INTERNATIONAL
ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..
പെട്രോള്‍ഡീസല്‍ കാറുകള്‍ നിരോധിക്കാന്‍ ഭരണപ്രതിപക്ഷ സര്‍ക്കാര്‍ പ്രതിനിധികളുടെ പൂര്‍ണ അനുമതി; ലോകത്തെ ആദ്യ പ്രകൃതി സൗഹൃദ രാജ്യമാകാനുള്ള തയ്യാറെടുപ്പില്‍ നോര്‍വെ
07 June 2016
ലോകത്തെ ആദ്യ പ്രകൃതി സൗഹൃദ രാജ്യമാകാനുള്ള പ്രവര്‍ത്തനങ്ങളുടെ ആദ്യ പടിയായി പെട്രോള്‍ഡീസല്‍ കാറുകള്‍ നിരോധിക്കാനൊരുങ്ങി നോര്‍വെ സര്‍ക്കാര്‍. പ്രതിപക്ഷ സര്‍ക്കാര്‍ പ്രതിനിധികള്‍ ഒന്നിച്ചെടുത്ത തീരുമാനമാണ...
യൂറോ കപ്പ് ലക്ഷ്യമിട്ട് ആക്രമണത്തിനൊരുങ്ങിയ തീവ്ര വലതുപക്ഷ അനുഭാവിയായ ഫ്രഞ്ച് പൗരന് അറസ്റ്റില്‍
07 June 2016
യൂറോ കപ്പ് ഫുട്ബോള്‍ വേദിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഫ്രഞ്ച് പൗരനെ പിടികൂടി.യുക്രൈന്പോളണ്ട് അതിര്‍ത്തിയില്‍വച്ച് വന്‍ സ്ഫോടക ശേഖരവുമായാണ് ഇയാളെ പിടികൂടിയത്. യൂറോ കപ്പ് ആരംഭിക്കാന്‍ മൂന്ന് ദി...
സുക്കര്‍ബെര്‍ഗിനെയും വലയില്‍ വീഴ്ത്തി ഹാക്കര്‍മാര്‍
07 June 2016
ലോകത്തിലെ ഒന്നാം നമ്പര്‍ ടെക്നോളജി ബുദ്ധിയെന്നാണ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ വിശേഷിപ്പിക്കുന്നത്. പഠിക്കുന്ന സ്ഥാപനത്തിന്റെ ലോഗിനുകള്‍ ഹാക്ക് ചെയ്താണ് മാര്‍ക്കിന്റെ ടെക് ജീവിതം ത...
ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്നു മരണം, നിരവധി പേര്‍ക്ക് പരിക്ക്
06 June 2016
ബെല്‍ജിയത്തില്‍ ഗുഡ്സ് ട്രെയിനും പാസഞ്ചര്‍ ട്രെയിനും തമ്മില്‍ കൂട്ടിയിടിച്ച് മൂന്നു പേര് മരിച്ചു. 40 ഓളം പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയിലാണ് സംഭവം. സിഗ്നല്‍ തെറ്റി ഒരേ പാളത്തില്‍ ഓടിയ പാസഞ...
സൈനിക ഉദ്യോഗസ്ഥ മിസ് യുഎസ്എ ആയി തെരഞ്ഞെടുക്കപ്പെട്ടു
06 June 2016
മിസ് യുഎസ്എ മത്സരത്തില്‍ 26 വയസുകാരിയായ സൈനിക ഉദ്യോഗസ്ഥ സൗന്ദര്യറാണിയായി തെരഞ്ഞെടുക്കപ്പെട്ടു. കൊളംബിയന്‍ സ്വദേശിയായ ഡേഷൗന ബാബറാണു സൗന്ദര്യമത്സരത്തില്‍ ജേതാവായത്. ലാസ് വേഗാസിലെ ടി- മൊബൈല്‍ അരീനയില്‍ ന...
വെറുതേ ഞങ്ങള്‍ക്ക് പണം വേണ്ട...വമ്പന്‍ ഓഫര്‍ വേണ്ടെന്ന് വച്ച് നാട്ടുകാരുടെ രാജ്യ സ്നേഹം
06 June 2016
മാസാ മാസം വെറുതേ കുറച്ച് പണം നല്‍കാമെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ ആരെങ്കിലും തള്ളിക്കളയുമോ? തള്ളിക്കളയും ഞങ്ങള്‍ക്ക് അങ്ങനെ വേണ്ട എന്നു പറഞ്ഞ രാജ്യം... സ്വിസ് ജനത ഈ ഓഫര്‍ വേണ്ടെന്ന് വച്ചിരിക്കുകയാണ്. സ്വ...
ഒറ്റ രാത്രിയില്‍ ഒമ്പതു തവണ വിവാഹിതയാകുകയും മോചിതയാകുകയും ചെയ്ത ഒരുവള്‍......ക്രൂരതയുടെ ബാക്കിപത്രം...
06 June 2016
വിവാഹം ഹോബിയാക്കി അതില്‍ രസിക്കുന്നവരുടെ ഇടയില്‍ പെട്ടുപോയ ഒരു പാവം വീട്ടമ്മ, അവള് അനുഭവിച്ച നരകയാതനകളെക്കുറിച്ച് പറയുന്നു. ഒറ്റ രാത്രിയില്‍ ഒമ്പതു തവണയോളം അനേകം പേരിനാല്‍ വിവാഹിതയാകുകയും മോചിതയാകുകയ...
വിനോദയാത്രാസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് ഏഴ് വിദ്യാര്‍ത്ഥികള്‍ മരിച്ചു
06 June 2016
തുര്‍ക്കിയിലെ ഉസ്മാനിയെയില് ബസ് മറിഞ്ഞ് ഏഴ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഏതാനും പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ഞായറാഴ്ച വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്...
ഡൊണാള്‍ഡ് ട്രംപ് ഒരു കോമാളി: മുന്‍ ഓസ്കാര്‍ ജേതാവ് മൈക്കല്‍ മൂര്‍
06 June 2016
അമേരിക്കയിലെ റിപ്പബ്ളിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് കോമാളിയാണെന്ന് ഓസ്കര് ജേതാവും പ്രമുഖ ഡോക്യുമെന്ററി സംവിധായകനുമായ മൈക്കല്‍ മൂര്‍. തന്റെ പുതിയ ചിത്രമായ വേര് ടു ഇന്‍വേഡ് നെക്സ്റ്...
മാര്‍പാപ്പയുടെ ചുംബനം കുഞ്ഞിന്റെ അസുഖം മാറ്റി
04 June 2016
ഫ്രാന്‍സിസ് മാര്‍പാപ്പ ചുംബിച്ചതിനെ തുടര്‍ന്ന് പിഞ്ചുകുഞ്ഞ് ബ്രെയിന്‍ ട്യൂമറില്‍ നിന്നും രക്ഷപെട്ടതായി റിപ്പോര്‍ട്ട്. ഇറ്റാലിയന്‍ ദമ്പതികളുടെ ജിയാന്നാ മാസിയാന്റോണിയോ എന്ന പെണ്‍കുഞ്ഞുമായി ബന്ധപ്പെട്ട റ...
ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചു
04 June 2016
ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി (74) അന്തരിച്ചു. പാര്കിന്സണ് രോഗബാധിതനായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന അലിയുടെ അന്ത്യം യുഎസിലെ അരിസോണയിലായിരുന്നു .ലോകം, ബോക്സിങ...
ജോലിക്കെന്ന് പറഞ്ഞു വിസ അയച്ചു കൊടുത്ത് യുവതിയെ ബഹ്റൈനില്‍ സെക്സ് റാക്കറ്റില്‍ പെടുത്താന്‍ ശ്രമം
04 June 2016
ജോലിക്കെന്ന് പറഞ്ഞു വിസ അയച്ചു കൊടുത്ത് യുവതിയെ ബഹ്റൈനില്‍ സെക്സ് റാക്കറ്റില്‍ പെടുത്താന്‍ ശ്രമിച്ച ഇന്ത്യക്കാരന് മനാമ ഹൈക്രിമിനല്‍ കോടതി 10 വര്‍ഷം തടവുശിക്ഷ വിധിച്ചു. മനുഷ്യക്കടത്ത്, വേശ്യാവൃത്തിക്...
സിക്ക വൈറസ് ഭീഷണി; അമേരിക്കന്‍ സൈക്ലിംഗ് താരം ഒളിമ്പിക്സില്‍ നിന്ന് പിന്മാറി
03 June 2016
സിക്ക വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ബ്രസീലിലെ ഒളിമ്പിക്സില്‍ നിന്ന് കൂടുതല്‍ കായിക താരങ്ങള്‍ പിന്മാറുന്നു. അമേരിക്കന്‍ സൈക്ലിംഗ് താരം തേജയ് വാന്‍ ഗാര്ഡെറെനാണ് റിയോയിലേക്ക് പോകുന്നില്ലെന്ന് ഒടുവില...
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബോക്സിംഗ് മുന്‍ ലോക ചാമ്പ്യന്‍ മുഹമ്മദ് അലി ആശുപത്രിയില്‍
03 June 2016
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബോക്സിംഗ് മുന്‍ ലോക ചാമ്പ്യന്‍ മുഹമ്മദ് അലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരോഗ്യ സ്ഥിതിയില്‍ ആശങ്ക വേണ്ടെന്നും ഏതാനും ദിവസങ്ങള്‍ക്കകം ആശുപത്രി വിടാന...
പതിമൂന്നുകാരന് വിദ്യാര്‍ത്ഥിയില്‍ നിന്നും ഗര്‍ഭിണിയായ ടീച്ചര്‍ അറസ്റ്റില്‍
03 June 2016
പതിമൂന്നുകാരനായ വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപയോഗിച്ച ടീച്ചര്‍ അറസ്റ്റില്‍,കുട്ടിയില്‍ നിന്നും ടീച്ചര്‍ ഗര്‍ഭിണിയായിട്ടുണ്ട്. അല്ഡെയ്ന് ജില്ല സ്കൂളിലെ ഇംഗ്ലീഷ് ടീച്ചറായ അലക്സാണ്ടറിയ വെറെയാണ് പോലീസ്...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
