Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...

06 OCTOBER 2026 07:38 AM ISTമലയാളി വാര്‍ത്ത
വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ (86) അന്തരിച്ചു. അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ പ്രസാധകരായ ഹാർപ്പർ കോളിൻസാണ് മരണ വിവരം പുറത്തുവിട്ടിരിക്കുന്നത്. അഞ്ച് പതിറ്റാണ്ട് നീണ്ട എഴുത്തു ജീവിതത്തിനിടെ 119 ഓളം രാജ്യങ്ങളിലായി ആർച്ചറുടെ 300 കോടിയിലധികം പുസ്തകങ്ങളാണ് വിറ്റഴിഞ്ഞു...

സിറിയയില്‍ ഐഎസ് ഭീകരരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ റഷ്യന്‍ യുദ്ധവിമാനങ്ങളുടെ അതിശക്തമായ ബോംബിംഗ്

04 December 2017

സിറിയയില്‍ ഐഎസ് ഭീകരരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ റഷ്യന്‍ യുദ്ധവിമാനങ്ങള്‍ അതിശക്തമായ ബോംബിംഗ് നടത്തി. ദെയര്‍ അല്‍ സോര്‍ പ്രവിശ്യയിലെ തെക്കുകിഴക്കന്‍ മേഖലയിലുള്ള ഭീകര ഒളിത്താവളങ്ങളും ആയുധ സംഭ...

അമേരിക്കയിൽ മൂന്നു വയസുകാരിയെ കാണാതായ സംഭവത്തിൽ അമ്മയുടെ കാമുകനെ പോലീസ് അറസ്റ്ചെയ്തു;

04 December 2017

ഷെറിന്‍ മാത്യുസിന്റെ തിരോധാനത്തിന്റെ വേദന കെട്ടടങ്ങും മുമ്പ് അമേരിക്കയിൽ കാണാതായ മൂന്ന് വയസുകാരി മരിയ വൂഡ്‌സിന്റെ മൃതദേഹം കണ്ടെടുത്തായി പൊലീസ്. ശനിയാഴ്ച അരുവിക്ക് സമീപം കണ്ടെടുത്ത മൃതദേഹം മരിയയുടേതാണെ...

തടവുകാരെ കിട്ടിയാല്‍ ആദ്യം ഷോക്കടിപ്പിക്കും പിന്നീട് തല്ലിചതയ്ക്കും, ഇത് കൂടാതെ തീയില്‍ പൊള്ളിച്ച ഇരുമ്പ് കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കും...ബ്രസീലിലെ ജയിലുകളില്‍ തടവുകാരെ ക്രൂരമായി ശിക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു

04 December 2017

തടവുകാരോട് പൊതുവെ ക്രൂരമായി പെരുമാറുന്ന മനോഭാവമാണ് ഇന്നുള്ളത്. എന്നാല്‍ ബ്രസീലിലെ ജയിലുകളില്‍ തടവുകാര്‍ക്ക് നല്‍കുന്ന ശിക്ഷ ചെറുതല്ല.കേട്ടാല്‍ തന്നെ ഞെട്ടും.ജയിലുകളില്‍ പ്രതികള്‍ക്ക് നേരിടേണ്ടി വന്ന ക...

ആറ് വയസ്സുകാരന്‍ 'അല്ലാഹു'വിനെ വിളിച്ചു അധ്യാപിക പോലീസിനെയും. ഇസ്ലാമോഫോബിയയുടെ വിചിത്രമായ സംഭവം അമേരിക്കയിൽ

04 December 2017

വാഷിംഗ്ടണ്‍: ഭിന്നശേഷിയുള്ള കുട്ടി ക്ലാസ് മുറിയില്‍ നിന്ന് 'അല്ലാഹു' എന്ന് വിളിച്ചതോടെ അധ്യാപിക പരിഭ്രാന്തയായി. ഡൗണ്‍ സിന്‍ട്രം അസുഖം ബാധിച്ച മുഹമ്മദ് സുലൈമാനെന്ന കുട്ടി തീവ്രവാദിയായെന്നാണ് ...

ഭക്ഷണം വേണേല്‍ ഹിജാബ് അഴിക്കണം...

03 December 2017

ഭക്ഷണം വാങ്ങാന്‍ എത്തിയ യുവതിയോട് ഹിജാബ് അഴിക്കാന്‍ ആവശ്യപ്പെട്ട് ഹോട്ടല്‍ ജീവനക്കാരന്‍. എന്നാല്‍ യുവതി താന്‍ ഭക്ഷണം വാങ്ങുന്നതിനു ഹിജാബ് അഴിക്കുകയില്ല. ഹിജാബ് ധരിച്ച് തന്നെ താന്‍ ഭക്ഷണം വാങ്ങുമെന്നും...

കുടുംബത്തെയാകെ സൈന്യം നിഷ്ടൂരമായി കൊലപ്പെടുത്തി. രക്ഷപെട്ട 15 വയസുകാരിയെ മൃഗീയമായി പീഡിപ്പിച്ചു. ഒരു റോഹിൻഗ്യൻ വേദന.

03 December 2017

ഈ പെൺകുട്ടിയുടെ ജീവിതം കണ്ണീർ നിറഞ്ഞത്. 15 വയസ്സ് മാത്രമുള്ള ഇവൾക്ക് വിധി കാത്തുവെച്ചത് നിഷ്ടൂര ലോകത്തിന്റെ ക്രൂരതകൾ മാത്രം. മ്യാൻമറിലെ റോഹിൻഗ്യർക്ക് നേർക്കുള്ള ആക്രമണത്തെ തുടർന്ന് അഭയാർഥികളായി ബഗ്ലാദ...

ഫെയ്‌സ്ബുക്ക് സിഇഓ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ സഹോദരിയ്ക്കുനേരെ ലൈംഗീകാതിക്രമം

03 December 2017

ഫെയ്‌സ്ബുക്ക് സിഇഓ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ സഹോദരിയും ഫെയ്‌സ്ബുക്കിന്റെ മാര്‍ക്കറ്റ് ഡെവലപ്‌മെന്റ് ഡയറക്ടറുമായ റാന്‍ഡി സുക്കര്‍ബര്‍ഗിന് നേരെ വിമാനയാത്രയ്ക്കിടെ ലൈംഗീകാതിക്രമം നടന്നതായി റിപ്പോര്‍ട്...

കലഹാരി റിസോർട്ടിൽ മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോണ്‍ഫറൻസ്

03 December 2017

ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസ് 2018 ജൂലൈ 18 മുതൽ 21 വരെ കലഹാരി റിസോർട്ട് ആൻഡ് കണ്‍വൻഷൻ സെന്‍ററിൽ നടക്കും. ഇതു സംബന്ധിച്ച കരാറിൽ ഒപ്പ...

ടൊറന്റോ: ബ്രാംപ്റ്റണിൽ മലയാളിയായ ലിയൊ ഏബ്രഹാം (42) വാഹനാപകടത്തിൽ മരിച്ചു.

03 December 2017

ടൊറന്റോ: ബ്രാംപ്റ്റണ്‍ - കാലിഡോണിയ അതിര്‍ത്തിയില്‍ എസ്.യു.വി യും ട്രക്കും നേര്‍ക്കു നേര്‍ കൂട്ടിയിടിച്ച് മലയാളി യുവാവ് തല്‍ക്ഷണം മരിച്ചു. ബ്രാംപ്ടൻ സെന്റ് ജോൺ ബോസ്കൊ എലിമെന്ററി സ്കൂൾ അധ്യാപകനും മലയാളി...

അമേരിക്ക ഉത്തര കൊറിയയുടെ മിസൈൽ റേഞ്ചിൽ; അതീവ ഗുരുതരമായ സ്ഥിതിവിശേഷം.

02 December 2017

അമേരിക്ക മുഴുവന്‍ മിസൈല്‍ പരിധിയില്‍ ഉത്തര കൊറിയയുടെ അവകാശവാദം ശരിവെച്ച്‌ യുഎസ് യുഎസ് ഇന്റലിജൻസ് അധികൃതർ . പുതുതായി പരീക്ഷിച്ച ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈലിന് അമേരിക്കയുടെ ഭൂരിഭാഗം മേഖലയെയും തകര്‍ക...

തെറ്റായ ദിശയിലൂടെ പാഞ്ഞ കാര്‍ പെഡസ്ട്രിയന്‍ ലൈനിലൂടെ ക്രോസ് ചെയ്ത ഇന്ത്യന്‍ വംശജയായ വീട്ടമ്മയെ ഇടിച്ചുതെറിപ്പിച്ചു; കൃഷ്ണാദേവിയുടെ ജീവനെടുത്ത വെസ്റ്റ് മിഡ്‌ലന്റ്‌സ് അപകടദൃശ്യം പോലീസ് പുറത്തുവിട്ടു

02 December 2017

വെസ്റ്റ് മിഡ്‌ലന്‍ഡ്‌സിലെ ഹാന്‍്ഡ്‌സ്‌വര്‍ത്തില്‍ രാവിലെ പ്രാര്‍ഥനയ്ക്കായി ക്ഷേത്രത്തിലേക്ക് പോയ കൃഷ്ണ ദേവി ദൊറോച്ചെ എന്ന 62-കാരിഎതിര്‍ദിശയില്‍ വന്ന കാര്‍ ഇടിച്ചു തെറിച്ചുവീണ് തല്‍ക്ഷണം മരിച്ചു. നവംബര...

പാമ്പുശല്യം; ഈ വർഷം പിടികൂടിയത് 31081 പാമ്പുകളെ; 175 പാമ്പുകളെ വരെ പിടികൂടിയ ദിവസവുമുണ്ട്; സംഭവം ബാങ്കോക്കിൽ

02 December 2017

പാമ്പുശല്യം മൂലം ബുദ്ധിമുട്ടുകയാണ് തായ്‌ലൻഡിലെ ബാങ്കോക്ക് നഗരം. ടോയ്‌ലറ്റിൽപ്പോലും സമാധാനത്തോടെ പോകാൻ കഴിയാത്ത അവസ്ഥ. ഈ നഗരം പാമ്പുകൾ കീഴടക്കിവച്ചിരിക്കുകയാണ്. അനിയന്ത്രിതമായ നഗരവികസനമാണ് പാമ്പുകളുടെ ...

10 വര്‍ഷം യുവതിക്ക് രഹസ്യ അറയില്‍ നേരിടേണ്ടിവന്ന ക്രൂര ലൈംഗിക പീഡനത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

01 December 2017

10 വര്‍ഷം യുവതിയെ രഹസ്യ അറയിലിട്ട് ലൈംഗികപീഡനത്തിനിരയാക്കിയ 52 കാരന്‍ അറസ്റ്റില്‍. ഇറ്റാലിയന്‍ സ്വദേശി അലോഷ്യോ റൊസാരിയോയാണ് പിടിയിലായത്. 19 വയസ്സുള്ളപ്പോഴാണ് ഇയാള്‍ യുവതിയെ അടിമയാക്കിയത്. ഇപ്പോള്‍ 29...

അമേരിക്കയിൽ ഫ്ലു സീസൺ ആരംഭിച്ചു. വേണ്ടത്ര മുൻകരുതലുകളെടുത്താൽ രോഗ ബാധയിൽ നിന്ന് രക്ഷപെടാം.

01 December 2017

യൂ എസ്; ഫ്ലു സീസൺ ആരംഭിച്ചശേഷം ആദ്യമായി രണ്ടു പേർ ഇൻഫ്ലുവൻസ് ബാധിച്ചു ഒക്കലഹോമയിൽ മരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. സെപ്റ്റംബർ 1 മുതലാണ് സീസൺ ആരംഭിച്ചത്. സീസൺ ആരംഭിച്ചതു മുതൽ 105 പേരെ വിവിധ...

പാക്കിസ്ഥാനിലെ കാർഷിക സർവകലാശാലയിൽ ഭീകരാക്രമണം; ഒൻപത് മരണം

01 December 2017

പാക്കിസ്ഥാനിലെ പെഷാവാറിൽ കാർഷിക സർവകലാശാലയിലുണ്ടായ ഭീകരാക്രമണത്തിൽ ഒൻപത് മരണം. 36 പേർക്ക് പരിക്കേറ്റു. ബുർഖ ധരിച്ചെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. ആക്രമണം നടത...

Malayali Vartha Recommends