Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം

04 OCTOBER 2026 06:28 PM ISTമലയാളി വാര്‍ത്ത
ഫ്‌ളൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കേസില്‍ വിമാനം മനഃപൂര്‍വം തകര്‍ക്കാനായിരുന്നു താന്‍ ലക്ഷ്യമിട്ടിരുന്നതെന്ന് ഹമാം അല്‍ ഹമ്മാമി (29). മരണത്തെ തനിക്ക് ഭയമില്ലെന്നും ഹമ്മാമി പറഞ്ഞതായി അന്വേഷണവുമായി ബന്ധപ്പെട്ട സൗദി ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. തീവ്രവാദ ആശയങ്ങളിലേക്ക് ഇയാള്‍ എങ്ങനെ എത്തിപ്പെട്ട...

ഭാര്യമാര്‍ക്കിടയിൽ കുഴങ്ങി ട്രംപ്; അമേരിക്കയിലെ പ്രഥമ വനിത സ്ഥാനത്തെ ചൊല്ലി ട്രംപിന്റെ ഭാര്യമാര്‍ തമ്മില്‍ തര്‍ക്കം

10 October 2017

അമേരിക്കയിലെ പ്രഥമ വനിത സ്ഥാനത്തെ ചൊല്ലി ട്രംപിന്റെ ഭാര്യമാര്‍ തമ്മില്‍ തര്‍ക്കം. ട്രംപിന്റെ ആദ്യ ഭാര്യ ഇവാനയും മൂന്നാം ഭാര്യ മെലാനിയയും തമ്മിലാണ് തർക്കം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ചയാണ് ഒരു അന...

ഈജിപ്റ്റിന്റെ കാർമികത്വത്തിൽ ഫത്​ഹ്​–ഹമാസ്​ ചർച്ച ഇന്ന്​ കൈറോയിൽ

10 October 2017

ഈജിപ്റ്റിന്റെ കാർമികത്വത്തിൽ ഫത്​ഹ്​–ഹമാസ്​ ചർച്ച ഇന്ന്​ കൈറോയിൽ നടക്കും. ഈജിപ്റ്റിന്റെ മ​ധ്യ​സ്​​ഥ​ത​യി​ൽ ആ​ഴ്​​ച​ക​ളാ​യി തു​ട​രു​ന്ന ച​ർ​ച്ച​ക​ളുടെ ഫലമായാണ് ഐക്യസ​ർ​ക്കാ​റി​ന്​ ഒ​പ്പം നി​ൽ​ക്കാ​നും...

വടക്കൻ കാലിഫോർണിയയിൽ അടിയന്തരാവസ്ഥ; കാട്ടുതീയിൽപെട്ടു 10 മരണം

10 October 2017

വടക്കൻ കാലിഫോർണിയയിൽ കാട്ടുതീയിൽപെട്ടു 10 മരണം. 100ലധികം പേർക്ക് പൊള്ളലേറ്റു. 1500 ൽ പരം വീടുകളും കച്ചവട സ്ഥാപനങ്ങളും മറ്റ് കെട്ടിടങ്ങളും അഗ്നിക്കിരയായി. ദുരന്ത പ്രദേശത്ത് നിന്ന് 20,000 പേരെ ഒഴിപ്പിച്...

പാല് കുടിക്കാത്തതിന് ശിക്ഷയായി മൂന്നു വയസുകാരിയെ അച്ഛൻ വീടിന് പുറത്തിറക്കി നിര്‍ത്തി; കുട്ടിയെ കാണാതായിട്ട് രണ്ട് ദിവസം

10 October 2017

പാൽ കുടിക്കാത്തതിന് അച്ഛൻ രാത്രിയിൽ വീടിന് പുറത്ത് നിറുത്തി ശിക്ഷിച്ച മൂന്ന് വയസുകാരിയെ കാണാതായി. സംഭവത്തെ തുടർന്ന് അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ടെക്സാസ് സ്വദേശിയായ വെസ്ലി മാത്യൂസാണ് മകൾ ഷെറിനെ അസമ...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവയ്പ്: ടെക്‌സാസിലെ ടെക് യൂണിവേഴ്‌സിറ്റിയിലുണ്ടായ വെടിവയ്പ്പില്‍ ഒരു പോലീസുകാരന്‍ മരിച്ചു

10 October 2017

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ഉണ്ടായ വെടിവയ്പില്‍ പൊലീസുകാരന്‍ മരിച്ചു. പത്തൊമ്പതുകാരനായ അക്രമിയെ പൊലീസ് പിടികൂടി. ടെക്‌സാസിലെ ടെക് യൂണിവേഴ്‌സിറ്റി ക്യാംപസില്‍ പ്രാദേശിക സമയം തിങ്കളാഴ്ച രാത്രിയോടെയാണ്...

പാക്കിസ്ഥാനില്‍ തോക്കുധാരികള്‍ അഞ്ചു ഷിയാ മുസ്‌ലിംകളെ കൊലപ്പെടുത്തി

10 October 2017

ന്യൂനപക്ഷ ഹസാര വിഭാഗക്കാരായ അഞ്ചു ഷിയാ മുസ്‌ലിംകളെ പാക്കിസ്ഥാനില്‍ തോക്കുധാരികള്‍ കൊലപ്പെടുത്തി. ക്വറ്റയിലെ മാര്‍ക്കറ്റില്‍ പച്ചക്കറി വില്‍ക്കാന്‍ പോയവരെയാണു മോട്ടോര്‍ബൈക്കില്‍ എത്തിയ തോക്കുധാരികള്‍ ക...

കലിഫോര്‍ണിയയില്‍ കാട്ടുതീ; 10 പേര്‍ മരിച്ചു, 1500ഓളം കെട്ടിടങ്ങള്‍ കത്തി നശിച്ചു, മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത

10 October 2017

കലിഫോര്‍ണിയയിലെ വൈന്‍ കൗണ്ടിയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയില്‍ പത്ത് പേര്‍ മരിച്ചു.1500 ഓളം കെട്ടിടങ്ങള്‍ വീടുകള്‍ കത്തിനശിച്ചു. തീ നിയന്ത്രണാതീതമായതോടെ മേഖലയില്‍ നിന്ന് 20,000ല്‍ അധികം പേരെ സുരക്ഷ...

എബോള വൈറസിനെ പ്രതിരോധിക്കുന്നതിനായി വികസിപ്പിച്ച വാക്‌സിന്‍ നിര്‍മ്മാണം വിജയത്തിലേക്ക്

10 October 2017

2016 പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് പടര്‍ന്നു പിടിച്ച എബോള വൈറസിനെ പ്രതിരോധിക്കുന്നതിനായി വികസിപ്പിച്ച വാക്‌സിന്‍ മനുഷ്യരില്‍ വിജയകരമായി പരീക്ഷിച്ചു. ലണ്ടനിലെ സെന്റ് ജോര്‍ജ് സര്‍വകലാശാലയ...

ബ്രസീലില്‍ ചെറുവിമാനം തകര്‍ന്നു വീണു മൂന്നു പേര്‍ മരിച്ചു

10 October 2017

ബ്രസീലിലെ സംപോളോയില്‍ ചെറുവിമാനം തകര്‍ന്നു യാത്രക്കാരായ മൂന്നു പേര്‍ മരിച്ചു. നിയന്ത്രണംവിട്ട ചെറുവിമാനം പ്രദേശത്തെ വീടിന്റെ പുറകുവശത്ത് തകര്‍ന്നു വീഴുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്...

അമേരിക്കൻ ധനതത്വശാസ്ത്രജ്ഞനായ റിച്ചാർഡ് എസ്. തലറിന് സാമ്പത്തിക നൊബേൽ

09 October 2017

അമേരിക്കൻ ധനതത്വശാസ്ത്രജ്ഞനായ റിച്ചാർഡ് എസ്. തലർ ആണ് 2017 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് അർഹനായത്. ഷിക്കാഗോ സർവകലാശാലയിലെ പ്രഫസറായ ഇദ്ദേഹം ബിഹേവിയറൽ ഇകണോമിക്സിന് നൽകിയ സംഭാവനകൾ ക...

റിച്ചാര്‍ഡ് എച്ച് തെയ്‌ലര്‍ക്ക് സാമ്പത്തിക ശാസ്ത്ര നൊബേല്‍ 

09 October 2017

അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് എച്ച് തെയ്‌ലര്‍ക്ക് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം. ബിഹേവിയറല്‍ ഇക്കണോമിക്‌സില്‍ നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം. യൂണിവേഴ്‌സി...

ഇനി ലോകത്തെ വിറപ്പിക്കാൻ കിംഗ് ജോങിന്റെ പൊന്നു പെങ്ങളും...

09 October 2017

ഉത്തരകൊറിയയുടെ ഭരണനേതൃത്വത്തിലേക്ക് കിം ജോങ് ഉന്‍ 28 കാരിയായ സഹോദരിയെ കൊണ്ടുവരാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കൊറിയയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസാണ് ഇക്കാര്യം പുറത്ത് ...

റഷ്യയിലെ മാര്‍ക്കറ്റില്‍ വന്‍തീപിടിത്തം: 3,000 പേരെ ഒഴിപ്പിച്ചു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

09 October 2017

റഷ്യയിലെ മോസ്‌കോയില്‍ കെട്ടിട സമുച്ചയത്തിനുണ്ടായ വന്‍ തീപിടിത്തത്തെ തുടര്‍ന്നു 3,000 പേരെ ഒഴിപ്പിച്ചു. മോസ്‌കോയിലെ സിന്ധിക മാര്‍ക്കറ്റിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ 1,000 ചതരശ്ര മീറ്ററുള്ള...

ദേശീയ ഗാനത്തിനിടെ ഫുട്‌ബോള്‍ താരങ്ങളുടെ 'മുട്ടുകുത്തി' പ്രതിഷേധം; കളി കാണാതെ യുഎസ് വൈസ് പ്രസിഡന്റ് മടങ്ങി

09 October 2017

ദേശീയ ഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റു നില്‍ക്കാന്‍ യുഎസ് നാഷണല്‍ ഫുട്‌ബോള്‍ ലീഗ് താരങ്ങള്‍ വിസമ്മതിച്ചതോടെ മത്സരം കാണാനെത്തിയ യുഎസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് സ്‌റ്റേഡിയം വിട്ടു. ഇന്ത്യാനപോളിസ് കോള്...

ദക്ഷിണ പസഫിക് സമുദ്രത്തിലെ ടോങ്കയില്‍ ഭൂചലനം

09 October 2017

ദക്ഷിണ പസഫിക് സമുദ്രത്തിലെ ദ്വീപസമൂഹമായ ടോങ്കയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഞായറാഴ്ച രാത്രിയാണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്ന് ആ​​ള​​പാ​​യ​​മോ മ​​റ്റു നാ​​ശ​​...

Malayali Vartha Recommends