Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...

06 OCTOBER 2026 07:38 AM ISTമലയാളി വാര്‍ത്ത
വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ (86) അന്തരിച്ചു. അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ പ്രസാധകരായ ഹാർപ്പർ കോളിൻസാണ് മരണ വിവരം പുറത്തുവിട്ടിരിക്കുന്നത്. അഞ്ച് പതിറ്റാണ്ട് നീണ്ട എഴുത്തു ജീവിതത്തിനിടെ 119 ഓളം രാജ്യങ്ങളിലായി ആർച്ചറുടെ 300 കോടിയിലധികം പുസ്തകങ്ങളാണ് വിറ്റഴിഞ്ഞു...

ഇറാനിൽ വീണ്ടും ഭൂചലനം; നിരവധിപേർക്ക് പരിക്ക്

01 December 2017

ഇറാനിൽ വീണ്ടും ഭൂകമ്പം.റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നാൽപതിലേറെ പേർക്കു പരുക്കേറ്റു. മരണമൊന്നും റിപ്പോർട്ടു ചെയ്തിട്ടില്ല. എന്നാൽ ഒട്ടേറെ വീടുകൾ തകർന്നിട്ടുണ്ട്. ഒരു മാസം മുമ്...

ഇറാനില്‍ വീണ്ടും ശക്തമായ ഭൂചലനം

01 December 2017

ഇറാനില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇറാനിലെ കെര്‍മാന്‍ മേഖലയിലാണ് ഭൂചലനം. കെര്‍മാന്‍ നഗരത്തിനു 60 കിലോമീറ്റര്‍ അകലെയായിരുന്നു ഭൂകമ്പത്തി...

നിങ്ങള്‍ക്ക് ലൈംഗിക ശേഷി കുറവുണ്ടോയെന്ന് മൊബൈലിലൂടെ അറിയാം, ഇതാ വരുന്നു അതിനായി ഒരു ആപ്പ്....

01 December 2017

നിങ്ങള്‍ക്ക് ലൈംഗിക ശേഷി കുറവുണ്ടോയെന്ന്് സംശയമുണ്ടെങ്കില്‍ പരിശോധിക്കാം.അതിനായി പുതിയ ആപ് വരുന്നു. ഉപയോഗിക്കുന്ന വ്യക്തികളുടെ ലൈംഗിക ശേഷി കണക്ക് ശേഖരിച്ച് വെക്കുന്ന സമാര്‍ട്ട് ഗര്‍ഭ നിരോധന ഉറകള്‍ ഉടന...

15 വയസുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധവും കഞ്ചാവ് വലിയും. അധ്യാപിക അറസ്റ്റിൽ

01 December 2017

ടെക്സാസ്;പതിനഞ്ചു വയസുള്ള വിദ്യാര്‍ത്ഥിയുമായി കഴിഞ്ഞ സമ്മർ കാലത്തു ലൈംഗിക ബന്ധം പുലര്‍ത്തിയ അധ്യാപിക പിടിയിലായി. അമേരിക്കയിലെ ടെക്സാസിൽ ഹ്യൂസ്റ്റൺ സൈപ്രസ് സ്പ്രിംഗ് ഹൈസ്ക്കൂളിലായിരുന്നു സംഭവം. 23 കാരി...

ആഞ്ജലീന ജോളിയെ പോലെ ആകാന്‍ 50 ഓളം സര്‍ജറി ചെയ്ത യുവതിയുടെ ചിത്രങ്ങള്‍ വൈറല്‍

01 December 2017

ആഞ്ജലീന ജോളിയെ പോലെ ആകാന്‍ ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ 50 ഓളം സര്‍ജറി ചെയ്ത യുവതിയുടെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായി. 19കാരിയ ഇറാനി പെണ്‍കുട്ടി സഹര്‍ തബറാണ് സമൂഹമാധ്യമങ്ങളിലെ തന്റെ ആരാധകരെ ഞെട്ടിപ...

മാ​ർ​പാ​പ്പാ ബം​ഗ്ലാ​ദേ​ശി​ലെ​ത്തി; റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ത്ഥി​ക​ൾക്ക് അനുഗ്രഹ ആശിർവാദം

01 December 2017

ധാ​ക്കാ:ചരിത്രത്തിലാദ്യമായി മ്യാ​ൻ​മ​റി​ലെത്തിയ ഫ്രാ​ൻ​സി​സ് ഒ​ന്നാ​മ​ൻ മാ​ർ​പാ​പ്പാ മൂ​ന്നു​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നു ശേ​ഷം ബം​ഗ്ലാ​ദേ​ശി​ലെ​ത്തി. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ധാ​ക്ക​യി​ൽ വി​മാ​ന​മി​റ​ങ...

വാക്‌പോര് തുടരുന്നു അമേരിക്കയെ തകർക്കാനുള്ള മിസൈൽ വിജയിച്ചുവെന്ന് ഉത്തര കൊറിയ: യുദ്ധമുണ്ടായാൽ നേതൃത്വത്തെ തുടച്ചുമാറ്റുമെന്ന് നിക്കി ഹാലി.

30 November 2017

ന്യൂയോര്‍ക്ക്: യു.എസിനെ പൂര്‍ണമായി തകര്‍ക്കാന്‍ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ബുധനാഴ്ച പുലര്‍ച്ചെ വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയ. ആണവപദ്ധതിക്കെതിരേ യു.എസ്. ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെ...

വാക്കുതർക്കത്തിനൊടുവിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി ; കൊലപാതക കാരണം കണ്ടെത്തിയ പോലീസ് ഞെട്ടി

30 November 2017

വാക്കുതർക്കത്തിനൊടുവിൽ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. പാകിസ്താന്‍ സര്‍ഗോദ സ്വദേശിനിയായ റോഷന്‍ ബീബിയാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് ഫിറോസ് ഖാനെതിരെ പോലീസ് കേസെടുത്തു. ഇയാള്...

അമേരിക്കയിലെ മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യുസിന്റെ മരണത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഡോക്ടർ

30 November 2017

അമേരിക്കയിലെ മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യുസിന്റെ മരണത്തില്‍ ദുരൂഹതകള്‍ തുടരുന്നു. ഷെറിന്‍റെ എല്ലുകള്‍ പല തവണ പൊട്ടിയിരുന്നുവെന്നും ക്രൂരമര്‍ദ്ദനമേറ്റതിന്‍റെ പാടുകള്...

യുവതിയെ 10 വര്‍ഷത്തോളം രഹസ്യനിലവറയിലിട്ട് പീഡിപ്പിച്ചു, ലൈംഗിക പീഡനത്തിന് പുറമെ മര്‍ദ്ദനമുറകളും യുവതിയ്ക്ക് അനുഭവിക്കേണ്ടി വന്നു, കട്ടിലില്‍ യുവതിയെ ചങ്ങലയിലായിരുന്നു ബന്ധിച്ചിരുന്നത്,താന്‍ കുളിച്ചിട്ട് വര്‍ഷങ്ങളായെന്ന് യുവതി

30 November 2017

യുവതിയെ 10 വര്‍ഷത്തോളം ലൈംഗിക അടിമയാക്കിയ 52 കാരന്‍ അറസ്റ്റില്‍. ഇറ്റാലിയന്‍ സ്വദേശി അലോഷ്യോ റൊസാരിയോയാണ് പിടിയിലായത്. യുവതിയെ ഇയാള്‍ രഹസ്യ നിലവറയില്‍ അടച്ച് ലൈംഗികമായി പീഡിപ്പിച്ച് വരികയായിരുന്നു. ഇ...

യുവതിയുടെ കാല്‍ ഓവുചാലിന്റെ അഴികളില്‍ കുടുങ്ങി,ഏറെ പരിശ്രമത്തിനൊടുവില്‍ യുവതിയെ രക്ഷപ്പെടുത്തി, അപകടത്തിന് കാരണമായത് ഹീല്‍ചെരുപ്പ് മാത്രമല്ല...

30 November 2017

ഓവുചാലിന്റെ അഴികളില്‍ കാല്‍ കുടുങ്ങിയ യുവതിയെ രക്ഷപ്പെടുത്തിയത് ഏറെ പരിശ്രമങ്ങള്‍ക്കൊടുവില്‍. ചൈനയിലായിരുന്നു അപകടം. നടന്നുവരുമ്പോള്‍ അബദ്ധവശാല്‍ 20 കാരിയുടെ കാല്‍ ഓവുചാലിന്റെ അഴികള്‍ക്കിടയില്‍ കുടുങ്...

ഇന്ത്യൻ യുവാവ് യുഎസിൽ വെടിയേറ്റു മരിച്ചു; പരിഭ്രാന്തിയിൽ പ്രവാസി സമൂഹം. ന്യൂസീലൻഡിലും അക്രമസംഭവം

29 November 2017

ന്യൂയോർക്ക്; ഇന്ത്യൻ വിദ്യാർഥി ഏതാനും ദിവസങ്ങൾക്കു മുൻപ് നാലു കവർച്ചക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിനു പിന്നാലെ യുഎസിലെ മിസിസിപ്പിയിൽ കവർച്ചക്കാരന്റെ വെടിയേറ്റ് ഇന്ത്യക്കാരൻ വീണ്ടും കൊല്ലപ്പെട്ടു. വ...

ഡീല്‍ ഓര്‍ നോ ഡീല്‍ പരിപാടിയില്‍ സ്യൂട്ട്കേസ് ഗേളായി മേഗന്‍ മെര്‍ക്കൽ ;ഹാരി രാജകുമാരന്റെ നിയുക്ത പത്നിയുടെ ഭൂതകാലത്തിൽ അമ്പരന്ന് അന്തർദേശിയ മാധ്യമങ്ങൾ

29 November 2017

ഹാരി രാജകുമാരന്റെയും മേഗന്‍ മെര്‍ക്കലിന്റെയും വിവാഹ വാര്‍ത്ത പുറത്തുവന്നത് മുതല്‍ മേഗന് പിറകെയാണ് മാധ്യമങ്ങള്‍. 2016 ജൂലൈയില്‍ ഹാരിയും മേഗനും കണ്ടുമുട്ടിയതുമുതല്‍ ഇരുവരും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു....

അമേരിക്കക്കാരിയായ കെയ്റ്റ്ലാന്‍ കോളിമാന്‍ ബോയ്ലെ എന്നയുവതിയുടെ വെളിപ്പെടുത്തലിൽ പുറത്തുവരുന്നത് താലിബാൻ തടവറകളിലെ ക്രൂരപീഡനങ്ങളുടെ ഞെട്ടിക്കുന്ന കഥകൾ

29 November 2017

അമേരിക്കക്കാരിയായ കെയ്റ്റ്ലാന്‍ കോളിമാന്‍ ബോയ്ലെ എന്നയുവതി അനുഭവിച്ച വേദനകള്‍ ഒരിക്കലും മറ്റാര്‍ക്കും ഉണ്ടാകാതെ ഇരിക്കട്ടെ. ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ അവള്‍ പങ്കുവച്ചത് ഭൂമിയിലെ നരകത്തില്‍ ചെലവഴ...

അസ്ഥികൂടങ്ങള്‍ നിറഞ്ഞ കപ്പലുകള്‍ ജപ്പാന്‍ തീരത്ത് ഒഴുകിയെത്തുന്നത് തുടരുന്നു; ഈ മാസം മാത്രം മനുഷ്യ അസ്ഥികൂടങ്ങളുമായി എത്തിയത് നാലുകപ്പലുകള്‍

29 November 2017

അസ്ഥികൂടങ്ങള്‍ നിറഞ്ഞ കപ്പലുകള്‍ ജപ്പാന്‍ തീരത്ത് ഒഴുകിയെത്തുന്നത് തുടരുന്നതിനെ തുടര്‍ന്ന് ജപ്പാന്‍ അധികൃതര്‍ അന്വേഷം ശക്തമാക്കി. ജപ്പാന്റെ പടിഞ്ഞാറന്‍ തീരത്ത് ഈ മാസം മാത്രം മനുഷ്യ അസ്ഥികൂടങ്ങളുമായി ന...

Malayali Vartha Recommends