Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

17 SEPTEMBER 2025 05:09 PM ISTമലയാളി വാര്‍ത്ത
ഇസ്രായേലിന്റെ അതിശക്തമായ അന്തിമ  പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്. രാവും പകലും തുടരുന്ന അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം  പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു. ഗാസ നഗരത്തില്‍ ബാക്കിയുള്ള മൂവായിരം ഹമാസ് തീവ്രവാദികളെ വകവരുത്താതെ പിന്നോട്ടില്ലെന്നും എ...

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ വന്‍ സ്‌ഫോടനം....

26 April 2025

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ വന്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ടതായി സൂചനകള്‍. ഫെഡറല്‍ പാര്‍ലമെന്ററി ഫോഴ്‌സായ ഫ്രോണ്ടിയര്‍ കോര്‍പ്‌സിലെ സൈനികരാണ് കൊല്ലപ്പെട്ടത്. ഐഇഡി സ്‌ഫോടനമ...

ഇന്ത്യയും പാകിസ്ഥാനുമായി തനിക്ക് നല്ല ബന്ധം... ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇടപെടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

26 April 2025

പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇടപെടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കുമെന്നും ട്രംപ് പറഞ്ഞു.'ഞാന്‍ ഇന്ത്യയുമായി വളരെ അടുത്ത...

ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ഇന്ന്...റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ ഭൗതികദേഹം സംസ്‌കരിക്കും, മാര്‍പാപ്പ നിര്‍ദ്ദേശിച്ചത് പ്രകാരം ലളിതമായിട്ടാണ് ചടങ്ങുകള്‍

26 April 2025

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ (88) സംസ്‌കാരം ഇന്ന്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30ന് (പ്രാദേശിക സമയം രാവിലെ 10) വത്തിക്കാനിലെ സെന്റ് പീറ്രേഴ്‌സ് ബസിലിക്കയ്ക്ക് മുന്നിലാണ് സംസ്‌കാര ശുശ്രൂഷകള്‍. കോളേജ് ഒഫ്...

അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയെ അവസാനമായി ഒരുനോക്കുകാണാന്‍ ലോകമെമ്പാടു നിന്നും വത്തിക്കാനിലേക്ക് ജനപ്രവാഹം...

25 April 2025

അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയെ അവസാനമായി ഒരുനോക്കുകാണാന്‍ ലോകമെമ്പാടു നിന്നും വത്തിക്കാനിലേക്ക് ജനപ്രവാഹം. സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ പൊതുദര്‍ശനത്തിന് വെച്ച മാര്‍പാപ്പയുടെ ഭൗതികദേഹത്തില്‍ അന്ത...

മുപ്പതു മണിക്കൂറിലേറെ നീണ്ട മൗനത്തിനു ശേഷം... പഹല്‍ഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി

24 April 2025

പഹല്‍ഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍നി. മുപ്പതു മണിക്കൂറിലേറെ നീണ്ട മൗനത്തിനു ശേഷമാണ് കാനഡ ഔദ്യോഗികമായി പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ പ്രതികരിക്കാന്‍ തയ്യാറായത...

ഫ്രാന്‍സിസ് മാര്‍പാപ്പക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പതിനായിരങ്ങള്‍...

24 April 2025

ന്‍സിസ് മാര്‍പാപ്പക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ എത്തുന്നത്. സാന്താ മാര്‍ത്ത വസതിയില്‍നിന്നു കര്‍ദിനാള്‍മാരുടെ വിലാപയാത്രയുടെ അകമ്പടിയോടെയാണു സെന്റ് ...

തുര്‍ക്കിയിലെ വിവിധ മേഖലകളില്‍ വന്‍ ഭൂകമ്പമുണ്ടായതായി റിപ്പോര്‍ട്ടുകള്‍... ഇസ്താംബൂളിലും പരിസര പ്രദേശങ്ങളിലും 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം

24 April 2025

തുര്‍ക്കിയിലെ വിവിധ മേഖലകളില്‍ വന്‍ ഭൂകമ്പമുണ്ടായതായി റിപ്പോര്‍ട്ട്. ഇസ്താംബൂളിലും പരിസര പ്രദേശങ്ങളിലും 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ഇസ്താംബൂളിന്...

പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിന് ഔപചാരികമായ തുടക്കം കുറിക്കുന്ന നടപടിക്രമങ്ങളില്‍ പ്രധാന ചുമതല കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടിന്

24 April 2025

പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിന് ഔപചാരികമായ തുടക്കം കുറിക്കുന്ന നടപടിക്രമങ്ങളില്‍ പ്രധാന ചുമതല കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടിന് . കര്‍ദിനാള്‍ സംഘത്തിലെ 9 ഇലക്ടറല്‍മാര്‍ക്കു ചുമ...

2.60 കോടിയുടെ ഫെരാരി വാങ്ങി ഒരു മണിക്കൂറിനുള്ളില്‍ കത്തിനശിച്ചു

23 April 2025

മുപ്പത്തിമൂന്നുകാരനായ ഹോങ്കോണ്‍ പത്തുവര്‍ഷത്തെ കഠിനപ്രയത്‌നത്തിന് ഒടുവിലാണ് ഫെരാരി 458 സ്‌പൈഡര്‍ സ്‌പോര്‍ട്‌സ് കാര്‍ സ്വന്തമാക്കിയത്. ഷോറൂമില്‍നിന്നും വാഹനം ഡെലിവറി സ്വീകരിച്ച് ഒരു മണിക്കൂറിനുള്ളില്‍ ...

പ്രവാസി മലയാളിയെ സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

23 April 2025

സൗദി അറേബ്യയിലെ അൽഖോബാറിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മൂവാറ്റുപുഴ, മുടവൂർ സ്വദേശി കണ്ണൻവേലിക്കൽ ഹൗസ്, മുകേഷ് കുമാറിനെയാണ് തുഖ്ബയിലുള്ള താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 37 വയസ്സായ...

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പൊതുദര്‍ശനം ഇന്ന് മുതല്‍... സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ശനിയാഴ്ച വരെ പൊതുദര്‍ശനം തുടരും, ലോകനേതാക്കളെയും രാഷ്ട്രത്തലവന്‍മാരെയും കൂടാതെ ലോകമെമ്പടുമുള്ള വിശ്വാസികളും വലിയ ഇടയനെ അവസാനമായി നേരില്‍ കാണാന്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലേക്ക് എത്തും

23 April 2025

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പൊതുദര്‍ശനം ഇന്ന് മുതല്‍. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയോടെ മൃതദേഹം വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ എത്തിക്കുകയും ചെയ്യും. കാസാ സാന്താ മാര്‍ത്തയില്‍ നിന്ന്...

ഇറാന്റെ സമുദ്ര ആധിപത്യത്തെ വെല്ലുവിളിക്കാൻ അമേരിക്കയ്ക്ക് ഇനി കഴിയില്ലെന്ന് ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ് കോർപ്‌സ്

22 April 2025

ഇറാന്റെ സമുദ്ര ആധിപത്യത്തെ വെല്ലുവിളിക്കാൻ അമേരിക്കയ്ക്ക് ഇനി കഴിയില്ലെന്ന് ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ് കോർപ്‌സ് (ഐആർജിസി) നാവികസേനയുടെ കമാൻഡറായ റിയർ അഡ്മിറൽ അലിറേസ തങ്‌സിരി പ്രഖ്യാപിച്ചു . അവരുടെ എണ്ണ ...

പീറ്റര്‍ അവസാന പോപ്പ്...വത്തിക്കാന്‍ നശിക്കും ലോകാവസാനവും; 900 വര്‍ഷം മുന്നേ മലാക്കിയുടെ പ്രവചനം

22 April 2025

ലോകം ഞെട്ടുന്ന വിവരങ്ങള്‍ വത്തിക്കാനില്‍ നിന്ന് പുറത്തേക്ക്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് തെരഞ്ഞെടുക്കുന്നത് അവസാന പോപ്പിനെയോ. അടുത്ത പോപ്പ് പീറ്റര്‍ എന്ന് പേര് തുടങ്ങുന്ന ആളെണന്ന...

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്ക് ;ബുധനാഴ്ച മുതൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാം

22 April 2025

കത്തോലിക്കാ സഭ "സെഡെ വെക്കന്റെ" (ഒഴിവുള്ള സിംഹാസനം) എന്നറിയപ്പെടുന്ന ഒരു കാലഘട്ടത്തിലേക്ക് പ്രവശിച്ചിരിക്കുന്നു .ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്ക് നടക...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജകീയ വരവേൽപ്പ്

22 April 2025

രണ്ട് ദിവസത്തെ സന്ദർശനത്തിനായെത്തിയ പ്രധാനമന്ത്രിക്ക് രാജകീയ സ്വീകരണമൊരുക്കി സൗദി. പ്രധാനമന്ത്രിയുടെ വിമാനത്തിന് അകമ്പടിയായി സൗദി റോയൽ എയർഫോഴ്‌സിൻ്റെ മൂന്ന് വിമാനങ്ങൾ പറന്നു. പ്രധാനമന്ത്രിയുടെ എ-1 വി...

Malayali Vartha Recommends