Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

കേരളത്തെ നാണം കെടുത്തി ബിഷപ്പിന്റെ അറസ്റ്റ് ആഘോഷിച്ച് ലോക മാധ്യമങ്ങള്‍. അറസ്റ്റ് വൈകിയതിനാല്‍ കേരളാ പോലീസിനെയും പിണറായി സര്‍ക്കാരിനെയും ഒരുപോലെ വിമര്‍ശിച്ച് ദേശീയ മാധ്യമങ്ങളും, ലോക മാധ്യമങ്ങളും

22 SEPTEMBER 2018 03:01 PM IST
മലയാളി വാര്‍ത്ത

More Stories...

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

ഒരു കന്യാസ്ത്രീ തന്റെ പീഡന പരാതി നല്‍കി നീണ്ട 86 ദിവസം നീതിക്കായി കാത്തിരിക്കേണ്ടി വന്നുവെന്നതും അവരുടെ സോദരിമാര്‍ തെരുവില്‍ ഇറങ്ങി സമരം ചെയ്യേണ്ടി വന്നതുമാണ് അവര്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ലോകത്തെവിടെയും സംഭവിക്കാന്‍ പാടില്ലാത്ത കാര്യം ആയതോടുകൂടിയാണ് മാധ്യമങ്ങള്‍ പിച്ചി ചീന്തുകയാണ് നമ്മുടെ കൊച്ചു കേരളത്തെ.

ഇന്നലെ രാത്രിയാണ് ആദ്യമായി ഒരു ബിഷപ് പൊലീസ് കസ്റ്റഡിയില്‍ ആയ വാര്‍ത്ത ലോകമെങ്ങും പരക്കുന്നത്. ഈ അറസ്റ്റ് കേരളമോ ഇന്ത്യയോ മാത്രമല്ല , ലോകമെങ്ങും ഏറെ പ്രതീക്ഷയോടെയാണ് നോക്കിയിരുന്നത് ബിബിസി, സി എന്‍ എന്‍ , ഡെയിലി മെയില്‍ , ന്യൂയോര്‍ക് ടൈംസ്, അല്‍ ജസീറ, റോയിട്ടേഴ്‌സ് തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ്മനസ്സിലായതും. ഒരു കന്യാസ്ത്രീ തന്റെ പീഡന പരാതി നല്‍കി നീണ്ട 86 ദിവസം നീതിക്കായി കാത്തിരിക്കേണ്ടി വന്നുവെന്നതും അവരുടെ സോദരിമാര്‍ തെരുവില്‍ സമരം ചെയ്യേണ്ടി വന്നു എന്നതുമാണ് ഈ വാര്‍ത്തകളുടെ ലോക മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത്. ലോകത്തെവിടെയും സംഭവിക്കാന്‍ പാടില്ലാത്ത കാര്യം എന്നത് ഈ വിഷയത്ത കൂടുതല്‍ പ്രസക്തമാക്കുന്നു. 

കേസിന്റെ നാള്‍വഴികള്‍ തേടി പോകുന്ന ബിബിസി പതിവ് പോലെ ഇന്ത്യയിലെയും കേരളത്തിലെയും ക്രിസ്ത്യാനികളുടെ ചരിത്രം അടക്കമുള്ള വിവരങ്ങള്‍ ഫ്രാങ്കോ അറസ്റ്റില്‍ ആയ വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയിട്ടുണ്ട്. 54 കാരനായ ബിഷപ് 44 കാരിയായ കന്യാസ്ത്രീയെ 13 തവണ പീഡിപ്പിച്ചു എന്നാണ് ബിബിസി നല്‍കിയ വാര്‍ത്ത. അറസ്റ്റ് നടന്നു മിനിട്ടുകള്‍ക്ക് ഉള്ളില്‍ തന്നെ ബി ബി സി വാര്‍ത്തയാക്കി എന്നതും സ്രെധേയമാണ്. നീതി തേടി കന്യാസ്ത്രീ നാല് വട്ടം വത്തിക്കാന് കത്തെഴുതിയ കാര്യവും ബി ബി സി ഓര്‍മ്മിപ്പിക്കുന്നു. ഇന്ത്യന്‍ വാര്‍ത്ത ഏജന്‍സി പി ടി ഐ നല്‍കിയ വാര്‍ത്തയാണ് ബ്രിട്ടനില്‍ ഏറ്റവും അധികം വായനക്കാരുള്ള പത്രങ്ങളില്‍ ഒന്നായ ഡെയിലി മെയില്‍ നല്‍കിയത്. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി ഇന്ത്യയില്‍ ഇത്തരം കേസുകള്‍ പെരുകുകയാണ് എന്നും ഡെയിലി മെയില്‍ ചൂണ്ടിക്കാട്ടുന്നു 

ജലന്ധറില്‍ സ്ത്രീകള്‍ അടക്കം ഉള്ളവര്‍ ബിഷപ്പിനു എതിരെ നടത്തുന്ന സമര ചിത്രങ്ങളുമായാണ് സി എന്‍ എന്‍ വാര്‍ത്ത നല്‍കിയത്. അറസ്റ്റിനെ തുടര്‍ന്ന് ജലന്ധറില്‍ ബിഷപ്പിന്റെ ആസ്ഥാന മന്ദിരത്തില്‍ സി എന്‍ എന്‍ എത്തിയെങ്കിലും പ്രതികരണം നല്കാന്‍ ആരും തയാറായില്ല എന്നും റിപ്പോര്‍ട്ട് വക്തമാക്കുന്നു . ബിഷപ് നിരപരാധിയാണെന്ന് അദേഹഹത്തിന്റെ അനുയായികള്‍ കഴിഞ്ഞ ആഴ്ചയും സി എന്‍ എന്‍ നല്‍കിയ അഭിമുഖത്തില്‍ വക്തമാക്കിയിരുന്ന കാര്യവും ഇന്നലത്തെ വാര്‍ത്തയില്‍ സൂചിപ്പിക്കുന്നുണ്ട്. ക്രിസ്ത്യാനികള്‍ക്കെതിരായ തെറ്റായ നീക്കത്തിന്റെ ഭാഗമായാണ് ഈ കേസ് എന്ന് ഫ്രാങ്കോയുടെ അനുചരവൃന്ദത്തില്‍ പെട്ട ഫാ പീറ്റര്‍ കാവുംപുറം അറിയിച്ചതായും സി എന്‍ എന്‍ പറയുന്നു. ഫ്രാങ്കോയെ പോലുള്ള വൈദികരെ നിയന്ത്രിക്കുന്നതില്‍ സഭ പരാജയമാണെന്ന് പോപ്പ് കഴിഞ്ഞ മാസം പുറത്തു വിട്ട സര്‍ക്കുലറിനെ കുറിച്ചും സി എന്‍ എന്‍ ഓര്‍മ്മിപ്പിക്കുന്നു

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അധികാര ചിഹ്നങ്ങള്‍ ഇല്ലാതെ പുറത്തു വരുന്ന ഫ്രാങ്കോയുടെ തെളിഞ്ഞ ചിത്രം സഹിതമാണ് വാര്‍ത്ത ഏജന്‍സി ലോകമെങ്ങും വിവരം എത്തിച്ചിരിക്കുന്നത് . കഴിഞ്ഞ മൂന്നു ദിവസമായി ക്യാമറ കണ്ണുകളെ വെട്ടിച്ചു പൊലീസില്‍ ചോദ്യം ചെയ്യാന്‍ വന്നുപോയ്ക്കൊണ്ടിരുന്ന ഫ്രാങ്കോയുടെ പൊലീസ് കസ്റ്റഡിയില്‍ ഉള്ള ആദ്യ ചിത്രം ലഭിച്ചതും റോയിട്ടേഴ്‌സിനാണ് . ക്ഷീണിത മുഖഭാവത്തിലുള്ള ഫ്രാങ്കോ ക്യാമറ കണ്ണില്‍ പെടാതിരിക്കാന്‍ പൊലീസ് തടസം സൃഷ്ട്ടിക്കുന്നില്ല എന്നതും സ്രെധേയമാണ് . കോട്ടയം എസ പി എസ ഹരിശങ്കറിനും മറ്റു പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഒപ്പം നീങ്ങുന്ന ചിത്രമാണ് റോയിട്ടേഴ്‌സിന് ലഭിച്ചത് . അമേരിക്ക , ചിലി , ഓസ്‌ട്രേലിയ , ജര്‍മനി എന്നിവിടങ്ങളില്‍ സമാനമായ തരത്തില്‍ മുന്‍പ് അറസ്റ് നടന്നിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ആദ്യമായി അറസ്റ്റില്‍ ആകുന്ന ബിഷപ്പാണ് ഫ്രാങ്കോയെന്നും റോയിട്ടേഴ്‌സ് ചൂണ്ടിക്കാട്ടുന്നു .

വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് തന്നെയാണ് അമേരിക്കയില്‍ നിന്നും ന്യുയോര്‍ക് ടൈംസ് പുറത്തു വിട്ടിരിക്കുന്നതും. വാര്‍ത്താ ലേഖകരെ ഉപയോഗിച്ച് വിവരം തേടിയിട്ടുണ്ടെങ്കിലും കാര്യമായ വിശദംശങ്ങള്‍ നല്കാന്‍ ന്യൂയോര്‍ക് ടൈംസ് തയ്യാറായിട്ടില്ല. മെഡിറ്ററേനിയന്‍ ദ്വീപ് സമൂഹമായ മാള്‍ട്ടയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ടൈംസ് മാള്‍ട്ടോ അറസ്റ് നടന്നു ഉടന്‍ തന്നെ വാര്‍ത്ത നല്‍കിയിട്ടുണ്ട്. ഈ രാജ്യത്തെ ഏറ്റവും മുന്‍ നിരയില്‍ നില്‍ക്കുന്ന പത്രമാണ് ടൈംസ്. ഫ്രാന്‍സില്‍ നിന്നും പുറത്തു വരുന്ന ഫ്രാന്‍സ് 24 എന്ന മാധ്യമം ഡല്‍ഹിയില്‍ നിന്നും എ എഫ് പി റിപ്പോര്‍ട്ട് ആസ്പദമാക്കിയാണ് ഫ്രാങ്കോയുടെ അറസ്റ് വായനക്കാരില്‍ എത്തിക്കുന്നത്. എന്തായാലുംഈ ഒരു വാര്‍ത്തയോടുകൂടി ലോകത്തിനു മുന്നില്‍ തല താഴ്ത്തി നില്‍ക്കേണ്ട അവസ്ഥയാണ് കേരളത്തിന്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (21 minutes ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (35 minutes ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (47 minutes ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (1 hour ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (1 hour ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (2 hours ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (2 hours ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (3 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (11 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (11 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (12 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (12 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (12 hours ago)

Malayali Vartha Recommends