Widgets Magazine 

24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍

24 SEPTEMBER 2026 11:22 PM ISTമലയാളി വാര്‍ത്ത
അമേരിക്ക വീണ്ടും ആക്രമിച്ചാല്‍ തിരിച്ചടി ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും വ്യാപിപ്പിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. യുദ്ധം പുനഃരാരംഭിച്ചാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലുള്ള അമേരിക്കന്‍ കപ്പലുകള്‍ ആക്രമിക്കപ്പെടുമെന്നും ഇറാന്‍ വ്യക്തമാക്കി. ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുടെ മുതിര്‍ന്ന ഉപദേഷ്ടാവ്...

ബോംബ് ഭീഷണി: വിമാനം പാതിവഴിയിലിറക്കി

08 December 2015

ബോംബ് ഭീഷണിയെത്തുടര്‍ന്ന് ജര്‍മ്മന്‍ വിമാനം ഹംഗറിയിലെ ബുഡാപെസ്റ്റിലിറക്കി. കോണ്ടോര്‍ എയര്‍ലൈന്‍ വിമാനമാണ് പാതിവഴിയിലിറക്കിയത്. ബര്‍ലിനില്‍ നിന്ന് ഈജിപ്റ്റിലേക്ക് പോവുകയായിരുന്നു വിമാനം. തുടര്‍ന്ന് ന...

വിമാനം പറക്കുന്നതിനിടെ വാതില്‍ തുറക്കാന്‍ ശ്രമിച്ചയാളെ സഹയാത്രികര്‍ കൈകാര്യം ചെയ്തു

07 December 2015

വിമാനം പറക്കുന്നതിനിടെ വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെ സഹയാത്രികര്‍ കൈകാര്യം ചെയ്ത് പോലീസിന് കൈമാറി. ഫ്രാന്‍ങ്ക്ഫര്‍ട്ടില്‍ നിന്നും ബെല്‍ഗ്രേഡിലേയ്ക്ക് പോയ ലുഫ്താന്‍സ വിമാനത്തിലാണ് സംഭവം. യാത...

മുന്നൂറു വര്‍ഷം മുമ്പ് കരീബിയന്‍ കടലില്‍ മുങ്ങിയ സ്പാനിഷ് നിധിക്കപ്പല്‍ കണ്ടെത്തി

07 December 2015

മുന്നൂറു വര്‍ഷം മുമ്പ് കരീബിയന്‍ കടലില്‍ മുങ്ങിയ സ്പാനിഷ് നിധിക്കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസാണ് ഇക്കാര്യം അറിയിച്ചത്. കോടികള്‍ വിലമതിക്കുന്ന സ്വര്...

ഐഎസിനെ വെല്ലുവിളിച്ച് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ

07 December 2015

ഐഎസ് അടക്കം അമേരിക്കയ്ക്ക് അപകടമുണ്ടാക്കുന്ന ഏത് സംഘടനയെയും തുടച്ചുമാറ്റുമെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. വാഷിങ്ടന്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഒബാമ ഭീകരവാദത്തോടും ഭീകരരോടുമുള്ള നിലപാടിനെ പറ്...

കാര്‍ബോംബ് ആക്രമണത്തില്‍ ഏഡന്‍ ഗവര്‍ണറും ആറ് അംഗരക്ഷകരും കൊല്ലപ്പെട്ടു

07 December 2015

യെമനിലെ തുറമുഖ നഗരമായ ഏഡന്റെ ഗവര്‍ണര്‍ ജാഫര്‍ മുഹമ്മദ് സാദും ആറ് അംഗരക്ഷകരും കാര്‍ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഓഫീസിലേക്കു പോയ ഗവര്‍ണറുടെ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണത്തിന്റെ ഉത്തരവ...

തന്റെ അര്‍ബുദ രോഗം പൂര്‍ണമായും മാറിയെന്ന് ജിമ്മി കാര്‍ട്ടര്‍

07 December 2015

തന്റെ അര്‍ബുദ രോഗം പൂര്‍ണമായും മാറിയെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍. ജോര്‍ജിയയിലെ മറാനാതാ ബാപ്റ്റിസ്റ്റ് പള്ളിയില്‍ മതപഠന ക്ലാസില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രാദേശിക...

ജപ്പാന്‍ തീരത്ത് മൃതദേഹങ്ങളുമായി ബോട്ടുകള്‍ അടുക്കുന്നു

05 December 2015

ദുരൂഹതയുണര്‍ത്തി മൃതദേഹങ്ങളുമായി ജപ്പാന്‍ തീരത്ത് ബോട്ടുകള്‍ അടുക്കുന്നു . രണ്ട് മാസങ്ങളിലായി എട്ട് ബോട്ടുകളാണ് ജപ്പാന്‍ തീരത്ത് അടിഞ്ഞത്. ജീര്‍ണിച്ച 20 മൃതദേഹങ്ങള്‍ ഇത്തരത്തില്‍ തീരത്ത് അടിഞ്ഞു. ഒ...

കാലിഫോര്‍ണിയ സ്ഫോടനം: ദമ്പതികള്‍ക്ക് ഐ.എസ് ബന്ധം എന്ന് എ.ഫ്.ബി.ഐ

05 December 2015

 സാന്‍ഫ്രാന്‍സിസ്‌കോ സാന്‍ ബെര്‍നാഡിനോയില്‍ 14 പേരെ വെടിവെച്ചു കൊന്ന ദമ്പതികള്‍ക്ക് തീവ്രവാദ സംഘടനയായ ഐ.എസുമായി ബന്ധം എന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍. എഫ്.ബി.ഐ ഡയറക്ടര്‍ ജയിംസ് കമേയാണ് ഈ വ...

കാലിഫോര്‍ണിയ വെടിവെപ്പ് ഭീകരാക്രമണമെന്ന് അന്വേഷണ ഏജന്‍സി

05 December 2015

യു.എസിലെ കാലിഫോര്‍ണിയയില്‍ 14 പേരുടെ മരണത്തിന് കാരണമായ വെടിവെപ്പ് തീവ്രവാദി ആക്രമണമാണെന്ന് അന്വേഷണ ഏജന്‍സി. ആക്രമണം നടത്തിയ ദമ്പതികള്‍ക്ക് വിദേശ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളതായി സൂചനകള്‍ ലഭിച്ചിട്ട...

ഈജിപ്തിലെ ഹോട്ടലിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ 16 പേര്‍ മരിച്ചു, അഞ്ചു പേര്‍ക്ക് പരിക്കേറ്റു

05 December 2015

ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയില്‍ ഹോട്ടലിനു നേരേയുണ്ടായ ബോംബാക്രമണത്തില്‍ 16 പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. സിറ്റിസെന്ററിലെ അഗൗസ പ്രദേശത്തെ ഹോട്ടലിലേക്ക് മുഖംമൂടി ധരിച്ചെത്തിയ മൂന്നുപേര്...

സൊമാലിയയില്‍ 13 അല്‍-ഷബാബ് ഭീകരരെ സൈന്യം വധിച്ചു

05 December 2015

മധ്യ സോമാലിയയിലെ ഹിരാന്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ 13 അല്‍-ഷബാബ് ഭീകരരെ സൈന്യം വധിച്ചു. ആഫ്രിക്കന്‍ യൂണിയന്‍ സേനയുടെ സഹായത്തോടെയാണ്് സൈന്യം ആക്രമണം നടത്തിയത്. ഭീകരരെ വധിച്ച ശേഷം പ്രദേശത്തിന്റെ നിയ...

കെയ്‌റോയിലെ നിശാക്ലബില്‍ ബോംബ് സ്‌ഫോടനം; 18 മരണം

04 December 2015

ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്‌റോയിലെ നിശാക്‌ളബിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. നിശാക്‌ളബിലെ ജീവനക്കാരനാണ് ബോംബെറിഞ്ഞതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെ...

ലോകപ്രശസ്ത കോഹിനൂര്‍ രത്നത്തിനു അവകാശവാദവുമായി പാകിസ്ഥാന്‍

04 December 2015

ലോകപ്രശസ്തമായ കോഹിനൂര്‍ രത്‌നത്തിനു അവകാശവാദവുമായി പാകിസ്ഥാന്‍. രത്‌നം ബ്രിട്ടിനില്‍ നിന്നും തിരികെയെത്തിക്കുന്നതിനായി ഇന്ത്യ നിയമനടപടികളുമായി നീങ്ങുന്നതിനിടെയാണ് പാകിസ്ഥാന്റെ അവകാശവാദം. ലോകത്തെ ഏറ്റവ...

വ്യാജഡോക്ടറുടെ ചികിത്സയില്‍ കമ്പോഡിയയില്‍ 200 പേര്‍ക്ക് എയ്ഡ്‌സ്, പത്തു പേര്‍ മരിച്ചു

04 December 2015

ഡോക്ടര്‍മാരുടെ കുറവു മൂലം കമ്പോഡിയയില്‍ വ്യാജന്മാര്‍ പെരുകുന്നതായും ഇവര്‍ രോഗങ്ങള്‍ പടര്‍ത്തുന്നതായും റിപ്പോര്‍ട്ട്. ചികിത്സിച്ച് എച്ച് ഐ വി പകര്‍ത്തി എന്നാരോപിക്കപ്പെട്ട് ഒരു വ്യാജഡോക്ടര്‍ പിടിയിലായത...

പ്രാര്‍ത്ഥിക്കണമെങ്കില്‍ മുസ്ലീം കുട്ടികള്‍ ക്ലാസ്സിനു പുറത്തുപോയി ചെയ്യണമെന്ന് ലണ്ടന്‍ സ്‌കൂള്‍

04 December 2015

 പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിക്കുന്ന മുസ്ലീംകുട്ടികളെ പുറത്ത് പറഞ്ഞുവിടുന്ന ലണ്ടന്‍ സ്‌കൂളിന്റെ നയത്തിനെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങി രക്ഷിതാക്കള്‍. മഴയായാലും കൊടും തണുപ്പായാലും കുട്ടികളെ പുറത്താക്കുമെന...

Malayali Vartha Recommends