Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം

16 SEPTEMBER 2025 05:48 PM ISTമലയാളി വാര്‍ത്ത
ചൈന അതീവരഹസ്യമായി സൂക്ഷിക്കുന്ന സൈനിക കേന്ദ്രം പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി സന്ദർശിച്ചു. ആസിഫ് അലി സർദാരി ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിക്കുന്ന ആദ്യ വിദേശ രാഷ്ട്രത്തലവനാണ് . പുതുപുത്തൻ യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തിയാണ് ചൈന ഈ സൈനിക കേന്ദ്രം സൂക്ഷിക്കുന്നത് . പാക്കിസ്ഥാൻ സ...

ഫിലിപ്പീന്‍സിലെ ജയിലിലുണ്ടായ തീപ്പിടിത്തത്തില്‍ 10 തടവുകാര്‍ മരിച്ചു

10 October 2015

ഫിലിപ്പീന്‍സില്‍ അതിസുരക്ഷാ ജയിലിലുണ്ടായ തീപ്പിടിത്തത്തില്‍ 10 തടവുകാര്‍ മരിച്ചു. വൈദ്യുതസംവിധാനത്തിലുണ്ടായ തകരാറാണ് അപകടകാരണമെന്ന് അധികൃതര്‍ പറഞ്ഞു. മധ്യപ്രവിശ്യയായ ലിറ്റിയില്‍ തടവുകാര്‍ തിങ്ങിനിറഞ്ഞ...

നേപ്പാളില്‍ ഞായറാഴ്ച പ്രധാനമന്ത്രി തെരഞ്ഞെടുപ്പ്

10 October 2015

സെപ്റ്റംബര്‍ 20ന് അംഗീകരിച്ച പുതിയ ഭരണഘടനപ്രകാരം പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കേണ്ടതിനായുള്ള തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. ഇതിനായി നേപ്പാളി കോണ്‍ഗ്രസ് നേതാവ് സുശീല്‍ കൊയ്‌രാള നേരത്തേ പ്രധാനമന്ത്...

അരിസോണ യൂണിവേഴ്‌സിറ്റിയില്‍ വെടിവയ്പ്: ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്

10 October 2015

നോര്‍ത്തേണ്‍ അരിസോണ യൂണിവേഴ്‌സിറ്റി(എന്‍.എ.യു) കാമ്പസിലുണ്ടായ വെടിവയ്പില്‍ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രാദേശിക സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണിയ...

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ഭീകരാക്രമണങ്ങളില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു

10 October 2015

പടിഞ്ഞാറന്‍ ആഫ്രിക്കയിലെ മാലി-ബുര്‍ക്കിന ഫസോ രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. മാലിയിലെ ഡൗനാപെന്‍ ഗ്രാമത്തിലുണ്ടായ ആക്രമണത്തില്‍ മൂന്നു സാധാരണക്കാര്...

രസതന്ത്രത്തിനുള്ള നൊബേല്‍ ഡി.എന്‍.എ ഘടനയുടെ പഠനത്തിന് മൂന്നു പേര്‍ പങ്കിട്ടു

09 October 2015

രസതന്ത്രത്തിലെ കണ്ടുപിടുത്തങ്ങള്‍ക്കുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം മൂന്നു ശാസ്ത്രജ്ഞര്‍ പങ്കിട്ടു. ഡി.എന്‍.എയുടെ ഘടനയിലുള്ള പഠനത്തിനാണ് പുരസ്‌കാരം. സ്വീഡീഷ് പൗരനായ തോമസ് ലിന്‍ഡാള്‍, അമേരിക്കക്കാര...

അശ്ലീല പോസ്റ്റ്; വാട്‌സ് ആപ് ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍

09 October 2015

വാട്‌സ് ആപ് ഗ്രൂപ്പില്‍ അശ്ലീല പോസ്റ്റ് ചെയ്തുവെന്ന പരാതിമേല്‍ ഗ്രൂപ്പ് അഡ്മിനെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ലാതൂരിലാണ് സംഭവം. ഐടി നിയമത്തിലെ 67, 34, 153 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത...

ഇന്ത്യക്ക് ആഗോള ശക്തിയായി വളരാനാകുമെന്ന് യുഎസ്

07 October 2015

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള ശക്തിയായി വളരാന്‍ ഇന്ത്യക്കാകുമെന്ന് യുഎസ്. സുരക്ഷാ-സാമ്പത്തിക-രാഷ്ട്രീയ മേഖലകളില്‍ ഇന്ത്യയുമായുളള സഹകരണം വര്‍ധിപ്പിക്കുമെന്നും യുഎസ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയുമ...

ഓസ്‌ട്രേലിയയില്‍ പോലീസുകാരനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ അറസ്റ്റില്‍

07 October 2015

ഓസ്‌ട്രേലിയയില്‍ പോലീസുകാരനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ ന്യൂ സൗത്ത് വെയ്ല്‍സ് പോലീസ് കസ്റ്റഡിയിലെടുത്തു. 16 മുതല്‍ 24 വയസുവരെ പ്രായമുള്ളവരാണ് അറസ്റ്റിലായത്. പോലീസുകാരനെ വെടിവെച്...

സഖ്യസേനക്കുനേരെ ഏദനില്‍ ഹൂതി ആക്രമണത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടു

07 October 2015

സഖ്യസേന കീഴടക്കിയ ദക്ഷിണ യമനിലെ ഏദന്‍ നഗരത്തില്‍ ചൊവ്വാഴ്ചയുണ്ടായ ഹൂതി ആക്രമണത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ നാല് യു.എ.ഇ സൈനികരും ഒരു സൗദി സൈനികനും ഉള്‍പ്പെടുന്നതായി സഖ്യസേനാ വൃത്തങ്ങള...

ഭൗതിക ശാസ്ത്രത്തിനുളള നൊബേല്‍ പുരസ്‌കാരത്തിന് രണ്ടുപേര്‍ അര്‍ഹരായി

06 October 2015

ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്രത്തിനുളള നൊബേല്‍ പുരസ്‌കാരത്തിന് രണ്ടുപേര്‍ അര്‍ഹരായി. ജപ്പാന്റെ തക്കാകി കജിത, കാനഡയുടെ ആര്‍തര്‍ ബി മക്‌ഡൊണാള്‍ഡ് എന്നിവര്‍ക്കാണ് പുരസ്‌കാരം.ന്യൂട്രിനോകളെക്കുറിച്ചുളള പഠനത്തിന...

26/11ന് ശേഷം പാക്കിസ്ഥാനില്‍ വ്യോമാക്രമണത്തിനു ഇന്ത്യ പദ്ധതിയിട്ടുവെന്ന് മുന്‍ പാക്ക് വിദേശകാര്യമന്ത്രി

06 October 2015

26/11 ഭീകരാക്രമണത്തിനു ശേഷം ജമാത്ത് അത്തുവയുടെയും ലഷ്‌കറെ തയിബയുടെയും ക്യാംപുകള്‍ക്കു നേരെ വ്യോമാക്രമണം നടത്തുമെന്ന് കരുതിയിരുന്നതായി മുന്‍ പാക്ക് വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരി. യുഎസ് മുന്...

യുഎസില്‍ ട്രെയിന്‍ പാളം തെറ്റി നാലു പേര്‍ക്കു പരിക്കേറ്റു

06 October 2015

യുഎസില്‍ ട്രെയിന്‍ പാളം തെറ്റി നാലു പേര്‍ക്കു പരിക്കേറ്റു. വെര്‍മോണ്ട സംസ്ഥാനത്തെ നോര്‍ത്ത്ഫീല്‍ഡിലാണ് സംഭവമുണ്ടായത്. ട്രെയിനിന്റെ അഞ്ചു ബോഗികളാണ് പാളം തെറ്റിയത്. തിങ്കളാഴ്ച രാവിലെ 10.30 നാണ് അപകടമുണ്...

ഇറാക്കില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 56 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

06 October 2015

ഇറാക്കില്‍ കാര്‍ ബോംബ് സ്‌ഫോടന പരമ്പരയില്‍ 56 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്കു പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ദിയാല പ്രവിശ്യയിലെ അല്‍-ഖലേസില്‍ ഷിയാവിഭാഗങ്ങള്...

വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനത്തിന് മൂന്നുപേര്‍ അര്‍ഹരായി

05 October 2015

വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനത്തിന് അയര്‍ലണ്ട് ശാസ്ത്രജ്ഞന്‍ വില്യം സി ക്യാംബെല്‍, ജപ്പാന്‍ ശാസ്ത്രജ്ഞന്‍ സതോഷി ഒമൂറ, ചൈനയിലെ ശാസ്ത്രജ്ഞ യുയു തു എന്നിവര്‍ അര്‍ഹരായി. നാടവിര പോലുള്ള പരാദങ്ങള്‍ പര...

ഗ്വാട്ടമാലയിലുണ്ടായ മണ്ണിടിച്ചില്‍ മരിച്ചവരുടെ എണ്ണം 131 ആയി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

05 October 2015

ഗ്വാട്ടമാലയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 131 ആയി ഉയര്‍ന്നു. 300ലധികം പേരെ കാണാതായി. മണ്ണിനടിയില്‍ നിന്ന് 90 മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. മരിച്ചവരില്‍ പിഞ്ചുകുഞ്ഞുങ്ങളും ...

Malayali Vartha Recommends