Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

22 AUGUST 2026 09:29 PM ISTമലയാളി വാര്‍ത്ത
ഗാസ… ഇറാൻ… സിറിയ… ഹോർമുസ്…മിഡിൽ ഈസ്റ്റിലെ ഓരോ പ്രതിസന്ധിയും മറ്റൊന്നുമായി ബന്ധപ്പെടുന്ന സാഹചര്യമാണ് ഇപ്പോൾ രൂപപ്പെടുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ തുടരുന്നു. ഗാസയിൽ വെടിനിർത്തൽ ചർച്ചകൾ പ്രതിസന്ധിയിലാണ്. സിറിയയിൽ അസ്സാദ് ഭരണകൂടം വീണതോടെ മേഖലയിലെ സമവാക്യങ്ങൾ മാറി. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സുര...

ഇന്ന് രാത്രി മുതല്‍ ബംഗ്ലാദേശില്‍ ലോക്ഡൗണ്‍; കൊവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്നു, നിയന്ത്രണങ്ങൾ കർശനമാക്കി, വിമാന സർവീസുകളും നിർത്തലാക്കി

12 April 2021

ബംഗ്ലാദേശില്‍ ഇന്നു രാത്രി മുതല്‍ എട്ടു ദിവസത്തേക്ക് ലോക്‌ഡൗണ്‍. എല്ലാ സ്ഥാപനങ്ങളും അടിച്ചിടും. ഗതാഗതം പൂര്‍ണമായി തടസപ്പെടും. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഒരു മാസത്തിനിടെ ഏഴിരട്ടിയായി ഉയര്‍ന്നിയി...

വീണ്ടും കണ്ണില്ലാ ക്രൂരത; അമേരിക്കയിൽ കറുത്ത വർഗകാരനെ പോലീസ് വീണ്ടും വെടിവെച്ചു കൊന്നു

12 April 2021

അമേരിക്കയിൽ വീണ്ടും ക​റു​ത്ത വ​ര്‍​ഗ​ക്കാ​ര​നെ പോ​ലീ​സ് വെ​ടി​വ​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ  മി​നെ​പ്പോ​ളി​സി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. 20കാ​ര​ന്‍ ഡാ​ന്‍റെ റൈ​റ്റി​നെ​യാ​ണ് പോ​...

ഇറാന്റെ ആണവകേന്ദ്രം അപ്രതീക്ഷിതമായി നിലച്ചു; പിന്നിൽ ഇസ്രയേലിന്റെ സൈബർ സംഘമോ?

12 April 2021

അപ്രതീക്ഷിതമായി ഇറാനിലെ നടാൻസ് ആണവകേന്ദ്രത്തിൽ വൈദ്യുതി നിലച്ചതിന് പിന്നിൽ ഇസ്രയേലിന്റെ മൊദാസിലെ സൈബർ സംഘമാണെന്ന് ആരോപണം. ആണവ ഭീകരപ്രവർത്തനമാണിതെന്ന് ഇറാൻ ആണവോർജ ഏജൻസി മേധാവി അലി അകബർ സഹേലിയും ആരോപിച്...

ഇന്ത്യയില്‍ മൂന്നാത്തെ കൊവിഡ് വാക്‌സിന്‍ ഉടന്‍ എത്തും; അനുമതി നല്‍കാന്‍ പോകുന്നത് മറ്റൊരു രാജ്യം വികസിപ്പിച്ച വാക്‌സിന്

12 April 2021

ഇന്ത്യയില്‍ മൂന്നാമത് ഒരു വാക്‌സിന് കൂടി ഉടന്‍ ഉപയോഗിച്ചു തുടങ്ങും. റഷ്യ വികസിപ്പിച്ച സ്പുഡ്‌നിക് -V വാക്‌സിനായിരിക്കും രാജ്യത്ത് ഉപയോഗിക്കുക. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ സബ്‌ജറ്റ് കമ്മിറ്...

ചൊവ്വയിൽ എത്തിയ ഇൻജെന്യുയിറ്റി ഹെലികോപ്റ്ററിന്റെ പറക്കൽ നിരീക്ഷണം മാറ്റി; വിശദീകരണവുമായി നാസ

12 April 2021

ചൊവ്വയിലിറങ്ങിയ നാസയുടെ ദൗത്യം പേഴ്സിവീയറൻസിന്റെ ഭാഗമായുള്ള ഇൻജെന്യുയിറ്റി ഹെലികോപ്റ്ററിന്റെ പറക്കൽ നിരീക്ഷണം മറ്റൊരു ദിവസത്തേക്ക് മാറ്റി. ഇന്നലെ പറത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഹെലികോപ്റ...

കൊവിഡ് വാക്‌സിനെതിരെ വ്യാപക പരാതി; അവസാനം ഫല പ്രാപ്തി വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി ചൈന

12 April 2021

ആദ്യം കൊവിഡ് വാക്‌സിന്‍ എത്തിച്ചത് ചൈനയാണെങ്കിലും ഈ വാക്‌സിന്‍ ഉപയോഗിക്കാന്‍ ലോക രാജ്യങ്ങള്‍ മടിച്ചു. ഫല പ്രാപ്തിയുടെ കാര്യത്തില്‍ ചൈനീസ് വാക്‌സിന്‍ വളരെ പിന്നിലാണ് എന്നതാണ് പ്രധാന കാരണം. 50 ശതമാനത്തി...

വെള്ളക്കാരന്റെ വ​ർ​ണ വെ​റി​ക്കി​ര​യാ​യ ജോർജ് ഫ്ലോ​യി​ഡ് ​മ​രി​ച്ച​ത് ​ഓ​ക്സി​ജ​ന്റെ​ ​അ​ള​വ് ​കു​റ​ഞ്ഞ​തിനാൽ ഡോക്ടറുടെ നിഗമനം പുറത്ത്

11 April 2021

അ​മേ​രി​ക്ക​യി​ൽ​ ​വ​ർ​ണ​വെ​റി​യ്ക്കി​ര​യാ​യി​ ​കൊ​ല്ല​പ്പെ​ട്ട​ ​ആ​ഫ്രോ​ ​-​ ​അ​മേ​രി​ക്ക​ൻ​ ​വം​ശ​ജ​ൻ​ ​ജോ​ർ​ജ് ​ഫ്ലോ​യ്‌​ഡ് ​മരിച്ച​ത് ​ശ​രീ​ര​ത്തി​ൽ​ ​ഓ​ക്സി​ജ​ന്റെ​ ​അ​ള​വ് ​കു​റ​ഞ്ഞ​തി​നാ​ലെ​ന്ന...

പുതിയ പരീക്ഷണവുമായി ഇലോൺ മസ്ക്; തലച്ചോറിൽ ചിപ്പുകൾ ഘടിപ്പിച്ച കുരങ്ങ് ഗെയിം കളിക്കുന്നു, വൈറലായി വീഡിയോ

11 April 2021

തലച്ചോറിൽ ചിപ്പുകൾ ഘടിപ്പിച്ച കുരങ്ങ് ഗെയിം കളിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇലോൺ മസ്കിന്റെ സ്റ്റാർട്ട് അപ്പായ ന്യുറലിങ്ക്. പേജർ എന്ന് വിളിക്കുന്ന കുരങ്ങ് വീഡിയോ ഗെയിം കളിക്കുന്ന മൂന്ന് മിനിറ...

ആഗോള സമുദ്ര നിരപ്പ് രണ്ടടി വരെ ഉയരുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്; അന്റാർട്ടിക്കയിലെ ഹിമാനികൾ അതിവേഗത്തിൽ ഉരുകുന്നു

11 April 2021

പല രാജ്യങ്ങൾക്കും വൻ ഭീഷണി ഉയർത്തി പടിഞ്ഞാറൻ അന്റാർട്ടിക്കയിലെ തൈറ്റ്വസ് ഹിമാനികൾ മുമ്പ് ഉള്ളതിനേക്കാൾ വേഗത്തിൽ ചൂടാകുകയും ഉരുകുകയും ചെയ്യുന്നതായി റിപ്പോർട്ട്. ‘ഡൂംസ്ഡേ ഗ്ലേസിയർ’ എന്ന് വിളിക്കപ്പെടുന്...

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു... സുനാമി ഭീഷണിയില്ലെന്ന് വിവരം... ആളപായമില്ല...

10 April 2021

ഇൻഡൊനീഷ്യഷ്യയിലെ ജാവാ ദ്വീപില്‍ ഭൂകമ്പം സംഭവിച്ചതായി റിപ്പോർട്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രതയിലുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ സുനാമി ഭീഷണിയില്ലെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വെ അ...

ജനകീയ പ്രക്ഷോഭവും പൊലീസ് വെടിവയ്പും മുറയ്ക്ക് നടക്കുമ്പോഴും 2 വർഷത്തിനുള്ളിൽ തിരഞ്ഞെടുപ്പെന്ന് പട്ടാളം... മ്യാൻമറിലെ സംഘർഷ സാഹചര്യവും അരാജകാവസ്ഥയും കെട്ടടങ്ങുന്നില്ല

10 April 2021

മ്യാൻമറിലെ സംഘർഷ സാഹചര്യവും അവിടുത്തെ അരാജക അവസ്ഥയും കെട്ടടങ്ങുന്നില്ല .പ്രതിഷേധക്കാരെ കൊന്നൊടുക്കുന്ന നിലപാടാണ് മ്യാൻമറിലെ പട്ടാളം നടത്തിവരുന്നത് .ജനാധിപത്യ രാജ്യങ്ങൾ എതിർത്ത് സംസാരിക്കുന്നണ്ട് .എന്ന...

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി അമ്പത്തിരണ്ട് ലക്ഷം പിന്നിട്ടു.... ഇന്ത്യയില്‍ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായി കൊണ്ടിരിക്കുന്നു, രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് മുന്നിലുളളത് അമേരിക്കയും ബ്രസീലും

10 April 2021

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി അമ്പത്തിരണ്ട് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ഏഴ് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരണസംഖ്യ 29.27 ലക്ഷം കടന്ന...

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും എഡിന്‍ബറോ പ്രഭുവുമായ ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു... രാജകുമാരനോടുള്ള ആദരസൂചകമായി ബക്കിംഗ്ഹാം കൊട്ടാരത്തിലും ബ്രിട്ടനിലെമ്പാടും കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലും ദേശീയപതാകകള്‍ പകുതി താഴ്ത്തി

10 April 2021

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും എഡിന്‍ബറോ പ്രഭുവുമായ (ഡ്യൂക്ക് ഓഫ് എഡിന്‍ബറോ ) ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു. 99 വയസായിരുന്നു.വിന്‍ഡ്സര്‍ കൊട്ടാരത്തില്‍ ഇന്നലെ രാവിലെ ( ബ്രിട്ടീഷ് സമയം ...

ക്രൂഡോയില്‍ വില ഇടിഞ്ഞു താഴ്ന്ന സമയത്ത് ഇന്ത്യ വാങ്ങി സൂക്ഷിച്ചിരിക്കുന്ന എണ്ണ ഉപയോഗിച്ചുകൊണ്ട് രാജ്യത്തെ ഇന്ധന വില കുറയ്ക്കാന്‍ ശ്രമിക്കണമെന്ന് സൗദി അറേബ്യ

09 April 2021

രാജ്യത്ത് ഈ തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതല്‍ കത്തിയ വിഷയം ആണ് ഇന്ധനവില വര്‍ധന. നടന്‍ വിജയ് സൈക്കിള്‍ ചവിട്ടിയതും വലിയ വാര്‍ത്തയായി. അതൊക്കെ ഒരു വശത്ത് ഇപ്പോഴിതാ മറ്റു ചില അറിയാക്കഥകള്‍ കൂടി പുറത...

നിയമം എല്ലാവര്‍ക്കും ബാധകം: കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ പിറന്നാൾ ആഘോഷ പരിപാടി സംഘടിപ്പിച്ച പ്രധാനമന്ത്രിക്ക് പിഴ ചുമത്തി നോര്‍വീജിയന്‍ പോലീസ്

09 April 2021

കോവിഡ് നിയന്ത്രണങ്ങള്‍ ഒന്നും പാലിക്കാതിരുന്ന പ്രധാനമന്ത്രിക്ക് പിഴ ചുമത്തി നോര്‍വീജിയന്‍ പോലീസ്. നോര്‍വീജിയ പ്രധാനമന്ത്രി ഏണ സോള്‍ ബെഗിനാണ് സാമൂഹ്യ അകലം     പാലിക്കുന്നത് അടക്കമുള്ള കോവിഡ് പ്രതിരോധ ന...

Malayali Vartha Recommends