Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

29 JUNE 2026 04:11 PM ISTമലയാളി വാര്‍ത്ത
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍. അടുത്ത 30 ദിവസത്തേക്ക് ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും ഇറാന്റെ നിയന്ത്രണത്തിലായിരിക്കുമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. അമേരിക്കന്‍ ആക്രമണം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാന്‍ ഇടയാക്കുമെന്നും അരഗ്ചി. യുദ്ധക്കുറ്റങ്ങള്‍ക്ക് അമേരിക്കന്‍, ...

ജർമനിയിൽ കൊറോണ ബാധിച്ച് മലയാളി നേഴ്സ് മരിച്ചു; കണ്ണീരോർമയായി പ്രവാസി മലയാളി, കൊറോണ ഭീതിക്കിടയിലും പ്രതിഷേധാഗ്നി

27 April 2020

കൊറോണ ബാധ മൂലം മരിക്കുന്ന പ്രവാസികളുടെ വാർത്തകൾ പ്രവാസികളെ വീണ്ടും കണ്ണീരിലാഴ്ത്തുകയാണ്. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു മലയാളി കൂടി വിദേശത്ത് മരണപ്പെട്ടതായി റിപ്പോർട്ട്. ജർമ്മനിയിൽ ആരോഗ്...

എന്‍എസ്ഒ ഗ്രൂപ്പിനെതിരെ തെളിവുകളുമായി ഫെയ്‌സ്ബുക്ക്‌; വാട്‌സാപ്പ് ഹാക്ക് ചെയ്‌തു എന്ന് ആരോപണം

27 April 2020

രഹസ്യ നിരീക്ഷണ സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് വാട്‌സാപ്പ് ഹാക്ക് ചെയ്ത് 1400 ഉപയോക്താക്കളെ രഹസ്യമായി നിരീക്ഷിച്ച സംഭവത്തില്‍ ഇസ്രായേലി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പിനെതിരെ വിശദമായ തെളിവുകള്‍ ഫെയ്‌സ്ബ...

ലോകത്താകമാനം കോവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,06,736 ആയി...

27 April 2020

ലോകത്താകമാനം കോവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,06,736 ആയി. 29,89,420 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്. ജോണ്‍ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരമാണിത്...

വുഹാനിലെ അവസാനത്തെ രോഗിയും ആശുപത്രി വിട്ടെന്നു ചൈന

27 April 2020

76 ദിവസത്തെ ലോക്ഡൗണിനു ശേഷം ഈ മാസം 8-ന് വുഹാന്‍ നഗരം തുറന്നപ്പോള്‍, കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായിരുന്ന വുഹാന്‍ നഗരത്തിലെ ആശുപത്രികളില്‍ ഒരു കൊവിഡ് രോഗി പോലും ഇല്ലെന്ന് ചൈന അവകാശപ്പെടുന്നു. വുഹാനില...

കിം ജോങ് ഉന്‍ ഉണര്‍ന്നു; എന്നാൽ ബോധം തെളിയാത്ത അവസ്ഥ, അദ്ദേഹം ഗുരുതരാവസ്ഥയില്‍ തന്നെയെന്ന് റിപ്പോര്‍ട്ട്, ‌ആരോഗ്യസ്ഥിതി വിലയിരുത്താൻ ചൈന മെഡിക്കൽ വിദഗ്ധരടങ്ങുന്ന സംഘം എത്തി

26 April 2020

ഉത്തരകൊറിയൻ രാഷ്ട്രത്തലവൻ കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് ഊഹാപോഹങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ വലിയ രീതിയിൽ പ്രചരിച്ചുകൊണ്ടിരിക്കലുകയാണ്. തന്റെ ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിം ഇതുവരെ സ്വബോധ...

കിം ജോങ് ഉന്നിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച്‌ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെ ഉത്തര കൊറിയയിലെ റിസോര്‍ട്ട് ടൗണില്‍ കിമ്മിന്റെ ട്രെയിന്‍ കണ്ടെത്തി! സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തായതോടെ കിം ജോങ് ഉന്നിന് സംഭവിച്ചെതെന്ത്?

26 April 2020

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച്‌ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെ, അദ്ദേഹം സഞ്ചരിക്കാറുള്ള തീവണ്ടി കണ്ടെത്തിയെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍. ഉത്തരകൊറിയന്‍ നേതാവ്...

ചൈനയുടെ നെറികേട് തന്നെയാണോ കൊറോണ വൈറസ്; ജപ്പാന്റെയും അമേരിക്കയുടേയും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

26 April 2020

ജപ്പാന്റെയും അമേരിക്കയുടേയും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ശരിയോ. ചൈനയുടെ നെറികേട് തന്നെയാണോ കൊറോണ വൈറസ്. കൊറോണ വൈറസിന്റെ ഉറവിടം സംബന്ധിച്ച അന്താരാഷ്ട്ര സമിതിയുടെ സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്...

ബാല്‍ക്കണികളില്‍ പതാക ഉയർത്തി Bella Ciao ആലപിച്ച് ഇറ്റലിക്കാരുടെ വിമോചനദിനാഘോഷം; വിമോചനത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം ഇറ്റലിക്കാര്‍ ആഘോഷിച്ചത് വീടുകളുടെ ജനാലകളിലും ബാല്‍ക്കണികളിലും നിന്ന്

26 April 2020

കൊറോണ വ്യാപനത്തെ തുടർന്ന് തങ്ങളുടെ വിമോചനത്തിന്റെ ദിനം ഇറ്റലിക്കാർ ആഘോഷിച്ചത് Bella Ciao ആലപിച്ചുകൊണ്ടാണ്. വിമോചനത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികമാണ് ഇറ്റലിക്കാര്‍ ആഘോഷിച്ചത്. ലോക് ഡൗൺ ആയതിനാൽ വീടുകളുടെ...

കൊറോണ വൈറസിന്റെ അടുത്ത പ്രഭവകേന്ദ്രമായി മാറാന്‍ ഏറ്റവും സാധ്യതയുള്ള സ്ഥലം ബ്രസീൽ; വിലയിരുത്തൽ നിലവിലെ കണക്കുകൾ മുൻനിർത്തി

26 April 2020

ബ്രസീലിൽ രോഗബാധിതരുടെയും മരിച്ചവരുടെയും എണ്ണം അനുദിനം വര്‍ധിക്കുകയാണ്. 58616 പേര്‍ക്കാണ് ഇതുവരെ ബ്രസീലില്‍ രോഗം ബാധിച്ചത് തന്നെ. 4016 പേര്‍ മരിക്കുകയുണ്ടായി. ദിനംപ്രതി മരണസംഖ്യയില്‍ രേഖപ്പെടുത്തുന്നത്...

കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ പരീക്ഷണം ആദ്യമായി മൃഗങ്ങളിൽ വിജയം; റിസസ് കുരങ്ങുകളിലാണ് പരീക്ഷണം നടത്തിയത്, വിജയം കണ്ടെതെന്നാണ് ചൈനയിൽ നിന്നുള്ള ലാബ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

26 April 2020

നോവൽ കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ പരീക്ഷണം ആദ്യമായി മൃഗങ്ങളിൽ വിജയം കണ്ടതായി റിപ്പോർട്ട്. റിസസ് കുരങ്ങുകളിലാണ് പരീക്ഷണം നടത്തിയത്. പാർശ്വഫലങ്ങൾ ഒന്നുമില്ലാതെയാണ് ഇവയിൽ വാക്സിനുകൾ വിജയം കണ്ടെതെന്നാണ്...

മരണസംഖ്യ അരലക്ഷം കടന്നെങ്കിലും കൂസലില്ലാതെ യുഎസില്‍ ഇളവ്

26 April 2020

യു എസ്സില്‍ മരണസംഖ്യ അരലക്ഷം കടന്നെങ്കിലും മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു മരണനിരക്ക് കുറവെന്നു വിശദീകരിച്ചുകൊണ്ട് ജോര്‍ജിയയിലും ഓക്ലഹോമയിലും ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും തുറന്നു. അലാസ്‌കയി...

കോവിഡ് ഭയം അകലുന്നില്ല... മഹാമാരി ലോകം മുഴുവന്‍ വന്‍ ഭീതി വിതയ്ക്കുകയാണ്! ലോകത്ത് ആകമാനം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു... ചികിത്സയില്‍ കഴിയുന്ന58,202 പേര്‍ അതീവ ഗുരുതരാവസ്ഥയിൽ

26 April 2020

ലോകത്ത് നിന്നും കോവിഡ് ഭയം അകലുന്നില്ല. കോവിഡ് 19 എന്ന മഹാമാരി ലോകം മുഴുവന്‍ വന്‍ ഭീതി വിതയ്ക്കുകയാണ്. രോഗം മൂലം ലോകത്ത് ആകമാനം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു. ആഗോള തലത്തില്‍ മര...

ദുബായില്‍ പൊതുഗതാഗതം പുനരാരംഭിച്ചു

26 April 2020

ദുബായില്‍ റമസാനില്‍ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം 6 മണിക്കൂറാക്കി കുറച്ചു. സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനകളുടെ മേല്‍നോട്ടത്തില്‍ മാത്രമേ ഭക്ഷണ വിതരണം അനുവദിക്കൂ.  പൊത...

ലൈംഗിക ശേഷി വര്‍ധിക്കുന്നതിനായി സ്‌നേക് വൈൻ പതിവാക്കി; കിം ജോങ് ഉന്നിന് വിനയായത് അമിതമായ പുകവലിയും മദ്യപാനവും ഭക്ഷണ ശീലവുമാണെന്ന് റിപ്പോർട്ട്; ചൈനീസ് മെഡിക്കല്‍സംഘം ഉത്തരകൊറിയയിലേക്ക് തിരിച്ചതായി വിദേശ മാധ്യമങ്ങളുടെ റിപ്പോർട്ട്

25 April 2020

ബീജിംഗ്/സോള്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സമീപത്തേക്ക് ചൈന മെഡിക്കല്‍ സംഘത്തെ അയച്ചതായി റിപ്പോര്‍ട്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദേശ കാര്യ സമതിയിലെ ഒരു മുതിര്‍ന്ന അംഗം നയിക...

അയാളൊരു ഭ്രാന്തനാണ് പറയുന്നത് കേട്ട് ആരും അണുനാശിനി എടുത്ത് കുടിക്കരുത്; ട്രംപിനെതിരെ ആഞ്ഞടിച്ച് ഗെയിം ഓഫ് ത്രോണ്‍സ് താരം

25 April 2020

മണ്ടത്തരങ്ങള്‍ പറയുന്നതില്‍ ഒരു മടിയും ഇല്ലാത്ത ആളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അദ്ദേഹത്തിന്റെ വിടുവായത്തങ്ങളും കുപ്രസിദ്ധമാണ്. അള്‍ട്ര വയലറ്റ് രശ്മികള്‍ വൈറസുകളില്‍ ആഘാതം സൃഷ്ടിക്കുന്ന...

Malayali Vartha Recommends