INTERNATIONAL
ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..
ചക്ക മുറിക്കുന്നതിനിടയിലൂടെ ഓടിക്കളിച്ച് നടക്കവേ കുട്ടിയ്ക്ക് ദാരുണാന്ത്യം.. കാൽ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീണു..നെഞ്ചിന്റെ ഇടത് ഭാഗത്ത് വലിയ ആഴത്തിലുള്ള മുറിവേറ്റു..കണ്മുൻപിൽ മരണം..
01 May 2025
വേനലവധിക്കാലമാണ് കുട്ടികൾ എല്ലാം വീട്ടിൽ തന്നെയുണ്ട് . പല കളികളിലും കുസൃതികളിലുമൊക്കെ തന്നെ ഏർപ്പെടുന്ന സമയമാണ് . ഈ സമയത്ത് കുട്ടികളെ വളരെ അധികം ശ്രദ്ധിക്കേണ്ടതായി ഉണ്ട് . ഇപ്പോഴിതാ കാസർഗോഡ് നിന്നും അ...
പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു
01 May 2025
പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് വിലക്ക്. പാക്കിസ്ഥാൻ എയർലൈൻസ് വിമാനങ്ങൾക്ക് ഇനി ഇന്ത്യയ്ക്ക് മുകളിലൂടെ പറക്കാനാകില്ല. യാത്ര, സൈനിക വിമാനങ്ങൾക്ക് ഇന്ത്യയിൽ പ്രവേശി...
പുതിയ മാര്‍പാപ്പായെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് മേയ് 7ന്
28 April 2025
ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് മേയ് 7ന്. വത്തിക്കാനില്‍ നടന്ന കര്‍ദിനാള്‍മാരുടെ യോഗത്തിലാണ് തീരുമാനം. 80 വയസ്സില്‍ താഴെ പ്രായമുള്ള 135 കര്‍ദിനാള്‍മാര...
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ ഖത്തറില്‍ നിന്നുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം ആല്‍ഥാനി പങ്കെടുത്തു.
28 April 2025
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ ഖത്തറില്‍ നിന്നുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം ആല്...
ചിക്കാഗോയിലേക്ക് പോയ വിമാനത്തില്‍ യുവതിയുടെ നഗ്‌നതാ പ്രദര്‍ശനവും മലമൂത്ര വിസര്‍ജ്ജനവും
27 April 2025
ഫിലാഡല്‍ഫിയയില്‍ നിന്ന് ചിക്കാഗോയിലേക്കുള്ള വിമാനത്തിലുണ്ടായിരുന്ന ഒരു സ്ത്രീ യാത്രയ്ക്കിടെ നഗ്‌നയായി സീറ്റില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയതായി റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് സംഭവം നടന്നത്. സൗത്ത് വെസ്റ്...
ഇറാൻ നിന്ന് കത്തി..! മരണം 14-750 പേർക്ക് പരിക്ക് ഇസ്രയേലിന്റെ വെടിമരുന്ന്..?! ഉഗ്രസ്ഫോടനം..!
27 April 2025
ഇറാന്‍റെ തന്ത്രപ്രധാനമായ ബന്ദര്‍ അബ്ബാസ് തുറമുഖത്തുണ്ടായ വൻ സ്ഫോടനത്തിൽ മരണ സംഖ്യ 14 ആയി ഉയര്‍ന്നു. സ്ഫോടനത്തിൽ 750ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. തുറമുഖത്തിന്‍റെ ഒരു കിലോമീറ്റര്‍ ചു...
പാകിസ്ഥാനിൽ മഹാ പ്രളയം..! ജലബോംബ് പൊട്ടിച്ച് ഇന്ത്യ..! "വെള്ളകുടിച്ച് മരിക്കട്ടെയെന്ന്" ആണവായുദ്ധത്തിന്റെ കുറ്റി തെറിപ്പിക്കും
27 April 2025
വെള്ളം നല്‍കില്ലെങ്കില്‍ ആണവയുദ്ധമുണ്ടാകുമെന്ന പാക്കിസ്ഥാന്‍ ഭീഷണിയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി. സിന്ധു നദിയിലേക്കുള്ള വെള്ളം തടഞ്ഞല്ല ഇന്ത്യയുടെ ആദ്യ തിരിച്ചടി. മറിച്ച് വെള്ളം തുറന്നു വിട്ടാണ് പാക...
അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയിലുള്ള കത്തീഡ്രല്‍ ഓഫ് സെന്റ് ജോണ്‍ ദി ഡിവൈനിന്റെ 12 ാമത് ഡീനായി മലയാളിയായ വൈദിക
27 April 2025
അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയിലുള്ള കത്തീഡ്രല്‍ ഓഫ് സെന്റ് ജോണ്‍ ദി ഡിവൈനിന്റെ 12 ാമത് ഡീനായി മലയാളിയായ വൈദിക. ഇതോടെ ചരിത്ര പ്രസിദ്ധമായ ഗോതിക് പള്ളിയില്‍ ഈ സ്ഥാനം വഹിക്കുന്ന ആദ്യ വനിതയായി റവ. വിന...
ഇറാനിലെ ബന്ദര്‍ അബ്ബാസിലെ ഷാഹിദ് രാജി തുറമുഖത്തുണ്ടായ തീപിടിത്തത്തില്‍ മരണം 18 ആയി... നിരവധി പേര്‍ക്ക് പരുക്ക്
27 April 2025
ഇറാനിലെ ബന്ദര്‍ അബ്ബാസിലെ ഷാഹിദ് രാജി തുറമുഖത്തുണ്ടായ തീപിടിത്തത്തില്‍ മരണം 18 ആയി. 750 പേര്‍ക്ക് പരിക്കേറ്റതായി സൂചനകള്‍. തീപിടിത്തത്തിന്റെ കാരണം കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ ഇറാന്‍ ഉ...
സംസ്‌കാരം ലളിതമായ ചടങ്ങുകളോടെ.... ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അനശ്വരതയുടെ ലോകത്തേക്ക് കണ്ണീരണിഞ്ഞ പ്രാര്‍ത്ഥനയോടെ വിടനല്‍കി ...
27 April 2025
ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രാര്‍ത്ഥനയോടെ വിടനല്‍കി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കു മുന്നില്‍ ഇന്നലെനടന്ന അന്ത്യശുശ്രൂഷാചടങ്ങില്‍ ലോകനേതാക്കളടക്കം 2,50,000 പേര്‍ സന്നിഹിതരായിരുന്നു...
ഇറാനില്‍ ഉഗ്രസ്‌ഫോടനം; ബന്ദര്‍ അബ്ബാസ് തുറമുഖം കത്തിയമര്‍ന്നു...പിന്നില്‍ ഇസ്രയേലെന്ന് ?
26 April 2025
ഇറാനിലെ ബന്ദര്‍ അബ്ബാസ് നഗരത്തിലെ ഷഹീദ് രജായി തുറമുഖത്ത് വന്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ 516ലധികം പേര്‍ക്ക് പരുക്കേറ്റതായി അന്താരാഷട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീ അണയ്ക്കുന്നതിനായി തുറമുഖത്തില...
പൊട്ടിച്ചിരിയും കോപ്രായവും; പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ലണ്ടനിലെ ഇന്ത്യക്കാരെ പരിഹസിച്ച് പാക് ഉദ്യോഗസ്ഥർ
26 April 2025
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യക്കാരെ അപമാനിക്കാൻ പാക്കിസ്ഥാൻ ഉദ്യോഗസ്ഥരുടെ ശ്രമം. ലണ്ടനിലെ ഹൈക്കമ്മീഷന് മുന്നിലാണ് സംഭവം. സമരക്കാരെ നോക്കി കഴുത്തറക്കുമെന്ന് ആംഗ്യംകാണിച്ചായിരുന്നു ഭീഷണി. ...
ഈ സാഹചര്യത്തിൽ പാക്കിസ്ഥാന് പലവിധ പണി കിട്ടി തുടങ്ങി.. ബലുചിസ്ഥാനിലെ സ്ഫോടനത്തില്‍ പത്ത് പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു.. തെരുവിലിറങ്ങുന്ന ജനത ഒരുവശത്ത്..
26 April 2025
വല്ലാത്ത ദുര്‍ഗതിയിലാണ് പാക്കിസ്ഥാന്‍. ദാരിദ്രം മൂലം സര്‍ക്കാരിനെതിരേ നിരന്തരം തെരുവിലിറങ്ങുന്ന ജനത ഒരുവശത്ത്. മറുവശത്താകട്ടെ ഒരുകാലത്ത് സൗഹൃദത്തിലായിരുന്നവര്‍ ശത്രുപക്ഷത്തായുള്ള ആക്രമണവും. ഇതിനൊപ്പം ...
ആ മഴവില്ല് മാഞ്ഞു...പള്ളിമണികൾ കൂട്ടമണി അടിച്ചു...ഇനി അന്ത്യയാത്ര; വിട ചൊല്ലി ആയിരങ്ങൾ
26 April 2025
അന്തരിച്ച ഫ്രാൻസിസ് മാർപ്പാപ്പയുടെ മൃതദേഹമടങ്ങിയ പെട്ടി തികച്ചും സ്വകാര്യമായ ചടങ്ങിൽ വെച്ച് പൂട്ടി. വത്തിക്കാൻ അപ്പോസ്തോലിക് കൊട്ടാരത്തിൽ വെച്ചാണ് കൂരിയ അംഗങ്ങളുടെ സാന്നിധ്യത്തിൽ ഈ ചടങ്ങ് നടന്നത്. കത്...
സങ്കടക്കാഴ്ചയായി... യുഎസില്‍ മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം
26 April 2025
കണ്ണീരടക്കാനാവാതെ.... യുഎസില്‍ മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പെന്‍സില്‍വേനിയയിലെ ഫിലാഡല്‍ഫിയയില്‍ താമസിക്കുന്ന തോമസ് വര്‍ഗീസിന്റെയും (ഷാജി) പരേതയായ സില്‍ജി തോമസിന്റെയും മകനായ ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
