Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന പരാതിയിൽ വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പ്....


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...


150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കും...


ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ്​ നിർബന്ധം...

ചെക്കുകൾ കൂട്ടത്തോടെ മടങ്ങുന്നു; കേസുകളിൽ വർധന... അമ്പരപ്പോടെ പ്രവാസികൾ

04 DECEMBER 2019 12:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഷഹബാസ് ഷരീഫിനെ അടിച്ചിട്ട് ഭരണം പിടിക്കാന്‍ അസിം മുനീറിന്റെ കളി !! സൈനിക മേധാവിയ്ക്ക് രാജ്യത്തെ സായുധ സേനകളുടെ സര്‍വാധികാരം നല്‍കുന്ന ഭരണഘടനാഭേദഗതിയുമായി പാകിസ്ഥാന്‍ !! തോക്കിന്‍ മുനയില്‍ ഷഹബാസിനെ നിര്‍ത്തി ഒപ്പിട്ട് വാങ്ങിയ കരാറെന്ന് റിപ്പോര്‍ട്ട്; പാകിസ്ഥാന്റെ ആണവശേഷിയുടെ നിയന്ത്രണം പൂര്‍ണമായും ഈ ഇന്ത്യവെറിയന്റെ കൈകളിലേക്ക് എത്തുന്നു ? പാക് സൈന്യത്തെ ഭരണകൂടത്തെ മാത്രമല്ല ഭരണഘടനയെ തന്നെ മുനീര്‍ കാല്‍ച്ചുവട്ടിലാക്കുന്നു

യെല്ലോ ലൈനിലെ തുരങ്കങ്ങൾ പിടിച്ചടക്കി ജൂത സൈന്യം: കുടുങ്ങി ഹമാസുകൾ; ഗസ്സയിൽ അന്താരാഷ്ട്ര സുരക്ഷാസേന ഉടൻ എത്തും...

ഡി.എൻ.എ ഘടന കണ്ടെത്തിയ ജയിംസ് വാട്സൺ അന്തരിച്ചു....

19 ദിവസമായി കാണാതായ ഇന്ത്യൻ എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം റഷ്യയിലെ അണക്കെട്ടിൽ കണ്ടെത്തി;ദുരൂഹത ആരോപിച്ച് കുടുംബം

രൂക്ഷമായ ജലക്ഷാമവും ഊർജ്ജ പ്രതിസന്ധിയും നേരിടുന്നു ; ടെഹ്‌റാൻ ഒഴിപ്പിക്കേണ്ടി വന്നേക്കാം പ്രസിഡന്റ് പെസെഷ്കിയാൻ മുന്നറിയിപ്പ് നൽകി

ഒമാനിൽ ചെക്കുകൾ കൂട്ടത്തോടെ മടങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. രാ​ജ്യ​ത്ത് വ​ണ്ടി​ച്ചെ​ക്ക്​ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​താ​യി ഒ​മാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക്. ക​ഴി​ഞ്ഞ വ​ർ​ഷം 9.9 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് വ​ണ്ടി​ച്ചെ​ക്ക്​ കേ​സു​ക​ളി​ലു​ണ്ടാ​യ​തെ​ന്നും സെ​ൻ​ട്ര​ൽ ബാ​ങ്ക് പ​റ​യു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം 4,69,187 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. അ​തി​ന് മു​ൻ​വ​ർ​ഷം 4,26,977 കേ​സു​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ശ​രി​യാ​യ ചെ​ക്കു​ക​ളി​ൽ ഒ​രു ശ​ത​മാ​നം മാ​ത്ര​മാ​ണ് വ​ർ​ധ​ന​യെ​ന്നും സെ​ൻ​ട്ര​ൽ ബാ​ങ്ക് പു​റ​ത്തി​റ​ക്കി​യ ഇൗ ​വ​ർ​ഷ​ത്തെ സാ​മ്പ​ത്തി​ക സ്ഥി​ര​താ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

അ​ക്കൗ​ണ്ടി​ൽ ആ​വ​ശ്യ​മാ​യ തു​ക​യി​ല്ലാ​ത്ത​താ​ണ്​ ചെ​ക്ക്​ മ​ട​ങ്ങാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം. 78 ശ​മാ​നം ചെ​ക്കു​ക​ളും മ​ട​ങ്ങി​യ​ത്​ ഇ​ക്കാ​ര​ണ​ത്താ​ലാ​ണ്. നി​യ​മ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ അ​ക്കൗ​ണ്ട് ബ്ലോ​ക്ക്​ ചെ​യ്യു​ന്ന​താ​ണ്​ ര​ണ്ടാ​മ​ത്തെ കാ​ര​ണം. 12.6 ശ​ത​മാ​നം ചെ​ക്കു​ക​ളാ​ണ്​ ഇ​ക്കാ​ര​ണ​ത്താ​ൽ മ​ട​ങ്ങി​യ​ത്. 1.9 ശ​ത​മാ​നം ചെ​ക്കു​ക​ൾ മ​ട​ങ്ങു​ന്ന​ത് ചെ​ക്കു​ക​ളി​ലെ തെ​റ്റു​ക​ൾ കൊ​ണ്ടാ​ണെ​ന്നും സി.​ബി.​ഒ പ​റ​യു​ന്നു.

ഒ​മാ​നി​ൽ പ​ണ​മി​ല്ലാ​തെ ചെ​ക്ക് മ​ട​ങ്ങു​ന്ന​ത് വ​ലി​യ സാ​മ്പ​ത്തി​ക കു​റ്റ​മാ​ണ്. മൂ​ന്നു​മാ​സം മു​ത​ൽ ര​ണ്ട് വ​ർ​ഷം വ​രെ ത​ട​വും 500 റി​യാ​ൽ വ​രെ പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്. ചെ​ക്ക് മ​ട​ങ്ങു​ന്ന കേ​സു​ക​ളി​ൽ നി​യ​മ​ന​ട​പ​ടി​ക്കാ​യി പ​ബ്ലി​ക് േപ്രാ​സി​ക്യൂ​ഷ​ന് കൈ​മാ​റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. മ​തി​യാ​യ പ​ണ​മി​ല്ലാ​തെ ചെ​ക്ക് മ​ട​ങ്ങി​യാ​ൽ പി​ഴ ന​ൽ​കേ​ണ്ടി വ​രും. ചെ​ക്കു​ക​ൾ മ​ട​ങ്ങു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ നി​ര​വ​ധി ക​മ്പ​നി​ക​ൾ ചെ​ക്കു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് നി​ർ​ത്തി​വെ​ച്ചി​ട്ടു​ണ്ട്. ഫൈ​നാ​ൻ​സ് ക​മ്പ​നി​ക​ള​ട​ക്കം നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ ഏ​റെ സൂ​ക്ഷ്മ​ത​യോ​ടെ​യാ​ണ് ലോ​ണു​ക​ൾ ന​ൽ​കു​ന്ന​ത്. ക​മ്പ​നി​ക​ൾ പൊ​ളി​യു​ന്ന​ത​ട​ക്കം നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന​തി​നാ​ൽ പ​ല​തും ചെ​ക്ക്​ സ്വീ​ക​രി​ക്കാ​ൻ മ​ടി​ക്കു​ക​യാ​ണ്.

എ​ന്നാ​ൽ, ചെ​ക്ക്​ സ്വീ​ക​രി​ക്കാ​തെ​യു​ള്ള വ്യാ​പാ​രം മൊ​ത്ത വ്യാ​പാ​ര മേ​ഖ​ല​യി​ൽ സാ​ധ്യ​മ​ല്ലെ​ന്ന് ഇൗ ​രം​ഗ​ത്തു​ള്ള​വ​ർ പ​റ​യു​ന്നു. ഉ​ൽ​പ​ന്ന​ങ്ങ​ൾ ന​ൽ​കുേ​മ്പാ​ൾ സ്വീ​ക​രി​ക്കാ​ൻ പ​റ്റു​ന്ന ഏ​ക ഗാ​ര​ൻ​റി ചെ​ക്ക് മാ​ത്ര​മാ​ണ്. വ​ൻ​കി​ട ൈഹ​പ​ർ മാ​ർ​ക്ക​റ്റു​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും പ​ണം മു​ൻ​കൂ​റാ​യി ന​ൽ​കാ​റി​ല്ലെ​ന്ന് റൂ​വി​യി​ലെ ഒ​രു പ്ര​മു​ഖ വി​ത​ര​ണ​ക്കാ​ര​ൻ പ​റ​യു​ന്നു. അ​തി​നാ​ൽ ഏ​ക ഗാ​ര​ൻ​റി ചെ​ക്ക് മാ​ത്ര​മാ​യ​തി​നാ​ൽ ഇ​തു സ്വീ​ക​രി​ക്കാ​തെ വ്യാ​പാ​രം മുേ​ന്നാ​ട്ട് കൊ​ണ്ടുേ​പാ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. നി​ല​വി​ലെ അ​വ​സ്ഥ​യി​ൽ ചെ​ക്കു​ക​ൾ സ്വീ​ക​രി​ക്കു​ക മാ​ത്ര​മാ​ണ് ഏ​ക മാ​ർ​ഗ​മെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. ക​മ്പ​നി​ക​ൾ പൂ​ട്ടു​േ​മ്പാ​ഴും ക​മ്പ​നി​ക​ൾ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തുേ​മ്പാ​ഴും അ​വ​യു​ടെ ചെ​ക്കു​ക​ൾ മ​ട​ങ്ങാ​റു​ണ്ട്.

പ​ല​പ്പോ​ഴും ക​മ്പ​നി​ക​ൾ അ​ട​ച്ചു​പു​ട്ടുേ​മ്പാ​ഴും മ​റ്റും ല​ഭി​ച്ച ചെ​ക്കി​ലെ പ​ണം ല​ഭി​ക്കാ​തെ ന​ഷ്​​ടം സം​ഭ​വി​ക്കാ​റു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചി​ല കേ​സു​ക​ളി​ൽ മാ​ത്ര​മാ​ണ് നി​യ​മ​ന​ട​പ​ടി​യു​മാ​യി മുേ​ന്നാ​ട്ടുേ​പാ​വാ​റു​ള്ള​ത്. മി​ക്ക​വ​രും ഇ​ത്ത​രം ഘ​ട്ട​ങ്ങ​ളി​ൽ പ​ണ​ത്തി​െൻറ കാ​ര്യം ത​ന്നെ ഉ​പേ​ക്ഷി​ക്കാ​റാ​ണ് പ​തി​വ്. റി​യ​ൽ എ​സ്​​റ്റേ​റ്റ് ക​മ്പ​നി​ക​ളും കെ​ട്ടി​ട ഉ​ട​മ​ക​ളും ചെ​ക്കു​ക​ൾ സ്വീ​ക​രി​ച്ചാ​ണ് ഫ്ലാ​റ്റു​ക​ളും ക​ട​ക​ളും വാ​ട​ക​ക്ക് ന​ൽ​കു​ന്ന​ത്. മു​ൻ​കൂ​ർ പ​ണം സ്വീ​ക​രി​ച്ച് ഫ്ലാ​റ്റു​ക​ൾ മ​റ്റും വാ​ട​ക്ക് ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് റി​യ​ൽ എ​സ്​​റ്റേ​റ്റ് രം​ഗ​ത്തു​ള്ള​വ​രും പ​റ​യു​ന്ന​ത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന ....  (3 minutes ago)

മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്...  (16 minutes ago)

ഒരുക്കങ്ങളെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കി...  (43 minutes ago)

സ്‌കൂൾ ശാസ്ത്രോത്സവത്തിൽ...  (49 minutes ago)

ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ...  (1 hour ago)

രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരെ രക്ഷപ്പെടുത്തി  (1 hour ago)

വളരെ കാലമായി അസുഖം ഉണ്ടായിരുന്നവർക്ക് അതെല്ലാം മാറി ആരോഗ്യം വീണ്ടെടുക്കുവാൻ ഇന്ന് സാധിക്കും.  (1 hour ago)

പാക് ക്യാപ്റ്റന്‍ അബ്ബാസ് അഫ്രീദി പ്ലെയര്‍ ഓഫ് ദ് മാച്ചും പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റും.  (1 hour ago)

അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും...  (2 hours ago)

അവസാനഘട്ട വോട്ടെടുപ്പ്‌ നാളെ... ഫലപ്രഖ്യാപനം വെള്ളിയാഴ്‌ച...  (2 hours ago)

ഭാര്യയെ കൊലപ്പെടുത്തി ചൂളയില്‍ കത്തിച്ചു: സിനിമയെ വെല്ലും കൊലപാതക തിരക്കഥ  (10 hours ago)

തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡില്‍ ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ഥി  (10 hours ago)

ബലാത്സംഗക്കേസിലെ പ്രതിയായ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഓസ്‌ട്രേലിയയില്‍  (12 hours ago)

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് പണിഷ്‌മെന്റ് നല്‍കി കോണ്‍ഗ്രസ്  (13 hours ago)

വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ സഹപാഠിയ്ക്ക് നേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ത്ഥികള്‍  (13 hours ago)

Malayali Vartha Recommends