INTERNATIONAL
അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്
കാബൂളില്‍ സ്പാനിഷ് എംബസിക്കുനേരേ താലിബാന് ആക്രമണം
12 December 2015
അഫ്ഗാന്റെ തലസ്ഥാനമായ കാബൂളില്‍ സ്പാനിഷ് എംബസിക്കുനേരേ താലിബാന് കാര്‍ബോംബാക്രമണം നടത്തി. വെള്ളിയാഴ്ച വൈകീട്ട് എംബസി സ്ഥിതിചെയ്യുന്ന ഷെര്‍പൂരിലെ ഗസ്റ്റ് ഹൗസിന് സമീപമായിരുന്നു ആക്രമണം. സംഭവത്തില്‍ എംബസി...
ക്രിസ്മസ് ബോണസ്: ഒരു ലക്ഷം ഡോളര്‍ വീതം ഓരോ ജീവനക്കാരനും
11 December 2015
സര്‍ക്കാര്‍ ജീവനക്കാരായാലും പ്രൈവറ്റ് ജീവനക്കാരായാലും ബോണസ് ഇൗ രണ്ട് കൂട്ടര്‍ക്ക് പ്രധാനമാണ്. ജോലി ചെയ്താല്‍ ശബളം കിട്ടുന്നത് പോലെ തന്നെ ബോണസ് ക്യത്യമായി കിട്ടണമെന്നാണ് ഓരോ ജീവനക്കാരും ആഗ്രഹിക്കുന്നത്...
ഐലന്റെ മരണത്തിന് കാരണക്കാരായവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് തുര്‍ക്കി പ്രോസിക്യൂട്ടര്‍മാര്‍
11 December 2015
ലോകത്താകമാനം ജനങ്ങളുടെ കണ്ണു നനയിച്ച അഭയാര്‍ഥി ബാലന് ഐലന് കുര്‍ദിയുടെ മരണത്തിന് കാരണക്കാരായ മനുഷ്യക്കടത്തുകാരെ 35 വര്‍ഷത്തേക്ക് തടവിലിടണമെന്ന് തുര്‍ക്കി പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടു. സിറിയക്...
കാലിഫോര്‍ണിയയില്‍ ഭീകരാക്രമണത്തിന്റെ തെളിവുകള്‍ ശേഖരിക്കുന്നതിനായി തടാകത്തിലും തെരച്ചില്‍
11 December 2015
കാലിഫോര്‍ണിയയില്‍ ഭീകരാക്രമണത്തിന്റെ തെളിവുകള്‍ ശേഖരിക്കുന്നതിന് തടാകത്തിലും തെരച്ചില്‍. സാന്‍ ബെര്‍നാര്‍ഡിനോയില്‍ 14 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിക്കുന്നതിനാണ് ...
ഐഎസിന്റെ മേധാവി കൊല്ലപ്പെട്ടതായി യുഎസ്, ഐ.എസിലെ ഏറ്റവും മുതിര്‍ന്ന തീവ്രവാദികളില്‍ ഒരാളാണ് കൊല്ലപ്പെട്ടത്
11 December 2015
ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ സാമ്പത്തിക വിഭാഗം മേധാവി അബു സാലേഹ്, തങ്ങള്‍ കഴിഞ്ഞ ആഴ്ച്ചകളില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി അമേരിക്ക. അമേരിക്കന്‍ സൈനിക വക്താവ് കേണല്‍ സ്റ്റീവ് വാ...
കാണ്ഡഹാര്‍ എയര്‍പോര്‍ട്ടില്‍ ഭീകരാക്രമണത്തില്‍ 70 പേര് കൊല്ലപ്പെട്ടു
10 December 2015
അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാത്രി താലിബാന് ആരംഭിച്ച ആക്രമണത്തില്‍ 70 പേര്‍ക്കു ജീവഹാനി നേരിട്ടതായി അല്‍ ജസീറ ടിവി റിപ്പോര്‍ട്ട് ചെയ്തു. ഭീകരരെ പൂര്‍ണമായി അമര്‍ച്ച ചെയ്യാന...
പാര്‍ക്ക് സ്ട്രീറ്റ് കൂട്ടമാനഭംഗക്കേസില്‍ മൂന്നു പേര് കുറ്റക്കാരെന്നു കോടതി കണ്ടെത്തി
10 December 2015
പാര്‍ക്ക് സ്ട്രീറ്റ് കൂട്ടമാനഭംഗക്കേസില്‍ മൂന്നു പേര് കുറ്റക്കാരെന്നു കോടതി കണ്ടെത്തി. റുമാന്‍ ഖാന്, നാസര്‍ ഖാന്, സുമിത് ബജാജ് എന്നിവര്‍ കുറ്റക്കാരെന്നു അഡീഷണല്‍ സെഷന്‍സ് ജഡ്ജി ചിരണ്‍ജിബ് ഭട്ടാചാര...
മുസ്ലിങ്ങളെ അവഗണിക്കരുത്; മുസ്ലിങ്ങള്‍ക്ക് ഫെയ്സ്ബുക്കിലേക്ക് സ്വാഗതമെന്ന് സുക്കര്‍ബര്‍ഗ്
10 December 2015
മുസ്ലിങ്ങള്‍ക്ക് എപ്പോഴും ഫെയ്സ്ബുക്കിലേക്ക് സ്വാഗതമെന്ന് ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. മുസ്ലിങ്ങള്‍ക്ക് ഫെയ്സ്ബുക്കില്‍ സുരക്ഷിത അന്തരീക്ഷമൊരുക്കുമെന്നും, മുസ്ലീങ്ങളുടെ മൗലികാവശ...
ലോകത്തെ നടുക്കിയ പാരിസ് ഭീകരാക്രമണത്തില്‍ പങ്കെടുത്ത മൂന്നാമത്തെ ഭീകരനെ തിരിച്ചറിഞ്ഞു
10 December 2015
ലോകത്തെ നടുക്കിയ പാരിസ് ആക്രമണത്തില്‍ പങ്കെടുത്ത മൂന്നാമനെ തിരിച്ചറിഞ്ഞു. ഫ്രഞ്ച് പൗരനായ മുഹമ്മദ് അഗാദ് ആണ് മൂന്നാമന്. ആക്രമണത്തിന് പത്ത് ദിവസങ്ങള്‍ മുമ്പ് അഗാദിന്റെ അമ്മക്ക് വന്ന എസ് .എം.എസ് സന്ദേശ...
ആകെ നാണക്കേടായല്ലോ... ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ പ്രസിഡന്റിന്റെ പാന്‍സ് ഊരി പോയി
10 December 2015
രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും മുമ്പില്‍ അപഹാസ്യനാകുന്ന നിമിഷവും ഏതൊരു വ്യക്തിയെയും ഏറ്റവും കൂടുതല്‍ നാണിയ്പ്പിക്കുന്നത്. രാജ്യത്തെ പ്രശസ്തരില്‍ ഒരാളാണ് അപഹാസ്യനാകുന്ന വ്യക്തിയെങ്കിലോ. തീര്‍ന്നില്ലേ...
ബറ്റാക്ലാന്‍ ഭീകരാക്രമണം: മൂന്നാമത്തെ ഭീകരനെയും തിരിച്ചറിഞ്ഞു
09 December 2015
പാരീസിലെ ബറ്റാക്ലാന്‍ ഹാളിനുമുന്നില്‍ നടന്ന ഭീകരാക്രമണത്തില്‍ ചാവേറായി പൊട്ടിത്തെറിച്ച മൂന്നാമത്തെ ഭീകരനെയും തിരിച്ചറിഞ്ഞു. ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാള്‍സാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇയാള...
കള്ളപ്പണം വിദേശരാജ്യങ്ങളില്‍ നിക്ഷേപിക്കുന്നതില്‍ ഇന്ത്യ നാലാമത്, ഒന്നാം സ്ഥാനത്ത് ചൈന
09 December 2015
കള്ളപ്പണം സമാഹരിക്കുന്ന കാര്യത്തില്‍ ഇന്ത്യയും ഒട്ടും പിന്നിലല്ലെന്ന് തെളിയുന്നു. കള്ളപ്പണം വിദേശരാജ്യങ്ങളില്‍ നിക്ഷേപിക്കുന്നതില്‍ ഇന്ത്യയ്ക്ക് നാലാം സ്ഥാനം. നികുതി വെട്ടിച്ച് സമ്പാതിക്കുന്നതാണ് വിദേ...
ആംഗല മെര്‍ക്കലിനെ ടൈം മാഗസിന്റെ പേഴ്സണ്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുത്തു
09 December 2015
ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനെ ടൈം മാഗസിന്റെ പേഴ്സണ്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുത്തു. യൂറോപ്യന്‍ കുടിയേറ്റ പ്രതിസന്ധിയിലും ഗ്രീക്ക് കടക്കെണി പ്രശ്നത്തിലും മെര്‍ക്കലെടുത്ത നിലപാടുകളാണ് അവരെ \...
ക്വാലാലമ്ബൂര് വിമാനത്താവളത്തില്‍ അവകാശികളില്ലാത്ത വിമാനങ്ങള്‍
09 December 2015
ക്വാലാലമ്ബൂര് വിമാനത്താവളത്തില്‍ അവകാശികളില്ലാത്ത മൂന്നു വിമാനങ്ങളാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത്. വഴിയില്‍ കാറുകളും മറ്റു വാഹനങ്ങളും പാര്‍ക്കുചെയ്തിട്ടു കടന്നുകളയുന്നവരെപ്പറ്റിയുള്ള വാര്‍ത്തകള്‍ നാം...
കരുണയാണു സുവിശേഷത്തിന്റെ അന്തസത്തയെന്ന് മാര്‍പാപ്പ
09 December 2015
കരുണയാണു സുവിശേഷത്തിന്റെ അന്തസത്തയെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ. ഇന്നലെ പരിശുദ്ധ കന്യാമറിയത്തിന്റെ അമലോത്ഭവത്തിരുനാളില്‍ കരുണയുടെ ജൂബിലി വര്‍ഷ ഉദ്ഘാടനത്തോടനുബന്ധിച്ചു സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ അര...
തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?
മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...
തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!
ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു
വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..
ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?




















