വിവാഹബന്ധത്തിന് മണിക്കൂറുകള്‍ മാത്രമേ പ്രധാന്യമുള്ളൂ, ആ രാജ്യം ഏതാണെന്നോ...

04 December 2017

വിവാഹം കഴിഞ്ഞതിന് ശേഷം താന്‍ മനസ്സില്‍ വിചാരിച്ച് വ്യക്തിയല്ല പങ്കാളിയെന്ന് ഓര്‍ത്ത് ജീവിത കാലം മൊത്തം ദുഖിച്ച് കഴിയുന്നവര്‍ ലോകത്ത് നിരവധിയാണ്. വിവാഹത്തിന് മുന്‍പ് പങ്കാളിയുടെ മോശം വശങ്ങളെ കണ്ടെത്താന...

ഗോരോചനക്കല്ല് കോടീശ്വരനാക്കി... ചൈനയില്‍ കാട്ടുപന്നിയുടെ വയറ്റില്‍ നിന്നും കിട്ടിയ ഗോരോചനക്കല്ല് കര്‍ഷകനെ ഒറ്റ ദിവസം കൊണ്ട് കോടീശ്വരനാക്കിയ കഥ ഇങ്ങനെ

04 December 2017

ചൈനയില്‍ കര്‍ഷകന്‍ ഒരു ദിസവം കൊണ്ട് കോടീശ്വരനായി. കാട്ടുപന്നിയുടെ വയറ്റില്‍ നിന്നും കിട്ടിയ ഗോരോചനക്കല്ലാണ് ഒരു ദിവസം കൊണ്ട് കോടീശ്വരനാക്കി തീര്‍ത്തത്.മൃഗങ്ങളുടെ വയറ്റില്‍ നിന്നും ലഭിക്കുന്ന ഈ അപൂര്‍വ...

വിവാദ വ്യവസായി വിജയ് മല്ല്യയ്‌ക്കെതിരെ ഇന്ന് വിചാരണ ആരംഭിക്കും

04 December 2017

ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിനു രൂപ വായ്പയെടുത്തു മുങ്ങിയ വിവാദ വ്യവസായി വിജയ് മല്ല്യയ്‌ക്കെതിരെയുള്ള വിചാരണ നടപടികള്‍ ബ്രിട്ടണിലെ കോടതിയില്‍ ഇന്നാരംഭിക്കും.കേസുമായി ബന്ധപ്പെട്ട് സ്‌കോര്‍ട്‌ലാന്‍ഡ്...

Malayali Vartha Recommends