INTERNATIONAL
ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം
സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ആണവ നിര്‍വ്യാപനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക്
06 October 2017
ഈ വര്‍ഷത്തെ സമാധാന നൊബേല്‍ ആണവ നിര്‍വ്യാപനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക്. രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ ക്യാംപെയ്ന്‍ ടു അബോളിഷ് നൂക്ലിയര്‍ വെപ്പണ്‍സ് (ഐ സി എ എന്‍) എന...
ഹവിജയെ ഐഎസില്‍ നിന്ന് മോചിപ്പിച്ച് ഇറാക്ക് സൈന്യം
06 October 2017
ഇറാക്കിലെ ഹവിജ നഗരത്തെ ഐഎസില്‍ നിന്ന് മോചിപ്പിച്ച് ഇറാക്ക് സൈന്യം. 2014ല്‍ ഐഎസിന്റെ നിയന്ത്രണത്തിലായ ഹവിജ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞ സെപ്റ്റംബര്‍ 21 മുതല്‍ ഇറാക്ക് സൈനിക നീക്കങ്ങള്‍ തുടങ്ങിയിരുന്നു.വട...
പാക്കിസ്ഥാന് മുന്നറിയിപ്പുമായി യു എസ്
05 October 2017
പാക്കിസ്ഥാൻ ഭീകരതയെ അനുകൂലിക്കുന്ന നിലപാട് മാറ്റിയില്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് യുഎസ്. ഇന്ത്യയിൽ നിന്നു ഭീഷണിയുണ്ടെന്ന് പറഞ്ഞുകൊണ്ട് പാക്കിസ്ഥാൻ ഭീകരർക്കു താവളമൊരുക്കുന്നതു തുടരുകയാണെന്ന...
ബ്രിട്ടീഷ് നോവലിസ്റ്റ് കാസുവോ ഇഷിഗുറോ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അർഹനായി
05 October 2017
ബ്രിട്ടീഷ് നോവലിസ്റ്റ് കാസുവോ ഇഷിഗുറോയ്ക്കു സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം. ജാപ്പനീസ് വംശജനാണ് ഇഷിഗുറോ.സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. നോ...
റോഹിങ്ക്യകളെ അധിക്ഷേപിച്ചെന്ന പേരിൽ മിസ് മ്യൻമറിന്‍റെ സുന്ദരിപ്പട്ടം തിരിച്ചെടുത്തു
04 October 2017
അസ്വസ്ഥത നിലനിൽക്കുന്ന രഖൈൻ സ്റ്റേറ്റിൽ വർഗീയ കലാപത്തിന് പ്രേരണ നല്കാൻ ഉതകുന്ന രീതിയിൽ വിഡിയോ പോസ്റ്റ് ചെയ്തു എന്നാരോപിച്ചു മിസ് മ്യൻമറിന്‍റെ സുന്ദരിപ്പട്ടം തിരിച്ചെടുത്തു. എന്നാൽ ഈ ആരോപണം ശരിയല്ലെന്ന...
രസതന്ത്രത്തിനുള്ള നൊബേല്‍ പ്രഖ്യാപിച്ചു
04 October 2017
രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു .ഴാക് ദുബോഷെ, ജോവാച്ചിം ഫ്രാങ്ക്, റിച്ചാര്‍ഡ് ഹെന്റേഴ്‌സണ്‍ എന്നിവരാണ് പുര്‌സകാരത്തിന് അര്‍ഹരായത്. ...
ചൈനയുടെ ഒബോറിനോട് യു.എസിനും എതിര്‍പ്പ്; പദ്ധതി കടന്നുപോകുന്നത് തര്‍ക്കഭൂമിയിലൂടെയെന്ന് യു.എസ്സ്
04 October 2017
ചൈന പാകിസ്താന്‍ സാമ്പത്തിക ഇടനാഴി വിഷയത്തില്‍ ഇന്ത്യന്‍ നിലപാടിന് പിന്തുണയുമായി അമേരിക്ക. ചൈനയുടെ സ്വപ്ന പദ്ധതിയായ വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് (ഒരു മേഖല, ഒരു പാത) കടന്നുപോകുന്നത് പ്രശ്‌നബാധിത മേഖലയിലൂടെ...
2013ലെ വിവരമോഷണത്തിൽ 300 കോടി അക്കൗണ്ടുകളുടെ വിവരങ്ങൾ ചോർന്നത് സമ്മതിച്ച് യാഹൂ
04 October 2017
300 കോടി അക്കൗണ്ടുകളുടെ വിവരങ്ങൾ ചോർന്നിരുന്നതായി തുറന്നുസമ്മതിച്ച് ഇന്റർനെറ്റ് കമ്പനിയായ യാഹൂ രംഗത്ത്. യാഹൂ പുറത്തുവിട്ട കണക്കുകളനുസരിച്ച് 2013ലെ വിവരമോഷണത്തിൽ ഇതിനുമു...
പ്രസവ വേദന കടിച്ചമർത്തി വാർത്ത അവതാരക...പിന്നീടുണ്ടായത്..?
04 October 2017
വാർത്ത വായിക്കുന്നതിനിടെ അവതാരകയ്‌ക്ക് പ്രസവ വേദന. എന്നിട്ടും ധൈര്യം കൈവിടാതെ വാർത്ത അവസാനിക്കുന്നതുവരെ യുവതി വേദന കടിച്ചമർത്തി. കുഞ്ഞു ജനിക്കാൻ ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ എന്ന ധൈര്യത്തിലാണ് വാര്‍ത്താ ...
അമേരിക്കയിലെ ലാസ് വെഗാസിലുണ്ടായ വെടിവയ്പ്പില്‍ കറുപ്പണിഞ്ഞ് ഈഫല്‍ ടവര്‍
03 October 2017
അമേരിക്കയിലെ ലാസ് വെഗാസിലുണ്ടായ വെടിവയ്പ്പില്‍ ജീവന്‍ നഷ്ടപ്പെട്ടവരോടുള്ള ആദര സൂചകമായി പാരീസിലെ ഈഫല്‍ ടവര്‍ കറുപ്പണിഞ്ഞു. പാരീസ് മേയര്‍ ആനി ഹിദാല്‍ഗോയാണ് ഇത് സംബന്ധിച്ച തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്...
ജപ്പാനെതിരെ ആണവ ആക്രമണ ഭീഷണിയുമായി ഉത്തരകൊറിയ
03 October 2017
ജപ്പാനെതിരെ ആണവ ആക്രമണ ഭീഷണിയുമായി ഉത്തരകൊറിയ. ജപ്പാന്‍ പ്രധാന മന്ത്രി ഷിന്‍സൊ അബെയുടെ യു.എന്‍ പ്രസംഗത്തിനുള്ള മറുപടിയാണ് ഉത്തരകൊറിയയുടെ ഭീഷണിയെന്നാണ് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട്...
സിറിയയിലുണ്ടായ ആക്രമണങ്ങളില്‍ 30 മരണം
03 October 2017
സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസില്‍ വിവിധ ആക്രമണങ്ങളില്‍ 30ഓളം പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 17 സിവിലിയന്മാരും 10 ഹിസ്ബുല്ലക്കാരും പെടുന്നു. ഡമസ്‌കസിലെ ഒരു പൊലീസ് സ്‌റ്റേഷനിലുണ്ടായ രണ്ട് ചാവേറാക്രമണങ്...
ഡമാസ്കസിൽ ചാവേറാക്രമണം; 17പേർ കൊല്ലപ്പെട്ടു
03 October 2017
സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ ചാവേറാക്രമണം. ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റു. ബോംബുകളുമായി പോലീസ് സ്റ്റേഷൻ ആക്രമിച്ച രണ്ട് ചാവേറുകൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. കെ...
വൈദ്യശാസ്ത്ര നൊബേൽ പുരസ്ക്കാരം മൂന്ന് അമേരിക്കക്കാർക്ക്
03 October 2017
2017ലെ വൈദ്യശാസ്ത്ര നോബൽ പുരസ്‌ക്കാരത്തിന് മൂന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ അർഹരായി. ജന്തുക്കളുടെയും സസ്യങ്ങളുടെയും ജീവശാസ്ത്രപരമായ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തന്മാത്രകളുടെ പ്രവർത്തനരീതിയുടെ കണ്ടുപിട...
അമേരിക്കയിലെ ലാസ് വേഗാസിലെ വെടിവയ്പ്പ്; 58 പേർ മരിച്ചു, 515 പേർക്ക് പരിക്ക്
03 October 2017
അമേരിക്കയിലെ വിനോദ സഞ്ചാര കേന്ദ്രമായ ലാസ്‌വേഗസിലെ മാൻഡലെ ബേ ഹോട്ടലിനു സമീപം സംഗീത നിശയ്ക്കിടെയുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 58ആയി. സംഭവത്തിൽ 515 പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാ...
താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്സർക്കാർ...സസ്പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..
സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..






















