Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

06 MAY 2026 12:34 AM ISTമലയാളി വാര്‍ത്ത
യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം. മിസൈല്‍ ആക്രണവുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് സന്ദേശങ്ങള്‍ ഫോണുകളില്‍ ലഭിച്ചു. വ്യോമാക്രമണം പ്രതിരോധ സേന ചെറുക്കുകയാണെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചു.  ...

ഇന്ത്യയില്‍ ജാപ്പനീസ് വസന്തം; 4200 കോടി ഇറക്കി ജപ്പാന്‍; ലോകം യുദ്ധത്തിനു പുറകേ; ഇന്ത്യ വികസനത്തിനു പുറകേ

19 March 2022

നമ്മുടെ അയല്‍ രാജ്യമായ ശ്രീലങ്ക വിലക്കയറ്റത്തിലും സാമ്പത്തീക മാന്യത്തിലും കൈകാലിട്ടടിക്കുകയാണ്. കൃത്യമായ പ്ലാനിങ് ഇല്ലായ്മയും ആ രാജ്യത്തെ വലിയ പ്രതിസന്ധിയിലേയ്ക്കാണ് തള്ളിവിട്ടിരിക്കുന്നത്. എന്നാല്‍ ഇ...

പുടിന്റെ ഒരു അവസ്ഥയേ...റഷ്യന്‍ സൈനീകരുടെ മൃതദേഹങ്ങള്‍ ആരും കാണാതെ അതിര്‍ത്തി കടത്തുന്നു;

19 March 2022

ഉക്രെയ്‌നില്‍ കൊല്ലപ്പെട്ട റഷ്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ രാത്രിയില്‍ ട്രെയിനിലും വിമാനങ്ങളിലും ബെലാറസില്‍ നിന്ന് റഷ്യയിലേക്ക് മാറ്റുന്ന ദൃശ്യങ്ങള്‍ പുറത്ത്. റേഡിയോ ഫ്രീ യ...

ചരിത്രം കുറിച്ച് ആം ആത്മി; പഞ്ചാബില്‍ 25000 പേര്‍ക്ക് ജോലി; അധികാരം ഏറ്റെടുത്ത ദിവസം തന്നെ ഞെട്ടിച്ച് ഭഗവന്ത് മന്‍; പിണറായി കണ്ടു പഠിക്കേണ്ടത്

19 March 2022

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാനാവുന്ന കാര്യങ്ങള്‍ മാത്രമേ പറയൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുകയും ചെയ്യും. ജനത്തോട് കള്ളം പറയുന്ന സര്‍ക്കാരല്ല ഇടതുപക്ഷ സര്‍ക്കാരെ...

15,000 റഷ്യന്‍ സൈനീകര്‍ കൊല്ലപ്പെട്ടു; പകരം വീട്ടാന്‍ പുടിന്റെ തീക്കളി; യുക്രൈന്‍ ആയുധപ്പുരയില്‍ ഹൈപ്പര്‍സോണിക് മിസൈല്‍ തൊടുത്ത് റഷ്യ; എല്ലാം നിന്നു കത്തുന്നു;

19 March 2022

യുക്രൈനില്‍ ഹൈപ്പര്‍സോണിക് മിസൈലുകള്‍ തൊടുത്ത് റഷ്യ. പടിഞ്ഞാറന്‍ ഉക്രെയ്‌നിലെ സൈനീകരുടെ ആയുധപ്പുരയിലായിരുന്നു റഷ്യന്‍ മിസൈല്‍ ആക്രമണം. റഷ്യയുടെ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 'മാര്‍...

ഇന്ത്യയില്‍ 4200 കോടി ഡോളറിന്റെ നിക്ഷേപണത്തിനൊരുങ്ങി ജപ്പാന്‍‍...പദ്ധതിയില്‍ ബുള്ളറ്റ് ട്രെയിനും

19 March 2022

ഇന്ത്യയില്‍ ജപ്പാന്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 4200 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് റിപ്പോര്‍ട്ട്. ദല്‍ഹിയില്‍ ആരംഭിക്കുന്ന ഇന്ത്യ-ജപ്പാന്‍ ദ്വിദിന വാര്‍ഷിക ഉച്ചകോടിയില്‍ ഇതുസംബന്ധിച്ച നിര്...

യുക്രൈനിൽ 'കിൻസൽ' ഹൈപ്പർസോണിക് മിസൈൽ പ്രയോഗിച്ച് റഷ്യ....എന്താണ് 'കിൻസൽ'?

19 March 2022

യുക്രൈനിൽ ആദ്യമായി 'കിൻസൽ' ഹൈപ്പർസോണിക് മിസൈൽ പ്രയോഗിച്ചതായി റഷ്യ അവകാശപ്പെട്ടു. യുക്രൈനിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ആയുധശേഖരം നശിപ്പിക്കാനാണ് ആണവായുധം വഹിക്കാൻ ശേഷിയുള്ള മിസൈൽ പ്രയോഗിച്ചതെന്ന...

വിഷം തന്ന് കൊലപ്പെടുത്തുമെന്ന് ഭയം...ഫെബ്രുവരിയിൽ 1,000 പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ മാറ്റി പുടിൻ ഭയന്ന് തുടങ്ങിയതിന് തെളിവ്....

19 March 2022

വിഷം തന്ന് കൊലപ്പെടുത്തുമെന്ന് ഭയന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഫെബ്രുവരിയിൽ 1,000 പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ മാറ്റിയെന്ന് റിപ്പോർട്ട്. ബോഡിഗാർഡ്സ്, പാചകക്കാർ, സെക്രട്ടറിമാർ, അലക്കുകാർ എന്...

യുക്രൈന്റെ കഴുത്തിൽ കുരുക്കിട്ട് പുടിൻ...വിട്ടുനൽകേണ്ടത് ഹൃദയഭാഗം..സെലസ്‌കിയുടെ തീരുമാനം നിർണ്ണായകം

19 March 2022

യുക്രെയ്നുമായുള്ള ചർച്ചകൾക്കിടയിലും ലിവ്യുവിലും കീവിലും റഷ്യ ആക്രമണം ശക്തമാക്കി. പടിഞ്ഞാറൻ യുക്രെയ്നിൽ പോളണ്ടിനടുത്തുള്ള നഗരമായ ലിവ്യു ഇതുവരെ സുരക്ഷിതമായിരുന്നു. വിമാനത്താളത്തിനു സമീപം, വിമാന അറ്റകുറ്...

ഇമ്രാന്റെ കസേര തെറിക്കും...അധികാരത്തിന് കടിഞ്ഞാണിട്ട് പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ നീക്കം..ഇനി രക്ഷയില്ല

19 March 2022

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അധികാരത്തിന് കടിഞ്ഞാണിട്ട് പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ നീക്കം. രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി, വിദേശ നയത്തിലെ പാളിച്ചകൾ എന്നിവ ചൂണ്ടിക്കാട്ടി പാകിസ്...

ആഫ്രിക്കയെ വെല്ലുന്ന പട്ടിണിരാജ്യമായി മാറി ശ്രീലങ്ക, സമീപകാലത്തൊന്നും കരകയറാന്‍ സാധ്യതയില്ലാത്ത വിധം വന്‍തകര്‍ച്ചയിൽ, പ്രധാന വരുമാനമായ ടൂറിസവും വിദേശവ്യാപാരവും തകര്‍ന്നടിഞ്ഞ് രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു, ശ്രീലങ്കയുടെ സാമ്പത്തികമേഖലയെ തരിപ്പണമാക്കിയത് ഭരണനേതൃത്വത്തിന്റെ സ്ഥാപിത താല്‍പ്പര്യങ്ങളും മണ്ടന്‍ തീരുമാനങ്ങളും, ശ്രീലങ്കയെ വറുതിയുടെ കാലത്ത് ചൈനയും കൈവിട്ടു

19 March 2022

ഒരു കിലോ അരിക്ക് 450 രൂപ. ഒരു ലിറ്റര്‍ പെട്രോളിന് 300 രൂപ. അയല്‍രാജ്യമായ ശ്രീലങ്ക കോവിഡ് മഹാമാരിക്കു പിന്നാലെ ആഫ്രിക്കയെ വെല്ലുന്ന പട്ടിണിരാജ്യമായി മാറിയിരിക്കുകയാണ്. സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യ...

അത് തീക്കളിയായി മാറുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്, യുദ്ധഭൂമിയില്‍ വീണ്ടും ആശങ്ക, ഉക്രെയിനില്‍ പൊട്ടിക്കാന്‍ ചൈന റഷ്യക്ക് വെടിക്കോപ്പുകള്‍ നല്‍കിയാല്‍ പാഠം പഠിപ്പിക്കും, ജോ ബൈഡന്‍ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിയതായി വൈറ്റ്ഹൗസ് വൃത്തങ്ങള്‍

19 March 2022

ഉക്രെയിനില്‍ പൊട്ടിക്കാന്‍ ചൈന റഷ്യക്ക് വെടിക്കോപ്പുകള്‍ നല്‍കിയാല്‍ പാഠം പഠിപ്പിക്കുമെന്ന് അമേരിക്കയുടെ താക്കീത്. ഉക്രെയിനില്‍ കിതച്ചുകൊണ്ടിരിക്കുന്ന റഷ്യയ്ക്ക് മിസൈലും ബോംബും റഡാറും നല്‍കാന്‍ ചൈന തയ...

പാകിസ്ഥാന്റെ ചരിത്രത്തിലില്ലാത്ത പ്രതിസന്ധി, കൈയ്യിൽ പാറ്റാ ​ഗുളിക വാങ്ങാൻ പോലും നയാപൈസയില്ല, ഇമ്രാൻ ഖാനെ ചവിട്ടി പുറത്താക്കി ജനങ്ങള്‍, ഇരുകൈയും നീട്ടി സഹായിച്ചിരുന്ന ഗള്‍ഫ് രാഷ്ട്രങ്ങൾ പോലും മൈൻഡ് ചെയ്യുന്നില്ല, അസമയത്തുള്ള റഷ്യൻ സന്ദര്‍ശനത്തോടെ രാജ്യാന്തര തലത്തില്‍ പാകിസ്ഥാന് മോശം ഇമേജ്

19 March 2022

സാമ്പത്തികമായി പാകിസ്ഥാന്റെ ചരിത്രത്തിൽ ഇത്വരെയുണ്ടായിട്ടില്ലത്ത പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്.അത്യാവശ്യ കാര്യങ്ങള്‍ക്കുപോലും പണമില്ലാത്ത ദയനീയ അവസ്ഥ. ഇപ്പോള്‍ അവസ്ഥ അതിലെല്ലാം പരിതാപക...

ഉക്രയിൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു വീണ്ടും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ; ട്വീറ്റ് വഴി ഈ സഹായത്തിന്റെ വിശദാംശങ്ങൾ പ്രഖ്യാപിച്ചു

19 March 2022

ഉക്രൈനിൽ നിന്ന് ആളുകളെ ഉടനടി പലായനം ചെയ്യാൻ സഹായിക്കുന്നതിന് കാനഡ-ഉക്രെയ്ൻ അടിയന്തര യാത്രയ്ക്കുള്ള അംഗീകാരം ആരംഭിക്കുന്നതായി കാനഡ പ്രഖ്യാപിച്ചു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തന്റെ ട്വീറ്റ് വഴ...

2022ലെ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ട് പ്രകാരം 146 രാജ്യങ്ങളുടെ പട്ടികയില്‍ ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യം ഇക്കുറിയും ഫിന്‍ലന്‍ഡ്...

19 March 2022

2022ലെ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ട് പ്രകാരം 146 രാജ്യങ്ങളുടെ പട്ടികയില്‍ ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യം ഇക്കുറിയും ഫിന്‍ലന്‍ഡിനാണ്. വടക്കന്‍ യൂറോപ്പിലെ കൊച്ചുരാജ്യമായ ഫിന്‍ലന്‍ഡ് തുടര്‍ച്ചയായി...

യുക്രൈന് വജ്രായുധങ്ങള്‍ കൈമാറി യുഎസ്; സ്വിച്ച്‌ബ്ലേഡ് ഡ്രോണുകളും ക്രൂയിസ് മിസൈലുകളും; യുക്രൈനില്‍ ഇനി ലെവല്‍ 2 യുദ്ധം

18 March 2022

യുക്രൈനുവേണ്ടി ലോകശക്തികള്‍ ഒന്നിക്കുന്നു. യുക്രൈനില്‍ ആയുധങ്ങള്‍ ഇറക്കി റഷ്യയെ തീര്‍ക്കാനുറച്ചാണ് നാറ്റോയും അമേരിക്കയും നീങ്ങുന്നത്. റഷ്യയ്‌ക്കെതിരെ പ്രയോഗിക്കാന്‍ യുക്രെയ്‌ന് അത്യാധുനിക ആയുധങ്ങളുടെയ...

Malayali Vartha Recommends