Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

പ്രവാസികൾക്ക് സന്തോഷ വാർത്ത; യു.എ.ഇ.യും ഇന്ത്യയും തമ്മിലുള്ള എയർ ബബിൾ കരാർപ്രകാരം എയർ ഇന്ത്യ കേരളത്തിലേക്ക് സർവീസ് ; ഒക്ടോബർ 4 മുതൽ തുടങ്ങും

25 SEPTEMBER 2020 02:13 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് സന്തോഷകരമായ മറ്റൊരു വാർത്തയാണ് ഇപ്പോൾ യുഎഇ നൽകിയിരിക്കുന്നത്.. ഒക്ടോബർ 4 മുതൽ ഈ സന്തോഷവാർത്ത പ്രവാസികൾക്ക് അരികിലേക്ക് പ്രാബല്യത്തിൽ വന്നു തുടങ്ങും. യു.എ.ഇ.യും ഇന്ത്യയും തമ്മിലുള്ള എയർ ബബിൾ കരാർപ്രകാരം എയർ ഇന്ത്യ കേരളത്തിലേക്ക് സർവീസ് തുടങ്ങുവാൻ ഒരുങ്ങുകയാണ് . . ഒക്ടോബർ നാലുമുതലാണ് സർവീസ് ആരംഭിക്കുക. രണ്ടുദിവസം മുൻപായിരുന്നു ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. ഒക്ടോബർ നാല്, 11 തീയതികളിൽ ദുബായിൽ നിന്ന് കണ്ണൂരിലേക്കും ദുബായ്-കൊച്ചി (ഒക്ടോബർ അഞ്ച്, 12, 19), ദുബായ്-തിരുവനന്തപുരം (ഒക്ടോബർ ആറ്്‌, 13, 20), ദുബായ്-കോഴിക്കോട് (ഒക്ടോബർ ഏഴ്, 14, 21) എന്നീ ദിവസങ്ങളിലാകും സർവീസ്. യാത്രയ്ക്ക് ഒരുങ്ങുന്നവർ ശ്രദ്ധിക്കുക 30 കിലോ ബാഗേജ്, എട്ടുകിലോഗ്രാം ഹാൻഡ് ബാഗേജും കൂടാതെ ലാപ്‌ടോപ്പും കൈയിൽ കരുതാവുന്നതാണ് . 330 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് . ദുബായ്-കണ്ണൂർ യാത്രയ്ക്ക് 360 ദിർഹം, കൊച്ചിയിലേക്ക് 390, തിരുവനന്തപുരം 330, കോഴിക്കോട് 350 ദിർഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. കർശന നിയന്ത്രണങ്ങളോടെയാണ് യാത്രാനുമതി നൽകിയിരിക്കുന്നത് .

സെപ്റ്റംബർ മൂന്നുമുതൽ ഇന്ത്യയിലെ മറ്റുനഗരങ്ങളിലേക്ക് ദുബായിൽനിന്ന് എയർഇന്ത്യ സർവീസ് തുടങ്ങിയിരുന്നു. നിലവിൽ കേരളത്തിലേക്ക് ദുബായിൽനിന്ന് മാത്രമാണ് വിമാനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ നിന്നാണ് വിമാനം പുറപ്പെടുക. നാലുമണിക്കൂർ മുൻപ് റിപ്പോർട്ടുചെയ്യണം. മാർച്ച് 20-നുശേഷം യാത്രചെയ്യാൻ ടിക്കറ്റെടുത്തിട്ടുള്ളവർക്ക് സീറ്റനുസരിച്ച് അത് പുനഃക്രമീകരിച്ചു കൊടുക്കും. കോവിഡ് ഭീഷണി നിലനിന്നിരുന്ന സമയത്ത് യാത്ര മുടങ്ങിയവരുടെ എയർഇന്ത്യ ടിക്കറ്റിന്റെ കാലാവധി 2021 ഡിസംബർ 31 വരെയായിരിക്കുമെന്നും അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.airindia.in. എന്ന വെബ്സൈറ്റ് സന്ദർശിക്കുക കൂടുതൽ വിവരങ്ങൾ അറിയുക

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (35 minutes ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (46 minutes ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (1 hour ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (1 hour ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (2 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (2 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (2 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (2 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (3 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (3 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (3 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (3 hours ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (3 hours ago)

Malayali Vartha Recommends