Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

11 OCTOBER 2026 11:27 PM ISTമലയാളി വാര്‍ത്ത
സൗദിയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ശനിയാഴ്ച ഉണ്ടായ ഹൂതി മിസൈലാക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു. ഇതോടെ ഹൂതി ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ 13 ആയി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ മരിച്ചതായി ഇന്ത്യന്‍ എംബസിയാണ് അറിയിച്ചത്. മരിച്ച നാലു പേര്‍ ...

നേപ്പാളിലെത്തുന്ന ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് കനത്ത തിരിച്ചടി; 2,000, 500, 200 രൂ​പ​ക​ളു​ടെ ഇ​ന്ത്യ​ൻ ക​റ​ൻ​സി​ക​ൾ​ക്ക്​ വി​ലക്കേർപ്പെടുത്തിയതായി നേ​പ്പാ​ൾ രാ​ഷ്​​ട്ര ബാ​ങ്ക്

22 January 2019

നേപ്പാളിൽ വിനോദ സഞ്ചാരത്തിനെത്തുന്ന ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് തിരിച്ചടി. ​നേപ്പാ​ളി​ൽ 2,000, 500, 200 രൂ​പ​ക​ളു​ടെ ഇ​ന്ത്യ​ൻ ക​റ​ൻ​സി​ക​ൾ​ക്ക്​ വി​ലക്കേർപ്പെടുത്തിയതായി അധികൃതർ അറിയിച്ചിരിക്കുകയാണ്....

ഇന്തോനേഷ്യയെ നടുക്കി വീണ്ടും അതിശ​ക്ത​മായ ഭൂചലനം

22 January 2019

ഇ​ന്തോ​നേ​ഷ്യയിൽ വീണ്ടും അതിശ​ക്ത​മായ ഭൂ​ച​ല​ന​മു​ണ്ടാ​യതായി റിപ്പോർട്ടുകൾ. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 6.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് സുംബാവെയിൽ ഉ​ണ്ടാ​യ​ത്. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മ...

റഷ്യയിലെ കെര്‍ഷ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് തീപിടിച്ച് 11 മരണം...

22 January 2019

റഷ്യയിലെ കെര്‍ഷ് കടലിടുക്കില്‍ രണ്ട് കപ്പലുകള്‍ക്ക് തീപിടിച്ച് 11 പേര്‍ മരിച്ചു. ഇന്ത്യ, തുര്‍ക്കി, ലിബിയ എന്നിവിടങ്ങളിലുള്ളവരാണ് കപ്പലിലെ ജീവനക്കാര്‍. ക്രിമിയയെ റഷ്യയില്‍നിന്നും വേര്‍തിരിക്കുന്ന കടലി...

മെക്‌സിക്കോയിലെ ഹിഡാല്‍ഗോയില്‍ എണ്ണമോഷണത്തിനിടെയുണ്ടായ വന്‍സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 89 ആയി, 71 പേര്‍ക്ക് പരിക്ക്

22 January 2019

മെക്‌സിക്കോയിലെ ഹിഡാല്‍ഗോയില്‍ എണ്ണമോഷണത്തിനിടെയുണ്ടായ വന്‍സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 89 ആയി ഉയര്‍ന്നു. അപകടത്തില്‍ 71 പേര്‍ക്കു പരിക്കേറ്റിരുന്നു. പ്രദേശവാസികള്‍ പൈപ്പില്‍ ദ്വാരമിട്ട് എണ്ണ ചോര്...

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ വംശജ

22 January 2019

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ വംശജ. കമലാ ഹാരിസാണ് 2020ലെ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന വിവരം വെളിപ്പെടുത്തിയത്. നിലവില്‍ കലിഫോര്‍ണിയയില്‍ നിന്ന...

ഇന്തോനേഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം... റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി

22 January 2019

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ടെങ്കാറയില്‍ ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍...

അഫ്ഗാനിസ്ഥാനിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 126 സൈനികര്‍ കൊല്ലപ്പെട്ടു

22 January 2019

അഫ്ഗാനിസ്ഥാനിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 126 സൈനികര്‍ കൊല്ലപ്പെട്ടു. ഇവിടുത്തെ സൈനിക പരിശീലന കേന്ദ്രത്തിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. അഫ്ഗാന്‍ പ്രതിരോധ മന്ത...

അമേരിക്കൻ പ്രസിഡന്റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് ഇ​ന്ത്യ​ൻ വം​ശ​ജ

21 January 2019

2020ലെ തിരഞ്ഞെടുപ്പിൽ അമേരിക്കൻ പ്രസിഡന്റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ഇ​ന്ത്യ​ൻ വം​ശ​ജ രംഗത്തെത്തിയായിരിക്കുകയാണ്. ഇന്ത്യക്കാരിയായ ക​മ​ലാ ഹാ​രി​സാ​ണ് താ​ൻ മ​ത്സ​രി​ക്കു​മെ...

ശീതക്കാറ്റിൽ വിറച്ച് അമേരിക്ക; പതിനഞ്ചോളം സംസ്ഥാനങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച്ച; അയ്യായിരത്തോളം വിമാന സര്‍വീസുകള്‍ റദ്ദാക്കി

21 January 2019

ശക്തമായ ശീതക്കാറ്റില്‍ അമേരിക്കയുടെ പല ഭാഗങ്ങളിലും കൊടും തണുപ്പ് അനുഭവപ്പെടുന്നതായി റിപ്പോർട്ടുകൾ. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണ് പലയിടത്തുമുള്ളത്. പതിനഞ്ചോളം സംസ്ഥാനങ്ങളില്‍ മഞ്ഞുവീഴ്ച ശക്തമാണ്...

ഭാര്യയെയും മാതാപിതാക്കളെയുമടക്കം ഒരു കുടുംബത്തിലെ നാല് പേരെ മൃഗീയമായി കൊലപ്പെടുത്തി; അഞ്ചാമത്തെ കൊല നടത്താൻ തുനിയവെ യുവാവിനെ പോലീസ് വെടിവച്ചു; ദാരുണ സംഭവത്തിൽ നടുങ്ങി നിന്ന നാട്ടുകാരും പോലീസും ഒടുവിൽ അറിഞ്ഞത്.....

21 January 2019

അമേരിക്കയിൽ ഭാര്യയെയും മാതാപിതാക്കളെയുമടക്കം ഒരു കുടുംബത്തിലെ നാല് പേരെ മൃഗീയമായി കൊലപ്പെടുത്തിയ യുവാവിനെ പോലീസ് വെടിവച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ. നാല് പേരെ കൊലപ്പെടുത്തിയ ശേഷം വീടിന്​ പുറത്...

ഡെമോക്രാറ്റ് നേതാക്കള്‍ രാജ്യത്തേക്കു വരുന്ന അക്രമികളെയും മയക്കു മരുന്നു കടത്തുകാരെയും കാണുന്നില്ല; ഭരണസ്തംഭനം ഒഴിവാക്കാനുള്ള നിര്‍ദ്ദേശത്തെ തള്ളിയ ഡെമോക്രാറ്റുകള്‍ക്ക് നേരെ രൂക്ഷ വിമർശനവുമായി പ്രസിഡന്റ് ട്രംപ്

21 January 2019

അമേരിക്കയിൽ ഒരു മാസമായി തുടരുന്ന ഭരണസ്തംഭനം ഒഴിവാക്കാനുള്ള നിര്‍ദ്ദേശത്തെ തള്ളിയ ഡെമോക്രാറ്റുകള്‍ക്ക് നേരെ രൂക്ഷ വിമർശനവുമായി പ്രസിഡന്റ് ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്. വ്യവസ്ഥകള്‍ അവര്‍ക്കു മുന്നില്...

ആഡംബര വസതി ഉപേക്ഷിച്ച് നഗര പ്രാന്തത്തിലെ ഒരു ഫ്ളാറ്റിൽ ലളിത ജീവിതം നയിക്കുന്ന, പൊതു ഗതാഗതം ഉപയോഗിക്കുന്ന ഇടയൻ; ഏകാധിപതിയായ പോപ്പ് ഫ്രാൻസിസിന് ക്രൂരതയുടേയും മനുഷ്യത്വമില്ലായ്മയുടേയും മറ്റൊരു മുഖമുണ്ട്; വിവാദങ്ങൾക്ക് തിരികൊളുത്തി "ദി ഡിക്റ്റേറ്റർ പോപ്പ്"

21 January 2019

മാധ്യമ പ്രവർത്തകനും കേരളകൗമുദി എഡിറ്റോറിയൽ അഡ്വൈസറുമായിരുന്ന എൻ. രാമചന്ദ്രൻ പൊതുവെ മാധ്യമ പ്രവർത്തകരോടായി പറഞ്ഞിരുന്ന ഒരുപദേശണ്ടായിരുന്നു - അമിത വിനയം, കടുത്ത ആദർശ അസ്കിയത, ദഹിക്കാനാവാത്ത വിപ്ലവാശയങ്ങ...

കാനഡയില്‍ അടിയന്തരമായി ഇറക്കിയ വിമാനത്തിനുള്ളില്‍ കൊടുംതണുപ്പില്‍ യാത്രികര്‍ കുടുങ്ങിയത് 16 മണിക്കൂര്‍:- മൈനസ് 30 ഡിഗ്രി സെല്‍ഷ്യസില്‍ വിമാനത്തിന്റെ വാതില്‍ അടയ്ക്കാനാകാത്ത വിധം ഉറഞ്ഞു

21 January 2019

കൊടുംതണുപ്പില്‍ വാതില്‍ അടയ്ക്കാനാകാത്തവിധം വാതില്‍ ഉറഞ്ഞുപോയതിനെ തുടര്‍ന്ന് അടിയന്തരമായി ഇറക്കിയ വിമാനത്തിനുള്ളില്‍ തണുത്തുവിറച്ച് യാത്രക്കാര്‍ കുടുങ്ങിയതു 16 മണിക്കൂര്‍. മൈനസ് 30 ഡിഗ്രി സെല്‍ഷ്യസില്...

മെക്‌സിക്കോയിലെ ഹിഡാല്‍ഗോയില്‍ എണ്ണമോഷണത്തിനിടെയുണ്ടായ വന്‍സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 79 ആയി ഉയര്‍ന്നു

21 January 2019

മെക്‌സിക്കോയിലെ ഹിഡാല്‍ഗോയില്‍ എണ്ണമോഷണത്തിനിടെയുണ്ടായ വന്‍സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 79 ആയി ഉയര്‍ന്നു. സംഭവത്തില്‍ 71 പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രിമെക്‌സ...

മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ടുകള്‍ മുങ്ങി 170 പേരെ കാണാതായി

21 January 2019

മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ടുകള്‍ മുങ്ങി 170 പേരെ കാണാതായി. ലിബിയയിലും മൊറോക്കോയിലുമായുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ആളുകളെ കാണാതായിരിക്കുന്നത്. ലിബിയയില്‍നിന്നും പുറപ്പ...

Malayali Vartha Recommends