INTERNATIONAL
ഗവേഷകർ പെടാപ്പാട് പെട്ടു ; ഒടുവിൽ ഗാസയിലെ പുരാവസ്തുക്കൾ രക്ഷിച്ചെടുത്തു ;പലസ്തീനിലെ ക്രിസ്ത്യൻ ചരിത്രത്തിന്റെ ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു
ലോകത്തിന് മാതൃകയായി യൂറോപ്യന് യൂണിയന്, 1,60,000 അഭയാര്ഥികള്ക്ക് സമാധാന രാജ്യങ്ങളില് അഭയം
10 September 2015
രൂക്ഷമായ അഭയാര്ഥി പ്രശ്നം പരിഹരിക്കാന് യൂറോപ്യന് യൂണിയന്റെ തീരുമാനം. രണ്ടാം ലോകയുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാര്ത്ഥി പ്രവാഹത്തെ അംഗ രാജ്യങ്ങള് പങ്കിട്ട് സംരക്ഷിക്കാനാണ് യൂറോപ്യന് യൂണിയന്...
അഭയാര്ഥികളെ ചവിട്ടി വീഴ്ത്തി ഹംഗറി മാധ്യമപ്രവര്ത്തക രസിക്കുന്നു
09 September 2015
വാര്ത്തകള്ക്കായുള്ള കിടമത്സരത്തിനിടെ തങ്ങളുടെ ചെയ്തികള് മാധ്യമപ്രവര്ത്തകര് വിലയിരുത്തുന്നത് നന്നായിരിക്കും. പൊതുവില് സാഡിസ്റ്റുകള് എന്ന വിളിപ്പേര് മാധ്യമപ്രവര്ത്തകര്ക്ക് വന്നുചേരുകയാണ്. ഇവിടെ...
യെമനില് 20 ഇന്ത്യക്കാര് കൊല്ലപ്പെട്ടെന്ന വാര്ത്ത തെറ്റ്
09 September 2015
യെമനിലുണ്ടായ വ്യോമാക്രമണത്തില് 20 ഇന്ത്യക്കാര് കൊല്ലപ്പെട്ടെന്ന വാര്ത്ത നിഷേധിച്ച് വിദേശകാര്യമന്ത്രാലയം. ഇരുപത് ഇന്ത്യാക്കാരുമായി പോയ രണ്ടു ബോട്ടുകള്ക്ക് നേരെ വ്യോമാക്രമണം ഉണ്ടായെന്ന വാര്ത്ത സ...
പിഴ അടയ്ക്കാന് പണമില്ലാത്തതിനാല് അച്ഛന് നാല് പെണ്കുട്ടികളെ വില്പ്പനയ്ക്ക് വച്ചു
09 September 2015
പാകിസ്ഥാനിലെ ഗോത്രവര്ഗ കോടതി ചുമത്തിയ പിഴ അടയ്ക്കാന് പണമില്ലാത്തതിനാല് അച്ഛന് നാല് പെണ്കുട്ടികളെ വില്പ്പനയ്ക്ക് വച്ചു. പാകിസ്ഥാനിലെ ജാക്കോബാബാദ് പ്രസ് ക്ലബ്ബിലാണ് കൂട്ടികളെ വില്പ്പനയ്ക്ക് വച്ചത...
വന് ദുരന്തത്തില് നിന്നും തലനാരിഴെ… പറന്നുയരുന്നതിന് തൊട്ടു മുമ്പ് ബ്രിട്ടീഷ് എയര്വേയ്സ് വിമാനത്തിന് തീപിടിച്ചു, വന് ദുരന്തം ഒഴിവായി, ഏഴ് പേര്ക്ക് പരുക്ക്
09 September 2015
വന് ദുരന്തത്തില് നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് യാത്രക്കാര്. അമേരിക്കയിലെ മക്കാരന് വിമാനത്താവളത്തില് പറന്നുയരുന്നതിന് തൊട്ടു മുമ്പ് ബ്രിട്ടീഷ് എയര്വേയ്സ് വിമാനത്തിന് തീപിട...
നിര്ബന്ധിത ലൈംഗിക വേഴ്ചയ്ക്ക് ഇരയാക്കിയ ഐഎസ് തലവനെ യുവതി കൊലപ്പെടുത്തി
09 September 2015
നിര്ബന്ധിത ലൈംഗികവേഴ്ചയ്ക്ക് ഇരയാക്കിയ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) നേതാവിനെ ഇറാഖി യുവതി കൊലപ്പെടുത്തി. ഐഎസ് മുതിര്ന്ന നേതാവായ അബു അനസാണ് ഇപ്രകാരം കൊല്ലപ്പെട്ടതെന്ന് പ്രാദേശിക മാധ്യമമായ അല് സുമാറി...
യെമനില് സഖ്യസേനയും ഹൂതി വിമതരും തമ്മിലുള്ള സംഘര്ഷം രൂക്ഷം, ആക്രമണത്തില് 20 ഇന്ത്യക്കാര് കൊല്ലപ്പെട്ടതായി റിപ്പോര്ട്ട്
09 September 2015
യെമനില് സൗദി നേതൃത്വത്തിലുള്ള സഖ്യസേനകളുടെ ആക്രമണത്തില് 20 ഇന്ത്യക്കാര് കൊല്ലപ്പെട്ടതായി റിപ്പോര്ട്ട്. അല് ഹുദെയ്ദ തുറമുഖത്ത് എണ്ണ കടത്തിക്കൊണ്ടുപോകുന്ന ബോട്ടുകള്ക്കു നേരെ സഖ്യസേന നടത്തിയ ആക്രമണ...
ഖത്തര് എയര്വേസ് വിമാനം ആകാശച്ചുഴിയില് പെട്ട് കുട്ടികളുള്പ്പെടെ 40 പേര്ക്കു പരിക്ക്
07 September 2015
ദോഹയില് നിന്ന് ഫിലിപ്പീന്സിലെ മനിലയിലേക്കു പോയ ഖത്തര് എയര്വേയ്സ് വിമാനം ആകാശച്ചുഴിയില്പ്പെട്ട് 40 പേര്ക്കു പരുക്ക്. ക്യൂആര് 932 എന്ന നമ്പരിലുള്ള വിമാനമാണ് അപകടത്തില്പ്പെട്ടത്. മനിലയിലെ നിനോ ...
യെമനില് സൗദിസഖ്യസേനയുടെ വ്യോമാക്രമണത്തില് 20 പേര് കൊല്ലപ്പെട്ടു
07 September 2015
ഉത്തര യെമനില് ഞായറാഴ്ച സൗദി സഖ്യസേന നടത്തിയ ആക്രമണത്തില് 20 പേര് കൊല്ലപ്പെട്ടു. ഹൗതികള്ക്ക് പിന്തുണക്കുന്ന പ്രസിഡന്റ് അലി അബ്ദുള്ള സലേയുടെ സേനയ്ക്കു നേര്ക്കാണ് വ്യോമാക്രമണം നടന്നത്. ഉത്തര സനയില...
ഐഎസിനെതിരെ ശക്തമായ ആക്രമണത്തിന് ഇറാക്കിന്റെ പോര്വിമാനങ്ങള് രംഗത്ത്
07 September 2015
ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ശക്തമായ ആക്രമണത്തിനു പോര്വിമാനങ്ങളെ രംഗത്തിറക്കി ഇറാക്ക്. വടക്കന് ബാഗ്ദാദില് ഐഎസിനെ നേരിടാന് അമേരിക്കന് നിര്മിത എഫ്-16 ജെറ്റുകളെ വിന്യസിച്ചതായി ഇറാക്കിന്റെ വ്യോമസേന ...
തുര്ക്കിയില് 16 സൈനികര് സ്ഫോടനത്തില് കൊല്ലപ്പെട്ടു
07 September 2015
തുര്ക്കിയില് കുര്ദിസ്ഥാന് വര്ക്കേഴ്സ് പാര്ട്ടിയുടെ(പികെകെ) പോരാളികളുമായി ഏറ്റുമുട്ടല് നടത്തുന്ന തുര്ക്കി സൈന്യത്തിലെ 16 പേര് സ്ഫോടനത്തില് കൊല്ലപ്പെട്ടു. തെക്കുകിഴക്കന് പ്രവിശ്യയായ ഹക്കാരി...
ചരിത്രം രചിച്ച് ബംഗറിയും ഓസ്ത്രിയയും, അഭയാര്ഥികളെ തിരിച്ചയക്കില്ലെന്ന് ജര്മനിയും, പ്രശ്നത്തിന് പരിഹാരം കണ്ടെത്താന് യൂറോപ്യന് യൂണിയന്
06 September 2015
യുറോപ്യന് യൂണിയന്റെ അഭിമാനത്തിന് തന്നെ കോട്ടം തട്ടിയ സംഭവമായിരുന്നു തങ്ങളുടെ തീരങ്ങളില് ദിവസവും അടിയുന്ന അഭയാര്ഥികളുടെ ശവശരീരങ്ങള്. വിശാലമനസ്കതയ്ക്ക് പേരുകേട്ട യോറോപ്യന് രാജ്യങ്ങള് അഭായാര്ഥി പ...
അഭയാര്ഥികള്ക്ക് സഹായ വാഗ്ദാനവുമായി ഈജിപ്ഷ്യന് കോടീശ്വരന്, പുനരധിവാസത്തിനായി ഒരു ദ്വീപ് വാങ്ങി നല്കാമെന്ന് വാഗാദാനം
06 September 2015
ആഭ്യന്തരയുദ്ധവും പട്ടിണിയുംമൂലം നാടുപേക്ഷിച്ച് യൂറോപ്പിലേക്കൊഴുകുന്ന അഭയാര്ഥികള്ക്കു സഹായവാഗ്ദാനവുമായി ഈജിപ്ഷ്യന് കോടീശ്വരന്. അഭയാര്ഥികളുടെ പുനരധിവാസത്തിനായി ഒരു ദ്വീപ് തന്നെ വാങ്ങി നല്കാമെന്ന് ...
കുടിയേറ്റം തുടരുന്നു; മൂന്ന് അഭയാര്ഥി ബോട്ടുകള് തുര്ക്കി തടഞ്ഞു
05 September 2015
പിഞ്ചുകുഞ്ഞുങ്ങള് ഉള്പ്പെടെയുള്ളവര് മരണത്തിനു കീഴടങ്ങിയിട്ടും അപകടകരമായ മാര്ഗങ്ങളിലൂടെ യൂറോപ്യന് രാജ്യങ്ങളിലേക്കു കുടിയേറ്റം ലക്ഷ്യമിടുന്നവര് നിരവധി. ഗ്രീക്ക് ദ്വീപായ കോസ് കടക്കാനുള്ള ശ്രമത്തിനി...
ഏറ്റവും ജനപിന്തുണയുള്ള ഭരണാധികാരികളില് മോഡിയ്ക്ക് മൂന്നാം സ്ഥാനം
04 September 2015
ഏഷ്യ പസിഫിക് രാജ്യങ്ങളിലെ ഏറ്റവും ജനപിന്തുണയുള്ള ഭരണാധികാരികളില് ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്ര മോഡി മൂന്നാം സ്ഥാനത്ത്. ചൈനീസ് പ്രസിഡന്റ് ഷി ചിന്പിങ് ആണ് ഒന്നാം സ്ഥാനത്ത്. ജപ്പാന് പ്രധാനമന്ത്രി ഷ...


സതീശനിട്ട് പൊട്ടിക്കാന് ഉഗ്രന് ഐറ്റവുമായ് ഷാഫി ! ഇനി മണിക്കൂറുകള് മാത്രം ... VDയോട് രാഹുലിന് ആനപ്പക

പാലക്കാട് മണ്ഡലത്തിലും സജീവമാകാന് ഒരുങ്ങുകയാണ് രാഹുല്.. സോഷ്യല്മീഡിയയില് അടക്കം രാഹുല് സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..

പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാൻ പറയൂ ചീഫ് ജസ്റ്റിസ് ഗവായ് ഹർജിക്കാരനോട് ; വഖഫിന്റെ കാര്യത്തിലും അവർക്ക് അങ്ങനെ പറയാൻ ധൈര്യമുണ്ടോ? എന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം
