Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

14 OCTOBER 2026 05:54 PM ISTമലയാളി വാര്‍ത്ത
സൗദി അറേബ്യയെ അപ്രതീക്ഷിതമായി ആക്രമിച്ചതിനു പിന്നാലെ ഹൂതികള്‍ ഇസ്രായേലിനു നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക ഉയര്‍ന്നു. മുന്‍പ് ഗാസയില്‍ ഇസ്രയേലും പലസ്തീനും ഏറ്റുമുട്ടിയ വേളയില്‍ ഹൂതികള്‍ ഇസ്രായേലിനെ ആക്രമിച്ചിരുന്നു. അങ്ങനെയെങ്കില്‍ പശ്ചിമേഷ്യയില്‍ അതിഭയനാകമായ മറ്റൊരു യുദ്ധത്തിനാണ് സാധ്യത തെളിഞ്ഞ...

25 ദിവസത്തെ ഏകാന്തതടവിന് ശേഷം സെയ്നബിന് ജാമ്യം ലഭിച്ചുവെങ്കിലും ഡിസംബറില്‍ കോടതി രണ്ടു വര്‍ഷം തടവ് വിധിച്ചു. ആ വിധി ശരിവച്ചുകൊണ്ടുള്ളതാണ് അപ്പീല്‍ കോടതിയുടെ ഇന്നലത്തെ വിധി

08 February 2023

ഇറാനില്‍ ഹിജാബ് നിര്‍ബന്ധമാക്കുന്നത് ഉള്‍പ്പെടെയുള്ള ഇസ്‌ളാമിക നിയമങ്ങളെ വിമര്‍ശിച്ച ഹാസ്യ അഭിനേത്രി സെയ്നബ് മൗസാവിയെ രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. 'എംപ്രസ് ഒഫ് കുസ്‌കൂ' എന്ന പേരില്‍ ഓണ...

  ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി..... സിറിയയില്‍ ഭൂകമ്പ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുഞ്ഞിന് ജന്മമേകി ആ അമ്മ എന്നെന്നേക്കുമായി വിട പറഞ്ഞു... കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഓടിയെത്തിയപ്പോള്‍ കണ്ടത് അമ്മയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം അറ്റുപോകാത്ത നവജാതശിശുവിനെ.... ചുറ്റും മരണമുണ്ടായപ്പോള്‍ അവള്‍ ജീവിതത്തിലേക്ക് കണ്ണു തുറന്നു....

08 February 2023

ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി..... സിറിയയില്‍ ഭൂകമ്പ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുഞ്ഞിന് ജന്മമേകി ആ അമ്മ എന്നെന്നേക്കുമായി വിട പറഞ്ഞു... കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഓടിയെത്തിയപ്പോള...

 തുര്‍ക്കി, സിറിയ ഭൂകമ്പം.... വന്‍ ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ തെക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലുമായി മരണസംഖ്യ 7,000 കടന്നു ... കെട്ടിടങ്ങള്‍ക്കടിയില്‍പെട്ട ആയിരങ്ങള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി, തുടര്‍ ഭൂചലനങ്ങളില്‍ വന്‍ തിരിച്ചടി നേരിട്ട തുര്‍ക്കിയിലേക്ക് ലോക രാജ്യങ്ങളുടെ സഹായ പ്രവാഹം, അമേരിക്കയും ഇന്ത്യയും അടക്കം 45 രാജ്യങ്ങള്‍ തിരച്ചിലിനും രക്ഷാ പ്രവര്‍ത്തനത്തിനും സഹായം വാഗ്ദാനം ചെയ്തതായി തുര്‍ക്കി പ്രസിഡന്റ്

08 February 2023

തുര്‍ക്കി, സിറിയ ഭൂകമ്പം.... വന്‍ ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ തെക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലുമായി മരണസംഖ്യ 7,000 കടന്നു... കെട്ടിടങ്ങള്‍ക്കടിയില്‍പെട്ട ആയിരങ്ങള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിത...

ലണ്ടനിൽ റാണിയെ കൊല്ലാന്‍ നോക്കി! ഇന്ത്യാക്കാരന് എതിരേ രാജ്യദ്രോഹക്കുറ്റം... പ്രതികാരമായി എലിസബത്ത് രാജ്ഞി

07 February 2023

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പ്രതികാരമായി 2021 ലെ ക്രിസ്മസ് ദിനത്തിൽ എലിസബത്ത് രാജ്ഞിയെ കൊല്ലാന്‍ പോയി അറസ്റ്റിലായ ഇന്ത്യന്‍ വംശജന്റെ വാർത്ത നമ്മളിൽ ചിലരെങ്കിലും കേട്ടിരിക്കും. ആ യുവാവിന് മേല്‍ ...

20,000ത്തിലധികം മരണം? ലോകത്തെ നടുക്കിയ ദുരന്തം... ഇന്ത്യൻ യുദ്ധവിമാനങ്ങൾ തുർക്കിയിലേക്ക് കുതിച്ചു! ഇന്ത്യയെ കെട്ടിപ്പിടിച്ച് തുർക്കി, നന്ദിയറിയിച്ചു

07 February 2023

തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വമ്പന്‍ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 5100 കടന്നു. ഇരു രാജ്യങ്ങളിലും രക്ഷാപ്രവർത്തനം തുടരുകയാണ്. ചൊവ്വാഴ്ച തുർക്കിയുടെ കിഴക്കൻ മേഖലയിൽ 5.7 തീവ്രത രേഖപ്പെടുത്തിയ അഞ്...

തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ മരണസംഖ്യ 20,000 കടന്നേക്കുമെന്ന് ലോകാരോഗ്യസംഘടന... സഹായഹസ്തം നീട്ടിയ ഇന്ത്യയ്ക്കു നന്ദിയറിയിച്ചു തുര്‍ക്കി

07 February 2023

തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ മരണസംഖ്യ 20,000 കടന്നേക്കുമെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. ഇതിനോടകം 5000 പേര്‍ മരിച്ചതായാണ് വിവരം. ഇന്ന് രാവിലെയും 5.6 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനമുണ്ടായി. തുര്‍ക്...

ഇസ്ലാമിക് സ്റ്റേറ്റിന് അനുകൂലമായ നിലപാടുകളാണ് തുര്‍ക്കി കൈക്കൊണ്ടിരുന്നതെന്ന ആരോപണം ഉയരുന്നുണ്ട്. സിറിയയിലെ കുര്‍ദിഷ് പോരാളികളെ തങ്ങളുടെ ഏറ്റവും വലിയ ശത്രുവായാണ് തുര്‍ക്കി കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ അവര്‍ക്കെതിരെ നിരവധി ആക്രമണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടിയാണ് അതിര്‍ത്തിയില്‍ തുര്‍ക്കി അയഞ്ഞ നിലപാട് എടുക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്. ഈ നിലപാട് മുന്‍നിര്‍ത്തിയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കുര്‍ദിഷ് പോരാളികള്‍ക്കെതിരെ പോരാട്ടം നടത്തിയത്.

07 February 2023

തുര്‍ക്കി, സിറിയ രാജ്യങ്ങളിലുണ്ടായ ഭൂകമ്പം ലോകത്തെ ആകെ നടുക്കിയിരിക്കുകയാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ അയ്യായിരത്തിലേറെ പേര്‍ മരിച്ചതായുള്ള വിവിരങ്ങളാണ് പുറത്തു വരുന്നത്. അതിനേക്കാളേറെ ലോകത്തെ ദ...

യുക്രൈയ്‌ന് മേല്‍ ആറ്റംബോബുമായി റഷ്യന്‍ മുന്നേറ്റം ആയുധ ശേഖരം കൈയ്യെത്തും ദൂരത്തെന്ന് വാഗ്നര്‍

07 February 2023

രണ്ടാം ലോകമഹായദ്ധ ഭീകരതകള്‍ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും ആയുധ ശേഖരവുമായാണ് റഷ്യ-ഉക്രൈന്‍ യുദ്ധം മുന്നേറുന്നത്. ഉക്രൈന് ആയുധവും ധനവും നല്കിയ അമേരിക്ക പിന്നില്‍ നിന്ന് സഹായിക്കുന്നതിന് പു...

ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ഇടത്തെ 'ഗേറ്റ് വേ ഓഫ് ഐസിസ്' എന്നാണ് പൊതുവേ വിളിക്കപ്പെടുന്നത്. ഈ മേഖലയിലൂടെ ആയിരക്കണക്കിന് വിദേശികള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്ക് പോകാറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

07 February 2023

തുര്‍ക്കി, സിറിയ രാജ്യങ്ങളിലുണ്ടായ ഭൂകമ്പം ലോകത്തെ ആകെ നടുക്കിയിരിക്കുകയാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ അയ്യായിരത്തിലേറെ പേര്‍ മരിച്ചതായുള്ള വിവിരങ്ങളാണ് പുറത്തു വരുന്നത്. അതിനേക്കാളേറെ ലോകത്തെ ദ...

തുര്‍ക്കിയിലും അയല്‍ രാജ്യമായ സിറിയയിലുമായുണ്ടായ ഭൂകമ്പം ഇരുരാജ്യങ്ങളേയും തകര്‍ത്തിരിക്കുകയാണ്...രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്..ഓരോ 10 മിനിറ്റിലും ഒരു മൃതദേഹം...

07 February 2023

തുര്‍ക്കിയിലും അയല്‍ രാജ്യമായ സിറിയയിലുമായുണ്ടായ ഭൂകമ്പം ഇരുരാജ്യങ്ങളേയും തകര്‍ത്തിരിക്കുകയാണ്. ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. തുര്‍ക്കിയിലും അയല്‍ രാജ്യമായ സിറിയയിലുമായുണ്ടായ ആദ്യ ...

തെക്ക് -കിഴക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും കൊടിയ നാശം വിതച്ച് മണിക്കൂറുകളുടെ ഇടവേളകളിൽ ഭൂകമ്പം..റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ആദ്യ ഭൂകമ്പം..ദേശീയ ദുരന്തനിവാരണ സേനയുടെ 100 പേർ വീതമുള്ള രണ്ട് സംഘങ്ങളെ ഇന്ത്യ അയയ്‌ക്കും..

07 February 2023

തെക്ക് -കിഴക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും കൊടിയ നാശം വിതച്ച് മണിക്കൂറുകളുടെ ഇടവേളയിലുണ്ടായ മൂന്ന് ഭൂകമ്പത്തിൽ 3800 ലേറെ മനുഷ്യജീവനുകൾ പൊലിഞ്ഞു. മരണസംഖ്യ ഇനിയും ഉയരും. തുർക്കിയിലും സിറിയയിലുമായി ...

മരണങ്ങളും നാശനഷ്ടങ്ങളും വകവയ്ക്കാതെ യുക്രെയ്‌നും റഷ്യയും കൊമ്പുകോര്‍ക്കുമ്പോള്‍ ഉയരുന്ന ചോദ്യം, ഇരുകൂട്ടരും ഇത്ര 'കനത്ത വില' കൊടുക്കാന്‍ മാത്രം എന്തു പ്രത്യേകതയാണ് ബാഖ്മുതിന് എന്നതാണ്. വെറും ഉപ്പുഖനന പ്രദേശം മാത്രമാണ് ബാഖ്മുത് എന്നു പറഞ്ഞു യുക്രെയ്ന്‍ നിസ്സാരവല്‍ക്കരിക്കുകയാണ്. എന്നാല്‍ ബാഖ്മൂത്തിലെ ഭൂമിക്കടിയില്‍ ഒരു നഗരമുണ്ടെന്നും അത് പിടിച്ചെടുക്കുമെന്നും പ്രഖ്യാപിച്ചാണ് റഷ്യ മുന്നേറുന്നത്.

07 February 2023

ലോകത്തിന്റെ നിലനില്പിന് തന്നെ ഭീഷണിയായി മാറികൊണ്ടിരിക്കുന്ന യുക്രൈന്‍-റഷ്യന്‍ യുദ്ധം അതിന്റെ അതിഭീകരമായ ദിനങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. രണ്ടാം ലോകമഹായദ്ധ ഭീകരതകള്‍ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള ദ...

321 യാത്രക്കാരുമായി തായ്ലന്‍റിലെ ഫൂക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന റഷ്യയുടെ വിനോദ സഞ്ചാര വിമാനത്തിന്‍റെ എഞ്ചിന് തീ പിടിച്ച് അപകടം.....

07 February 2023

തായ്ലന്‍റിലെ ഫൂക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മോസ്കോയിലേക്കുള്ള യാത്രയ്ക്കിടെ 321 പേരുമായി പറന്നുയർന്ന റഷ്യയുടെ വിനോദ സഞ്ചാര വിമാനത്തിന്‍റെ എഞ്ചിന് തീ പിടിച്ച് ടയറുകള്‍ പൊട്ടിത്തെറിച്ചു...

തുര്‍ക്കിയിലും സിറിയയിലും വന്‍ ഭൂചലനം..... തെക്കു കിഴക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലുമുണ്ടായ അതിശക്തമായ ഭൂചലനത്തില്‍  മരിച്ചവരുടെ എണ്ണം 3,000 കടന്നു, 14,000ത്തിലധികം പേര്‍ക്ക് പരുക്ക്... രക്ഷാപ്രവര്‍ത്തനം തുടരുന്നു... മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് ലോകാരോഗ്യ സംഘടന

07 February 2023

തുര്‍ക്കിയിലും സിറിയയിലും വന്‍ ഭൂചലനം..... തെക്കു കിഴക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലുമുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 3,000 കടന്നു, 14,000ത്തിലധികം പേര്‍ക്ക് പരുക്ക്... മരണസം...

ഭൂമി രണ്ടായി പിളർന്ന് ജനങ്ങൾ താഴേക്ക് ! ആയിരങ്ങൾ മരിച്ചു വീണു! ലോകം തന്നെ ഞെട്ടലിൽ

07 February 2023

തുർക്കിയിൽ 912 പേരും സിറിയയിൽ 326 പേരും മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിറിയയിൽ 1,000 പേർക്കും തുർക്കിയിൽ 5,383 പേർക്കും പരുക്കേറ്റുവെന്നാണ് റിപ്പോർട്ട്. വിമതരുടെ കൈവശമുള്ള മേഖലകള...

Malayali Vartha Recommends