INTERNATIONAL
ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..
പതിനാറു വയസുവയ്സുകാരിയുടെ പീഡനം ബ്രസീലില്‍ സ്ത്രീ പ്രക്ഷോഭം ശക്തമാകുന്നു അയ്യായിരത്തോളം സ്ത്രീകള്‍ സാവോ പോളോയിലും റിയോ ഡി ജെനീറോ യിലെ തെരുവുകളിലും പ്രകടനം നടത്തി
03 June 2016
ബ്രസീലിലെ തെരുവില്‍ വച്ച് പതിനാറു വയസുകാരിയായ പെണ്‍കുട്ടിയെ 33 പേര് ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ ബ്രസീലില്‍ പ്രധിഷേധം ശക്തമാകുന്നു. പതിനാറു വയസുകാരിയെ പീഡിപ്പിച്ചതിന് ശേഷം വീഡിയോ ദൃശ്യങ്ങള്‍ പകര...
എഞ്ചിനിയറിങ് കോളജ് വിദ്യാര്‍ഥി പ്രൊഫസറെ വെടിവച്ചുകൊന്നു
02 June 2016
കാലിഫോര്‍ണിയ സര്‍വകലാശാലയുടെ ലൊസാഞ്ചലസ് ക്യാംപസില്‍ വിദ്യാര്‍ഥി പ്രൊഫസറെ വെടിവച്ചുകൊന്നു. അതിനുശേഷം വെടിവച്ച വിദ്യാര്‍ഥിയും ആത്മഹത്യചെയ്തു. ക്യാംപസിലെ എഞ്ചിനിയറിങ് വിഭാഗത്തിലെ പ്രൊഫസര്‍ വില്യംസ് ക്ല...
ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ ഭര്‍ത്താവ് കൊന്നു
02 June 2016
ന്യൂയോര്‍ക്കില്‍ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ 61 കാരനായ ഭര്‍ത്താവ് കൊന്നു. എന്റെ ഭാര്യയുടെ ശരീരത്തില്‍ തൊട്ടവനെയാണു ഞാന്‍ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞു. കാബ് െ്രെഡവറായ ഇയാ...
വാഷിംഗ് മെഷീന്റെ അകത്ത് തലയിട്ടു; യുവാവ് പെട്ടു
02 June 2016
തെക്കുകിഴക്കന്‍ ചൈനയിലെ ഫ്യൂജിയാന്‍ പ്രവിശ്യയിലാണ് സംഭവം അരങ്ങേറിയത്. വാഷിംഗ് മെഷീനിന്റെ തകരാര്‍ പരിശോധിക്കാന്‍ യുവാവ് അതിനകത്തേക്ക് തലയിട്ടു. തല പുറെത്തടുക്കാന്‍ കഴിയാതെ കുടുക്കിലായ ഇയാളെ രക്ഷപ്പെടുത...
കാമുകിയെ ബലാത്സംഗം ചെയ്ത് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം മൃതദേഹം മറവ് ചെയ്തു; 15 കാരന് അറസ്റ്റില്‍
02 June 2016
പതിനാലു വയസുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കാമുകന് ബലാത്സം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവ് ചെയ്തു. അമേരിക്കിയിലെ തെക്കന്‍ ഹോസ്റ്റണിലാണ് സംഭവം. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയായ കാരെന് പെറസാണ...
വിവാഹാഭ്യര്‍തന നിരസിച്ചു; അധ്യാപികയെ കൂട്ടം ചേര്‍ന്ന് കത്തിച്ച് കൊലപ്പെടുത്തി
02 June 2016
പാക്കിസ്താനിലെ ഇസ്ലാമാബാദില് വിവാഹാഭ്യര്‍ഥന നിരസിച്ച അധ്യാപികയെ ഒരു കൂട്ടം ആള്ക്കാര് ചേര്‍ന്ന് ജീവനോടെ കത്തിച്ചു. 85 ശതമാനം പൊള്ളലേറ്റ യുവ അധ്യാപിക മരിയ സദഖാത്ത് (19) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ...
സൊമാലിയയിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് എം.പിമാര്‍ ഉള്‍പ്പെടെ 15 പേര് മരിച്ചു
02 June 2016
സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 15 പേര് മരിച്ചു. മരിച്ചവരില്‍ രണ്ട് എം.പി മാരും ഉള്‍പ്പെടുന്നു. മാകാ അല്‍ മുഖറം തെരുവിലെ അംബാസിഡര്‍ ഹോട്ടലിലാണ് സ്ഫോടനം ഉണ്ടായത്. പ...
മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
01 June 2016
ഉപതെരഞ്ഞെടുപ്പു നടക്കുന്ന ജമ്മു കാഷ്മീരില്‍, മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ജമ്മു കാഷ്മീരിലെ അനന്ത്നാഗ് മണ്ഡലത്തില്‍ ജൂണ്‍ 19 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെഹബ...
എ.ആര് റഹ്മാന് 2016ലെ ഫുക്കോവോക്ക ഗ്രാന്‍ഡ് പുരസ്കാരത്തിന് അര്‍ഹനായി
01 June 2016
ഇന്ത്യന്‍ സംഗീത വിസ്മയം എ.ആര് റഹ്മാന് 2016ലെ ഫുക്കോവോക്ക ഗ്രാന്‍ഡ് പുരസ്കാരത്തിന് അര്‍ഹനായി. ഏഷ്യന്‍ സാംസ്കാരിക രംഗത്ത് സവിശേഷ പ്രകടനം കാഴ്ചവെച്ച പ്രമുഖരെ ആദരിക്കാന്‍ ജപ്പാനിലെ ഫുക്കുവോക്ക നഗരവും ...
മുസ്ലീം ജനതകള്‍ സാറ്റലൈറ്റ് ടെലിവിഷന്‍ സെറ്റുകള്‍ നശിപ്പിക്കണം: ഐ.എസ്.ഐ.എസ്
01 June 2016
വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചാനലുകളെ പ്രതിരോധിക്കാന്‍ മുസ്ലിംകള് സാറ്റലൈറ്റ് ടെലിവിഷന്‍ സെറ്റുകള്‍ തകര്‍ക്കണമെന്ന് ഇസ്ലാമിക് സ്റ്റേറ്റ്. ടെലഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് സാറ്റലൈറ്...
പ്രസിഡന്റിനെ വിമര്‍ശിച്ച് പോസ്റ്റിട്ടു; മുന്‍ മിസ്സ് തുര്‍ക്കിയ്ക്കു പണികിട്ടി
01 June 2016
തുര്‍ക്കി പ്രസിഡന്റിനെ വിമര്‍ശിച്ച് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിട്ടതിന് മുന്‍ മിസ് തുര്‍ക്കിയും മോഡലുമായ മെര്‍വ് ബ്യുക് സാരക്കിനെ ഇസ്താംബൂള്‍ കോടതി 14 മാസം തടവുശിക്ഷ വിധിച്ചു. ഇന്‍സ്റ്റഗ്രാമില്‍ എ...
ഒരു നോബോള്‍ നഷ്ടപ്പെടുത്തിയത് ഒരു പെണ്‍കുട്ടിയുടെ ജീവന്
31 May 2016
ക്രിക്കറ്റ് കളിയില്‍ നോ ബോള്‍ വിളിച്ചതിനെ തുടര്‍ന്ന് അമ്പയറുടെ സഹോദരിയെ കളിക്കാര്‍ വിഷം കൊടുത്തു കൊന്നു. ഉത്തര്‍പ്രദേശില്‍ പ്രശസ്തമായ ജരാരാ പ്രീമിയര്‍ ലീഗ് എന്ന് ക്രിക്കറ്റ് ടൂര്‍ണമെന്റുമായി ബന്ധപ്പെട...
കാമുകി ഉപേക്ഷിച്ചു പോയി പുതിയ പ്രണയബന്ധത്തിനായി; കാമുകന് പച്ചയ്ക്ക് കത്തിച്ചു
31 May 2016
തന്നെ ഉപേക്ഷിച്ച് പുതിയ പ്രണയം തേടി പോയ കാമുകിയോട് യുവാവ് പകരം വീട്ടിയത് പെണ്‍കുട്ടിയുടെ ജീവനെടുത്ത്. റോമിലാണ് സംഭവം നടന്നത്. കോളേജ് വിദ്യാര്‍ഥിനിയായ സാറാ ട്രാന്റോണിയോ എന്ന 22കാരിയെയാണ് 27 വയസുള്ള കാമ...
ലൈംഗിക അടിമകളെ വില്‍ക്കാനൊരുങ്ങി ഐഎസ് ഭീകരര്‍
30 May 2016
ലൈംഗീക അടിമകളാക്കപ്പെട്ട പെണ്‍കുട്ടികളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഓണ്‍ലൈനിലൂടെ വില്ക്കാന് നടത്താന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംഘടനയ...
ആഫ്രിക്കക്കാരെ ആക്രമിച്ച സംഭവത്തില്‍ അഞ്ച് പേര് അറസ്റ്റിലായി
30 May 2016
രാജ്യതലസ്ഥാനത്ത് ആഫ്രിക്കക്കാരെ ആക്രമിച്ച സംഭവത്തില്‍ അഞ്ച് പേര് അറസ്റ്റില്‍. ദക്ഷിണ ഡല്‍ഹിയിലെ മെഹ്ഹൗളിയിലാണ് ആറ് ആഫ്രിക്കക്കാര്‍ ആക്രമണത്തിനിരയായത്. കോംഗോ പൗരന് കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സം...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
