Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

11 OCTOBER 2026 11:27 PM ISTമലയാളി വാര്‍ത്ത
സൗദിയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ശനിയാഴ്ച ഉണ്ടായ ഹൂതി മിസൈലാക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു. ഇതോടെ ഹൂതി ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ 13 ആയി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ മരിച്ചതായി ഇന്ത്യന്‍ എംബസിയാണ് അറിയിച്ചത്. മരിച്ച നാലു പേര്‍ ...

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍; ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയ മസാസോ നൊനാക അന്തരിച്ചു

20 January 2019

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ അന്തരിച്ചു. ഇന്നു ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായംകൂടിയ മനുഷ്യന്‍ എന്നറിയപ്പെട്ടിരുന്ന മസാസോ നൊനാക ആണ് അന്തരിച്ചത്. ഇദ്ദേഹത്തിന് 113 വയസായിരുന്നു. 1905 ജൂല...

അതിർത്തിയിൽ മതിൽ കെട്ടിയിട്ടേ ട്രംപ് ഇനി പിന്നോട്ടുള്ളു ! ; യു.എസിലുള്ള അനധികൃത കുടിയേറ്റക്കാരെ മൂന്ന്​ വർഷത്തേക്ക്​ സംരക്ഷിക്കാമെന്ന് വാഗ്‌ദാനം, പകരം മെക്​സികോ അതിർത്തിയിൽ മതിൽ പണിയാനുള്ള ഫണ്ടിലേക്ക്​ 5.7 ബില്യൺ ഡോളർ നൽകണം

20 January 2019

അമേരിക്ക-മെക്സിക്കോ അതിർത്തിയിൽ മതിൽ കെട്ടുവാനുള്ള ഫണ്ട് രൂപീകരണത്തിന് പുതിയ വഴിയുമായി പ്രസിഡന്റ് ഡൊണാൾഡ്​ ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്. യു.എസിലുള്ള അനധികൃത കുടിയേറ്റക്കാരെ മൂന്ന്​ വർഷത്തേക്ക്​ സം...

വന്‍ ഹിറ്റായ ടെന്‍ ഇയര്‍ ചലഞ്ചിനു പിന്നില്‍ ഫേസ്ബുക്കിന്റെ കെണിയെന്ന് ഒരു പക്ഷം , തങ്ങള്‍ക്ക് യാതൊരു റോളുമില്ലെന്ന് ഫേസ്ബുക്ക് 

20 January 2019

സോഷ്യല്‍മീഡിയ ഏറ്റെടുത്ത് വൈറലായി മാറുകയാണ് ടെന്‍ ഇയര്‍ ചലഞ്ച്. പത്തു വര്‍ഷം മുന്‍പുള്ള നിങ്ങളുടെ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും ഒന്നിച്ച് പോസ്റ്റ് ചെയ്യുന്നതാണ് ടെന്‍ ഇയര്‍ ചലഞ്ച്. ചലഞ്ചിന് പിന്നില്‍...

മെക്‌സിക്കോയില്‍ പൈപ്പ് ലൈനില്‍നിന്ന് എണ്ണ മോഷ്ടിക്കുന്നതിനിടെ ഉണ്ടായ വന്‍ സ്‌ഫോടനത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍

20 January 2019

മെക്‌സിക്കോയില്‍ പൈപ്പ് ലൈനില്‍നിന്ന് എണ്ണ മോഷ്ടിക്കുന്നതിനിടെ ഉണ്ടായ വന്‍ സ്‌ഫോടനത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍. പരിക്കേറ്റവരില്‍ ഏറെപ്പേരുടെയും നില അതീവ ഗുരുതരമാണന്ന...

ഏഴ് വർഷക്കാലം തന്നെ ലൈംഗികമായി ഉപയോഗിച്ചിരുന്നു ! ; ‘ലീവിങ് നെവര്‍ലാന്‍ഡ്’ ഡോക്യൂമെന്ററിൽ പോപ്പ് ഇതിഹാസ താരം മൈക്കിള്‍ ജാക്‌സണെതിരെ ഗുരുതര ആരോപണവുമായി ഡാന്‍സ് കൊറിയോഗ്രാഫര്‍ വേഡ് റോബ്സണ്‍

19 January 2019

അമേരിക്കൻ പോപ്പ് ഇതിഹാസ താരം മൈക്കിള്‍ ജാക്‌സണെതിരെ ഗുരുതര ലൈഗികാരോപണവുമായി ലൈംഗിക പീഡനാരോപണവുമായ് ഡാന്‍സ് കൊറിയോഗ്രാഫര്‍ വേഡ് റോബ്സണ്‍ രംഗത്തെത്തിയിരിക്കുകയാണ്. സണ്‍ഡാന്‍സ് ഫിലിംഫെസ്റ്റിവലില്‍ പ്രദര്...

അ​തി​ർ​ത്തി​യി​ൽ ചൈ​ന 50 കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ൽ ഭൂ​ഗ​ർ​ഭ അറകൾ ഒരുക്കുന്നു; ഞെട്ടിക്കുന്ന ഉ​പ​ഗ്ര​ഹ​ചി​ത്ര​ങ്ങൾ പുറത്ത്

19 January 2019

ഇ​ന്ത്യ-​ ചൈ​ന അ​തി​ർ​ത്തി​യി​ൽ ഭൂ​മി​ക്ക​ടി​യി​ൽ ചൈ​ന 50 കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ൽ ഭൂ​ഗ​ർ​ഭ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ചൈ​നീ​സ്​ പീപ്പിൾ ലി​ബ​റേ​ഷ​ൻ ആ​ർ​മിയാണ് ഇതിനു ...

കുറഞ്ഞ ചെലവില്‍ മികച്ച ക്വാളിറ്റിയിലുള്ള സേവനങ്ങള്‍ എവിടെ ലഭ്യമാകും? ; വിവിധ ഹെല്‍ത്ത് കെയര്‍ സംവിധാനങ്ങളുടെ ചാര്‍ജുകള്‍ താരതമ്യം ചെയ്യാന്‍ അവസരമൊരുക്കി അമേരിക്കൻ ഭരണകൂടം

19 January 2019

അമേരിക്കയിൽ ഹെല്‍ത്ത് കെയര്‍ സംവിധാനത്തില്‍ ഉപഭോക്താക്കള്‍ക്ക് ആശുപതികൾ ഈടാക്കുന്ന നിരക്കുകൾ ഓൺലൈനായി അറിയാൻ കഴിയും. സെന്റേഴ്‌സ് ഫോര്‍ മെഡികെയര്‍ ആന്‍ഡ് മെഡികെയ്ഡ് സര്‍വീസസിന്റെ (സി.എം.സി) പ്രൈസ് ട്രാ...

അകല്‍ച്ചയിലായതോടെ ഭര്‍ത്താവ് വിവാഹമോചനത്തിനു കേസ് നല്‍കി.... യുഎസില്‍ നിന്നും യുവതിയുടെ വാട്‌സ്‌ആപ്പ് മെസേജ് കോടതിയിലെത്തിയതോടെ മറ്റൊന്നും ആലോചിക്കാൻ നിന്നില്ല; വിവാഹമോചനം അനുവദിച്ച് കോടതി

19 January 2019

അകല്‍ച്ചയിലായതോടെ ഭര്‍ത്താവ് വിവാഹമോചനത്തിനു കേസ് നല്‍കി. ഇരുവരും വിദേശത്തായിരുന്നതിനാല്‍ കോടതിക്ക് ചട്ടപ്രകാരമുള്ള കൗണ്‍സലിങ് നടത്താനുമായില്ല. തുടര്‍ന്ന് കോടതിക്കു പുറത്ത് കേസ് തീര്‍ക്കാന്‍ ശ്രമമായി....

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും തമ്മിലുള്ള അടുത്ത ഉച്ചകോടി അടുത്തമാസം അവസാനം നടക്കും

19 January 2019

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും തമ്മിലുള്ള അടുത്ത ഉച്ചകോടി ഫെബ്രുവരി അവസാനം നടക്കും. ഉച്ചകോടി നടന്നാലും ഉത്തരകൊറിയയ്‌ക്കെതിരായ ഉപരോധം തുടരുമെന്ന് വൈറ്റ് ഹൗസ് . ...

ഭർത്താവിന് അവിഹിതമുണ്ടന്ന് സംശയം... മൊബൈൽ ഫോൺ പരിശോധനയ്ക്കായി പാസ്‌വേഡ്‌ നല്‍കിയില്ല; ജീവനോടെ ചുട്ടുകൊന്ന് കലിപ്പ് തീർത്ത് ഭാര്യ

19 January 2019

വീടിന്റെ മേല്‍ക്കൂര വൃത്തിയാക്കുന്നതിനിടെയാണു പാസ്‌വേഡ്‌ ചോദിച്ച്‌ ഇല്‍ഹാമെത്തിയത്‌. ദെദി വിസമ്മതിച്ചത്‌ തര്‍ക്കത്തില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്നു പുരപ്പുറത്തുനിന്ന്‌ താഴെയിറങ്ങിയ ഭര്‍ത്താവ്‌ യു...

വാര്‍ഷിക ടാര്‍ഗറ്റ് കൈവരിക്കാന്‍ കഴിഞ്ഞില്ല ! ; തൊഴിലാളികളെ തിരക്കേറിയ വീഥിയിൽ മുട്ടിലിഴയിച്ച് പ്രതികാര നടപടി; ചൈനീസ് കമ്പനിയെ രൂക്ഷഭാഷയിൽ വിമർശിച്ച് സോഷ്യൽ മീഡിയ

18 January 2019

ചൈനയിൽ സ്വകാര്യ കമ്പനികൾ തൊഴിലാളികളോട് കാണിക്കുന്ന ക്രൂരതകൾ മുൻപും വരാതായിട്ടുണ്ട് അത്രത്തിലൊരു ക്രൂരതയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലടക്കം വൈറലാകുന്നത്. വാര്‍ഷിക ടാര്‍ഗറ്റ് കൈവരിക്കാന്‍ കഴിയാതിരുന്നതിനു...

തുടര്‍ച്ചയായി ഞായറാഴ്ചകളില്‍ ജോലിയെടുപ്പിച്ചതിന് മുന്‍ ജീവനക്കാരിക്ക് 2 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

18 January 2019

അമേരിക്കയിലെ ഹില്‍ട്ടന്‍ ഹോട്ടല്‍സില്‍ ജീവനക്കാരിയായിരിക്കെ അവധിയ്ക്ക് അപേക്ഷിച്ചിട്ടും, നിഷേധിച്ച് തുടര്‍ച്ചയായ ഞായറാഴ്ചകളില്‍ ജോലിയെടുപ്പിച്ച ഹോട്ടലിനെതിരെ നിയമയുദ്ധം നയിച്ച വനിതയ്ക്ക് വിജയം. നിയമപ്...

വ്യാജ വാര്‍ത്തകള്‍ക്കെതിരേ സോഷ്യല്‍ മീഡിയ ഭീമന്‍ രംഗത്തിറങ്ങുന്നു; റഷ്യന്‍ ബന്ധമുള്ള നൂറുകണക്കിനു പേജുകളും, ഗ്രൂപ്പുകളും, അക്കൗണ്ടുകളും ഫേസ്ബുക്ക് നീക്കം ചെയ്തു

18 January 2019

ന്യുയോർക്കിൽ സംശയകരമായ രീതിയിൽ പ്രവർത്തിച്ചു വന്ന ശൃംഖലകള്‍ക്കെതിരേ നടപടി എടുത്തതായി ഫേസ്ബുക്ക്. ഇതിന്റെ ഭാഗമായി റഷ്യന്‍ ബന്ധമുള്ള നൂറുകണക്കിനു പേജുകളും, ഗ്രൂപ്പുകളും, അക്കൗണ്ടുകളും ഫേസ്ബുക്ക് നീക്കം ...

അമേരിക്കൻ ഭരണകൂടത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനങ്ങളിലേയ്ക്ക് മൂന്ന് ഇന്ത്യന്‍ വംശജർ

18 January 2019

അമേരിക്കൻ ഭരണകൂടത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനങ്ങളിലേയ്ക്ക് മൂന്ന് ഇന്ത്യന്‍ ഇന്ത്യൻ വംശജരെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാമ നിർദ്ദേശം ചെയ്തു. എനര്‍ജി അസിസ്റ്റന്റ് സെക്രട്ടറിയായി (ആണവ ഊര്‍ജ്ജം) റീത്ത ബാ...

കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയിലെ പോലീസ് കേഡറ്റ് ട്രെയിനിംഗ് അക്കാദമിക്കു നേരെയുണ്ടായ കാര്‍ ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി

18 January 2019

കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയിലെ പോലീസ് കേഡറ്റ് ട്രെയിനിംഗ് അക്കാദമിക്കു നേരെയുണ്ടായ കാര്‍ ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി. സ്‌ഫോടനത്തില്‍ 68 പേര്‍ക്കു പരിക്കേറ്റു. വ്യാഴാഴ്ചയായിരു...

Malayali Vartha Recommends