Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

ബാംഗാളിലും ത്രിപുരയിലും ഭരണവും സ്വാധീനവും ജനപിന്തുണയും നഷ്ടപ്പെട്ട സി.പി.എമ്മിന് ദേശീയതലത്തില്‍ തിരിച്ചുവരവ് അനിവാര്യമാണ്, അതിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മികച്ച വിജയം വേണം, സഭയുടെ വോട്ട് ബാങ്ക് പാര്‍ട്ടി പെട്ടിയില്‍ വീഴണം, അതുകൊണ്ട് കന്യാസ്ത്രീകളുടെ സമരത്തെ തള്ളിപ്പറഞ്ഞേ മതിയാവൂ 

22 SEPTEMBER 2018 02:26 PM IST
മലയാളി വാര്‍ത്ത

More Stories...

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കന്യാസ്ത്രീകളുടെ സമരത്തിനെതിരെ രംഗത്ത് വരുകയും സമരം ദുരുദ്ദേശപരമാണെന്നും പിന്നില്‍ വര്‍ഗീയ ശക്തികളാണെന്നും പറഞ്ഞതിന് പിന്നില്‍ ക്രിസ്തുവിനോടോ അല്‍മായരോടോ ഉള്ള സ്‌നേഹമല്ല. വോട്ട് ബാങ്കും ലോക്‌സഭാ തെരഞ്ഞെടുപ്പും ചില മെത്രാന്‍മാരുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടും മാത്രമാണെന്ന് രഹസ്യമായ രഹസ്യമാണ്. കന്യാസ്ത്രീക്ക് വേണ്ടി സമരം നടത്തുന്ന ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിലെ ചിലര്‍ തന്നെ ഇക്കാര്യം പറയുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും ക്രൈസ്തവസഭകള്‍ സി.പി.എമ്മിനൊപ്പമായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും സഭയുടെ വോട്ട് ബാങ്ക് സ്വന്തം പെട്ടിയില്‍ വീഴിത്തുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. 

സി.പി.എം സഭയ്‌ക്കൊപ്പവും സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പവും എന്ന ട്രോളുകള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിഷപ്പിന്റെ കാര്യത്തില്‍ ശരിയായ നിലപാടാണ് സ്വീകരിച്ചതെന്നും ഇരയോടൊപ്പമാണ് വേട്ടക്കാര്‍ക്കൊപ്പമല്ല. സമരം ചെയ്ത കന്യാസ്ത്രീകള്‍ക്കൊപ്പമാണെന്നും മന്ത്രി ഇ.പി ജയരാജന്‍ ഇന്നും ആവര്‍ത്തിച്ചു. എന്നാല്‍ കോടിയേരി ഇതുവരെ നിലപാട് തിരുത്താന്‍ തയ്യാറായില്ല. കന്യാസ്ത്രീകളുടെ സമരത്തെ കോടിയേരി തള്ളിപ്പറഞ്ഞതല്ലെന്നും ചിലര്‍ സമരത്തില്‍ കടന്ന് കയറി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ച കാര്യം ചൂണ്ടിക്കാട്ടുകയായിരുന്നെന്ന് പി.ബി അംഗം എം.എ ബേബി വ്യക്തമാക്കി. 

കോടിയേരിയുടെ പ്രസ്താവനയില്‍ എറണാകുളം ജില്ലാ ഘടകത്തിനടക്കം അതൃപ്തിയുള്ളതായി അറിയുന്നു. ഭരണകക്ഷിയിലെ ചിലര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലുമായി അടുത്തബന്ധമുണ്ടായിരുന്നവരുമായി ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടത്തിയിരുന്നതായി ആക്ഷേപമുണ്ട്. ഇതിന്റെ ഭാഗമായി സാമ്പത്തിക ഇടപാടുകളും നടന്നതായി ആരോപണമുണ്ട്. ബലാല്‍സംഗ കേസില്‍ രണ്ട് മാസത്തിനുള്ളില്‍ അറസ്റ്റുണ്ടാവണമെന്ന നിയമവും ഇരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും നിരപരാധിത്വം തെളിയിക്കേണ്ടത് കുറ്റാരോപിതന്റെ ചുമതലയാണെന്നുമാണ് നിയമം പറയുന്നത്. ഇക്കാര്യങ്ങളൊന്നും ബിഷപ്പ് ഫ്രാങ്കോയുടെ കാര്യത്തിലുണ്ടായില്ല. 

സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പവും സി.പി.എം സഭയ്‌ക്കൊപ്പവും എന്നത് സി.പി.എമ്മിന്റെ രാഷ്ട്രീയ തന്ത്രമാണെന്നും അറിയുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 16 സീറ്റെങ്കിലും കേരളത്തില്‍ വിജയിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. ബാംഗാളിലും ത്രിപുരയിലും ഭരണവും സ്വാധീനവും ജനപിന്തുണയും നഷ്ടപ്പെട്ട സി.പി.എമ്മിന് ദേശീയതലത്തില്‍ തിരിച്ചുവരവ് അനിവാര്യമാണ്. ഇതോടെയാണ് അറസ്റ്റ് വൈകിപ്പാക്കാനുള്‍പ്പെടെ ശ്രമം നടന്നത്. എന്നാല്‍ പൊതുസമൂഹത്തിന്റെ വികാരവും പാര്‍ട്ടി എം.എല്‍.എ പി.കെ ശശിക്കെതിരായ ലൈംഗിക അതിക്രമ പരാതിയും കണക്കിലെടുത്താണ് ഇരയ്ക്കും സമരക്കാര്‍ക്കും ഒപ്പം പരസ്യമായി നില്‍ക്കാന്‍ സി.പി.എം മന്ത്രിമാരായ ഇ.പി ജയരാജനെയും ജെ.മേഴ്‌സിക്കുട്ടിയമ്മേയും പ്രേരിപ്പിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (21 minutes ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (35 minutes ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (47 minutes ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (1 hour ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (1 hour ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (2 hours ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (2 hours ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (3 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (11 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (11 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (12 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (12 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (12 hours ago)

Malayali Vartha Recommends