Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...

06 OCTOBER 2026 07:38 AM ISTമലയാളി വാര്‍ത്ത
വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ (86) അന്തരിച്ചു. അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ പ്രസാധകരായ ഹാർപ്പർ കോളിൻസാണ് മരണ വിവരം പുറത്തുവിട്ടിരിക്കുന്നത്. അഞ്ച് പതിറ്റാണ്ട് നീണ്ട എഴുത്തു ജീവിതത്തിനിടെ 119 ഓളം രാജ്യങ്ങളിലായി ആർച്ചറുടെ 300 കോടിയിലധികം പുസ്തകങ്ങളാണ് വിറ്റഴിഞ്ഞു...

യമനിലെ ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

29 November 2017

യമനിലെ ഏദന്‍ നഗരത്തിലുണ്ടായ വന്‍ ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പട്ടു. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടുത്തെ സര്‍ക്കാര്‍മന്ദിരത്തിലേക്ക് കാര്‍ ഓടിച്ചു കയറ്റിയാണ് നടത്തിയത...

ഓറല്‍ സെക്‌സ് പഠിക്കാനൊരു ആപ്, പങ്കാളിയ്ക്ക് സംതൃപ്തി നല്‍കാന്‍ ഈ ആപ് സഹായിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

29 November 2017

മെട്രോയില്‍ കയറി സീറ്റിലിരുന്ന് മൊബൈലില്‍ നാക്കു കൊണ്ട് ടച്ച് ചെയ്ത് കൊണ്ടിരുന്നാല്‍ സ്വാഭാവികമായും ആളുകള്‍ തെറ്റിദ്ധരിക്കും. അയ്യേ എന്താ ഇയാളീ കാണിക്കുന്നതെന്നായിരിക്കും ആളുകളുടെ ചിന്ത. എന്നാല്‍ ഈ ആ...

കുവൈറ്റിൽ വിദേശികളുടെ വിസ പുതുക്കാൻ പുതിയ സംവിധാനവുമായി കുവൈറ്റ് താമസാനുമതികാര്യ വിഭാഗം

29 November 2017

വിദേശികളുടെ വിസ പുതുക്കുന്നതിനായി പുതിയ സംവിധാനം ആവിഷ്‌ക്കരിക്കാനൊരുങ്ങുകയാണ് കുവൈറ്റ്. ഇതിനായി ഓട്ടോമാ​റ്റിക് റിന്യുവൽ സംവിധാനം ആവിഷ്കരിക്കുമെന്ന് കുവൈറ്റ് താമസാനുമതികാര്യ വിഭാഗം ഡയറക്ടർ ജനറൽ മേജർ ജന...

നിങ്ങള്‍ക്ക് പറയാമോ മുട്ട വെജിറ്റേറിയനോ, നോണ്‍ വെജിറ്റേറിയനോ... ഈ കുഴപ്പിക്കുന്ന ചോദ്യത്തിന് ശാസ്ത്രലോകം പറയുന്നതിങ്ങനെ...

29 November 2017

മുട്ട വെജിറ്റേറിയനാണോ നോണ്‍ വെജിറ്റേറിയനാണോ എന്ന ചോദ്യം കാലാകാലങ്ങളില്‍ ഡോക്ടര്‍മാരെ പോലും കുഴപ്പിക്കുന്ന ഒന്നാണ്. മുട്ടയിടുന്നത് കോഴിയായതിനാല്‍ മുട്ട നോണ്‍ വെജിറ്റേറിയനാണെന്നാണ് ഭൂരിഭാഗം പേരും പറയാറ്...

ചായ വിൽപ്പനക്കാരൻ പ്രധാനമന്ത്രിയായ ഇന്ത്യ. വികസനം മോദിയിലൂടെ ഇന്ത്യ സ്വന്തമാക്കട്ടെ. ഇ​വാ​ൻ​ക ട്രംപ് ഇന്ത്യൻ മനസിലേക്ക്.

29 November 2017

ഹൈ​ദ​രാ​ബാ​ദ്​: ഇവൻകാ ട്രംപും, മഴവിൽ സംഘവും, ഇന്ത്യയിൽ വിരുന്നെത്തിയതിനെ പരിഹസിച്ചു ലോക മാധ്യമങ്ങൾ. ട്രംപിനായി ഹൈദരാബാദിലെ ഭിക്ഷാടനം നിരോധിച്ചു. സ്ട്രീറ്റിൽ കിടന്നുറങ്ങിയവരെ താൽക്കാലിക കേന്ദ്രങ്ങളിലേക...

ഷെ​റി​ൻ മാ​ത്യൂ​സി​​െൻറ മലയാളി വ​ള​ർ​ത്ത​മ്മ സി​നി മാ​ത്യൂ​സി​​െൻറ ജാ​മ്യ​വ്യ​വ​സ്ഥ​യി​ലെ തു​ക കോടതി കുറച്ചു. വീട്ടുതടങ്കലിൽ തന്നെ.

29 November 2017

ഹൂ​സ്​​റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ ടെ​ക്​​സ​സി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച മൂ​ന്നു​വ​യ​സ്സു​കാ​രി ഷെ​റി​ൻ മാ​ത്യൂ​സി​​െൻറ മലയാളി വ​ള​ർ​ത്ത​മ്മ സി​നി മാ​ത്യൂ​സി​​െൻറ ജാ​മ്യ​വ്യ​വ​സ്ഥ​യി​ലെ തു​ക 1...

ലോകത്തെ നടുക്കി ജപ്പാൻ കടലിലേക്ക് വീണ്ടും ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം.

29 November 2017

സോൾ: ലോകം വീണ്ടും യുദ്ധഭീതിയിൽ. ഉത്തര കൊറിയ ഇന്നലെ അർധരാത്രി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ ജപ്പാന്റെ അധീനതയിലുള്ള കടലിൽ പതിച്ചതായുള്ള റിപ്പോർട്ടുകൾ അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങൾ അതീവ ഗൗരവത്തോടെ നോക...

ഹാരി രാജകുമാരന്റെ ഭാര്യയായി മൂന്നു വയസ് മുതിർന്ന രണ്ടാംകെട്ടുകാരി മെഗാൻ മെർക്കൽ എന്ന കാനഡകാരി. ഡയാന രാജകുമാരിയുടെ മോതിരവുമണിഞ്ഞു ഡച്ചസ് ഓഫ് സസെക്‌സ്.

29 November 2017

ലണ്ടൻ; ബ്രിട്ടീഷ് രാജകുടുംബത്തിലെ അഞ്ചാം കിരീടാവകാശി ഹാരി രാജകുമാരന്റെ ഭാര്യയായി എത്തുന്നത് മൂന്നു വയസ് മുതിർന്ന രണ്ടാംകെട്ടുകാരി. അമ്മവഴി ആഫ്രിക്കൻ വംശജയും അച്ഛൻ വഴി ജർമൻ ബന്ധവുമുള്ള മെഗാൻ മെർക്കൽ എന...

അര്‍ച്ചന ഫിലിഫിന്റെ നേതൃത്വത്തിന് പൊൻകിരീടം. ന്യൂയോര്‍ക്ക് വിദ്യാഭ്യാസ സെമിനാര്‍ വന്‍ വിജയം.

28 November 2017

ന്യൂയോര്‍ക്ക്; ഇന്ത്യന്‍ നഴ്സസ് അസ്സോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് സംഘടിപ്പിച്ച രണ്ടാമത് വിദ്യാഭ്യാസ സെമിനാര്‍പങ്കാളിത്തം കൊണ്ടും വിഷയാവതരണങ്ങളിലും പൂർണ്ണ വിജയം. നവംബര്‍ 4 ശനിയാഴ്ച രാവിലെ 9 മുതല്‍ 3 വരെ ...

ഗീതാ ഹോവി ന്യൂയോർക്കിൽ അജ്ഞാതന്റെ കുത്തേറ്റു മരിച്ചു

28 November 2017

സ്റ്റാറ്റൻ ഐലന്റ്: സ്റ്റാറ്റൻ ഐലന്റിലെ വീടിനു സമീപം ഗീതാ ഹോവി (63) അജ്ഞാതന്റെ കുത്തേറ്റ് മരിച്ചു. സ്റ്റാറ്റൻ ഐലന്റിലെ ബീമെന്റ് അവന്യുവിൽ തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം. ശരീരത്തിൽ പതിനഞ്ചോളം കുത്ത...

അഗുംഗ് അഗ്നിപര്‍വ്വതം വീണ്ടും പുകയുന്നു ; ബാലിയില്‍ വിമാനത്താവളം അടച്ചിട്ടു ; അഗ്നിപര്‍വതത്തിന് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള താമസക്കാരെ താല്‍ക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റി.  

28 November 2017

ഇന്തോനേഷ്യയിലെ വിനോദസഞ്ചാര ദ്വീപായ ബാലിയില്‍ അഗുംഗ് പര്‍വതം വീണ്ടും പുകയാന്‍ തുടങ്ങി.അഗ്നിപര്‍വത സ്‌ഫോടനം ഉണ്ടായേക്കാമെന്ന ഭീതിയിലാണ് ജനങ്ങള്‍. ഇതേത്തുടര്‍ന്ന് അഗ്നിപര്‍വതത്തിന് 10 കിലോമീറ്റര്‍ ചുറ്റള...

ഡൊണാള്‍ഡ് ട്രംപിന്റെ മകളും ഉപദേഷ്ടാവുമായ ഇവാന്‍ക ട്രംപ് ത്രിദിന സന്ദര്‍ശനത്തിനായി ഇന്ത്യയില്‍

28 November 2017

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും ഉപദേഷ്ടാവുമായ ഇവാന്‍ക ട്രംപ് ത്രിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് സമ്മിറ്റിനായി ഇന്ന് രാവിലെ ഹൈദരാബാദ് അന്താരാഷ്ട്ര വിമാ...

ഉത്തരകൊറിയന്‍ അണ്വായുധ പരീക്ഷങ്ങള്‍ക്കെതിരെ ഒരുമിച്ച് പോരാടാന്‍ അമേരിക്കയും ഫ്രാന്‍സും തമ്മില്‍ ധാരണ

28 November 2017

ഉത്തരകൊറിയന്‍ അണ്വായുധ പരീക്ഷങ്ങള്‍ക്കെതിരെ ഒരുമിച്ച് പോരാടാന്‍ അമേരിക്കയും ഫ്രാന്‍സും തമ്മില്‍ ധാരണയായി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ഇതു സംബന്ധി...

മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയുടെ പിറന്നാളിന് സിംബാബ്‌വെയില്‍ പൊതുഅവധി

28 November 2017

മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയുടെ പിറന്നാളിന് സിംബാബ്‌വെയില്‍ പൊതുഅവധി. മുഗാബെയുടെ ജന്മദിനമായ ഫെബ്രുവരി 21 ന് ദേശീയ യുവജനദിനമായി ആഘോഷിക്കാനാണ് സിംബാബ്‌വെ സര്‍ക്കാരിന്റെ തീരുമാനം.കഴിഞ്ഞയാഴ്ച ജനകീയ...

മെക്‌സിക്കോയില്‍ ട്രക്ക് തലകീഴായി മറിഞ്ഞ് 18 പേര്‍ മരിച്ചു

28 November 2017

മെക്‌സിക്കന്‍ സംസ്ഥാനമായ പ്യൂബ്ലയില്‍ ട്രക്ക് അപകടത്തില്‍പ്പെട്ട് 18 പേര്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. തെപാംഗോ ഡെ റോഡ്രിഗ്വസില്‍ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് തലകീഴാ...

Malayali Vartha Recommends