Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ബംഗ്ലാദേശ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ് മിർസ ഫക്രുൽ ഇസ്ലാം ആലംഗീറിന് വിജയം

21 AUGUST 2026 09:48 AM ISTമലയാളി വാര്‍ത്ത
ബംഗ്ലാദേശ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ് മിർസ ഫക്രുൽ ഇസ്ലാം ആലംഗീർ വിജയിച്ചു. ജമാഅത്തെ ഇസ്ലാമി നയിക്കുന്ന പ്രതിപക്ഷസഖ്യത്തിന്റെ സ്ഥാനാർഥിയായ റിട്ട. കേണൽ ഒലി അഹ്മദിനെതിരെയാണ് മിർസ ആലംഗീർ പരാജയപ്പെടുത്തിയത്. ആലംഗീറിന് 255 വോട്ടുകൾ ലഭിച്ചപ്പോൾ, ഒ...

ദീപാവലിക്ക് പടക്കം പൊട്ടിച്ചു കളിച്ചത് സിംഗപ്പൂരില്‍.... ഇന്ത്യന്‍ വംശജനു ലക്ഷങ്ങൾ പിഴയും ജയിൽ വാസവും

12 April 2019

പൊതു സ്ഥലത്ത് പടക്കങ്ങള്‍ പൊട്ടിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നമെന്ന് ജഡ്ജി നിരൂക്ഷിച്ചു.ജില്ലാ ജഡ്ജി മാര്‍വിന്‍ ബേയാണ് ശിക്ഷ വിധിച്ചത്. 2018 നവംബര്‍ ആറിന് പുലര്‍ച്ചെയായിരുന്നു 3.30നാണ് പടക്കം പൊ...

ഇസ്രയേലിന്റെ പ്രഥമ ചാന്ദ്രദൗത്യം പരാജയപ്പെട്ടു, ബേറേഷീറ്റ് എന്ന് പേരിട്ടിരിക്കുന്ന പേടകം ഇന്നു പുലര്‍ച്ചെ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ ശ്രമിക്കവെ എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് തകര്‍ന്നു

12 April 2019

ഇസ്രയേലിന്റെ പ്രഥമ ചാന്ദ്രദൗത്യം പരാജയപ്പെട്ടു. ബേറേഷീറ്റ് എന്ന് പേരിട്ടിരിക്കുന്ന പേടകം വെള്ളിയാഴ്ച പുലര്‍ച്ചെ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ ശ്രമിക്കവെ എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് തകര്‍ന്നു.ഫെബ്രു...

നിര്‍ണ്ണായക വിവരങ്ങള്‍ സൂക്ഷിച്ച്‌ വച്ചിരുന്ന ഐപാഡിൽ തെറ്റായ പാസ്‌വേര്‍ഡ് മൂന്ന് വയസുകാരൻ അടിച്ചതോടെ ഫോൺ ലോക്കയത് അമ്പത് വർഷത്തേയ്ക്ക്

11 April 2019

വാഷിംങ്ടണ്‍ ആസ്ഥാനമായി ജോലിചെയ്യുന്ന പത്രപ്രവര്‍ത്തകനാണ് പണി കിട്ടിയത്. കൊടുത്തതാകട്ടെ മൂന്നു വയസുകാരന്‍ മകനും. അദ്ദേഹം തന്നെയാണ് സംഭവം പുറംലോകത്തെ അറിയിച്ചത്. നിരവധി നിര്‍ണ്ണായക വിവരങ്ങള്‍ സൂക്ഷിച്ച്...

നയതന്ത്ര ബന്ധങ്ങളെ സാരമായി ബാധിക്കുന്നതിനാൽ ഏഴ് വര്‍ഷമായി അസാഞ്ജിന് നല്‍കിയിരുന്ന രാഷ്ട്രീയ അഭയം ഇക്വഡോര്‍ പിന്‍വലിച്ചു; വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനെ ബ്രിട്ടീഷ് പൊലീസ് അറസ്‌റ്റ് ചെയ്‌തു

11 April 2019

ഏഴ് വര്‍ഷമായി ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിഞ്ഞിരുന്ന വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനെ ബ്രിട്ടീഷ് പൊലീസ് അറസ്‌റ്റ് ചെയ്‌തു. അസാഞ്ജിന് നല്‍കിയിരുന്ന രാഷ്ട്രീയ അഭയം പിന്‍വലിക്കുകയാണെന്ന് ഇ...

അമ്മയെ കൊലപ്പെടുത്തിയത് അച്ഛനാണെന്ന് 4-ാം വയസ്സില്‍ പറഞ്ഞെങ്കിലും 20 വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാണ് തെളിയിക്കാനായത്!

11 April 2019

ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്ല എന്ന വീട്ടില്‍ നിന്നും ആരോണ്‍ ഫ്രെയ്‌സര്‍ എന്ന കുഞ്ഞിന്റെ അമ്മയെ കാണാതാവുകയായിരുന്നു. അന്ന് അവന് 4 വയസ്സായിരുന്നു പ്രായം. മാതാവായ ബോണിയുടെ അപ്രതീക്ഷിത തിരോധാനത്തിനിടയില്‍ അ...

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്ക് ആശ്വാസമായി ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ സാവകാശം അനുവദിച്ചു

11 April 2019

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്ക് ആശ്വാസമായി ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ സാവകാശം അനുവദിച്ചു. ആറുമാസം കാലാവധി നീട്ടിനല്‍കാനാണ് യൂറോപ്യന്‍ യൂണിയന്റെ തീരുമാനം. ഇതനുസരിച്ച് ബ്രെക...

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ നൂറു വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിട്ടന്റെ ഖേദ പ്രകടനം; 1919 ല്‍ ബ്രിട്ടീഷ് സേന നടത്തിയ കൂട്ടക്കൊലയില്‍ അഗാധമായ ഖേദം രേഖപ്പെടുത്തി പ്രധാനമന്ത്രി തേരേസ മേയ്

10 April 2019

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ നൂറു വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിട്ടന്റെ ഖേദ പ്രകടനം. പ്രധാനമന്ത്രി തേരേസ മേയ് ആണ് പാര്‍ലമന്റില്‍ 1919 ല്‍ ബ്രിട്ടീഷ് സേന നടത്തിയ കൂട്ടക്കൊലയില്‍ അഗാധമായ ഖേദം രേഖപ്പെടുത...

യുവതിയുടെ കണ്‍പോളകള്‍ക്കിടയില്‍ കണ്ണീര്‍ ഭക്ഷിച്ച്‌ ഇരുന്നത് ജീവനുള്ള ഈച്ചകൾ

10 April 2019

യുവതിയുടെ കണ്ണില്‍ നിന്നും ദിവസങ്ങളായി കണ്ണീര്‍ ഭക്ഷിച്ച്‌ കഴിയുന്ന നാല് ഈച്ചകളെ ജീവനോടെ കണ്ടെത്തി. തായ്‌വാനിലെ ഫോയിന്‍ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാറാണ് യുവതിയുടെ കണ്ണില്‍ നിന്നും ഈച്ചകളെ പു...

കാണ്ടാമൃഗത്തെ വേട്ടയാടാന്‍ ക്രുഗര്‍ പാര്‍ക്കില്‍ കയറിയ ആളെ ആന കൊന്നു, സിംഹം തിന്നു; തലയോട്ടിയും പാന്റും മാത്രം ബാക്കിയായി!

09 April 2019

ദക്ഷിണാഫ്രിക്കയിലെ ക്രുഗര്‍ ദേശീയ പാര്‍ക്കില്‍ കാണ്ടാമൃഗത്തെ വേട്ടയാടാന്‍ എത്തിയ വേട്ടക്കാരനെ ആന കൊന്നുവെന്നും പിന്നീട് ഇയാളുടെ മൃതദേഹം സിംഹം ഭക്ഷിച്ചുവെന്നും റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ചയാണ് അഞ്ച് വേട്...

ലോക്സഭാ തെരെഞ്ഞെടുപ്പോടനുബന്ധിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവർക്ക് കിടുക്കാച്ചി കുരുക്ക് ; വ്യാജ വാർത്തകളെ പ്രതിരോധിക്കാനിറങ്ങി ഫെയ്‌സ്‌ബുക്ക്‌ ; നിരീക്ഷിക്കുന്നത് ആയിരക്കണക്ക് പ്രവർത്തകർ

09 April 2019

തെരെഞ്ഞെടുപ്പ് മുറ്റത്തെ പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ നമ്മൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കു വയ്ക്കുന്ന ഓരോ പോസ്റ്റും നിരീക്ഷിക്കാനായി ഫെയ്‌സ് ബുക്ക് തയ്യാറെടുത്തു കഴിഞ്ഞു . തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടു ക...

അറിയണം, ഭര്‍ത്താവ് ഉപദ്രവിക്കുന്നതെല്ലാം ഗാര്‍ഹിക പീഡനമല്ല, ഭര്‍ത്താവാണെങ്കിലും സ്ത്രീയെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുമ്പോള്‍ അത് മാനഭംഗം ആണ്!

09 April 2019

ഭര്‍ത്താവ് നിരന്തരം ഉപദ്രവിച്ചപ്പോഴും പറയുന്നതെല്ലാം നിരന്തരം അനുസരിക്കുകയായിരുന്നു സോയി പാഴ്‌സണ്‍. ഒടുവില്‍ ഒരു ദിവസം, താന്‍ ഗാര്‍ഹിക പീഡനത്തിന്റെ ഇരയാണെന്ന് ഒരു സുഹൃത്തിനോട് സോയി പറഞ്ഞു. എന്നാല്‍ സോ...

ഹോംവര്‍ക്ക് ചെയ്യാന്‍ മടിച്ചതിന് പിതാവ് അഞ്ചുവയസുകാരിയെ അടിച്ചുകൊലപ്പെടുത്തി

09 April 2019

ഹോംവര്‍ക്ക് ചെയ്യാന്‍ മടിച്ചതിന് പിതാവ് അഞ്ചുവയസുകാരിയെ അടിച്ചുകൊന്നു. യുഎസിലെ ന്യൂമെക്‌സിക്കോയിലാണു സംഭവം. ബ്രാന്‍ഡണ്‍ റെയ്‌നോള്‍ഡ്‌സ് എന്ന യുവാവാണ് മകളെ കൊലപ്പെടുത്തിയത്. ഇയാള്‍ക്കെതിരേ പോലീസ് കൊലക്...

ആളെ തിരക്കി ഫേസ്ബുക്കിന്റെ പ്രതിനിധി വീട്ടിലെത്തി ആധാർ കാർഡ് ആവശ്യപ്പെട്ടു ;അമ്പരന്ന് ഉപഭോക്താവ്

08 April 2019

തെരഞ്ഞെടുപ്പ് രാജ്യത്ത് അടുത്ത സമയത്ത് വിചിത്രമായ പരിപാടികളാണ് ഫേസ്ബുക്ക് നടത്തുന്നത് . വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം രാഷ്ട്രീയ പോസ്റ്റ് ഇട്ട ഒരു വ്യക്തിയുടെ വീട്ടിലെത്തി ഫേ...

ആഭ്യന്തര കലാപം രൂക്ഷം ; ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ 21 പേർ കൊല്ലപ്പെട്ടു ; 21 പേർക്ക് പരിക്ക്

08 April 2019

ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയിൽ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ 21 പേർ കൊല്ലപ്പെട്ടു. 27 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പലരുടേയും നില അതീവ ഗുരുതരമാണ്. മരിച്ചവരിൽ റെഡ് ക്രസന്‍റ് സംഘത്തിലെ ഒരു ഡോക...

ബലാകോട്ട് വ്യോമാക്രമണത്തിനെ തുടർന്ന് പാക് എഫ്-16 പോര്‍വിമാനം നഷ്ടമായിട്ടുണ്ടോ എന്നതിനെ കുറിച്ച് അറിവില്ല ; ഫ്-16ന്റെ എണ്ണത്തില്‍ അന്വേഷണം നടത്തിയിട്ടില്ലെന്ന് യൂ എസ് പ്രതിരോധ മന്ത്രാലയം

07 April 2019

പാകിസ്ഥാന്റെ എഫ്-16 പോര്‍വിമാനം തകര്‍ത്തെന്ന ഇന്ത്യയുടെ വാദം തെറ്റാണെന്ന് പറഞ്ഞ അമേരിക്കന്‍ മാധ്യമത്തെ തള്ളി യുഎസ് പ്രതിരോധ മന്ത്രാലയം. ഇതിനെ കുറിച്ച് അറിവില്ലെന്നും പാകിസ്ഥാന് നല്‍കിയ എഫ്-16 നഷ്ടമായി...

Malayali Vartha Recommends