Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം

04 OCTOBER 2026 06:28 PM ISTമലയാളി വാര്‍ത്ത
ഫ്‌ളൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കേസില്‍ വിമാനം മനഃപൂര്‍വം തകര്‍ക്കാനായിരുന്നു താന്‍ ലക്ഷ്യമിട്ടിരുന്നതെന്ന് ഹമാം അല്‍ ഹമ്മാമി (29). മരണത്തെ തനിക്ക് ഭയമില്ലെന്നും ഹമ്മാമി പറഞ്ഞതായി അന്വേഷണവുമായി ബന്ധപ്പെട്ട സൗദി ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. തീവ്രവാദ ആശയങ്ങളിലേക്ക് ഇയാള്‍ എങ്ങനെ എത്തിപ്പെട്ട...

ഹാരിപോട്ടറിന്റെ മാ​ന്ത്രി​കക്ക​ത്തിന്റെ വില കേട്ടാൽ ഞെട്ടും

09 October 2017

ഹാ​രി പോ​ട്ട​ർ പരമ്പരയിലെ ചേം​ബ​ർ ഓ​ഫ് സീ​ക്ര​ട്സ് എന്ന സി​നി​മ​യി​ൽ ഉ​പ​യോ​ഗി​ച്ച ‘മാ​ന്ത്രി​കക്ക​ത്ത് 7500 പൗ​ണ്ടി​ന് (6.45 ല​ക്ഷം രൂ​പ) യു​കെ​യി​ൽ ന​ട​ന്ന ലേ​ല​ത്തി​ൽ വി​റ്റു. "റൊ​ണാ​ൾ​ഡ് വീ​സ...

വീ​ൽ​ചെ​യ​റി​ലെ ലോ​ക​സു​ന്ദ​രി കിരീടം അലക്സാൻഡ്ര ചി​ചി​കോ​വക്ക്

09 October 2017

പോ​ള​ണ്ടി​ൽ ന​ട​ന്ന പ്ര​ഥ​മ വീ​ൽ​ചെ​യ​ർ ലോ​ക​സു​ന്ദ​രി മ​ൽ​സ​ര​ത്തി​ൽ ബെ​ലാ​റൂ​സു​കാ​രി മ​നഃ​ശാ​സ്‌​ത്ര വി​ദ്യാ​ർ​ഥി​നി അലക്സാൻഡ്ര ചി​ചി​കോ​വ(23)ക്ക് കിരീടം. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കാ​രി ലെ​ബൊ​ഹാം​ഗ് മൊ...

റഷ്യയിലെ മോസ്കോയിൽ വൻ തീപിടിത്തം; 3,000 പേരെ ഒഴിപ്പിച്ചു

09 October 2017

റഷ്യയിലെ മോസ്കോയിൽ മാർക്കറ്റിലെ കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തെ തുടർന്നു 3,000 പേരെ ഒഴിപ്പിച്ചു. മോസ്കോയിലെ സിന്ധിക മാർക്കറ്റിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ 1,000 ചതുരശ്ര മീറ്ററുള്ള ക...

ലോക ചരിത്രത്തിൽ ആദ്യമായി അമേരിക്കയിലേക്ക് ഒരു ശത്രുരാജ്യത്തിന്റെ മിസൈൽ കടന്നു വരുന്നു

08 October 2017

ലോക ചരിത്രത്തിൽ ആദ്യമായി അമേരിക്കയിലേക്ക് ഒരു ശത്രുരാജ്യത്തിന്റെ മിസൈൽ കടന്നു വരുന്നു. ഈ വെറും വാക്കുകൾ അല്ല. വിശ്വസിക്കാത്തവർക്ക് അത് കണ്ണുകൾ കൊണ്ട് കാണാൻ അവസരം ഒരുക്കിയാണ് ഉത്തര കൊറിയ അമേരിക്കയുടെ മ...

മൊസാംബിക്കില്‍ പോലീസ് സ്‌റ്റേഷനുനേരെയുണ്ടായ വെടിവയപ്പില്‍ 16 മരണം

08 October 2017

ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ പോലീസ് സ്‌റ്റേഷനുനേരെയുണ്ടായ വെടിവയ്പില്‍ രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു. പോലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ 14 അക്രമികളെയും വധിച്ചു. നിരവധി പോലീസുകാര്‍ക്ക് പരിക്ക...

വിവാഹ പന്തലിൽ വധുവിന്റെ അവിഹിത വീഡിയോ പ്രദർശിപ്പിച്ച് വരന്റെ പ്രതികാരം; വീഡിയോ കണ്ട വധുവിന് ബോധക്ഷയം: പിന്നീട് സംഭവിച്ചത് ഇങ്ങനെ...

08 October 2017

വിവാഹ പന്തലില്‍ വധുവിന്റെ അവിഹിത വീഡിയോ പ്രദര്‍ശിപ്പിച്ച് വരന്റെ പ്രതികാരം ! തന്നെ വഞ്ചിച്ച വധുവിനോട് വേറിട്ട പ്രതികാരം നടത്തി വാര്‍ത്തയിലെ താരമായിരിക്കുകയാണ് സിങ്കപ്പൂരിലെ യുവാവ്. വിവാഹം ആഘോഷം നടക്കു...

ഉത്തരകൊറിയയ്ക്ക് യുദ്ധ മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്

08 October 2017

ഉത്തരകൊറിയയ്ക്ക് യുദ്ധ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഉത്തരകൊറിയയുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ എല്ലാം തന്നെ പരാജയപ്പെട്ട ചരിത്രമാണുള്ളതെന്നും ഇനി അത്തരം വിഫലശ്രമങ്ങള്‍ക്ക് അ...

പുറകെനടന്ന് ശല്യപ്പെടുത്തിയ പൂവാലന്‍മാര്‍ക്ക് സെല്‍ഫിയെടുത്ത് പെണ്‍കുട്ടി കൊടുത്തത് എട്ടിന്റെ പണി

07 October 2017

സൂന്ദരികളായ പെണ്‍കുട്ടികള്‍ നേരിടുന്ന വലിയ പ്രശ്‌നമാണ്പൂവാല ശല്യം . സ്ഥിരം പോകുന്ന വഴികളിലും ബസ് സ്‌റ്റോപ്പിലുമെല്ലാം കാണും ഇത്തരത്തിലുള്ള കുറെ ആളുകള്‍.സാധാരണ പെണ്‍കുട്ടികള്‍ ചെയ്യുന്നത് പുറകെ നടക്കുന...

അമേരിക്കയുടെ മുതിര്‍ന്ന നയതന്ത്രജ്ഞരെയും സൈനിക ഉപദേഷ്ടാക്കളെയും പാക്കിസ്താനിലേക്ക് അയയ്ക്കാന്‍ ട്രംപിന്റെ തീരുമാനം

07 October 2017

മേരിക്കയുടെ മുതിര്‍ന്ന നയതന്ത്രജ്ഞരെയും സൈനിക ഉപദേഷ്ടാക്കളെയും പാക്കിസ്താനിലേക്ക് അയക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചു. യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടിില്ലേഴ്‌സണിന്റെ നേതൃത്വത്ത...

പാക്കിസ്ഥാനും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടെന്ന് അമേരിക്ക

07 October 2017

പാക്കിസ്ഥാനും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടെന്ന് അമേരിക്ക. അമേരിക്കന്‍ നയതന്ത്ര വിദഗ്ധരാണ് ഇതു സംബന്ധിച്ച് അഭിപ്രായ പ്രകടനം നടത്തിയത്. പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ്, മ...

മോസ്‌കോയില്‍ ട്രെയിന്‍ ബസ്സിലിടിച്ച് 19 പേര്‍ മരിച്ചു, നാലു പേര്‍ ഗുരുതരാവസ്ഥയില്‍

07 October 2017

ട്രെയിന്‍ ബസ്സിലിടിച്ച് മോസ്‌കോയില്‍ 19 പേര്‍ മരിച്ചു. സിഗ്‌നല്‍ തെറ്റിച്ച് റെയില്‍വേ ക്രോസിംഗിലേക്ക് ബസ്സ് കടന്നതാണ് അപകടത്തിന് കാരണം. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവമുണ്ടായത്. മരിച്ചവര്‍ ബസ്സ് യ...

മധ്യ അമേരിക്കയില്‍ ഉടനീളം ആഞ്ഞടിച്ച 'നേറ്റ്' ചുഴലിക്കൊടുങ്കാറ്റില്‍ ജീവാപായവും വന്‍ നാശനഷ്ടങ്ങളും

07 October 2017

മധ്യ അമേരിക്കയില്‍ ഉടനീളം ആഞ്ഞടിച്ച 'നേറ്റ്' ചുഴലിക്കൊടുങ്കാറ്റില്‍ ജീവാപായവും വന്‍ നാശനഷ്ടങ്ങളും. കോസ്റ്ററീക, നികരാഗ്വ, ഹോണ്ടുറസ് എന്നിവിടങ്ങളിലായി 22 പേരെങ്കിലും മരിച്ചതായും 20ലേറെ പേരെ കാ...

ഉത്തരകൊറിയ ദീര്‍ഘദൂര മിസൈല്‍ പരീക്ഷണത്തിനു തയ്യാറെടുക്കുന്നുവെന്ന് റഷ്യ

07 October 2017

അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തെ ആക്രമിക്കുവാന്‍ ശേഷിയുള്ള ദീര്‍ഘദൂര മിസൈലുകളുടെ പരീക്ഷണത്തിന് ഉത്തരകൊറിയ തയാറെടുക്കുന്നുവെന്ന് റഷ്യ. പ്യോംഗ്യാംഗ് സന്ദര്‍ശനത്തിനു ശേഷം റഷ്യന്‍ അന്താരാഷ്ട്രകാര്യ സമിതി...

സ്‌നേഹവും സെക്‌സും വാഗ്ദാനം ചെയ്ത ഇന്ത്യന്‍ യുവാവിന് പണി കിട്ടി

06 October 2017

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സൗകര്യങ്ങള്‍ പലരും ദുരുപയോഗം ചെയ്യുകയാണ്. അത് പല പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ടെങ്കിലും ചിലപ്പോഴെങ്കിലും അത് പണികൊടുക്കാറുമുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വിദേശയുവതിയെ വശത്താക...

ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം ജോര്‍ജ്ജ് ക്ലൂണിന്

06 October 2017

അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് ജോര്‍ജ്ജ് ക്ലൂണി അര്‍ഹനായി. അമേരിക്കയിലെ പ്രശസ്ത സംവിധായകനും, നിര്‍മ്മാതാവും, നടനും, തിരക്കഥാകൃത്തുമായ ക്ലൂണി പുരസ്കാരം...

Malayali Vartha Recommends