INTERNATIONAL
പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്
തമ്മിൽ ഒരതിർത്തിയും പങ്കിടാത്ത രണ്ട് രാജ്യങ്ങളാണ് ഇറാനും ഇസ്രയേലും... രണ്ടായിരം കിലോമീറ്ററിൽ അധികം വ്യോമദൂരമുള്ള രണ്ടിടങ്ങൾ...
30 August 2024
തമ്മിൽ ഒരതിർത്തിയും പങ്കിടാത്ത രണ്ട് രാജ്യങ്ങളാണ് ഇറാനും ഇസ്രയേലും. രണ്ടായിരം കിലോമീറ്ററിൽ അധികം വ്യോമദൂരമുള്ള രണ്ടിടങ്ങൾ. സത്യത്തിൽ ഈ രണ്ട് രാജ്യങ്ങൾക്കും ഇടയിൽ ഒരു പ്രകോപനത്തിനും സാധ്യത ഇല്ലാത്തതാണ്...
ജൂതവിജയം ഉറപ്പാക്കി ബന്ദി മോചനം ...മൊസാദിന്റെ ചാരക്കണ്ണുകള്‍...മരത്തിലും 'പച്ച ചാരന്‍മാര്‍'
28 August 2024
വെടിനിര്‍ത്തല്‍ പ്രതീക്ഷ മങ്ങുന്നതിനിടെ, അവശേഷിക്കുന്ന ബന്ദികളിലൊരാളെ ഇസ്രയേല്‍ സേന മോചിപ്പിച്ചു. തെക്കന്‍ ഗാസയില്‍, ഈജിപ്ത് അതിര്‍ത്തിയോടു ചേര്‍ന്ന റഫയിലെ തുരങ്കത്തില്‍നിന്നാണ് ഖയിദ് ഫര്‍ഹാന്‍ അല്‍ഖാ...
അരാംകോയ്ക്ക് കുറിവെച്ച് ഹൂതികള്‍ ; സൗദിയിലേക്ക് ഇറാന്റെ ഫോണ്‍കോള്‍
28 August 2024
സൗദിയിലേക്ക് ഇറാന്റെ തിരക്കിട്ട ഫോണ്‍കോള്‍. സൗദി കിരീടാവകാശിയെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ ഇറാന്റെ പദ്ധതി. ഇസ്രയേലിനെ തീര്‍ക്കാന്‍ അറബ് രാജ്യങ്ങള്‍ കൂടെ നില്‍ക്കണം ഇതാണ് ഇറാന്റെ ആവശ്യം. ജൂതരാഷ്ട്...
ചെങ്കടലിൽ ഹൂതി വിമതർ കപ്പലിൽ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ, കപ്പലിന് സമീപം ഉപരിതല ഡ്രോണും 3 സ്പീഡ് ബോട്ടുകളും കണ്ടതായി സൂചന...
28 August 2024
ചെങ്കടലിൽ ഹൂതി വിമതർ കപ്പലിൽ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ കപ്പലിന് സമീപം ഉപരിതല ഡ്രോണും 3 സ്പീഡ് ബോട്ടുകളും കണ്ടതായി വ്യക്തമാക്കി UKMTO. യെമനിലെ അൽ-മഖയിൽ 4 നോട്ടിക്കൽ മൈൽ (44 കിലോമീറ്റർ) അകലെയാണ...
യു.എസുമായി ചർച്ചയ്ക്ക് വാതിൽതുറന്ന് ഇറാൻ...2015-ലെ കരാറിൽ ഇറാൻ സമ്മതിച്ചിരുന്നു.... എന്നാൽ, 2018-ൽ യു.എസ്. പിന്മാറിയതോടെ ആ കരാർ പൊളിയുകയായിരുന്നു....
28 August 2024
ഇന്ന് സാങ്കേതിക വിദ്യയിലും ആയുധ മികവിലും രാഷ്ട്രങ്ങള്‍ ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു. വെടിക്കോപ്പുകള്‍ നിര്‍മ്മിച്ചുകൂട്ടാന്‍ പരസ്പരം മത്സരിക്കുന്ന രാഷ്ട്രങ്ങളുടെ പക്കല്‍ എന്തൊക്കെ ഉണ്ടെന്ന്ചിന്തിക്കാ...
സൗദിയിൽ വിവിധ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒഴിവുകൾ: ആഗസ്റ്റ് 30 വരെ അപേക്ഷ നൽകാം.
27 August 2024
സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേയ്ക്ക് ഹഫർ അൽ-ബാറ്റിൻ ഹെൽത്ത് ക്ലസ്റ്ററിൽ വിവിധ സ്പെഷ്യാലിറ്റികളിൽ ഡോക്ടർമാരുടെ ഒഴിവുകളിലേയ്ക്കുളള നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് 2024 ആഗസ്റ്റ് 30 വരെ അ...
വിഭജനം ആവശ്യപ്പെട്ട് ബലൂചിസ്ഥാൻ ! സ്വയം കുഴിച്ച കുഴിയിൽ വീണുരുണ്ട് എട്ടിന്റെ പണി വാങ്ങി പാക്കിസ്ഥാന്‍
27 August 2024
പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സമാനതകളില്ലാത്ത ആക്രമണം തന്നെയാണ് നടക്കുന്നത് . വിഘടനവാദികൾ ഒരൊറ്റ ദിവസം കൊണ്ട് കൊന്നുതള്ളിയത് 38 നിരപരാധികളെ. പാകിസ്താന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ വിവിധയിടങ്ങള...
സുഡാനില്‍ കനത്ത മഴയെത്തുടര്‍ന്ന് അണക്കെട്ട് തകർന്നു...132 പേർ കൊല്ലപ്പെടുകയും 200 ലധികം പേരെ കാണാതാവുകയും.. 20 ഗ്രാമങ്ങൾ നശിക്കുകയും ചെയ്തു...
27 August 2024
രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് അപകടം. സുഡാനില്‍ കനത്ത മഴയെത്തുടര്‍ന്ന് അണക്കെട്ട് തകര്‍ന്ന് ഒട്ടേറെപ്പേര്‍ മരിച്ചതായി റിപ്പോർട്ട്. കിഴക്കൻ സുഡാനിൽ അണക്കെട്ട് തകർന്ന് 132 പേർ കൊല്ലപ്പെടുകയും 200 ലധികം പേര...
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടെ വീണ്ടും കപ്പൽ ആക്രമിച്ച് ഹൂതികൾ...
27 August 2024
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടെ യെമനിൽ വീണ്ടും കപ്പൽ ആക്രമണം. ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണമാണ് നടത്തിയതെന്ന സൂചനയാണ് നിലവിൽ പുറത്ത് വരുന്നത്. ജൂലൈയിൽ ഹുദൈദയിൽ നടത്തിയ മാരകമായ ആക്രമണത്തിന് ഇസ്രായേലിനെതിര...
100 യുദ്ധവിമാനങ്ങള്‍ ലബനനില്‍ ഇരച്ചുകയറി; ഹിസ്ബുള്ള കേന്ദ്രങ്ങള്‍ പൊട്ടിച്ചിതറി
26 August 2024
ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ശക്തമായി തിരിച്ചടിച്ചതായി ഇസ്രയേല്‍ പ്രതിരോധസേന. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ശക്തമായ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ പ്രതിരോധവകുപ്പ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച ...
സിൻവാറിനായി വേട്ടപ്പട്ടികളെ ഇറക്കി IDF ; ഇസ്രായേലിൽ ഹിസ്‌ബുള്ളയുടെ റോക്കറ്റ് വർഷം..
26 August 2024
യുദ്ധ ഭീതി നിഴലിച്ചു നിന്ന പശ്ചിമേഷ്യയില്‍ ശക്തമായ ആക്രമണവുമായി ഇസ്രായേലും പ്രത്യാക്രണവുമായി ലബ്‌നാനിലെ ഹിസ്ബുല്ലയും. ഇസ്രയേലിനെതിരെ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ് സായുധ ഗ്രൂപ്പായ ഹിസ്ബുള്ള. പലസ...
കൂടുതല്‍ പ്രതികാര നടപടികളിലേയ്ക്ക് കടക്കാന്‍ ഹിസ്ബുള്ളയുടെ നീക്കം; ആഘാതം വിലയിരുത്തിയ ശേഷം കൂടുതൽ പ്രതികാര നടപടി...
26 August 2024
കൂടുതല്‍ പ്രതികാര നടപടികളിലേയ്ക്ക് കടക്കാന്‍ ലെബനന്‍ ആസ്ഥാനമായ സായുധസംഘം ഹിസ്ബുള്ളയുടെ നീക്കം. ഇസ്രയേലില്‍ നടത്തിയ വ്യോമാക്രമണത്തിന്റെ ആഘാതം വിലയിരുത്തിയ ശേഷം കൂടുതല്‍ പ്രതികാര നടപടികളിലേക്ക് കടക്കുമ...
ഇറാന്റെ ശത്രുക്കൾ, മുൻനിരയിൽ തന്നെയുണ്ട്...ഗസ്സയിലെ വെടിനിർത്തലിൽ തുടർ ചർച്ചകൾ കെയ്റോയില്‍ നടക്കും... ഇസ്രായേൽ മേഖലാ യുദ്ധത്തിനില്ലെന്ന് വ്യക്തമാക്കി...നെതന്യാഹു അനുകൂല നിലപാട് സ്വീകരിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്...
26 August 2024
ഇറാന്റെ ശത്രുക്കൾ, മുൻനിരയിൽ തന്നെയുണ്ട് ഇസ്രയേലും അതുപോലെ തന്നെ ഇരട്ടത്താപ്പിന്റെ ഉസ്താദായ അമേരിക്കയും. പശ്ചിമേഷ്യയിൽ യുദ്ധത്തിന് കാഹളം മുഴക്കിയത് ഇറാനായിരുന്നു. അതിപ്പോൾ കൈവിട്ടു പോയിരിക്കുകയാണ് എന്...
ഇസ്രായേലിലേക്ക് വീണ്ടും ഹിസ്ബുല്ല ആക്രമണം ; ഒരു നാവിക സൈനികൻ കൊല്ലപ്പെട്ടു
26 August 2024
ഇസ്രായേലിലേക്ക് വീണ്ടും ഹിസ്ബുല്ല ആക്രമണം അഴിച്ചു വിട്ടു. ആക്രമണത്തിൽ ഒരു നാവിക സൈനികൻ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കേറ്റു . ലബനാന്‍ അതിർത്തിയിൽ യുദ്ധസമാന സാഹചര്യം നിലനില്‍ക്കെയാണ് ആക്രമണം ഉണ്...
യു.എസിലെ അലബാമയിലെ ടസ്‌കലൂസ നഗരത്തില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ വെടിയേറ്റ് മരിച്ചതായി റിപ്പോര്‍ട്ട്
26 August 2024
യു.എസിലെ അലബാമയിലെ ടസ്‌കലൂസ നഗരത്തില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ വെടിയേറ്റ് മരിച്ചതായി റിപ്പോര്‍ട്ട്. യു.എസിലെ നിരവധി ആശുപത്രികളില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രശസ്ത ഫിസിഷ്യന്‍ രമേഷ് പേരാംസെട്ടിയാണ് കൊല്...
തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?
ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..
പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..
ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...
സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജം; എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്കിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്
സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..



















