Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്

03 APRIL 2026 05:51 PM ISTമലയാളി വാര്‍ത്ത
ഇറാനെതിരെ ആക്രമണം നടത്തുമ്പോള്‍ അതേനാണയത്തില്‍ തിരിച്ചടിക്കുന്ന ശൈലിയാണ് ഇറാന്‍ സ്വീകരിക്കുന്നത്. അമേരിക്കയുടെ എഫ് 35 വിമാനം അടക്കം വീഴ്ത്തികൊണ്ട് ഇറാന്‍ തങ്ങള്‍ ഒട്ടും പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ ടെല്‍ അവീവിലെ ആസ്ഥാനം ആക്രമിച്ചതായ...

സമാധാന കരാറിൻ്റെ ലംഘനം ആരോപിച്ച് ഗാസയിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു; വെടിനിർത്തൽ തുടരുകയാണെന്ന് വാൻസ്

29 October 2025

ഗാസയിൽ വീണ്ടും ആക്രമണം നടത്താൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തോട് ഉത്തരവിട്ടതിനെത്തുടർന്ന്, വടക്കൻ, തെക്കൻ ഗാസയിലുടനീളം ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഒമ്പത് പേർ കൊല്ലപ്പെട്ടതായി റിപ്പോർ...

കെനിയയില്‍ വിമാനം തകര്‍ന്നുവീണ് 12 പേര്‍ക്ക് ദാരുണാന്ത്യം

28 October 2025

കെനിയയില്‍ വിമാനം തകര്‍ന്നുവീണ് 12പേര്‍ മരിച്ചു. ക്വാലെ കൗണ്ടിയിലെ സിംബ ഗോലിനിയില്‍ ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഭൂരിഭാഗവും വിനോദസഞ്ചാരികളാണെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങള്‍ റ...

കെനിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് 12 മരണം...മരിച്ചവരിലേറെയും വിനോദസഞ്ചാരികൾ

28 October 2025

കെനിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് നിരവധിപേര്‍ക്ക് ദാരുണാന്ത്യം. ക്വാലെ കൗണ്ടിയിലെ ടിസിംബ ഗോലിനിയില്‍ ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. ചുരുങ്ങിയത് പന്ത്രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു...

തുർക്കി പ്രധാന ഫോൾട്ട് ലൈനുകൾക്ക് മുകളിൽ..പതിവായി ഭൂകമ്പങ്ങൾ..ഇപ്പോൾ ഏറ്റവും ഒടുവിലായി രാജ്യത്തെ നടുക്കി ഭൂകമ്പം.. 5.99 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്..

28 October 2025

തുർക്കി പ്രധാന ഫോൾട്ട് ലൈനുകൾക്ക് മുകളിലാണ് സ്ഥിതി ചെയ്യുന്നത്, ഭൂകമ്പങ്ങൾ പതിവായി ഉണ്ടാകാറുണ്ട്. വീണ്ടും ഒരു ഭൂകമ്പം കൂടി റിപ്പോർട്ട് ചെയ്തിരിക്കുകയാണ് . പടിഞ്ഞാറൻ തുർക്കിയിൽ റിക്ടർ സ്കെയിലിൽ 6.1 തീവ...

അനധികൃത കുടിയേറ്റക്കാരായി എത്തിയ 54 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി...ഇവരിൽ 50 പേരും ഹരിയാനക്കാരാണ്.. 25 മണിക്കൂർ വരെ കാലിൽ ചങ്ങല ധരിക്കേണ്ടി വന്നതായി യാത്രക്കാർ..

28 October 2025

സ്വന്തം രാജ്യത്ത് അനധികൃതമായി കുടിയേറിയ ഒരാളെ പോലും വച്ച് പൊറുപ്പിക്കില്ല എല്ലാവരെയും സ്വന്തം രാജ്യത്തേക്ക് പറഞ്ഞയക്കും ഇത് ട്രംപ് അധികാരത്തിൽ കേറിയപ്പോൾ പറഞ്ഞ വാക്കുകളാണ് അത് കൃത്യമായി തന്നെ ട്രംപ് ന...

കൊടുങ്കാറ്റ് കണ്ട് ഞെട്ടി ജനം രാജ്യത്തെ വിഴുങ്ങി മെലീസ കാറ്റഗറി 5 ല്‍.. നിലവിളിച്ച് ജനം രാജ്യംവിടുന്നു...!

28 October 2025

ജമൈക്കയിലെ കനത്ത മഴയിലും ശക്തമായ കാറ്റിലും പെട്ടുപോയ നൂറുകണക്കിന് വിനോദ സഞ്ചാരികള്‍ക്ക് മുറികള്‍ക്കുള്ളില്‍ അടച്ചുപൂട്ടി കഴിയേണ്ടിവന്നു. ലോകം ഇന്ന് വരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നാശകാരിയായ കൊടു...

പടിഞ്ഞാറൻ തുർക്കിയിലെ ബാലികേസിർ പ്രവിശ്യയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം;കെട്ടിടങ്ങൾ തകർന്നു, ആളപായം ഇല്ല

28 October 2025

തിങ്കളാഴ്ച വൈകുന്നേരം പടിഞ്ഞാറൻ തുർക്കിയിൽ സിന്ദിർഗിയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി, വിവിധ അടിസ്ഥാന സൗകര്യങ്ങൾക്ക് നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്. ബാലികേസിർ പ്രവിശ്യയിൽ ഉണ്ടായ ഭൂകമ്പം ഇസ...

യുകെയില്‍ ഇന്ത്യന്‍ വംശജ ബലാത്സംഗത്തിന് ഇരയായി

27 October 2025

യുകെയില്‍ 20 കാരിയായ ഇന്ത്യന്‍ യുവതിയെ ബലാത്സംഗം ചെയ്ത ബ്രിട്ടീഷ് പൗരനായ പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെന്നു സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ഞെട്ട...

പട്ടാളവേഷത്തില്‍ പുടിന്‍…പുതിയ ആണവ മിസൈൽ പരീക്ഷിച്ച് റഷ്യ...14,000 കി.മീ ദൂരപരിധിയുള്ള ബ്യൂറെവെസ്റ്റ്നിക് മിസൈലാണ് റഷ്യ വിജയകരമായി പരീക്ഷിച്ചത്... 15 മണിക്കൂറോളം വായുവിൽ പറക്കാൻ ശേഷി..

27 October 2025

വീണ്ടും തങ്ങളുടെ ശത്രുക്കളെ പരസ്യമായി വെല്ലുവിളിച്ച് പുടിൻ . യുക്രെയ്നിലെ സൈനിക നടപടിയെ ചൊല്ലിയും എണ്ണ വിൽപനയെ ചൊല്ലിയും പാശ്ചാത്യ ശക്തികളുമായി ഇടഞ്ഞു നിൽക്കവേ, പുതിയ ആണവ മിസൈൽ പരീക്ഷിച്ച് റഷ്യ. 14,00...

പാകിസ്ഥാൻ-അഫ്‌ഗാൻ ഏറ്റുമുട്ടൽ...അഫ്‌ഗാൻ-പാക് അതിർത്തിയിൽ നടന്ന പോരാട്ടത്തിൽ, അഞ്ച് സൈനികർക്ക് ജീവൻ നഷ്‌ടമായതായി പാകിസ്ഥാൻ..25 ഭീകരർക്കും മരണം സംഭവിച്ചു...

27 October 2025

ആണവശക്തിയായ പാകിസ്ഥാൻ. എന്തിനും പോന്ന പോരാളികളല്ലാതെ മറ്റൊന്നുമല്ലാത്ത താലിബാൻ. പഴയ അഫ്ഗാൻ സൈനികർ വിട്ടിട്ടുപോയ ആയുധങ്ങളിൽ പകുതിയും എവിടെപ്പോയെന്ന് താലിബാനുമറിയില്ല. അതിൽ കുറെയൊക്കെ ഉണ്ടെങ്കിൽ തന്നെ ഉ...

ജ​പ്പാ​ന്‍റെ ആ​ദ്യ ദൗ​ത്യം വിജയകരം... ആ​ളി​ല്ലാ കാ​ർ​ഗോ ബ​ഹി​രാ​കാ​ശ പേ​ട​കം എ​ച്ച്.​ടി.​വി- എ​ക്സ് വ​ൺ വ​ഹി​ച്ചു​ള്ള എ​ച്ച്-3 റോ​ക്ക​റ്റ് വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു...

27 October 2025

അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ജ​പ്പാ​ന്‍റെ ആ​ദ്യ ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ആ​ളി​ല്ലാ കാ​ർ​ഗോ ബ​ഹി​രാ​കാ​ശ പേ​ട​കം എ​ച്ച്.​ടി.​വി- എ​ക്സ് വ​ൺ...

ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് വിമാന സർവീസ് പുനരാരംഭിച്ചു...

27 October 2025

അഞ്ച് വർഷത്തിന് ശേഷം ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് വിമാന സർവീസ് പുനരാരംഭിച്ചു. കൊൽക്കത്തയിൽ നിന്ന് ഗ്വാങ്ഷൂവിലേക്കുള്ള ആദ്യ വിമാനം ഇന്നലെ സർവീസ് നടത്തി. ഷാങ്ഹായ്-ന്യൂഡൽഹി വിമാനം നവംബർ 9 മുതൽ സർവീസ് ആരം...

വീട് വൃത്തിയാക്കാത്തതിന് ഭർത്താവിനെ കുത്തി പരുക്കേൽപ്പിച്ചു; ഭാര്യ അറസ്റ്റിൽ

26 October 2025

ഭർത്താവിനെ കുത്തി പരുക്കേൽപ്പിച്ച ഭാര്യ അറസ്റ്റിൽ. ഇന്ത്യക്കാരിയായ അധ്യാപിക ചന്ദ്രപ്രഭ സിങ് (44) ആണ് അറസ്റ്റിലായത്. നോർത്ത് കരോലീനയിലാണ് സംഭവം. വീട് വൃത്തിയാക്കാത്തതിനാണ് ഭർത്താവിനെ കുത്തി പരുക്കേൽപ്പ...

ജപ്പാനിൽ ഭൂകമ്പം... റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി

26 October 2025

‌‌‌ജപ്പാനിൽ ഭൂമികുലുക്കം. ഭൂകമ്പത്തെ തുടർന്ന് വലിയ നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളില്ല. വടക്കൻ ജപ്പാനിലെ കിഴക്കൻ ഹൊക്കൈഡോയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ...

കീവിൽ ഉൾപ്പെടെ യുക്രെയ്നിൽ റഷ്യ നടത്തിയ മിസൈൽ – ഡ്രോൺ ആക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടു... 16 പേർക്ക് പരുക്ക്

26 October 2025

തലസ്ഥാനമായ കീവിൽ ഉൾപ്പെടെ യുക്രെയ്നിൽ റഷ്യ നടത്തിയ മിസൈൽ – ഡ്രോൺ ആക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടു. 16 പേർക്കു പരുക്കേറ്റു. വെള്ളിയാഴ്ച രാത്രി തുടങ്ങിയ ആക്രമണം ഇന്നലെ രാവിലെ വരെ നീളുകയായിരുന്നു. ഏതാനും ...

Malayali Vartha Recommends