Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

10 OCTOBER 2026 09:08 AM ISTമലയാളി വാര്‍ത്ത
പനാമയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ പാനമയിൽ വലിയ നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നു. എന്നാൽ ആളപായമൊന്നുമില്ല. ഹെരേര പ്രവിശ്യയിലെ പിറ്റലോസ അരിബ പട്ടണത്തിന് സമീപമാണ് പ്രഭവകേന്ദ്രം. ഹെരേര, കൊക്ലെ, ലോസ് സാന്റോസ് എന്നി പ്രവിശ്യ...

ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കാൻ സാധിച്ചാൽ, ഇസ്രായേലിനെതിരായി ആക്രമണം നടത്താനുള്ള പദ്ധതിയിൽ നിന്ന് ഇറാൻ പിന്മാറിയേക്കാമെന്ന് അമേരിക്ക

14 August 2024

ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കാൻ സാധിച്ചാൽ, ഇസ്രായേലിനെതിരായി ആക്രമണം നടത്താനുള്ള പദ്ധതിയിൽ നിന്ന് ഇറാൻ പിന്മാറിയേക്കാമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഈ ആഴ്ച അവസാനത്തോടെ മധ്യസ്ഥ ചർച്ചകൾ പുനരാ...

ഇസ്രായേലിനെ ആക്രമിക്കുന്നതിൽ നിന്ന് "ഒഴിവാക്കാൻ" ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനോട് അഭ്യർത്ഥിച്ച് കെയർ റോഡ്‌നി സ്റ്റാർമർ

13 August 2024

ഇസ്രായേലിനെ ആക്രമിക്കുന്നതിൽ നിന്ന് "ഒഴിവാക്കാൻ" ഇറാൻ്റെ പുതിയ പ്രെസിഡന്റ് മസൂദ് പെസെഷ്‌കിയനോട് അഭ്യർത്ഥിച്ച് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ. മുൻ ബ്രിട്ടീഷ് നേതാവ് ബോറിസ് ജോൺസൺ ഹസൻ റൂഹാനി...

പശ്ചിമേഷ്യയില്‍ ഇനി ഘോരയുദ്ധമെന്ന് ഉറപ്പായി... സിഐഎ മൊസാദ് തലവന്മാര്‍ ടെല്‍അവീവില്‍ കൂടിക്കാഴ്ച നടത്തി. അവധിയില്‍ പോയ സൈനികരെ മടക്കി വിളിച്ച് ഇസ്രായേല്‍.. ഇസ്രയേലിന് പടക്കോപ്പുകള്‍ അയച്ച്‌ അമേരിക്ക

13 August 2024

പശ്ചിമേഷ്യയില്‍ ഇനി ഘോരയുദ്ധമെന്ന് ഉറപ്പായിരിക്കുന്നു. സിഐഎ മൊസാദ് തലവന്മാര്‍ ടെല്‍അവീവില്‍ കൂടിക്കാഴ്ച നടത്തി. അവധിയില്‍ പോയ സൈനികരെ മടക്കി വിളിച്ച് ഇസ്രായേല്‍. യുദ്ധഭീതി കനത്തിരിക്കെ ഇസ്രയേലിന് പടക്...

ജോർദാൻ – സിറിയ മേഖല, യുഎസിലെ ലൊസാഞ്ചൽസ് എന്നിവിടങ്ങളിൽ ഭൂചലനമുണ്ടായി; റിക്‌ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തി

13 August 2024

ജോർദാൻ – സിറിയ മേഖല, യുഎസിലെ ലൊസാഞ്ചൽസ് എന്നിവിടങ്ങളിൽ   ഭൂചലനമുണ്ടായി. റിക്‌ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയെന്ന് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോ സയൻസസ്  വ്യക്തമാക്കി . സിറിയൻ നഗരമായ ഹമയാണ് ഭൂച...

പശ്ചിമേഷ്യയിൽ യുദ്ധഭീതി കടുക്കുകയാണ്; മേഖലയിലേക്ക് ലബൂൺ യുദ്ധക്കപ്പൽ അയച്ച് അമേരിക്ക

13 August 2024

പശ്ചിമേഷ്യയിൽ യുദ്ധഭീതി കടുക്കുകയാണ്. ഇസ്രായേലിനെതിരെ ഇറാന്‍റെ പ്രത്യാക്രമണം ഉടനുണ്ടാകുമെന്നുള്ള സൂചനകൾ ഇതോടെ പ്രബലമാകുകയാണ് .   ഇസ്രായേലിന് സുരക്ഷയൊരുക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ് അമേരിക്ക. ...

കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചെലെസില്‍ ശക്തമായ ഭൂകമ്പം... 4.4 തീവ്രതയുള്ള ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം ഹൈലാന്‍ഡ് പാര്‍ക്കാണ്.

13 August 2024

കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചെലെസില്‍ ശക്തമായ ഭൂകമ്പം. ഇന്നലെ ഉച്ച തിരിഞ്ഞാണ് ഭൂകമ്പമുണ്ടായത്. 4.4 തീവ്രതയുള്ള ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം ഹൈലാന്‍ഡ് പാര്‍ക്കാണ്. ഏറെ പ്രശസ്തമായ ഹോളിവുഡ് അടയാളവും ഗ്രിഫിത്ത...

ഒളിമ്പിക്‌സ് കഴിഞ്ഞു; ഇനി ആഞ്ഞടിക്കുമെന്ന് ഇറാന്‍ !അമേരിക്കന്‍ പടക്കോപ്പുകള്‍ ഇസ്രായേലിലേക്ക്

12 August 2024

ഇറാന്റെ ഭീഷണി നിലനില്‍ക്കെ മിഡില്‍ ഈസ്റ്റിലേക്ക് ഗൈഡഡ് മിസൈല്‍ അന്തര്‍വാഹിനി വിന്യസിക്കാന്‍ യുഎസ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചേക്കും എന്നാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര...

എല്ലാവരും ഇന്ന് ഉറങ്ങാതെ കാത്തിരിക്കണം..ആകാശത്ത് ഇന്ന് ഉൽക്ക മഴ പെയ്യും.. ഓ​ഗസ്റ്റ് 12 തിങ്കളാഴ്ച അർദ്ധരാത്രി മുതൽ ചൊവ്വാഴ്ച പുലർച്ചെ വരെ ലോകത്തിന്റെ വിവിധയിടങ്ങളിൽ ഇത് വ്യക്തമായി ദൃശ്യമാകും...

12 August 2024

എല്ലാവരും ഇന്ന് ഉറങ്ങാതെ കാത്തിരിക്കണം . കാരണം ആകാശത്ത് ഇന്ന് ഉൽക്ക മഴ പെയ്യും...തിങ്കളാഴ്ച അർദ്ധരാത്രി മാനത്ത് ഉൽക്കാവർഷം (Perseid Meteor Shower) ദൃശ്യമാകുമെന്ന് റിപ്പോർട്ട്. ജൂലൈ 17 മുതൽ ഓ​ഗസ്റ്റ് 2...

ഇസ്രായേലിനെതിരെ ഇറാന്‍ തിരിച്ചടിക്കുമെന്ന ആശങ്കകള്‍ക്കിടയില്‍ മിഡില്‍ ഈസ്റ്റിലേക്ക് ഗൈഡഡ് മിസൈല്‍ അന്തര്‍വാഹിനി...

12 August 2024

ഇസ്മായില്‍ ഹനിയയുടെ വധത്തിനു പിന്നാലെ ഇസ്രായേലിനെതിരെ ഇറാന്‍ തിരിച്ചടിക്കുമെന്ന ആശങ്കകള്‍ക്കിടയില്‍ മിഡില്‍ ഈസ്റ്റിലേക്ക്  ഗൈഡഡ് മിസൈല്‍ അന്തര്‍വാഹിനി വിന്യസിക്കാന്‍ ഉത്തരവിട്ട് യുഎസ്. ഇറാഖിന്റെ അതിര്...

ഇറാന്‍ തിരിച്ചടിക്കുമെന്ന ആശങ്കകള്‍ക്കിടയില്‍ യുദ്ധവിമാനങ്ങളുടെയും കപ്പലുകളുടെയും വിന്യാസം വേഗത്തിലാക്കാൻ ഉത്തരവിട്ട് അമേരിക്ക...

12 August 2024

ഇസ്രായേലിനെതിരെ ഇറാന്‍ തിരിച്ചടിക്കുമെന്ന ആശങ്കകള്‍ക്കിടയില്‍ പശ്ചിമേഷ്യയിലേക്കുള്ള യുദ്ധവിമാനങ്ങളുടെയും കപ്പലുകളുടെയും വിന്യാസം വേഗത്തിലാക്കാൻ ഉത്തരവിട്ട് അമേരിക്ക. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓ...

ലെബനനിൽ നിന്ന് വടക്കൻ ഇസ്രായേലിലേക്ക് 30 ഓളം പ്രൊജക്‌ടൈലുകൾ ; ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിസ്ബുള്ള

12 August 2024

മുതിർന്ന ഹമാസ് കമാൻഡറെ ഇസ്രായേൽ കൊലപ്പെടുത്തിയിരുന്നു.   മരണം ഇസ്രായേൽ സ്ഥിരീകരിച്ചിരുന്നു . ഇതിന് പിന്നാലെ ലെബനനിൽ നിന്ന് വടക്കൻ ഇസ്രായേലിലേക്ക് 30 ഓളം പ്രൊജക്‌ടൈലുകൾ രാത്രി വിക്ഷേപിച്ചതായി  പ്രതിരോധ...

ഇസ്രയേലിന് ഉരുക്ക് കോട്ട തീര്‍ക്കുന്ന അമേരിക്കയുടെ ചിറകരിയണമെന്ന് ഇറാന്‍ ; ഒന്നിന് പത്തായി തിരിച്ച് നല്‍കുമെന്ന് യു എസ് മറുപടി

12 August 2024

അമേരിക്കയാണ് ഇസ്രയേല്‍ കരുത്ത് അരിയേണ്ടത് ആ തണല്‍. അമേരിക്കയെ തീര്‍ക്കണമെന്ന് കട്ടായം പറഞ്ഞ് ഇറാന്‍. മിഡില്‍ ഈസ്റ്റിലെ നിലവിലെ അസ്ഥിരതയിലേക്ക് നയിച്ചത് അമേരിക്കന്‍ ഇടപെടലാണ് എന്നാണു ഇറാന്റെ വാദം. ടെഹ്...

ഗാസയില്‍ യഹ്യ സിന്‍വാര്‍ ഒളിച്ച തുരങ്കം വളഞ്ഞ് യഹലോം യൂണിറ്റ്

12 August 2024

ഗാസയില്‍ പറന്നിറങ്ങി ഇസ്രയേലിന്റെ യഹലോം യൂണിറ്റ്. ഹമാസ് തലവന്‍ യഹ്യ സിന്‍വാര്‍ തുരങ്കത്തില്‍ ഒളിച്ചിരിക്കുകയാണ്. ഇതില്‍ നിന്നും പുറത്ത് ചാടിക്കാന്‍ ജൂതപ്പടയുടെ നീക്കം. യഹ്യ തുരങ്കത്തില്‍ ഇല്ല ദോഹയില്‍...

വീണ്ടുമൊരു ലോക മഹായുദ്ധം...ഇസ്രയേലിന്റെ എ ഐ യുദ്ധത്തിൽ വിറച്ച് ലോകം..ഒരു നിമിഷം കൊണ്ട് ഹമാസിനെ കണ്ടെത്തും തീർക്കും...അടുത്ത ലക്ഷ്യം ഇറാന്റെ ആണവ കേന്ദ്രങ്ങളോ...?കരുതലോടെ നീക്കം..

12 August 2024

റഷ്യയും യുക്രെയിനും തമ്മിലുള്ള യുദ്ധം തുടങ്ങിയപ്പോൾത്തന്നെ വീണ്ടുമൊരു ലോക മഹായുദ്ധം ഉണ്ടാവും എന്ന ഭീതി ഉയർന്നിരുന്നു. ഇസ്രയേൽ-പാലസ്തീൻ യുദ്ധം തുടങ്ങിയതോടെ അത് ഇരട്ടിച്ചു. എന്നാലിപ്പോൾ ഇറാൻ ഇസ്രയേ...

ഇസ്രായേലിനു നേർക്കുള്ള ആക്രമണം മിക്കവാറും നാളെയുണ്ടാവാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ

12 August 2024

ഇസ്രായേലിനു നേർക്കുള്ള ആക്രമണം മിക്കവാറും നാളെയുണ്ടാവാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ. ഇറാന്റെ ആക്രമണം കനത്തതായിരിക്കില്ലെന്നാണ് വിവരമെന്നും ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉദ്ധരിച്ച് സി.എൻ.എൻ റിപ്...

Malayali Vartha Recommends